രാഹുൽ ഗാന്ധിക്ക് 2 മണ്ഡലങ്ങൾക്കുമായി 1.4 കോടി; ആലപ്പുഴയിൽ മത്സരിക്കാൻ കെസി വേണുഗോപാലിന് 70 ലക്ഷം: പ്രമുഖ നേതാക്കൾക്ക്...

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്‍കിയത് 1.4 കോടി രൂപ. വയനാട്, റായ്ബറേലി എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഈ തുക അനുവദിച്ചത്. എന്നാല്‍...

മുകേഷിന്റെ രാജിക്കായി സർക്കാരിനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തി സിപിഐ; സംസ്ഥാന സെക്രട്ടറി വിഷം മുഖ്യമന്ത്രി പിണറായിയെ നേരിൽകണ്ട് വിഷയം...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണവിധേയനായ സി.പി.എം എം.എല്‍.എ മുകേഷിനെതിരെ കടുത്ത നിലപാടുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായാണ്...

“സാമ്പത്തിക ബാധ്യത മാത്രമല്ല വരുത്തിവെച്ചത് ഭർത്താവിന്റെ ജീവൻ എടുത്തതും എന്റെ ജീവിതം തകർത്തതും സിനിമയിൽ കേന്ദ്ര കഥാപാത്രമായ ആ...

ടെലിവിഷൻ അവതാരക, നർത്തകി, അഭിനേത്രി എന്നീ നിലകളിലെല്ലാം കേരളത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ് ദേവി അജിത്ത്. അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ദേവി അജിത്ത്. ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ദേവി...

സിദ്ദിഖിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് ആശ്വസിപ്പിക്കുന്ന നടിമാർ: ട്രോൾ വീഡിയോയ്ക്ക് മറുപടിയുമായി ബീന ആന്റണി രംഗത്ത്; വിവാദ വീഡിയോയും വിശദാംശങ്ങളും...

നടൻ സിദ്ദിഖിനെതിരായ ആരോപണങ്ങള്‍ക്കു പിന്നാലെ നടനെ കെട്ടിപ്പിടിച്ച്‌ ബീന ആൻറണി ആശ്വസിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സിദ്ദിഖിനെ രാജിക്ക് പിന്നാലെ നടിമാർ ആശ്വസിപ്പിക്കുന്നു എന്ന തരത്തില്‍ ഈ വീഡിയോ പ്രചരിച്ചു....

ബാർക്ക് റേറ്റിംഗിൽ ഉജ്വല തിരിച്ചുവരവ് നടത്തി ഏഷ്യാനെറ്റ്; റിപ്പോർട്ടറിനെ പിന്തള്ളി രണ്ടാം സ്ഥാനം തിരികെ പിടിച്ചു; ഒന്നാം...

വാര്‍ത്താ ചാനലുകള്‍ക്ക് കുറെ ആഴ്ചകളായി വാര്‍ത്തകളുടെ ചാകരയാണ്. ബാര്‍ക് റേറ്റിങ്ങിലെ മത്സരത്തില്‍ വിഭവങ്ങളുടെ ധാരാളിത്തമായതോടെ, മത്സരം വല്ലാതെ മുറുകി. പരമ്ബരാഗത ശൈലി വിട്ട് വിനോദമസാലക്കൂട്ടുകളുടെ രുചി വിളമ്ബി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും...

വീട്ടിലെത്തി കെട്ടിയിട്ട് ലൈംഗിക പീഡനത്തിനിരയാക്കി; ആറാട്ട് അണ്ണൻ സന്തോഷ് വർക്കിക്കും, അലിൻ ജോസ് പെരേരയ്ക്കും എതിരെ യുവതി നൽകിയ...

ലൈംഗികാതിക്രമക്കേസില്‍ സന്തോഷ് വർക്കി അടക്കമുള്ള അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. മേക്കപ്പ് ആർട്ടിസ്റ്റായ യുവതി ചേരാനല്ലൂർ പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. സന്തോഷ് വർക്കിയെ കൂടാതെ സോഷ്യല്‍ മീഡിയ താരം അലൻ ജോസ്...

സിദ്ധിക്കും ഇരയായ നടിയും ഒരേസമയം മസ്കറ്റ് ഹോട്ടലിൽ; രജിസ്റ്ററിൽ ഇരുവരുടെയും പേരുകൾ; നടനെതിരെ തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം: അറസ്റ്റിലേക്ക്?

ലൈംഗികാതിക്രമ കേസില്‍ നടൻ സിദ്ദിഖിനെതിരെ നിർണായക തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. സിദ്ദിഖും യുവനടിയും ഒരേ ഹോട്ടലില്‍ ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണസംഘം. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ രജിസ്റ്ററില്‍ ഇരുവരുടെയും...

മൂന്നാം വട്ടവും അവിശ്വാസത്തെ അതിജീവിച്ച് ബിൻസി സെബാസ്റ്റ്യൻ; കോട്ടയം നഗരസഭയിൽ ചെയർപേഴ്സനെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം...

ക്വാറം തികയാത്തതിനെ തുടർന്ന് കോട്ടയം നഗരസഭയില്‍ ചെയർപേഴ്സണ് എതിരേ എല്‍.ഡി.എഫ്. നടത്തിയ അവിശ്വാസ നീക്കം പരാജയപ്പെട്ടു. ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യനെതിരായാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ മതിയായ അംഗങ്ങളുടെ അഭാവത്തെ തുടർന്ന് അവിശ്വാസം...

“പ്രസവ വാർഡ് എന്നുപറഞ്ഞിട്ട് പുരുഷന്മാരെ കേറ്റി ഇരുത്തുന്നതുപോലെ”: സിനിമാ മേഖലയിലെ പീഡനം അന്വേഷിക്കുന്ന ഉദ്യോഗ സംഘത്തിനെതിരെ തിരുവഞ്ചൂർ...

സിനിമ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. അന്വേഷണ സംഘത്തില്‍ മുഴുവൻ വനിതാ ഉദ്യോഗസ്ഥർ വേണം. നിലവില്‍ ആർക്കും അന്വേഷിക്കാം എന്ന മട്ടില്‍ ആണ് കാര്യങ്ങള്‍. സ്ത്രീകള്‍ ആണ്...

മലയാളി ദമ്പതികളെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഭാര്യയെ കൊന്നശേഷം ആത്മഹത്യ ചെയ്തത് എന്ന് പ്രാഥമിക...

സൗദി അറേബ്യയിലെ റിയാദില്‍ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹൻ, ഭാര്യ രമ്യമോള്‍(28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തെന്നാണ് സൂചന....

തന്റെ നഗ്നചിത്രങ്ങൾ പകർത്തി രഞ്ജിത്ത് അയച്ചു കൊടുത്തത് രേവതിക്ക് ആണെന്ന് പറഞ്ഞു; തന്നെ രേവതിക്ക് ഇഷ്ടപ്പെട്ടു എന്നും സംവിധായകൻ...

സംവിധായകൻ രഞ്ജിത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവാവ്. തന്റെ നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് പകർത്തി നടിയ്ക്ക് നല്‍കിയതായി യുവാവ് പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു ഇയാൾ ഇന്ന് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തന്റെ നഗ്നചിത്രങ്ങള്‍ പകർത്തിയെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ...

കൊച്ചിൻ റിഫൈനറിയിലെ യന്ത്ര ഭാഗത്തിനിടയിൽ പെട്ടു; യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പാലയ്ക്കാമറ്റം കിഴക്കാഞ്ചേരി പീടികയില്‍ ജോസിന്റെ മകൻ ബേസില്‍ ജോണാണ് (26) മരിച്ചത്. ബുധനാഴ്ച പുലർച്ച രണ്ടിന് ഐ.ആർ.ഇ.പി സൈറ്റിലായിരുന്നു അപകടം. യന്ത്രഭാഗത്തിനകത്ത് അകപ്പെടുകയായിരുന്നുവെന്നാണ് കമ്ബനി അധികൃതർ...

ലൈംഗികാതിക്രമം: നടൻ ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്; വിശദാംശങ്ങൾ വായിക്കാം.

ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയില്‍ നടൻ ജയസൂര്യക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. ഐപിസി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്....

കാക്കനാട് വൻ ലഹരി വേട്ട: കെ.എം.എം കോളേജ് വിദ്യാര്‍ത്ഥി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

കാക്കനാട് വൻ തോതില്‍ മയക്ക് മരുന്ന് കച്ചവടം നടത്തിവരുകയായിരുന്ന കെ.എം.എം കോളേജ് വിദ്യാർത്ഥി ഉള്‍പ്പടെ രണ്ടുപേർ പോലീസ് പിടിയിലായി.തൃശ്ശൂർ,കൈപ്പമംഗലം സ്വദേശി കെ.എ അലി ഷക്കിർ (20),ചാവക്കാട് സ്വദേശി ചാലില്‍ വീട്ടില്‍ ആഷിക് അഷ്കർ...

കാസർഗോഡ് സ്വകാര്യ ആശുപത്രിയിലെ നേഴ്സിന്റെ മരണം ആത്മഹത്യ തന്നെ എന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്; രോഗിക്ക്...

ബന്തിയോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് ട്രെയിനി സ്മൃതിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതി ജീവനൊടുക്കില്ലെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ചാണ് അച്ഛന്‍ കോമളരാജനും സഹോദരി ശ്രുതിയും രംഗത്ത് വന്നത്. കൊല്ലം തെന്മല ഉരുക്കുളം...

പ്രമുഖ സംവിധായകന് ആണുങ്ങളും വീക്നെസ്? രഞ്ജിത്ത് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് തുറന്നു പറഞ്ഞ് യുവാവ്; ...

സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡന പരാതിയുമായി യുവാവ് രംഗത്ത്. 2012 ല്‍ ബാംഗ്ലൂരില്‍ വച്ച്‌ സംവിധായകൻ രഞ്ജിത്ത് തന്നെ പീഡിപ്പിച്ചതായി യുവാവ് പരാതിയില്‍ പറയുന്നു. സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാൻ രൂപീകരിച്ച...

കോഴിക്കോട് അഴീക്കലിൽ ജീവനോടെ തീരത്തടിഞ്ഞ് കൂറ്റൻ തിമിംഗലം; രക്ഷപ്പെടുത്തി കടലിലേക്ക് തിരികെ യുവാക്കൾ: വീഡിയോ കാണാം.

''എടാ, രാജാവ് ജീവനോടെ കരയ്ക്കടിഞ്ഞെടാ, ഗ്രൂപ്പിലുള്ള എല്ലാരും അഴീക്കലേക്ക് വാ''... മത്സ്യതൊഴിലാളിയായ രഞ്ജിത്ത് വാട്‌സാപ് ഗ്രൂപ്പില്‍ അയച്ച സന്ദേശം കേട്ട് അവര്‍ കാട്ടിലപ്പീടിക ബീച്ചില്‍ അക്കര കണ്ണങ്കടവ് ഭാഗത്തേക്ക് കുതിച്ചെത്തുകയായിരുന്നു. രാജാവ് എന്ന്...

ഓഡിഷന് വിളിച്ചുവരുത്തി കേറിപ്പിടിച്ചു; കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു: സീരിയൽ സംവിധായകൻ സുധീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി നടി...

കബനി സീരിയലിന്റെ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെ ഗുരുതരാരോപണവുമായി നടി താരാലക്ഷ്മി. അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യണം എന്ന് ആവശ്യപ്പെടുന്നവര്‍ സീരിയല്‍ രംഗത്തുമുണ്ട് എന്നും സുധീഷ് ശങ്കറില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നും...

തന്നെ പോല ഉള്ളവരെ കണ്ടല്ല ഞാൻ ഇടതുപക്ഷമായത്: മുകേഷ് വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിൽ ദീപ നിശാന്തിന് സിപിഎം...

നടനും കൊല്ലം എംല്‍എയുമായ മുകേഷ് മുൻ ഭാര്യയും നടിയുമായ സരിതയോട് ചെയ്ത ക്രൂരതകള്‍ സമൂഹമാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടിയ എഴുത്തുകാരി ദീപാനിശാന്തിനെതിരെ വിമർശനവുമായി സി.പി.എം നേതാവ്. സി.പി.എം. കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും അശോകപുരം...

പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റി നിര്‍ത്തണം; ടി.എൻ പ്രതാപനെതിരെ കെ.പി.സി.സിയിലേക്ക് പരാതി പ്രവാഹം: വിശദാംശങ്ങൾ വായിക്കാം.

തൃശൂരില്‍ നിന്ന് കെ.പി.സി.സിയിലേക്ക് പരാതി പ്രവാഹം. മുൻ എം.പി ടി.എൻ പ്രതാപനെതിരെയാണ് പരാതികളെത്തിയത്. പാർട്ടി വേദികളില്‍ നിന്ന് പ്രതാപനെ മാറ്റിനിർത്തണമെന്നാണ് ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിലെ തൃശൂരിലെ തോല്‍വിക്ക് പിന്നില്‍ പ്രതാപനാണെന്നും പരാമർശമുണ്ട്.പ്രതാപനെ മാറ്റിനിർത്തിയില്ലെങ്കില്‍...