മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു; സംസ്കാരം വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പിൽ
മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. ദീർഘനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. നിലവില്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതി...
പ്രശസ്ത മലയാള ചലച്ചിത്ര താരം രവികുമാർ അന്തരിച്ചു
ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അർബുദരോഗത്തെ തുടർന്ന ചികിത്സയിലായിരുന്നു. തൃശ്ശൂർ സ്വദേശിയാണ്. നൂറിലേറെ മലയാളച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ചെലിവിഷൻ പരമ്ബരകളിലും അഭിനയിച്ചിട്ടുണ്ട്.
1967 ല്‍...
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു; മരണം ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ അർബുദ...
കോട്ടയം: സി.പി.എം കോട്ടയം ജില്ല സെക്രട്ടറി എ.വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയാണ്.
2021ലെ നിയമസഭാ...
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു; സംസ്‌ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് ത്രിശൂർ വടൂക്കര ശ്മശാനത്തില്‍
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്മെന്റ്സില്‍ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. ഭര്‍ത്താവ്: സുരേഷ് ബാബു. മക്കള്‍: ഗോപി സുന്ദര്‍ (സംഗീത സംവിധായകന്‍), ശ്രീ(മുംബൈ). മരുമക്കള്‍: പ്രിയ ഗോപി...
ട്രെയിൻ യാത്രക്കിടയിൽ അഹമ്മദാബാദ് മലയാളി നിര്യാതനായി
രത്നഗിരി: ജനുവരി 27 ന് തിരിച്ച 16337 OKHA -ERS EXPRESS ട്രെയിനിൽ അഹമ്മദാബാദിൽ നിന്നും കർണാടകയിലെ ബൈൻഡൂറിലേക്ക് (S-6/57) ഇൽ യാത്ര ചെയ്തിരുന്ന പത്തനംതിട്ട...
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.
ശ്വാസസംബന്ധമായ അസുഖം കുറച്ച്‌നാളായി അദ്ദേഹത്തെ അലട്ടിയിരുന്നു. 92കാരനായ മന്‍മോഹന്‍ സിംഗിനെ...
മലയാള സാഹിത്യത്തിന്റെ കുലപതിക്ക് വിട; എം ടി വാസുദേവൻ നായർ അന്തരിച്ചു
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി...
കോട്ടയം മുട്ടുചിറ സ്വദേശിയായ യുവാവിനെ കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി ; മരണമടഞ്ഞത് അരുൺ ഡാനിയേൽ...
കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേൽ (29) കാനഡയിൽ അന്തരിച്ചു. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നയാഗ്രയ്ക്കടുത്തുള്ള സെൻ്റ് കാതറൈൻസിലായിരുന്നു അരുൺ താമസിച്ചിരുന്നത്.
CIBC ബാങ്ക് മുൻ ഉദ്യോഗസ്ഥനായിരുന്നു. 2017-ലാണ് രാജ്യാന്തര വിദ്യാർത്ഥിയായി...
സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയും മലയാളിയുമായ പി പി മാധവൻ നമ്പൂതിരി (71) അന്തരിച്ചു; നാട്ടിലേക്ക് എത്തിക്കുന്ന...
സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ നമ്ബൂതിരി (71) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വീട്ടില്‍ വച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
അരനൂറ്റാണ്ട് കാലമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്....
മഹാരാഷ്ട്ര മുൻ മന്ത്രി മധുകർ പിച്ചദ് അന്തരിച്ചു
മുംബൈ:മഹാരാഷ്ട്ര മുൻ മന്ത്രി മധുകർ പിച്ചാഡ് (84) വെള്ളിയാഴ്ച നാസിക്കിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഒരു മാസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുതിർന്ന എൻസിപി നേതാവും മുൻ സഹപ്രവർത്തകനുമായ...
മുംബൈയിൽ നിന്നും റോഡ് മാർഗം കേരളത്തിലേക്കുളള യാത്രക്കിടയിൽ മലയാളി വീട്ടമ്മ നിര്യാതയായി
മുംബൈ:പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയും താനെ നിവാസിയുമായ സന്തോഷ് കൃഷ്ണൻ നായരുടെ മാതാവ് രാധാമണിയമ്മ (72)യാണ് കുടുംബസമേതം താനെയിൽ നിന്നും...
മലയാളി യുവതി ന്യൂസിലാന്റില്‍ അന്തരിച്ചു; റാന്നി സ്വദേശിനി ഫെബി മേരി ഫിലിപ്പിന്റെ വേര്‍പാട് കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ;...
ന്യൂസിലാന്റ്: പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തില്‍ മലയാളി യുവതി അന്തരിച്ചു. റോണി മോഹന്റെ ഭാര്യ ഫെബി മേരി ഫിലിപ്പ് (39) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സര്‍ ബാധിച്ചു ചികിത്സയിലിരിക്കെയാണ് ഇന്നലെ രാവിലെയോടെ ഫെബിയുടെ...
ഇന്ത്യൻ ഭരണഘടനയെ കുന്തത്തോടും, കുടച്ചക്ക്രത്തോടും ഉപമിച്ച മന്ത്രി സജി ചെറിയാന് പണി; ഭരണഘടന പ്രസംഗത്തിൽ തുടർന്വേഷണം...
ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. വിവാദ പ്രസംഗത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി...
പ്രമുഖ താരം ബാലൻ കെ നായരുടെ മകനും സിനിമാതാരവുമായ മേഘനാഥൻ (60) അന്തരിച്ചു
ചലചിത്ര നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഷൊർണൂരിലെ വീട്ടില്‍ നടക്കും.
മലയാള ചലചിത്ര മേഖലയ്ക്ക് വേറിട്ട നിരവധി കഥാപാത്രങ്ങളെ...
മുൻ ഡിജിപി ബി സന്ധ്യയുടെ പിതാവ്, ഭാരതദാസ് (94) അന്തരിച്ചു.
പാലാ മുരിക്കുംപുഴ താഴത്ത് പാണാട്ട് ശാന്തിനിവാസിൽ ഭാരതദാസ് (രാജൻ ചേട്ടൻ ) (94) നിര്യാതനായി.ഭാര്യ കാർത്ത്യായനിഅമ്മ (തലപ്പലം വണ്ടനാനിക്കൽ കുടുംബാഗം). മുൻ ഡിജിപി ബി സന്ധ്യ IPS, ബി മധു എന്നിവർ മക്കളാണ്.
പരേതന്റെ...
മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു:അന്ത്യം മുംബൈയിൽ വച്ച്
മുംബൈ:മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ(81) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയില്‍ മകള്‍ക്കൊപ്പമായിരുന്നു ഏറെ നാളായി താമസിച്ചിരുന്നത്.
മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍...
പ്രമുഖ വ്യവസായിയും പാലാ നഗരസഭ മുൻ ചെയർമാനുമായ ബാബു മണർകാട് അന്തരിച്ചു; വിടവാങ്ങിയത് അബ്കാരി പ്രമുഖൻ...
പ്രമുഖ വ്യവസായിയും പാലാ നഗരസഭ മുൻ ചെയർമാനുമായിരുന്ന ബാബു മണർകാട് അന്തരിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് പാലായിലെ വസതിയിൽ വച്ച് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. ഏതാനും...
അഴിക്കുള്ളിലായ പി പി ദിവ്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗത്വം നഷ്ടമായേക്കും; വിസിയോട് വിശദീകരണം തേടി ഗവര്‍ണർ: വിശദാംശങ്ങൾ...
എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ ജാമ്യത്തില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ അംഗമായി തുടരുന്നതില്‍ വിശദീകരണം തേടി ഗവര്‍ണ്ണര്‍.
കണ്ണൂര്‍ വിസിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.ജില്ലാ...
യാക്കോബായ സഭാ പരമാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്ക ബാവ അന്തരിച്ചു
യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് ബാവയെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെ...
വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയ മലയാളി യുവതി അന്തരിച്ചു; തിരുവനന്തപുരം സ്വദേശിനിയായ 34കാരിയുടെ മരണകാരണം ഹൃദയാഘാതം: ...
ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശിനി ബഹ്റൈനില്‍ നിര്യാതയായി. ബീമാപ്പള്ളി കുഴിവിളാകം ടിസി 45/ 1538 ല്‍ രേവതി (34) ആണ് നിര്യാതയായത്. വിസിറ്റിങ് വിസയിലാണ് ഇവർ ബഹ്റൈനിലെത്തിയത്.
പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുമാസമായി...


























