യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപം; ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി, പിന്നാലെ ജാമ്യത്തിൽ വിട്ടു ; വിശദാംശങ്ങൾ വായിക്കാം...
കായംകുളം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എല്‍ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്.പ്രതിഭയുടെയടക്കം പരാതിയില്‍ കേസെടുത്ത കായംകുളം പൊലീസാണ്...
വടകരയില്‍ കെ.കെ. രമയ്ക്ക് ഫുട്ബോള്‍ ചിഹ്നം നിഷേധിച്ചു; രാഷ്ട്രീയ ഇടപെടല്‍ ആരോപിച്ച് ആര്‍.എം.പി.ഐ നിയമ പോരാട്ടത്തിന് ; വിശദാംശങ്ങൾ...
വടകര മണ്ഡലത്തില്‍ യു.ഡി.എഫ്. പിന്തുണയോടെ മത്സരിക്കുന്ന ആര്‍.എം.പി.ഐ. സ്ഥാനാര്‍ഥി കെ.കെ. രമയ്ക്ക് ഫുട്ബോള്‍ ചിഹ്നം നിഷേധിച്ചു.ഗോവയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമാണ് ഫുട്ബോള്‍ എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയുടെ നടപടി....
നേമത്ത് രാജീവ് ചന്ദ്രശേഖറിനെതിരായ അപരന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി,തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ; വിശദാംശങ്ങൾ വായിക്കാം
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുന്ന നേമം മണ്ഡലത്തില്‍ അപരനെ മത്സരപ്പിച്ചുകൊണ്ട് സിപിഎം സ്ഥാനാര്‍ത്ഥി മന്ത്രി ശിവന്‍കുട്ടി വളരെ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ് സുരേഷ്. സിപിഎമ്മിന്റെ...
മന്ത്രിപദവി ഉപയോഗിച്ച് വോട്ടഭ്യര്‍ത്ഥിച്ച് വി. ശിവന്‍കുട്ടി; സ്ഥാനാർത്ഥിത്വത്തില്‍ നിന്നും മാറ്റിനിർത്താൻ സാധ്യത; വിശദാംശങ്ങൾ വായിക്കാം
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് നേമം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. ചട്ടത്തിന് വിരുദ്ധമായി സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് പൊതുവിദ്യാഭ്യാസ തൊഴിലുറപ്പ് മന്ത്രി എന്ന നിലയിലുള്ള ശിവൻകുട്ടിയുടെ വോട്ടഭ്യർത്ഥനയാണ് വിവാദമാകുന്നത്.കൂടുതല്‍...
യു.പ്രതിഭയെ അധിക്ഷേപിച്ച നേതാവിനെ ലീഗ് പുറത്താക്കി; രമ്യ ഹരിദാസ് അച്ചു ഉമ്മൻ കേസുകളില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ സിപിഎം...
യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലിംലീഗ് ഉചിതമായ നിലപാട് എടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഒരു നേതാവും നടത്താന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നു അത്. ആരും ഈ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നില്ല. സമാനസംഭവങ്ങളില്‍ സിപിഎം എന്തു...
എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറ്റം വിവാദത്തില്‍;’വി ഡി സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടി,അല്ലെങ്കില്‍ എസ്ഡിപിഐവോട്ടുകള്‍ വേണ്ടെന്ന് പറയണം’; കെ സുരേന്ദ്രന്‍...
മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതിന് പിന്നില്‍ യുഡിഎഫ്-എസ്ഡിപിഐ ധാരണ എന്ന് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍.എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്‌റഫ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ...
ജിഹാദികള്‍ക്കോ രാജ്യദ്രോഹികള്‍ക്കോ മുന്നില്‍ ഞാൻ ഒരിക്കലും തല കുനിക്കില്ല ; മൊണാലിസയുടെ ആരോപണങ്ങള്‍ സനോജ് മിശ്ര; വിശദാംശങ്ങൾ...
കുംഭമേളയിലൂടെ വൈറലായ മൊണാലിസ ഭോത്സേ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി ചലച്ചിത്ര നിർമ്മാതാവ് സനോജ് മിശ്ര .രണ്ട് ദിവസം മുൻപ് നടന്ന വാർത്താസമ്മേളത്തില്‍ സനോജ് മിശ്ര തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും...
ബ്രോഡ്കാസ്റ്റിംഗ് ലൈസൻസ് ഇല്ലാതെ ;റിപ്പോർട്ടർ ടിവിയുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡി അന്വേഷണം ;രേഖകള്‍ സമര്‍പ്പിക്കാൻ എം. വി നികേഷ്...
റിപ്പോർട്ടർ ടി വി യുടെ ദുരൂഹ സാമ്പത്തിക ഇടപാടില്‍ ഇ ഡി അന്വേഷണം. ചാനലിന്റെ സാമ്പത്തിക സ്രോതസ്, ഉടമകളുടെ നിക്ഷേപങ്ങള്‍, ഓഹരികള്‍ എന്നിവയിലാണ് ഇ ഡി അന്വേഷണം നടക്കുക.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ...
പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം.
ജന്മനാടായ തൃശൂർ തൃത്തല്ലൂരില്‍...
കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർഥി യു.പ്രതിഭക്ക് എതിരായ ലൈംഗികാധിക്ഷേപം വിവാദമായതിന് പിന്നാലെ ഫാത്തിമ തഹിലിയക്ക് എതിരായ ലൈംഗികാധിക്ഷേപവും ചര്‍ച്ചയാകുന്നു ;...
കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർഥി യു.പ്രതിഭക്ക് എതിരായ ലൈംഗികാധിക്ഷേപം വിവാദമായതിന് പിന്നാലെ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്ക് എതിരായ ലൈംഗികാധിക്ഷേപവും ചർച്ചയാകുന്നു.സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതല്‍ രൂക്ഷമായ ലൈംഗികാധിക്ഷേപ കമന്റുകളാണ് തഹിലിയയുടെ പോസ്റ്റുകള്‍ക്ക് താഴെ...
മഞ്ചേശ്വരത്ത് സുരേന്ദ്രനെ തടയാന്‍ അണിയറ നീക്കങ്ങള്‍ ശക്തം; യുഡിഎഫിന് പിഡിപി പിന്തുണ, എസ്ഡിപിഐ നിലപാട് നിര്‍ണായകം ; വിശദാംശങ്ങൾ...
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ കണ്ണുകളും മഞ്ചേശ്വരത്തേയ്ക്ക്. ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം.എന്നാല്‍, ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയില്‍ മണ്ഡലം നഷ്ടപ്പെട്ട ചരിത്രമുണ്ട്. ഇത്തവണ...
കുട്ടനാട്ടില്‍ വ്യത്യസ്ത വാഗ്ദാനം;എംഎല്‍എ ആയാല്‍ തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് വീതിച്ചു നല്‍കും;...
കുട്ടനാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ റെജി ചെറിയാന്‍ ഒരു പ്രത്യേക വാഗ്ദാനവുമായാണ് തന്റെ വോട്ടർമാരെ സമീപിക്കുന്നത്.എംഎല്‍എ ആയാല്‍ തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് വീതിച്ചു നല്‍കുമെന്നാണ്...
‘വോട്ട് രാഷ്ട്രീയത്തിലെ ലിവിംഗ് ടുഗദര്‍’ വിവാദം കത്തുന്നു; എസ്.ഡി.പി.ഐയുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന ടി പി രാമകൃഷ്ണന്റെ പരാമര്‍ശത്തെ ട്രോളി...
രാഷ്ട്രീയ കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഒരു 'പ്രേമകഥ'യാണ്. പ്രേമമെന്നു പറഞ്ഞാല്‍ സാദാ പ്രേമമല്ല, പക്കാ വോട്ട് രാഷ്ട്രീയത്തിലെ ലിവിംഗ് ടുഗദര്‍!എസ്.ഡി.പി.ഐയുമായുള്ള ബന്ധത്തെക്കുറിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ നടത്തിയ മലക്കംമറിച്ചിലിനെ ട്രോളി കൊലവിളിക്കുകയാണ്...
സ്ഥാനാര്‍ത്ഥിയോട് യുഡിഎഫ് സ്ഥാനാർത്ഥിയോട് അപമര്യാദയായി പെരുമാറി, പിന്നാലെ നടന്ന് പരിഹസിച്ചു: കണ്ണൂര്‍ പോളിടെക്നിക്കിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി
വോട്ട് ചോദിച്ചെത്തിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയോട് കണ്ണൂർ പോളി ടെക്നിക്കിലെ എസ്‌എഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥികള്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. വോട്ടുചോദിക്കാൻ സമ്മതിക്കാതെ ബഹളം വെച്ചു എന്നാണ് യുഡിഎഫ് പ്രവർത്തകർ പറയുന്നത്.
കൈയ്യാങ്കളിയുടെ വക്കോളമെത്തുന്ന...
കേരളത്തിലും എല്‍പിജി വിതരണത്തിൽ നിയന്ത്രണം: ഉപഭോക്താക്കള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍; വിശദാംശങ്ങൾ വായിക്കാം
മധ്യപൂർവ ഏഷ്യയില്‍ നിലവിലുള്ള യുദ്ധസാഹചര്യത്തിന്‍റെ പശ്ചാത്തലത്തില്‍ ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) വിതരണത്തില്‍ രാജ്യവ്യാപകമായി നിയന്ത്രണങ്ങളും വിതരണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരള സർക്കാർ സംസ്ഥാനത്ത് എല്‍പിജി...
നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂർ...
കേരള ചരിത്രത്തില്‍ ആദ്യമായി ബിജെപി കിംഗ് മേക്കറാകും ;സീ ഫോര്‍ പ്രവചനം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ ഞെട്ടിക്കുന്ന മുന്നേറ്റം ഉണ്ടാക്കുമെന്ന് സീ ഫോര്‍ അഭിപ്രായ സര്‍വ്വേ ഫലം.ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും ഭരണകക്ഷിയായ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം ലഭിക്കുമെന്നുമാണ് സര്‍വ്വേ...
മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിന്‍റെ അപരന്മാർക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്‍റ്;ടിഎംസി നേതാവിനെ...
മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിന്‍റെ അപരന്മാർക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്‍റ് എം.എം.കെ സിദ്ദീഖ്.അഷ്റഫ് എന്ന് പേരുള്ള ബന്ധുവിനെയും സുഹൃത്തിനെയുമാണ് എ.കെ.എം അഷ്റഫിന്റെ അപരന്മാരായി രംഗത്ത് ഇറക്കിയത്....
2021-ല്‍ വെറും 38 വോട്ടിന് മുസ്ലീം ലീഗ് ജയിച്ച മണ്ഡലം;പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളേക്കാള്‍ കൂടുതല്‍ ആവേശം...
പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളേക്കാള്‍ കൂടുതല്‍ ആവേശം ഇത്തവണ വോട്ടെണ്ണല്‍ ദിവസത്തിലാകും.ഓരോ ബാലറ്റ് പൊട്ടിക്കുമ്പോഴും മാറി മാറി ശക്തരാകുന്ന സ്ഥാനാർഥികളായിരുന്നു 2021 നിയമസഭ തെരഞ്ഞെടുപ്പിലെ ചിത്രം.
2021-ല്‍ ലീഗ് വെറും 38...
‘ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ് ലീഗ് നേതാവ് പറഞ്ഞ് ‘അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം...
തനിക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി യു.പ്രതിഭ. വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞായിരുന്നു യു. പ്രതിഭയുടെ പ്രതികരണം.
ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ് ലീഗ്...


























