കോട്ടയം ഡിസിസി ജനറൽ സെക്രട്ടറിയും, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ അധ്യക്ഷനുമായിരുന്ന ജോബോയ് ജോർജ് (47) കുഴഞ്ഞു വീണു...
കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു. 47 വയസായിരുന്നു. കോട്ടയം മാർക്കറ്റിൽ വച്ച് കുഴഞ്ഞു വീണായിരുന്നു അന്ത്യം. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ല മുൻ പ്രസിഡൻ്റായിരുന്നു. ...
ചരിത്രത്തിൽ ആദ്യം: ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റിനെ പിന്തള്ളി 24 ന്യൂസ് ഒന്നാം സ്ഥാനത്ത്; മൂന്നാം സ്ഥാനം നിലനിർത്തി റിപ്പോർട്ടർ;...
ഏഷ്യാനെറ്റ് ന്യൂസ് ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) നിലനിര്‍ത്തിയിരുന്ന കുത്തക ആദ്യമായി തകര്‍ത്ത് 24 ന്യൂസ്. മലയാളം ന്യൂസ് ചാനല്‍ ചരിത്രം തിരുത്തിയാണ് ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ബാര്‍ക്കില്‍ പുതിയ...
ഹണി റോസിനെ കാണുമ്പോൾ മഹാഭാരതത്തിലെ ‘കുന്തി’ ദേവിയെ ഓർമ്മവരും; ‘മാലയുടെ’ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത്: പൊതുവേദിയിൽ...
നടി ഹണി റോസിനെതിരെ വിവാദ പരാമർശവുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണൂർ. പുതിയ ജ്വല്ലറിയുടെ ഉദ്ഘാടത്തിനായി നടി എത്തിയപ്പോഴായിരുന്നു വിവാദപരാമർശം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് ബോബി ചെമ്മണൂർ സംസാരിച്ചത് എന്നാണ് ആരോപണം ഉയരുന്നത്....
“ബിരിയാണിയിൽ കോഴിക്കാല് തേടിയിറങ്ങിയവർ മലയിറങ്ങി”: രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ യുഡിഎഫ് പ്രവർത്തകരെ പരിഹസിച്ച് സിപിഎം എംഎൽഎ ജനീഷ് കുമാർ; അവഹേളനം...
മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം നടത്തിയവരെ പരിഹസിച്ച് കോന്നി എം.എല്‍.എ കെ.യു ജെനീഷ് കുമാർ. 'ജീവൻ തേടിപ്പോയവർ ഇന്നും അവിടുണ്ട്, ബിരിയാണിയില്‍ കോഴിക്കാല് തേടിപ്പോയവർ മലയിറങ്ങി' എന്നാണ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മുസ്‌ലിം യൂത്ത് ലീഗിന്റെ...
നിക്ഷേപ തുക തട്ടിയെടുക്കാൻ മിനി മുത്തൂറ്റ് ഗോൾഡ് വനിതാ മാനേജരുടെ നേതൃത്വത്തിൽ വൃദ്ധനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം:...
സൈക്കിള്‍ യാത്രക്കാരനായ വയോധികനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം മെയ് 26-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നീല വാഗണാർ കാർ സൈക്കിള്‍...
കാശ് കിട്ടില്ല എന്ന് ഉറപ്പായപ്പോൾ കേരളം വഴങ്ങി; പി എം ശ്രീ പദ്ധതിയിൽ പങ്കാളികളാകാം എന്ന് കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ...
തിരുവനന്തപുരം: കേന്ദ്രസർക്കാർ സഹായത്തോടെയുള്ള സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ (പിഎം ശ്രീ) യില്‍ കേരളവും. രണ്ടുവർഷം മുൻപ് ആരംഭിച്ച പദ്ധതിയില്‍ ചില രാഷ്ട്രീയ കാരണങ്ങളാല്‍...
ഉപഭോക്താക്കളെ ഊറ്റി മതിയാകാതെ കെഎസ്ഇബി; നിനക്ക് വർദ്ധനവിന് പുറമേ സമ്മർ താരിഫ് ഈടാക്കാനും നീക്കം: റെഗുലേറ്ററി കമ്മീഷന് അപേക്ഷ...
വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കളെ പിഴിയാൻ പുതിയ നീക്കവുമായി കെഎസ്‌ഇബി. ഉപഭോക്താക്കളില്‍ നിന്നും സമ്മർ താരിഫ് ഈടാക്കാനാണ് നീക്കം നടത്തുന്നത്. ഇത് പ്രാവർത്തികമായാല്‍ വൈദ്യുതി നിരക്കിനത്തില്‍ കെഎസ്‌ഇബിയ്ക്ക് കൂടുതല്‍ പൈസ നല്‍കേണ്ടിവരും....
മൃതദേഹം മാറി കൊടുത്ത സംഭവം: എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി 25 ലക്ഷം രൂപ ബന്ധുക്കൾക്ക് നൽകാൻ സുപ്രീം...
മൃതദേഹം മാറിനല്‍കിയ സംഭവത്തില്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി 25 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. 2009ല്‍ ചികിത്സയിലിരിക്കെ മരിച്ച പുരുഷോത്തമന്റെയും കാന്തിയുടെയും മൃതദേഹങ്ങള്‍ നല്‍കിയതിലാണ് തെറ്റുപറ്റിയത്. പുരുഷോത്തമന്റെ മക്കളായ പി.ആര്‍....
വീട്ടുകാരുമായി അകൽച്ചയിൽ കഴിഞ്ഞിരുന്ന വൃദ്ധൻ വിരമിക്കൽ ആനുകൂല്യമായ 75 ലക്ഷം രൂപ നിക്ഷേപിച്ചത് മുത്തൂറ്റ് മിനി ഗോൾഡിൽ; ബന്ധുക്കൾക്ക്...
80കാരൻ കാറിടിച്ച് മരിച്ച സംഭവം അപകടമല്ലെന്ന് തെളിഞ്ഞു. ഇദ്ദേഹത്തിന്‍റെ 76 ലക്ഷം നിക്ഷേപം തട്ടിയെടുക്കാൻ മുത്തൂറ്റ് മിനി ഗോൾഡ് ശാഖയിലെ വനിതാ മാനേജർ അടക്കമുള്ളവർ ക്വട്ടേഷൻ നല്‍കുകയായിരുന്നു. സംഭവത്തില്‍ മാനേജർ...
ദുരിതാശ്വാസം ഇങ്ങനെയും: വയനാട് ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ വിവാഹം ചെയ്യാൻ സന്നദ്ധത അറിയിച്ചു രണ്ടു യുവാക്കൾ രംഗത്ത് ;...
ആലപ്പുഴ: വയനാട് ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ തയാറായി രണ്ട് യുവാക്കള്‍. പരുമല കോട്ടയ്ക്കമാലില്‍ പരേതനായ സോമന്റെയും മാവേലിക്കര ഗവ.ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റായ ലളിതയുടെയും മകന്‍ ദീപുരാജ് (സനു-31), ബുധനൂര്‍ തയ്യൂര്‍...
ലീഗിനും യുഡിഎഫിനും ആശ്വാസം; നജീബ് കാന്തപുരത്തിനെതിരായ തെരഞ്ഞെടുപ്പ് തള്ളി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം.
പെരിന്തല്‍മണ്ണ നിയമസഭ മണ്ഡലത്തിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈകോടതി തള്ളി. എല്‍.ഡി.എഫ് സ്ഥാനാർഥി കെ.പി മുഹമ്മദ് മുസ്തഫ നല്‍കിയ ഹർജിയാണ് ഹൈകോടതി തള്ളിയത്....
സ്കൂളിൽ തോക്കുമായി എത്തിയ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചു; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിലെ സർക്കാർ സ്കൂളിൽ: വിശദാംശങ്ങൾ...
സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച...
“ആദ്യം പ്രവർത്തനം ആരംഭിക്കുക കോഴിക്കോട്, കോട്ടയം അല്പം കൂടി കാത്തിരിക്കേണ്ടി വരും”: പുതിയ ലുലു മാളുകളെ കുറിച്ചുള്ള അപ്ഡേറ്റ്...
ലുലു ഗ്രൂപ്പ് കോഴിക്കോട് ആരംഭിക്കുന്ന മാളിന്റെ പ്രവർത്തനം അന്തിമ ഘട്ടത്തിലേക്ക്. കോട്ടയത്തും പുതിയ മാളിന്റെ പ്രവർത്തികള്‍ നടക്കുന്നുണ്ടെങ്കിലും ആദ്യം തുറക്കുക കോഴിക്കോട്ടെ മാളായിരിക്കുമെന്നാണ് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ...
“കൊച്ചിയിൽ പൂച്ചയിറച്ചി വില്പനയ്ക്ക്”: സംഭവം മറൈൻ ഡ്രൈവിൽ; വിശദാംശങ്ങൾ വായിക്കാം.
സസ്യാഹാരം പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധം നടത്തി പീപ്പിള്‍ ഫോർ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (പെറ്റ). അന്താരാഷ്ട്ര പൂച്ച ദിനമായ ഓഗസ്റ്റ് എട്ടിനു മുന്നോടിയായി പൂച്ചകളുടെ പാവകളെ നിരത്തിവെച്ച് മറൈൻഡ്രൈവ്...
കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ച് കലാപം; കുടിയേറ്റക്കാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു: യു കെയിലെ മലയാളി സമൂഹം കടുത്ത ആശങ്കയിൽ –...
യുകെയില്‍ ആളിക്കത്തുന്ന കുടിയേറ്റ വിരുദ്ധ കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. കുടിയേറ്റക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന നിലയിലേക്ക് പ്രതിഷേധത്തിന്റെ രൂപംമാറിയത് മലയാളികള്‍ അടക്കമുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ ദിവസം ലണ്ടനില്‍ ഒരു മലയാളി യുവാവിന്...
പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്തഭൂമിയിലേക്ക്; സന്ദർശനം ശനിയാഴ്ച
പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട് സന്ദർശിക്കും. ദുരന്തബാധിതപ്രദേശത്തെത്തുന്ന അദ്ദേഹം ദുരിതാശ്വാസക്യാമ്ബിലും സന്ദർശനം നടത്തിയേക്കും.
ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാകും വയനാട്ടിലെത്തുക. ശനിയാഴ്ച രാവിലെ 11-ഓടെ കണ്ണൂരിലെത്തുമെന്നാണ് വിവരം. സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന...
“കാനറ ബാങ്കിലുള്ള അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചു; വിര്‍ച്വല്‍ അറസ്റ്റിൽ”: സൈബര്‍ തട്ടിപ്പിന് ഇരയായി ഡോ. ഗീവര്‍ഗീസ് മാര്‍...
പത്തനംതിട്ട: സൈബര്‍ തട്ടിപ്പുകാരുടെ ഭീഷണിയില്‍ വീണ് യാക്കോബായ സഭ മുന്‍ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തട്ടിപ്പുകാര്‍ സിബിഐയും സൈബര്‍ പോലീസും ചമഞ്ഞ് വീഡിയോ കാള്‍ വിളിച്ചപ്പോള്‍ മെത്രാപ്പോലീത്ത തന്റെയും...
ബ്രിട്ടനിൽ കത്തിപ്പടർന്ന് അക്രമാസക്തമായി കുടിയേറ്റ വിരുദ്ധ സമരം; നഴ്സുമാരും വിദ്യാർത്ഥികളും അടക്കമുള്ള മലയാളി സമൂഹം ആശങ്കയിൽ: മുന്നറിയിപ്പുകൾ വായിക്കാം.
സൗത്ത് പോര്‍ട്ട് സംഭവത്തിനു പിന്നാലെ, ഏതു സമയത്തും ഒരു കൂട്ടആക്രമണ സാധ്യത മുന്നില്‍ക്കണ്ട് യുകെയിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള കുടിയേറ്റ സമൂഹം. ബുധനാഴ്ച ഇംഗ്ലണ്ടിലും വെള്ളിയാഴ്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സംഘടിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റ വിരുദ്ധ...
ദുരിതാശ്വാസ നിധി ദുരുപയോഗം: കെഎസ്എഫ്ഇ ലാപ്ടോപ്പ് വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം? നിർണായക തെളിവുകൾ പുറത്തുവിട്ട അഖിൽ മാരാർ...
കെഎസ്‌എഫ്‌ഇയ്‌ക്ക് ലാപ്ടോപ് വാങ്ങാൻ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളമാണെന്ന് സംവിധായകൻ അഖില്‍ മാരാർ. കെഎസ്‌എഫ്‌ഇ വഴി കുട്ടികള്‍ക്ക് ലോണാണ് നല്‍കിയതെന്നും അവരുടെ കയ്യില്‍ നിന്ന്...
തിരുവല്ലയിൽ നിയന്ത്രണം വിട്ട റേഞ്ച് റോവർ ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്; ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്ന്...
തിരുവല്ല: നഗരത്തില്‍ അമിത വേഗതയിലെത്തിയ റെയ്ഞ്ച് റോവർ നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇരിക്കുകയായിരുന്ന ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ കണ്ടത്തില്‍ കളത്തില്‍ കെ.സി ജേക്കബ്...

























