ലേലം ചെയ്യുന്ന വാഹനങ്ങളിൽ ആഡംബര കാറുകൾ വരെ; ലഹരി കേസിൽ കണ്ടുകിട്ടിയ വാഹനങ്ങളുടെ മെഗാ സെയിലിന് ഒരുങ്ങി...
സംസ്ഥാനത്ത് ലഹരിവസ്തുക്കള്‍ കടത്തുന്നതിനിടെ പിടികൂടിയ വാഹനങ്ങള്‍ ലേലം ചെയ്യാൻ എക്‌സെെസ്. അബ്കാരി, എൻഡിപിഎസ് നിയമങ്ങള്‍ പ്രകാരം കസ്റ്റഡിയിലെടുക്കുകയും വില്പനയ്ക്ക് കോടതിയുടെ അനുമതിലഭിച്ചതുമായ വാഹനങ്ങളാണ് ലേലം ചെയ്യുന്നത്.വിവിധ സർക്കിള്‍, റേഞ്ച് ഓഫീസുകള്‍, പൊലീസ് സ്റ്റേഷൻ...
അയ്യപ്പ സംഗമത്തിൽ ബോർഡിൻറെ കണക്കുകൾ പിഴച്ചെന്ന കുറ്റ സമ്മതവും ആയി ദേവസ്വം പ്രസിഡന്റ് ജയകുമാർ; കരാറുകാരുടെ...
ആഗോള സംഗമത്തിന്റെ കണക്കുകളില്‍ പിഴവു സംഭവിച്ചുവെന്ന് സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.ഓഡിറ്റ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് യോഗം വിശദമായി പരിശോധിച്ചു. സമയപരിധി പാലിക്കണം എന്നതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
സത്യവാങ്മൂലം...
കളമശ്ശേരി സെൻ്റ് പോൾസ് പള്ളിയിലെ മാതാവിന്റെ രൂപക്കൂട് തകർത്ത് സാമൂഹ്യവിരുദ്ധർ; അന്വേഷണം ആരംഭിച്ച് പോലീസ്:...
കളമശ്ശേരിയില്‍ മാതാവിന്റെ രൂപക്കൂടിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കളമശ്ശേരി എച്ച്‌എംടി മെഡിക്കല്‍ കോളേജ് റോഡില്‍ സെന്റ് പോള്‍സ് കോളേജിന് എതിർവശത്തെ സെന്റ് പോള്‍സ് ദേവാലയത്തിന്റെ പ്രവേശന കവാടത്തിലുള്ള മാതാവിന്റെ രൂപക്കൂടിന് നേരെയായിരുന്നു ആക്രമണം.രൂപക്കൂടിന്റെ...
സംസ്ഥാനത്തെ മൂന്ന് ക്ഷേമനിധികളിലായി തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ള കുടിശ്ശിക തുക 500 കോടി; ആനുകൂല്യങ്ങൾ കുടിശ്ശികയായിട്ട് ഒന്നര വർഷം...
സംസ്ഥാനത്തെ മൂന്ന് ക്ഷേമ ബോർഡുകളില്‍ മാത്രം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുള്ളത് 500 കോടിയിലേറെ രൂപ.ഒന്നര മുതല്‍ എട്ട് വരെ വർഷത്തെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടില്ലെന്ന് ടി. സിദ്ദീഖിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വി....
വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് രണ്ടുപേർ മരണമടഞ്ഞു: വിശദാംശങ്ങൾ വായിക്കാം
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ടുപേർ മരിച്ചു. നിലമേല്‍ പ്ലാച്ചിയോട് സ്വദേശികളായ റഷീദ ബീവി (58), മരുമകൻ ഷാജി (48) എന്നിവരാണ് മരിച്ചത്.റഷീദ ബീവിയുടെ മകള്‍ സജി മോള്‍...
പതിവ് രീതി മാറ്റാന്‍ കോണ്‍ഗ്രസ്; ഇത്തവണ താര പ്രചാരകര്‍ ഇവരൊക്കെ; യുവാക്കളും പ്രഫഷനലുകളുമായി രാഹുലിന്റെയും പ്രിയങ്കയുടെയും സംവാദം: വിശദാംശങ്ങൾ...
രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെയും മറ്റ് സംസ്ഥാനങ്ങളിലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരായി രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. പ്രചാരണത്തിനായി രാഹുല്‍, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി...
ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ കോളജിന്റെ വാട്സാപ്പ് ഗ്രൂപ്പിലയച്ചു; മൃതദേഹവുമായും ലൈംഗികവേഴ്ച്ച: എംബിഎ വിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ..
ഒന്നാംവർഷ എംബിഎ വിദ്യാർഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. യുവതിയെ കൊലപ്പെടുത്തിയ ആണ്‍സുഹൃത്ത് പിയൂഷ് ദംനോതിയ എന്ന യുവാവിനെ മുംബൈയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം...
തൊടുപുഴയില്‍ റോഡരികിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മുതലക്കോടം സ്വദേശി ജെയിംസ് ബെന്നിയാണ് മരിച്ചത്. കലുങ്ക് നിര്‍മാണത്തിനെടുത്ത കുഴിയിലാണ് യുവാവ് വീണത്. ഇന്നലെ രാത്രിയിലായിയിരുന്നു അപകടം. ജോലിക്കായി അടുത്ത ദിവസം വിദേശത്തേക്ക്...
ലുലുവില്‍ വൻ ഓഫർ: എ സിക്ക് എക്സചേഞ്ച് ഓഫറുകളും, 50 ശതമാനം വരെ വിലക്കുറവും; വിശദാംശങ്ങൾ വായിക്കാം
ലുലുവില്‍ എസി ഫെസ്റ്റിന് തുടക്കമായി. വിവിധ ബ്രാൻഡഡ് എസികള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാം. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയില്‍ എയർ കണ്ടീഷണറുകള്‍ ലഭ്യമാക്കിയാണ് ലുലു കണക്‌ട് എസി ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ...
മുഖ്യമന്ത്രിയായി വി ഡി സതീശനെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്; പിണറായിയുടെ പിന്തുണയും സിപിഎമ്മിന്റെ പിന്തുണയും കുത്തനെ...
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ രണ്ടാം ഘട്ട സര്‍വ്വേയുമായി മനോരമ ന്യൂസ്. ഫ്രെബുവരി രണ്ടാം വാരത്തിലെ മനോരമ-സി വോട്ടര്‍ സര്‍വ്വേ ഫലം ആണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ഫെബ്രുവരി ആദ്യ വാരം...
തുടർച്ചയായി മത്സരിച്ച് പരാജയപ്പെടുന്നവരെ ഒഴിവാക്കും; മത്സരത്തിനിറങ്ങി പരാജയപ്പെട്ടാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ ഇല്ല; സ്ഥാനാർത്ഥിത്വ മാനദണ്ഡം...
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 8-ന് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ഈ മാസം തന്നെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനമായി. പത്തുവര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിക്കാന്‍...
സ്ത്രീകൾ കുളിക്കാൻ എത്തിയിട്ടും കുളിക്കടവിൽ നിന്നും മാറാൻ കൂട്ടാക്കാതെ മദ്യലഹരിയിലായിരുന്ന യുവാക്കൾ; കൈകാര്യം ചെയ്ത് നാട്ടുകാർ: പുനലൂരിലെ കീളിക്കടവിൽ...
കൊല്ലം പുനലൂരിന് സമീപം ചാലിയേക്കരയില്‍ ആറ്റില്‍ കുളിക്കാനെത്തിയ യുവാക്കളും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റവും കൂട്ടയടിയും. സ്ത്രീകള്‍ കുളിക്കുന്ന കടവില്‍ യുവാക്കള്‍ അതിക്രമിച്ചു കയറുകയും മോശമായി പെരുമാറുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമായതെന്നാണ് ആരോപണം.
ഞായറാഴ്ച...
ബംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി കോട്ടയം സ്വദേശിനിയായ യുവതിയടക്കം മൂന്നുപേർ പിടിയിൽ; പ്രതികൾ പിടിയിലായത് പാലാരിവട്ടത്ത് നിന്ന്:...
ബംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി എത്തിയ യുവതിയടക്കം മൂന്ന് പേർ കൊച്ചിയില്‍ പിടിയില്‍. കോട്ടയം തിരുവാർപ്പ് കാഞ്ഞിരം കരുക്കാശേരില്‍ വീട്ടില്‍ നാഫില (31), എറണാകുളം പോഞ്ഞിക്കര നോർത്ത് കണിയാപുരത്ത് അലൻ ഡേവിഡ് (25), തൃക്കാക്കര...
കോട്ടയം പി.എസ്.സി ഓഫീസിലേക്ക് കെ എസ് യു മാർച്ച്; സമരക്കാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പോലീസ്; ...
കെ.എസ്.യു കോട്ടയം ബ്ലോക്ക് കമ്മിറ്റി കോട്ടയം പി.എസ്.സി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സമരക്കാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പോലീസ് ഉദ്യോഗസ്ഥർ കുഴങ്ങി. 150 ഓളം സമരക്കാർ...
കോട്ടയത്തെ യുവജന പ്രതിഷേധ ചൂടറിഞ്ഞ് മുഖ്യമന്ത്രി; പോലീസ് പ്രതിരോധം തകർത്ത് പിണറായിക്കും, വാസവനും നേരെ കരിങ്കൊടി...
ശബരിമല സ്വർണ്ണക്കൊള്ള, അയ്യപ്പ സംഗമത്തിന്റെ മറവിൽ നടന്ന അഴിമതി എന്നീ വിഷയങ്ങൾ സംസ്ഥാന സർക്കാരിനെ അപ്പാടെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. നാട്ടിൽ എവിടെ പുറത്തിറങ്ങിയാലും പിണറായിക്ക് നേരെ കരിങ്കൊടി ഉയരുന്ന...
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ മെൻസ് ഹോസ്റ്റലില്‍ റെയ്ഡ്; മട്ടാഞ്ചേരിക്കാരൻ ഫൈസലിൽ നിന്ന് പിടികൂടിയത് 159 നൈട്രാസെപാം ഗുളികകളും...
എറണാകുളത്ത് മെൻസ് ഹോസ്റ്റലില്‍ നിന്നും മയക്കുമരുന്ന് ഗുളികകളും എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.മട്ടാഞ്ചേരി സ്വദേശി ഫൈസല്‍ നാസർ (33) എന്നയാളാണ് 159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാംഎംഡിഎംഎ എന്നിവയുമായി പിടിയിലായത്. രഹസ്യ...
കേരളത്തിലെ ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ച സംഭവം; സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി; ‘ജയില്‍ തൊഴിലിനുള്ളതല്ല,...
ജയില്‍ തടവുകാരുടെ വേതനം വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്ക് എതിരെ സുപ്രീം കോടതിയില്‍ ഹർജി. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.അഭിഭാഷകൻ അജീഷ് കളത്തില്‍ ഗോപിയാണ് ഹർജിക്കാരൻ. ജയില്‍ തൊഴിലിനുള്ളതല്ല...
കൈ കാണിച്ച യാത്രക്കാരനെ കണ്ട് ഡ്രൈവർ ഞെട്ടി; ഔദ്യോഗിക വാഹനം വൈകിയതിനാൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി രാമനിലയത്തിലേക്ക് മടങ്ങിയത്...
ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ രാമനിലയത്തിലേക്ക് മടങ്ങി. ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലാണ് സംഭവം. വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. യാത്രയില്‍ പങ്കെടുത്ത്...
“വേദിയിലെത്തി പെൻഷൻ തുക കൈമാറിയത് പാർട്ടിക്കാർ പറഞ്ഞിട്ട്, പണം തിരികെ കിട്ടി”: ഗോവിന്ദൻ മാസ്റ്ററുടെയും, സിപിഎമ്മിന്റെയും പി ആർ...
എല്‍ഡിഎഫ് ജാഥയില്‍ പെൻഷൻ പണം നല്‍കിയത് പാർട്ടിക്കാർ പറഞ്ഞിട്ടെന്ന് പണം നല്‍കിയ ബാലുശേരി സ്വദേശി മൊയ്തീൻ. സ്റ്റേജില്‍ വച്ച് പണം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് നല്‍കാൻ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. പണം...
കുടുംബ ബജറ്റ് താറുമാറാക്കുന്ന വില കയറ്റം: വീട്ടമ്മമാരെ അണിനിരത്തി അടുക്കളയിൽ നിന്ന് പ്രതിഷേധ ജ്വാല ...
കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന വിലക്കയറ്റിന്റെ ദുരിതം കെസി വേണുഗോപാല്‍ എംപിക്ക് തുറന്നുകാട്ടി ആലപ്പുഴയിലെ ഒരു കൂട്ടം വീട്ടമ്മമാര്‍. നൂറു രൂപയുമായി ആരിയും മുളകും വാങ്ങാന്‍ ചെന്ന താന്‍ 20 രൂപ കടം...


























