പണം എറിഞ്ഞ് എസ്എൻഡിപി വോട്ടുകൾ പിടിക്കാൻ ജോസ് കെ മാണിയുടെ നീക്കം എന്ന് ആരോപണം; ശാഖാ ഭാരവാഹികൾ പണം...

എസ്എൻഡിപി വോട്ടുകൾ ജോസ് കെ മാണിക്ക് അനുകൂലമായി പോൾ ചെയ്യാൻ പണം ഒഴുക്കുന്നു എന്ന് ആക്ഷേപം. പാലാ നിയോജകമണ്ഡലത്തിന് കീഴിലുള്ള 25 എസ്എൻഡിപി ശാഖകളിലെ ഭാരവാഹികൾക്കാണ് എൽഡിഎഫിന് അനുകൂലമായി വോട്ട്...

എല്‍ഡിഎഫ് വാഹന പ്രചാരണ ഓഡിയോയില്‍ പി.വി. അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു, പരാതിയുമായി കോണ്‍ഗ്രസ്; വിശദാംശങ്ങൾ വായിക്കാം

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പി.വി. അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി കോണ്‍ഗ്രസിന്റെ പരാതി.എല്‍ഡിഎഫ് വാഹന പ്രചാരണ ഓഡിയോയില്‍ അന്‍വറിനെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബേപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് മാറാട് പൊലീസില്‍ പരാതി നല്‍കിയത്. അന്‍വറിനെതിരെ വ്യക്തിഹത്യ...

കെ.എസ്.ആര്‍.ടി.സിയില്‍ പത്ത് വർഷത്തിനിടെ ഒരാള്‍ക്ക് പോലും പി.എസ്.സി വഴി നിയമനം ലഭിച്ചിട്ടില്ല, വിശദാംശങ്ങൾ വായിക്കാം

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനില്‍ (KSRTC) കഴിഞ്ഞ ഒരു ദശകമായി പി.എസ്.സി നിയമനങ്ങള്‍ പൂർണ്ണമായും നിലച്ചതായി വിവരാവകാശ രേഖ.2016 മെയ് മുതല്‍ 2026 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം പത്ത് വർഷത്തിനിടെ...

ഇതൊരു ജനാധിപത്യ രാജ്യമാണ്. വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്, പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവത്തിൽ ഐക്യദാർഢ്യവുമായി എല്‍ഡിഎഫ്...

വോട്ട് ചോദിച്ചെത്തിയപ്പോള്‍ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യവുമായി എല്‍ഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ്.പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവം പാലക്കാടിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്ന് റസാഖ് പറഞ്ഞു....

കടകം പള്ളിയെ മലര്‍ത്തിയടിച്ച്‌ വി.വി.മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങൽ; വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ കരിനിഴലില്‍ നില്‍ക്കുന്ന കടകം പള്ളിയെ മലര്‍ത്തിയടിച്ച്‌ ഇത്തവണ ബിജെപിയുടെ വി.മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍.2021ല്‍ ശോഭാ സുരേന്ദ്രനെ 23000ല്‍പരം വോട്ടുകള്‍ക്കാണ് കടകം പള്ളി തോല്‍പിച്ചത്. അന്ന് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി....

വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന്...

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. വടക്കന്തറയില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ തടയുകയായിരുന്നു.വോട്ട് ചോദിക്കാനുള്ള അവകാശമാണ് നിഷേധിച്ചതെന്നും ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും പിഷാരടി പറഞ്ഞു. ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ...

ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത് സഭകളുടെ സഹായത്താല്‍ അല്ല; ഇനിയും അധികാരത്തില്‍ വരാൻ കേരളത്തിലെ ക്രിസ്ത്യൻ...

ഭാരതത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ക്രിസ്ത്യൻ സഭകളുടെ നിലപാടിനെതിരെ രൂക്ഷമായ വിമർശനവുമായി അഡ്വ. കൃഷ്ണരാജ്.2014 മുതല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത് ക്രിസ്ത്യൻ സഭകളുടെ പിന്തുണയോ സഹായമോ കൊണ്ടല്ലെന്നും, സഭകളുടെ പിന്തുണയില്ലാതെ തന്നെ ബിജെപിക്ക്...

അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച്‌ നിഖില വിമല്‍; വീഡിയോ കാണാം

അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിന് വോട്ട് അഭ്യർത്ഥിച്ച്‌ സിനിമാ താരം നിഖില വിമല്‍. അഴീക്കോട് കഴിഞ്ഞ തവണയും താൻ സുമേഷിനായി വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ജയിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു.ഇത്തവണയും സുമേഷിനെ...

വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ കാണിക്കുന്ന ആവേശം പ്രവൃത്തിയില്‍ കാട്ടാതെ കേരള ടൂറിസം; വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്ന് മാസം ;...

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ചില്ലുപാലം എന്ന ഖ്യാതിയോടെ ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്ന് മാസം പിന്നിടുന്നു.വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ കാണിക്കുന്ന...

സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; എല്‍ഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തില്‍ കുതിക്കും? സര്‍വ്വേ ഫലം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സര്‍വ്വേ. യുഡിഎഫിന് നേരിയ മേല്‍ക്കൈയും സര്‍വ്വേ പ്രവചിക്കുന്നു.67 മുതല്‍ 73 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് നേടിയേക്കുമെന്നാണ് സര്‍വ്വേഫലം വ്യക്തമാക്കുന്നത്. അതേസമയം തൊട്ടടുത്ത് തന്നെ...

എഫ്‌സിആര്‍എ ഭേദഗതി വിവാദം; ക്രൈസ്തവസഭാ മേലദ്ധ്യക്ഷൻമാരുടെ പ്രതികരണങ്ങള്‍ക്കെതിരെ രാഷ്ട്രീയ നേതാക്കളില്‍ നിന്നുയരുന്ന അപസ്വരങ്ങള്‍ അപക്വവും നീതിക്ക്...

വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആർഎ) ഭേദഗതിയെ വിമർശിച്ച ക്രൈസ്തവ സഭാ നേതൃത്വത്തെ അധിക്ഷേപിച്ച പി സി ജോർജിനെതിരെ കടുത്ത വിമർശനവുമായി കെസിബിസി.എഫ്‌സിആർഎ ഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകള്‍ പിൻവലിക്കണമെന്ന ക്രൈസ്തവസഭാ മേലദ്ധ്യക്ഷൻമാരുടെ പ്രതികരണങ്ങള്‍ക്കെതിരെ...

പെരുമ്പാവൂര്‍ ആള്‍ക്കൂട്ടക്കൊല:കൊല്ലപ്പെട്ടത് അസം സ്വദേശി നൂറുല്‍ ഹുസൈൻ ; വിശദാംശങ്ങൾ വായിക്കാം

പെരുമ്പാവൂരില്‍ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. അസം സ്വദേശി നൂറുല്‍ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്.ഇയാള്‍ മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലാണ്...

പീഢനപരാതിയിൽ പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി; വിശദാംശങ്ങൾ വായിക്കാം

സ്ത്രീപീഢനപരാതിയുടെ പേരില്‍ എത്രയോ നാളുകളായി ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെ അറസ്റ്റ് ചെയ്യണമെന്നോ പുറത്താക്കണമെന്നോ പറയാന്‍ ധൈര്യമില്ലാത്ത രമേഷ് പിഷാരടി എംഎല്‍എ ആകേണ്ടതുണ്ടോ?ഇതേക്കുറിച്ചുള്ളു ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കട്ടെ എന്നാണ്...

സുധാകരന്റെ നിലപാട് മാറ്റം പെട്ടെന്ന് ഉണ്ടായ ഒന്നല്ല, കോണ്‍ഗ്രസിന്റെ പ്രീതി സമ്പാദിക്കാൻ നിലപാടില്ലാതെ എന്തും പറയും;സുധാകരനെതിരെ വിമർശനവുമായി...

ജി സുധാകരനെതിരെ ശക്തമായ വിമർശനവുമായി പിണറായി വിജയൻ വീണ്ടും രംഗത്ത്. സുധാകരൻ എന്തും പറയുന്ന സ്വഭാവമുള്ള വ്യക്തിയാണെന്നും, അദ്ദേഹം എത്തിയിരിക്കുന്ന പുതിയ രാഷ്ട്രീയ ക്യാംപ് അതിനനുസരിച്ചുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. “സുധാകരൻ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നിലപാടാണ്...

പിണറായിയുടേയും സതീശന്‍റെയും ദേഷ്യം തനിക്കില്ല;ഏഴിന്‍റെ പരിപാടിക്ക് 6.50ന് വന്നു, ഒരാളും ഉണ്ടായില്ല; ദേഷ്യം വന്നതില്‍ പ്രതികരിച്ച്‌ സുരേഷ് ഗോപി,...

പിണറായിയുടേയും സതീശന്‍റെയും ദേഷ്യം തനിക്കില്ലെന്ന് സുരേഷ് ഗോപി എംപി. തന്‍റെ ദേഷ്യം വേറെ തരമാണ്. കസേര മാറ്റുന്നതാണ് പ്രശ്നം.പ്ലാസ്റ്റിക് കസേര വേണം. തനിക്ക് നടുവേദനയുണ്ടെന്നും എംപി പറഞ്ഞു. കുഷ്യനുള്ള സീറ്റ് വേണ്ട. തന്‍റെ...

പീഡന പരാതിയില്‍ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക ,അംഗമായ യൂണിയനുകളില്‍ നിന്ന് മാറ്റി നിര്‍ത്താൻ നിര്‍ദേശം; വിശദാംശങ്ങൾ...

ലൈംഗിക പീഡന പരാതിയില്‍ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക. ഡയറക്‌ട്ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റി നിർത്തുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.ഇതുസംബന്ധിച്ച്‌ ഇരു...

അല്‍മുക്താദിര്‍ ജ്വല്ലറി തട്ടിപ്പ്;രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബല്‍ മാനേജരുമായ ഗുല്‍സാര്‍ അഹമ്മദ് സേട്ട് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

അല്‍ മുക്താദിർ ജ്വല്ലറി നിക്ഷേപക തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബല്‍ മാനേജരുമായ ഗുല്‍സാർ അഹമ്മദിനെയാണ് ക്രൈെം ബ്രാഞ്ച് പിടികൂടിയത്.നൂറുകണക്കിന് ആളുകളില്‍ നിന്ന് സ്വർണ്ണം വാഗ്ദാനം ചെയ്ത്...

തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ തവണത്തെ നേട്ടം കൈവരിക്കാന്‍ എല്‍ഡിഎഫ്, തിരിച്ചുവരാന്‍ യുഡിഎഫ്; പ്രതീക്ഷയില്‍ ബിജെപി; വിശദാംശങ്ങൾ...

2021ലെ തിരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ നേട്ടം കൊയ്തത് എല്‍ഡിഎഫായിരുന്നു. 14 സീറ്റുകളില്‍ 13ഉം വിജയിച്ചുകയറിയാണ് ഇടതുമുന്നണി ആ നേട്ടം കൈവരിച്ചത്.കോവളം മണ്ഡലം ഒഴികെ മറ്റെല്ലായിടത്തും ഇടതു മുന്നണി വിജയിച്ചു. കഴിഞ്ഞ തവണത്തെ നേട്ടം...

എഫ്‌സിആര്‍എ എന്‍ജിഒ സിനെയും അവരുടെ വിദേശഫണ്ടിനെയും നിയന്ത്രിക്കാനുള്ള നിയമം; ക്രൈസ്തവസഭയ്ക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി...

എഫ്‌സിആര്‍എ എന്നത് മതനിയമമല്ലെന്നും എന്‍ജിഒ സിനെയും അവരുടെ വിദേശഫണ്ടിനെയും നിയന്ത്രിക്കാനുള്ള നിയമമാണ്.അതുകൊണ്ട് നിയമം കൊണ്ട് ക്രൈസ്തവസഭയ്ക്ക് ഒരു കുഴപ്പവുമുണ്ടാകില്ലെന്നും പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ്. ക്രൈ്‌സതവ സഭയ്ക്ക് ധാരാളം എന്‍ജിഒകള്‍ ഉണ്ടെന്നത് ശരിയാണ്....

കേരളത്തില്‍ എയിംസ് യാഥാര്‍ഥ്യമാക്കും;അതിവേഗപാത മുതൽ സൗജന്യ എല്‍പിജി സിലിണ്ടര്‍ വരെ; പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ; വിശദാംശങ്ങൾ...

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി. കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുമെന്നതാണ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം.തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍ പദ്ധതികള്‍...