ഇൻഡോറില്‍ പരിഭ്രാന്തി പരത്തിയ ഗാര്‍ഹിക പീഡന വീഡിയോ കെട്ടിച്ചമച്ച കഥ; വിശദാംശങ്ങളും വിവാദ വീഡിയോയും വാർഥ്തയോടൊപ്പം

കഴിഞ്ഞ ദിവസം ഇൻഡോർ നഗരത്തെ പരിഭ്രാന്തിയിലാക്കിയ ഗാർഹിക പീഡന വീഡിയോയുടെ പിന്നാമ്ബുറ കഥ പുറത്തുവന്നപ്പോള്‍ പോലീസ് പോലും അമ്ബരന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതി പങ്കുവെച്ച ദുഃഖകരമായ ദൃശ്യങ്ങള്‍ വ്യാജമായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.നീണ്ടുനില്‍ക്കുന്ന കുടുംബ...

ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾ മുമ്പ് ഭയന്ന് വിറച്ചിരിക്കുന്ന ജയ്ഷേ ഭീകരൻ; കാശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ അവസാന...

ജമ്മുകശ്മീരിലെ അവന്തിപോരയില്‍ ഇന്ന് രാവിലെയാണ് മൂന്ന് ജയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചത്. ഇവരെ വെടിവച്ചിടും മുൻപുള്ള സൈന്യത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിർമാണം നിലച്ച ഒരു കെട്ടിടത്തിന്റെ ബേസ്മെൻ്റില്‍ തോക്കുകളുമായി ഒളിച്ചിരിക്കുന്ന...

ഊദ്, കറൻസി, അത്യാധുനിക ടോയ്‌ലെറ്റ് … : ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് മേധാവി യഹിയ സിൻവറിന്റെ...

2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യ ബുദ്ധികേന്ദ്രം യഹിയ സിൻവർ ആണെന്നാണ് ഇസ്രയേല്‍ ഉയർത്തുന്ന ആരോപണം. ഈ ആക്രമണത്തിനു പിന്നാലെയാണ് മേഖലയിലെ അശാന്തമായ അന്തരീക്ഷം രൂക്ഷമായത്. ഇസ്മായില്‍ ഹനിയെ...

അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്; യാത്രികന് ദാരുണാന്ത്യം: കണ്ണൂരിൽ നടന്ന വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ...

സ്കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യാനുള്ള ശ്രമത്തിനിടെ യാത്രക്കാരന് ദാരുണാന്ത്യം. ഇടംവലം നോക്കാതെ സ്കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് കയറുന്നതും ഇതുവഴി എത്തിയ സ്വകാര്യ ബസ് ഇടിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കണ്ണൂർ കൂത്തുപറമ്ബില്‍...

ഗ്രാഫിക്സും എഡിറ്റിങ്ങും അല്ല ഇത് ഒറിജിനൽ പത്തരമാറ്റ് മേക്ക് ഓവർ; ആലപ്പുഴ ജിംഖാനയിൽ നസ്ലെന്റെ ലുക്കിൽ അമ്പരന്ന് സിനിമ...

ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് 'ആലപ്പുഴ ജിംഖാന' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒരു...

ആക്രാന്തം മൂത്ത് മദ്യഷാപ്പിന്റെ ഗ്രില്ലിനുള്ളിലേക്ക് തലയിട്ട മധ്യവയസ്കന് സംഭവിച്ചത് കണ്ടോ? വീഡിയോ

ആക്രാന്തം മൂത്താല്‍ എന്തും ചെയ്യും എന്നതിന് ഒരു ഉദാഹരണമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മദ്യഷോപ്പിലെത്തിയ മധ്യവയസ്കൻ ആവേശം മൂത്ത് ഷോപ്പിലെ ഗ്രില്ലിലൂടെ തല അകത്തേക്ക് ഇട്ടു. മദ്യം കൈയിലെത്തിയതോടെ...

ഫെരാരി കാർ തടഞ്ഞു പോലീസ്; ആളെ മനസ്സിലായതോടെ കുശലാന്വേഷണവും ഹസ്തദാനവും: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

പതിവ് പരിശോധനക്കിടെ കാറിലെത്തിയയാളെ കണ്ടപ്പോള്‍ മുംബൈ പൊലീസിന് ആദ്യം ഞെട്ടല്‍. അത് മാറിയപ്പോള്‍ പിന്നെ ഹസ്തദാനവും കുശലനന്വേഷണവുമായി മാറുകയായിരുന്നു വാഹന പരിശോധന. ഞായറാഴ്ച്ചയായിരുന്നു ഈ സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവം...

വിഴിഞ്ഞം വേദിയിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ പരിഹസിച്ച് ‘ഇന്ത്യ’ സഖ്യത്തിനെതിരെ ഹിന്ദിയിൽ പ്രധാനമന്ത്രിയുടെ കുറിക്ക്കൊള്ളുന്ന രാഷ്ട്രീയ വിമർശനം; ...

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രധാന രാഷ്ട്രീയ വിമര്‍ശനം പരിഭാഷകന്റെ പിഴിവില്‍ ചീറ്റി. മുഖ്യമന്ത്രിയോട് ഒരു കാര്യം പറയട്ടേ, താങ്കളുടെ പാര്‍ട്ടി ഇന്ത്യ അലൈന്‍സിന്റെ നെടും തൂണാണ്....

വസ്ത്ര ധാരണത്തിന്റെ പേരിൽ ദമ്പതികൾക്ക് ഡല്‍ഹിയിലെ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചു; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം: വീഡിയോ

വസ്ത്രധാരണത്തിന്റെ പേരിൽ ദമ്പതികൾക്ക് ഡല്‍ഹിയിലെ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. ഡല്‍ഹിയിലെ പീതംപുരയിലുള്ള റെസ്റ്റോറന്റിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തെത്തി. ഡല്‍ഹി പിതംപുര മെട്രോ സ്റ്റേഷനടുത്തുള്ള റസ്റ്ററന്റ്...

തീരത്തേക്ക് തിരമാലകൾക്കൊപ്പം അടിച്ചു കയറിയത് പതിനായിരക്കണക്കിന് മീനുകൾ; ചാവക്കാട് വീണ്ടും ചാള ചാകര: വീഡിയോ ദൃശ്യങ്ങൾ കാണാം

ചാവക്കാട്: തീരത്ത് ആഹ്ലാദാരവം ഉയര്‍ത്തി ബ്ലാങ്ങാട് കടപ്പുറത്ത് വീണ്ടും ചാകര. ചാളക്കൂട്ടം തിരയോടൊപ്പം കരയ്ക്കു കയറി. ശനിയാഴ്ച രാവിലെയാണ് ചാളക്കൂട്ടം കരയ്ക്കുകയറിയത്. അര മണിക്കൂറില്‍ താഴെ സമയം മാത്രമാണ് ചാളക്കൂട്ടം കരയ്ക്ക് കയറിയതെങ്കിലും...

സല്‍മാൻ ഖാന്റെ അടുത്തേക്കെത്താൻ ശ്രമിച്ച്‌ ആമിര്‍ ഖാന്റെ മകൻ; തള്ളിമാറ്റി ബോഡിഗാര്‍ഡ്: സമൂഹ മാധ്യമങ്ങളിൽ ചൂടൻ ...

ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനെ തള്ളിമാറ്റി സല്‍മാൻ ഖാന്റെ സുരക്ഷാജീവനക്കാർ. ആമിർ ഖാൻ ചിത്രം 'സിത്താരേ സമീൻപറി'ന്റെ പ്രീമിയർ ഷോയ്ക്കിടെയാണ് സംഭവം. മുംബൈയില്‍ വ്യാഴാഴ്ച രാത്രിയാണ് ചിത്രത്തിന്റെ പ്രത്യേകപ്രദർശനം ഒരുക്കിയത്. സൽമാൻ ഖാന്...

തായ്‌ലൻഡിൽ നിന്ന് തിരിച്ചെത്തിയ മലപ്പുറം സ്വദേശിയും കുടുംബവും കടത്തിക്കൊണ്ടുവന്നത് വംശനാശം നേരിടുന്ന 11 ഇനം പക്ഷികളെ; ...

നെടുമ്ബാശ്ശേരി വിമാനത്താവളം വഴി പക്ഷിക്കടത്ത്. തായ്ലന്റില്‍ നിന്ന് എത്തിയ കുടുംബമാണ് പക്ഷികളുമായി എത്തിയത്. വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികളെയാണ് കസ്റ്റംസ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും 14 വയസുള്ള മകനുമാണ്...

പോലീസ് സ്റ്റേഷനിൽ പോലീസുകാരെ തല്ലിച്ചതച്ച് യുവാക്കൾ; പോലീസിനെ ആക്രമിച്ചത് മദ്യപിച്ച് വാഹനം ഓടിച്ചതിന്...

കസ്റ്റഡിയിലെടുത്ത യുവാക്കള്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാരെ മർദിച്ചു. റാഞ്ചിയിലെ ലാല്‍പുർ പോലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍വെച്ച്‌ പോലീസ് ഉദ്യോഗസ്ഥനെ പ്രതികള്‍ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രവി രഞ്ജൻ ലക്റ, വിനോദ് ലക്റ എന്നിവരാണ്...

വിഴിഞ്ഞം പോർട്ടിന്റെ വാർഫിലൂടെ പുഞ്ചിരി തൂകി നടന്നു നീങ്ങുന്ന ഉമ്മൻചാണ്ടി; മുൻ മുഖ്യമന്ത്രിയുടെ എഐ വീഡിയോയുമായി ഷാഫി...

വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച ഇടത് സർക്കാറിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും അവകാശവാദത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്ബിലിന്‍റെ എ.ഐ വിഡിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച വിഴിഞ്ഞം തുറമുഖം...

“വൺ ലാസ്റ്റ് ടൈം”: ദളപതി വിജയുടെ അവസാന ചിത്രവും സിനിമ മേഖലയിൽ നിന്നുള്ള വിരമിക്കലും ഇന്ന് പ്രഖ്യാപിക്കും; ട്രിബ്യൂട്ട്...

ഏറെ ആരാധകരുള്ള പ്രിയ താരമാണ് വിജയ്. തെന്നിന്ത്യയില്‍ വിജയ് ഒരു വികാരം തന്നെയാണ്. വിജയ് നായകനായി എത്തുന്ന ചിത്രങ്ങള്‍ എല്ലാം, ആരാധകർ ഉത്സവം പോലെയാണ് ആഘോഷിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ വിജയ് ആരാധകർ നിരാശയിലാണ്....

വഴിയെ ചൊല്ലി തർക്കം; പ്രശസ്ത റാപ്പർ ക്രിസി സെലസിനും സുഹൃത്തിനും നേരെ തോക്കെടുത്ത് ഊബർ വനിതാ ഡ്രൈവർ: ഞെട്ടിക്കുന്ന...

യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കത്തിന് ഇടയില്‍ തോക്ക് ചൂണ്ടി യൂബർ ഡ്രൈവർ.അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. മിയാമി റാപ്പർ ക്രിസ്സി സെലെസ് ആണ് ഒരു സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ തനിക്കുണ്ടായ അനുഭവത്തിന്റെ വീഡിയോ സോഷ്യല്‍...

വാടാനപ്പള്ളി ബീച്ചിൽ മത്തി ചാകര: വീഡിയോ

ഇടശേരി, ചിലങ്ക ബീച്ചുകളില്‍ മത്തിച്ചാകര. ശനിയാഴ്ച വൈകീട്ടാണ് തിര യോടൊപ്പം ചാളക്കൂട്ടവും കരയിലേക്ക് അടിച്ചുകയറിയത്. അപ്രതീക്ഷിതമായി മത്സ്യക്കൂട്ടം അടിച്ചുകയറിയതോടെ ഇതുപിടിക്കാൻ നിരവധിപേർ ബീച്ചിലെത്തി. പിടയുന്ന മത്സ്യം കവറുകളിലും ചാക്കിലുമാക്കിയാണ് സ്ത്രീകളടക്കമുള്ളവർ കൊണ്ടുപോയത്. ഇവ...

പറന്നുപോയ ഡ്രോണിനെ ചാടിക്കടിച്ച് വായിക്കുള്ളിൽ ആക്കി മുതല; വായിലിരുന്ന് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ചു: വൈറലാകുന്ന വീഡിയോ...

പറന്ന് പോകുന്ന ഒരു ഡ്രോണ്‍ ചാടി കടിച്ചെടുക്കുന്ന ഒരു മുതലയുടെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്ബരപ്പിച്ചു.മുതല ഡ്രോണ്‍ കടിച്ചെടുത്തതിനേക്കാള്‍ കാഴ്ചക്കാരെ അമ്ബരപ്പിച്ചത് മുതലയുടെ വായിലിരുന്ന് ഡ്രോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചതായിരുന്നു. ഡ്രോണുകളെയും അവയുടെ...

“വാടീ, പോടീ വിളിയുമായി തമ്മിലടിച്ച്‌ പ്രിൻസിപ്പലും ലൈബ്രേറിയനും; ഒത്തുതീര്‍ത്ത് തൂപ്പുകാരി”: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

സ്കൂൾ പ്രിൻസിപ്പലും ലൈബ്രേറിയനും തമ്മിലടിച്ചപ്പോള്‍ പ്രശ്നം ഒത്തുതീർത്തത് അതേ സ്കൂളിലെ തൂപ്പുകാരി. വിദ്യാഭ്യാസം മാത്രം പോര അല്പം വിവേകം കൂടി വേണമെന്നും അത് ആവോളം ആ തൂപ്പുകാരിക്ക് ഉണ്ടെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വാഴ്‌ത്ത്....

ഭാര്യയെ സമൂഹമാധ്യമത്തിൽ വേലക്കാരി എന്ന് ആക്ഷേപിച്ചു: പൊട്ടിത്തെറിച്ച് നടൻ ബാല; പരാതി കൊടുക്കണ്ട താൻ നോക്കിക്കോളാം എന്ന് കോകിലയുടെ...

ഭാര്യ കോകിലയെ സമൂഹമാദ്ധ്യമത്തില്‍ അധിക്ഷേപിക്കുന്നതിനെതിരെ നടന്‍ ബാല വീഡിയോയുമായി രംഗത്ത്.കോകിലയെ ഒപ്പം നിര്‍ത്തിയുള്ള വിഡിയോയിലൂടെ യായിരുന്നു ബാലയുടെ പ്രതികരണം.ഇതിന് പിന്നില്‍ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ബാല...