കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഭക്ഷണം കഴിക്കാൻ ഇനി ഈ 24 ഹോട്ടലുകളിൽ മാത്രമേ നിർത്തിക്കൊടുക്കൂ; ഹോട്ടലുകൾ തിരഞ്ഞെടുത്തത് വൃത്തിയും,...
കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ സ്റ്റോപ്പ് അനുവദിച്ചു. ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ ശാലകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളുടെ പട്ടിക കെ.എസ്.ആര്‍.ടി.സി പുറത്തിറക്കിപട്ടിക കെ.എസ്.ആര്‍.ടി.സി...
സന്ദീപ് വാര്യരെ ബിജെപി പുറത്താക്കുമോ? അടിയന്തരയോഗം ചേരുന്നു എന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം
ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ പരസ്യമായി തുറന്നടിച്ച സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന സൂചന നല്‍കി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
പാലക്കാട് പ്രചാരണത്തിന് എത്തില്ലെന്നും അപമാനം നേരിട്ടുവെന്നുമുള്ള സന്ദീപ്...
അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യദേവതയുടെ കടാക്ഷം മലയാളിക്ക്; നേടിയത് 46 കോടി രൂപ: വിശദാംശങ്ങൾ വായിക്കാം
അബുദബി ബിഗ് ടിക്കറ്റിലൂടെ വമ്ബന്‍ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളിയെ. 20 മില്യണ്‍ ദിര്‍ഹമാണ് (46 കോടിയോളം ഇന്ത്യന്‍ രൂപ) പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റിയന് ലഭിച്ചത്.
സുഹൃത്തുക്കളുമായി ഷെയറിട്ട് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്....
ബിഗ് ബ്രേക്കിംഗ്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം; പുതിയ തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20ലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്. നേരത്തെ 13നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള...
“സമുദായത്തിൽ ഭിന്നതയും തീവ്രവാദവും ഉണ്ടാക്കിയെടുത്ത, മതരാഷ്ട്ര വാദമുയർത്തി നാട്ടിൽ കുഴപ്പമുണ്ടാക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഉപകരണമാണ് മീഡിയവൺ”: ജമാഅത്തെ ഇസ്ലാമിക്കും,...
മീഡിയ വണ്‍ ചാനലിനെതിരെ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ പരാമർശം സോഷ്യല്‍ മീഡിയയില്‍ വെറലാകുന്നു. 26 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. മീഡിയ വണിന്റെ...
പ്രചരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനു കാരണം കൃഷ്ണകുമാറുമായുള്ള മാനസിക അകൽച്ച; അമ്മ മരിച്ചു കിടന്നപ്പോൾ പോലും എത്തിയില്ല: ...
ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്നതിലെ കാരണം വെളിപ്പെടുത്തി യുവനേതാവ് സന്ദീപ് വാര്യർ. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി കൃഷ്‌ണകുമാറുമായുള്ള മാനസിക അകല്‍ച്ചയാണ് തന്റെ പിന്മാറ്റത്തിന് കാരണമെന്ന് സന്ദീപ് വിശദമാക്കുന്നു.
അമ്മ മരിച്ച് കിടന്നപ്പോള്‍ പോലും തന്നെ വന്ന്...
“വിജയൻ അങ്കിളിന്റെ ഭാര്യ കമല ആന്റി പഠിപ്പിച്ചു തന്ന ബിരിയാണിയും ചെമ്മീൻ ഫ്രൈയും”: മുഖ്യമന്ത്രിയുടെ ഭാര്യ പഠിപ്പിച്ച...
സിനിമയും ഡാൻസ് സ്കൂളുമൊക്കെയായി തിരക്കിലാണെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ് പ്രിയനടി നവ്യാനായർ. വീട്ടുവിശേഷങ്ങളും യാത്രകളും തൻ്റെ യൂട്യൂബ് ചാനലില്‍ നവ്യ പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ ചെമ്മീൻ ബിരിയാണിയുണ്ടാക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭാര്യ...
ദിയ പറ്റിച്ചോ? ആരോപണവുമായി യുട്യൂബര്‍, പ്രതികരിച്ച് താരപുത്രി: വീഡിയോ
നടൻ കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ജനപ്രീതിയുള്ളത് രണ്ടാമത്തെ മകളായ ദിയ കൃഷ്ണയ്ക്കാണ്. പഠനം പൂർത്തിയാക്കിയ ദിയ ലോക്ക്ഡൗണ്‍ കാലത്താണ് യുട്യൂബ് ചാനലുമായി സജീവമായത്.
പത്ത് ലക്ഷത്തിന് മുകളില്‍ സബ്സ്ക്രൈബേഴ്സ് ദിയയ്ക്കുണ്ട്. യുട്യൂബ് വീഡിയോയില്‍...
പൊതു പ്രവർത്തകനെ അവഹേളിച്ചു: അച്ചായൻസ് ഗൊൾഡിനും, പാലാ തങ്കച്ചനും എതിരെ പൊലീസിൽ പരാതി; ...
പാലായിൽ ഫുട്പാത്ത് കയ്യേറി ബോർഡ് സ്ഥാപിച്ചു എന്ന് ആരോപിച്ച് അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിനെതിരെ സമരരംഗത്ത് ഇറങ്ങിയ പൊതുപ്രവർത്തകനായ ജോയ് കളരിക്കലിനെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി പരാതി. പൗരാവകാശ സമിതിക്ക്...
മുനമ്പം വിഷയത്തിൽ സർക്കാരിന്റെ മൗനം ഭയം മൂലം; രോഷ വിമർശനം ഉന്നയിച്ച് ആർച്ച് ബിഷപ്പ് മാർ തോമസ്...
മുനമ്ബം വിഷയത്തില്‍ സർക്കാരിനെ വിമർശിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍. സർക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നെന്നും ഭയപ്പെട്ടാണ് സർക്കാർ മൗനം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുനമ്ബം വിഷയം ഒരു മത വിഭാഗത്തിന്റെ പ്രശ്നം...
ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന വീഡിയോ പങ്കുവെച്ച് പുഴയിൽ ചാടി ജീവനൊടുക്കി യുവാവ്; ആത്മഹത്യ പോക്സോ കേസിൽ പെട്ടതിന്...
പോക്‌സോ കേസില്‍ പെടുത്തിയെന്നാരോപിച്ച് യുവാവ് പുഴയില്‍ ചാടി മരിച്ചു. വയനാട് പനമരത്ത് അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് മരിച്ചത്.
മരിക്കുന്നതിന് മുമ്ബ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷമാണ് യുവാവിന്റെ ആത്മഹത്യ.
സുഹൃത്തുമായി...
കോൺഗ്രസ് കുട്ടി നേതാക്കളുടെ നിലവാരം ഇല്ലായ്മ തെളിഞ്ഞു; സരിൻ കാട്ടിയത് രാഷ്ട്രീയ മാന്യത; ഇടതു സ്ഥാനാർത്ഥിയെ...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ബിജെപി കൗണ്‍സിലർ നടേശന്റെ മകളുടെ വിവാഹ വേദിയില്‍ വച്ച് പി സരിന്റെ ഹസ്തദാനം നിരസിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെയും ഷാഫി പറമ്ബിലിന്‍റെയും നടപടിയെ പത്മജ...
കാവി ജുബ്ബയും മുണ്ടുമണിഞ്ഞ് ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളും ആയി വാണി വിശ്വനാഥ് വീണ്ടും വെള്ളിത്തിരയിൽ: വീഡിയോ...
ഷൈന്‍ ടോം ചാക്കോയെ കേന്ദ്രകഥാപാത്രമാക്കി നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളില്‍ ശ്രദ്ധേയനായ എംഎ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍...
പിണറായിയുടെ സ്വപ്ന പദ്ധതിക്ക് ബിജെപിയുടെ പിന്തുണ; തടസ്സങ്ങൾ പരിഹരിച്ചാൽ കെ റെയിൽ നടപ്പാക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി:...
കെ-റെയില്‍ പദ്ധതിയെ പിന്തുണച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാൻ റെയില്‍വേ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ റെയില്‍വേ സ്റ്റേഷൻ സന്ദർശിക്കവേയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി...
പോരാളി സംഗമം സംഘടിപ്പിച്ച് സിപിഎം; ആദരിച്ചത് ഇരട്ടക്കൊല കേസിൽ പ്രതിയായി ജീവപര്യന്തം തടവ് അനുഭവിച്ച അന്ത്യേരി സുരനെ:...
കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെ ക്രിമിനലുകളെ ആദരിച്ച് സിപിഎം.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അന്ത്യേരി സുരൻ അടക്കമുള്ളവർക്കായിരുന്നു ആദരം.
കോഴിക്കോട്ടെ വളയം ചെക്യാട് അന്ത്യേരി സുരൻ എന്നറിയപ്പെടുന്ന സുരേന്ദ്രൻ എന്ന സിപിഎം ക്രിമിനല്‍ ജയില്‍ സിപിഎമ്മിന്...
കണ്ണൂർ സ്റ്റേഷനിൽ വച്ച് ചിപ്സ് വാങ്ങാൻ പ്ലാറ്റ്ഫോമിൽ ഇറങ്ങി; നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിച്ച നഴ്സിംഗ്...
ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് പെണ്‍കുട്ടിക്ക് പരിക്ക്. കിളിയന്തറ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.
ട്രെയിൻ പെട്ടെന്ന് നിർത്തിയതിനാല്‍ വൻ അപകടം ഒഴിവായി.
രാവിലെ എട്ട് മണിക്ക് പുതുച്ചേരി എക്സ്പ്രസിലാണ് പെണ്‍കുട്ടി ഓടിക്കയറാൻ ശ്രമിച്ചത്....
“മല്ലു ഹിന്ദു ഓഫീസേഴ്സ് ഗ്രൂപ്പ്”: ഐഎഎസ് ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രൂപീകരിച്ച വാട്ട്സ്ആപ്പ്...
കേരളത്തിലെ ഹിന്ദു ഐഎഎസ് ഓഫീസര്‍മാര്‍ക്ക് വാട്സ്‌ആപ്പ് ഗ്രൂപ്പ്. വിവാദമായതിന് തൊട്ടുപിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.
വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ പേരിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെ ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ക്കുകയും...
വരന്റെ വീട്ടിലേക്ക് നവ വധു കാൽ വച്ച് കയറിയത് ഇങ്ക്വിലാബ് മുദ്രാവാക്യം വിളിച്ച്; ഏറ്റുവിളിച്ചു വരൻ;...
"ഇങ്ക്വിലാബ് സിന്ദാബാദ് " എന്ന് സ്ഥിരമായി കേള്‍ക്കുന്നത് പാർട്ടിയുടെ പ്രകടനത്തിനോ പാർട്ടി പരിപാടിക്കോ ആയിരിക്കും.എന്നാല്‍ ഒരു കല്യാണ വീട്ടില്‍ നിന്നാണ് കേള്‍ക്കുന്നത് എങ്കിലോ !ആരെയും അമ്ബരപ്പിക്കും എന്ന് ഉറപ്പാണ് .
എന്നാല്‍ ഒരു കല്യാണപെണ്ണ്...
ഉമ്മൻചാണ്ടിയെ കൂടെ നിന്ന് വഞ്ചിച്ചവർ അദ്ദേഹത്തിന്റെ വീട്ടിലും പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു; യഥാർത്ഥ പിൻഗാമി ചാണ്ടി ഉമ്മൻ: ...
ഉമ്മൻ ചാണ്ടിയെ കൂടെനിന്നവർ വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഉമ്മൻ ചാണ്ടിയുടെ യഥാർഥ അവകാശി ചാണ്ടി ഉമ്മനാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
തിരുവനന്തപുരം ശാന്തിഗിരിയില്‍ നടന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിലായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.
'പുതുപ്പള്ളി...
കൈ നീട്ടി സൗഹൃദം പ്രകടിപ്പിക്കാൻ ശ്രമിച്ച് പി സരിൻ; ഹസ്തദാനം നൽകാൻ വിസമ്മതിച്ച് രാഹുലും, ഷാഫിയും; നാടകീയ സംഭവങ്ങൾ...
കല്യാണ വേദിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്ബിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും. ബിജെപി നേതാവിന്റെ മകളുടെ വിവാഹ വേദിയിലാണ് സ്ഥാനാര്‍ത്ഥികള്‍ കണ്ടുമുട്ടിയത്.വിവാഹ വേദിയില്‍ കണ്ടതോടെ സരിന്‍...


























