പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങി വാടക വീട്ടിലേക്ക് മാറിയതിന് പിന്നാലെ വൈറലായി മോഹന്‍ലാലിന് നല്‍കിയ ...
കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങി വാടക വീട്ടിലേക്ക് മാറിയതിന് പിന്നാലെ വൈറലായി മോഹന്‍ലാലിന് നല്‍കിയ ഇരുവര്‍ അഭിമുഖം.നായനാര്‍ മന്ത്രിസഭയില്‍ നിന്ന് വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞതിന് ശേഷം വാടക...
ശുദ്ധമലയാളം സംസാരിക്കുന്ന മുസ്ലിംലീഗ് നേതാക്കളായ ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രൂദ്ദീന്‍ അലി; വിശദാംശങ്ങൾ...
ശുദ്ധമലയാളം സംസാരിക്കുന്ന മുസ്ലിംലീഗ് നേതാക്കളായ ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രൂദ്ദീന്‍ അലി.സാധാരണ മുസ്ലിം ലീഗുകാര്‍ ഇത്ര വ്യക്തതയോടെ മലയാളം സംസാരിക്കുന്നവരല്ല. – ഫക്രൂദ്ദീന്‍ പറയുന്നു.
ഫാത്തിമ തെഹ്ളിയയുടെയും കെ.എം....
മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം പ്രതിപക്ഷനേതൃസ്ഥാനത്തില്‍ തീരുമാനമെന്ന് പിണറായി വിജയൻ ; വിശദാംശങ്ങൾ വായിക്കാം
മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെ പ്രഖ്യാപിക്കുമെന്ന് അറിഞ്ഞശേഷം മതി, പ്രതിപക്ഷനേതൃസ്ഥാനത്തില്‍ തീരുമാനമെന്ന് പിണറായി വിജയൻ.ഘടകക്ഷിനേതാക്കളുമായുള്ള സംഭാഷണത്തില്‍ പിണറായി വിജയൻ ഇക്കാര്യം സൂചിപ്പിച്ചു. തന്നേക്കാള്‍ ജൂനിയറായ മുഖ്യമന്ത്രി വന്നാല്‍ ഒരുപക്ഷേ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ല.
പാർട്ടിയില്‍...
മേയ് 16 വരെ കേരളത്തില്‍ മഴ,തെക്കുപടിഞ്ഞാറൻ കാലവര്‍ഷം വരുന്നു; വിശദാംശങ്ങൾ വായിക്കാം
ഈആഴ്ച അവസാനത്തോടെ തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആൻഡമാൻ കടല്‍, ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ സാധ്യത.തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം (Low-Pressure Area) നിലനില്‍ക്കുന്നു.
അടുത്ത...
മികച്ച ജീവിത സ്വപ്നങ്ങളുമായി വിദേശത്തേക്ക് പോയ 30,000 ത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; വിശദാംശങ്ങൾ വായിക്കാം
കുടുംബത്തിന്റെ ഭാരിച്ച പ്രതീക്ഷകളും മികച്ച ഒരു ജീവിതം കെട്ടിപ്പെടുക്കാമെന്ന സ്വപ്നങ്ങളും പേറിയാണ് മിക്ക വിദ്യാര്‍ത്ഥികളും വിദേശരാജ്യങ്ങളില്‍ ഉന്നതപഠനത്തിനായി പോകുന്നത്.എന്നാല്‍ വിദേശങ്ങളില്‍ പോയ പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികള്‍ കടുത്ത പ്രതിസന്ധിയിലും ബുദ്ധിമുട്ടിലുമാണെന്ന സാഹചര്യം വലിയ...
യു. പ്രതിഭയ്ക്ക് തിരിച്ചടി; കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള ആവശ്യം തള്ളി സിപിഐഎം; വിശദാംശങ്ങൾ വായിക്കാം
കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള സിപിഐഎം നേതാവ് യു. പ്രതിഭയുടെ ആവശ്യം തള്ളി ആലപ്പുഴ ജില്ല നേതൃത്വം.വക്കീല്‍ ഓഫീസ് തുറന്ന് കായംകുളത്ത് തന്നെ പ്രവർത്തിക്കാൻ യു. പ്രതിഭ താല്പര്യം അറിയിച്ചിരുന്നു. കായംകുളം ഏരിയാ കമ്മിറ്റി...
നവകേരള സദസിനിടെ ഉണ്ടായ ‘രക്ഷാപ്രവര്‍ത്തനം’: ഗണ്‍മാന്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും; വിശദാംശങ്ങൾ വായിക്കാം
നവകേരള സദസിനിടെ ഉണ്ടായ 'രക്ഷാപ്രവര്‍ത്തന'ത്തില്‍ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും.ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവര്‍ക്കാണ് കുരുക്ക്. നവകേരള സദസിനിടെ ഉണ്ടായ മര്‍ദനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട്...
ഭരണ മാറ്റം: ഐഎഎസ് തലപ്പത്ത് സമഗ്ര അഴിച്ചു പണിക്ക് സാധ്യത; എൻ അശോകനെയും ബി പ്രശാന്തിനെയും...
ഭരണമാറ്റത്തിന് പിന്നാലെ ഐഎഎസ് തലപ്പത്തും സമഗ്ര അഴിച്ച് പണിക്ക് സാധ്യത. ബി അശോകിനെയും എന്‍ പ്രശാന്തിനെയും പ്രധാന പദവികളിലേക്ക് പരിഗണിച്ചേക്കും.ഇരുവര്‍ക്കുമെതിരായ നടപടികള്‍ അടിയന്തരമായി പിന്‍വലിക്കാനാണ് സാധ്യത. ജയതിലക് വിരമിക്കുമ്പോള്‍ ചീഫ് സെക്രട്ടറി സാധ്യത...
സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും തോൽവി: പിണറായിക്ക് പിന്നാലെ ക്ലിഫ്ഹൗസ് ഒഴിഞ്ഞ് പശുക്കളും; വിശദാംശങ്ങൾ വായിക്കാം
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പരിപാലിച്ചിരുന്ന ഏഴ് പശുക്കളെ തൃശൂർ പുത്തൂരിലെ കേരള ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ് ഫാമിലേക്ക് മാറ്റി.മൂന്ന് ദിവസം മുൻപാണ് പശുക്കളെ ഫാമിലേക്ക് കൊണ്ടുപോയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി...
പ്രണയിച്ചത് ഭാര്യ ഉണ്ടെന്ന കാര്യം മറച്ചുവെച്ച്; കാമുകനെ തേടി ശ്രീലങ്കൻ യുവതി കഴക്കൂട്ടത്ത് എത്തിയതോടെ ട്വിസ്റ്റ്: വിശദാംശങ്ങൾ...
വിവാഹിതനാണെന്ന സത്യം മറച്ചുവെച്ച് ശ്രീലങ്കൻ സ്വദേശിനിയായ സഹപ്രവർത്തകയെ പ്രണയിച്ച് വഞ്ചിച്ച കണിയാപുരം സ്വദേശി നജീമിനെ (34) തേടി യുവതി കഴക്കൂട്ടത്തെത്തി.ഒടുവില്‍ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യയും രംഗത്തെത്തിയിരിക്കുകയാണ്.
വിദേശത്ത് ഒരുമിച്ച് കഴിയുന്നതിനിടെയാണ് യുവതി...
മുൻ കെപിസിസി അധ്യക്ഷന്മാരെയും മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്; മുഖ്യമന്ത്രി...
കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള തുടർ ചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, കെ സുധാകരൻ, കെ മുരളീധരൻ, വി എം...
സിപിഎമ്മിലെ കണ്ണൂർ ലോബിയുടെ കരുത്തു ചോരുന്നു? പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ മറികടന്ന് കെ എൻ ബാലഗോപാൽ...
സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല. ചില റിപ്പോർട്ടുകള്‍ പറയുന്നത് പ്രകാരം കെഎൻ ബാലഗോപാലിനെയാണ് സിപിഎം ഈ പദവിയിലേക്ക് പരിഗണിക്കുന്നത്.പരിചയസമ്പത്തുള്ള നേതാവും, ട്രേഡ് യൂണിയൻ രംഗത്തെ പരിചയവും, ജയിച്ച സിപിഎം...
നാടുകാണി ചുരത്തിൽ കടുവയുടെ ആക്രമണം; കൊല്ലപ്പെട്ട കാട്ടാനയുടെ ജഡം കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
അന്തര് സംസ്ഥാന പാതയായ നാടുകാണിച്ചുരത്തില് കടുവയുടെ ആക്രമണത്തില് കൊല്ലപ്പെട്ട കാട്ടാനയുടെ ജഡം കണ്ടെത്തി.ചുരം പാതയിലെ ജാറത്തിന് സമീപം റോഡരികിലെ കലുങ്കില് തങ്ങി നില്ക്കുന്ന നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.
പത്ത് വയസ് പ്രായം വരുന്ന...
നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലെ വാഹനാപകടം: കാസർഗോഡ് സ്വദേശിനിക്ക് ദാരുണാന്ത്യം; ഇടിച്ച വാഹനം നിർത്താതെ പോയി; അന്വേഷണം...
നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലുണ്ടായ വാഹനാപകടത്തില്‍ കാസർകോട് സ്വദേശിനിയായ യുവതി മരിച്ചു.കാസർകോട് നെല്ലിക്കട്ടക്ക് സമീപം ചര്‍ലടുക്കയിലെ പരേതനായ മുഹമ്മദിന്‍റെ മകള്‍ ഇഷാന ഇസ്മത്ത് (20) ആണ് മരിച്ചത്. മാസങ്ങള്‍ക്ക് മുന്‍പാണ് കുടുംബം ചര്‍ലടുക്കയില്‍...
ഇൻഡസ്ട്രിയെ ഞെട്ടിച്ച് ദൃശ്യം 3 അഡ്വാൻസ് കളക്ഷൻ; കണക്കുകൾ പുറത്ത്: വിശദമായി വായിക്കാം
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യം 3യുടെ ട്രെയിലർ ഇന്നലെ റിലീസ് ചെയ്‍തിരുന്നു.ആകാംക്ഷയും ത്രില്ലിങ്ങും കൗതുകവും പിടിച്ചിരുത്തുന്നതുമായ ഡയലോഗുകള്‍ കൊണ്ട് മുഖരിതമായ ട്രെയിലർ, മൂന്നാം വരവ് വെറുതെ ആകില്ലെന്ന സൂചനകളാണ്...
മുന്നണി മാറ്റ സാധ്യതകൾ തേടി കേരള കോൺഗ്രസ്; കരുതിനീക്കം നടത്തി എൻഡിഎ: ജോസ് കെ മാണി...
നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ കേരള കോണ്‍ഗ്രസ് (എം) തല്‍ക്കാലം എല്‍.ഡി.എഫില്‍ തുടരുമെങ്കിലും മറ്റൊരു മുന്നണിയിലേക്ക് പോകുന്നതിനെ കുറിച്ചുള്ള സാധ്യതകള്‍ ആരാഞ്ഞ് പാർട്ടി നേതൃത്വം.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിച്ച് യു.ഡി.എഫിലെത്തുക...
തിരൂരിലെ മസാജ് സെന്ററിൽ ഹണി ട്രാപ്പ്; കസ്റ്റമർ ആയ യുവാവിനെ മർദ്ദിച്ചു തട്ടിയെടുത്തത് സ്വർണ്ണ മാലയും...
മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിക്കുകയും ആക്രമിച്ച് സ്വര്‍ണമാലയും പണവും ബൈക്കും കവരുകയും ചെയ്ത സംഭവത്തില്‍ മസാജ് സെന്റര്‍ നടത്തിപ്പുകാരനെയും രണ്ട് ജീവനക്കാരികളെയും പോലിസ് അറസ്റ്റ് ചെയ്തു.സെന്ററില്‍ മസാജ് ചെയ്യാനെത്തിയ തലക്കാട്...
അവയവ കച്ചവടം: കൊല്ലത്ത് യുവതിയടക്കം രണ്ടുപേർ പിടിയിൽ; യുവതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; വിശദാംശങ്ങൾ വായിക്കാം
വ്യാജ രേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ ഏജന്റുമാർ പിടിയില്‍. കല്ലുംതാഴം വലിയമാടം കളരികിഴക്കതില്‍ വീട്ടില്‍ ശ്രീജ (40), പട്ടത്താനം ലത്തീഫ് മൻസിലില്‍ നിന്ന് വടക്കേവിള ദർശന നഗർ 226 ല്‍ വാടകയ്ക്ക്...
കേരളത്തിലെ പുതിയ പ്രതിപക്ഷ നേതാവ് ആരാണെന്നതില്‍ തീരുമാനം ഇന്ന്; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ പുതിയ പ്രതിപക്ഷ നേതാവ് ആരാണെന്നതില്‍ തീരുമാനം ഇന്ന്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്തോല്‍വി ചർച്ച ചെയ്യുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തില്‍ ഇന്ന് തീരുമാനമെടുത്തേക്കും.കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും പ്രതിപക്ഷ നേതൃസ്ഥാനവും...
കോഴിക്കോട് കോർപ്പറേഷനിൽ അസാധാരണ പ്രതിസന്ധി; കേരള ഭരണം പോയതിന് പിന്നാലെ സംസ്ഥാനത്ത് അധികാരത്തിലുള്ള ഏക കോർപ്പറേഷനിലും എൽഡിഎഫിന് തിരിച്ചടി;...
സിപിഎം ഭരണത്തിലുള്ള ഏക കോര്‍പറേഷനായ കോഴിക്കോട് കോര്‍പറേഷന്‍ പിരിച്ചുവിടേണ്ടി വരുമോ? മാര്‍ച്ച് 31 ന് മുമ്പ് ബജറ്റ് പാസാക്കാതെ ഗുരുതര വീഴ്ച വരുത്തിയതോടെ വിഷയം ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ്. മുന്‍സിപ്പാലിറ്റി ആക്‌ട് പ്രകാരംമാര്‍ച്ച് 31-നകം...


























