മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് 20 പേരെ നിയമിച്ചു; പി ശ്രീകുമാർ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി: സ്റ്റാഫ് അംഗങ്ങളുടെ...

മുഖ്യമന്ത്രി വി ഡി സതീശന് 20 പേഴ്‌സണല്‍ സ്റ്റാഫുമാരെ നിയമിച്ചു. ടി ശ്രീകുമാറിനെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായും സീജി കടയ്ക്കലിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.റോയ് മാത്യുവാണ് മീഡിയ സെക്രട്ടറി. കെ പി...

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പുതിയ ഹൈസ്പീഡ് റെയില്‍ പദ്ധതി; ബ്രോഡ്ഗേജ് പാത ലക്ഷ്യം, വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം- കാസർകോട് സില്‍വർലൈൻ ഉപേക്ഷിച്ചതിനു പകരം അതിവേഗ റെയില്‍ ഇടനാഴി നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ ശ്രമിക്കും.വന്ദേഭാരത് അടക്കം മറ്റു ട്രെയിനുകള്‍ക്കും ഗുഡ്സിനും സഞ്ചരിക്കാനാവുന്ന തരത്തില്‍ ബ്രോഡ്ഗേജ് പാതയാണ് ലക്ഷ്യം. മെട്രോമാൻ ഇ.ശ്രീധരന്റെ സഹായം...

യുവതികളെ കുടുക്കിയ സെക്സ് റാക്കറ്റിന്റെ സൂത്രധാരന്‍ ബിലാല്‍; നിര്‍ണായക വിവരങ്ങള്‍ പുറത്ത്; വിശദാംശങ്ങൾ വായിക്കാം

മോഡലിംഗിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.സെക്സ് റാക്കറ്റിനെ നിയന്ത്രിച്ചത് മുഖ്യപ്രതി മാവേലിക്കര സ്വദേശി ബിലാല്‍ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ദുബായില്‍ ജോലി ചെയ്യവെയാണ് ബിലാല്‍ കേസിലെ മറ്റൊരു...

ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്ന് കിട്ടിയത് മുറിവില്‍ കെട്ടുന്ന ബാൻഡേജ്; സംഭവം കോഴിക്കോട്ടെ ആശുപത്രിക്ക് സമീപത്തെ റസ്റ്റോറന്റില്‍ ;...

ആശുപത്രിക്ക് സമീപത്തെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്ന് ലഭിച്ചത് മുറിവില്‍ കെട്ടുന്ന ബാൻഡേജ്.കോഴിക്കോട് അരയിടത്ത് പാലം ബേബി മെമ്മോറിയില്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന എം.എം റസ്റ്റോറന്‍റില്‍ നിന്നാണ്...

സഭാ നാഥനായി തിരുവഞ്ചൂർ; സ്പീക്കറായി ചുമതലയേറ്റത് മുൻഗാമിയായ ആർ വി തോമസിനെ അനുസ്മരിച്ച്: വിശദാംശങ്ങളും വീഡിയോയും...

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യു.ഡി.എഫിന്റെ തലമുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത് അട്ടിമറികളും അസാധു വോട്ടും ഇല്ലാതെ. ഒട്ടും അപ്രതീക്ഷിതമല്ലാത്ത, എന്നാല്‍ കൃത്യമായ രാഷ്ട്രീയ വോട്ടുനില രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ അട്ടിമറികളോ വോട്ട്...

എല്ലാ ബസ്സുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ നഷ്ടം 112 കോടി; സംസ്ഥാന സർക്കാരിന് കൈമാറിയ വിദഗ്ധ റിപ്പോർട്ടിന്റെ...

കെഎസ്‌ആർടിസിയില്‍ സ്ത്രീ സൗജന്യ യാത്ര സംബന്ധിച്ച്‌ റിപ്പോർട്ട് കൈമാറി. ഗതാഗത സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറിയത്.മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാല്‍ നഷ്ടം 112 കോടി. ഓർഡിനറി ബസ്സില്‍ മാത്രം നടപ്പിലാക്കിയാല്‍ 57 കോടി...

സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പാക്കണം; ഇല്ലെങ്കിൽ സമരമുഖത്തേക്ക് എന്ന് എസ്എഫ്ഐ: യുഡിഎഫ് സർക്കാരിനെ വിരട്ടാൻ...

എല്‍ഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനമായിരുന്ന സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണമെന്ന് എസ് എഫ് ഐ.യു ഡി എഫ് പദ്ധതി അട്ടിമറിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പദ്ധതി അട്ടിമറിക്കപ്പെട്ടാല്‍ ലക്ഷക്കണക്കിന് വിദ്യാർഥികള്‍ക്ക് തിരിച്ചടിയാകുമെന്നും...

“അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും”: യുഡിഎഫ് സർക്കാരിന്റെ പെരുന്നാൾ സമ്മാനം എന്ന പേരിൽ...

മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച്‌ ബലിപെരുന്നാളിനോടനുബന്ധിച്ച്‌ പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.'ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും നല്‍കും'...

പൊന്മുടിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ ദുരന്തം: ആറ്റിൽ കാൽ വഴുതിവീണ് യുവതിക്ക് ദാരുണ അന്ത്യം; മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശിനിയായ...

വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി സന്ദർശനത്തിനെത്തിയ യുവതി വിതുര ചന്തമുക്ക് താവയ്ക്കല്‍ ആറ്റില്‍ വീണ് മുങ്ങിമരിച്ചു.തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30-ഓടെയായിരുന്നു നാടിനെ...

ബിനീഷ് കൊടിയേരിക്ക് അംഗത്വം നൽകാൻ കൂട്ടാക്കാതെ സിപിഎം; സംസ്ഥാന സമിതി പരിശോധിച്ചിട്ട് ആകാം എന്ന...

ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം നല്‍കുന്നത് പാർട്ടി സംസ്ഥാന നേതൃത്വം പരിശോധിച്ചിട്ട് മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.ബിനീഷ് കോടിയേരിക്ക് അംഗത്വം നല്‍കാത്തത് സംബന്ധിച്ച വിമർശനങ്ങള്‍ക്ക് മറുപടിയായാണ് ഗോവിന്ദൻെറ പ്രതികരണം. ബിനീഷിന് അംഗത്വം നല്‍കണമെന്ന്...

സത്യപ്രതിജ്ഞ വേദിയിലെ സുരക്ഷാ വീഴ്ച;ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുമോ? വിശദാംശങ്ങൾ വായിക്കാം

പുതിയ യു.ഡി.എഫ്. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കാറ്റില്‍പ്പറത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുക്കുമോ?നിയമലംഘനം നടത്തിയ ഐ.എ.എസ്. പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമപരമായ വകുപ്പുകളുണ്ടെങ്കിലും, തുടര്‍നടപടികള്‍...

സോഷ്യല്‍ മീഡിയ കീഴടക്കിയ മുഖ്യമന്ത്രിയുടെ ‘പൂക്കിച്ചിരി’ വീഡിയോ; താരമായ ഫിജിന് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഔദ്യോഗിക ക്ഷണം;...

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ നിഷ്കളങ്കമായ ചോദ്യവും പിന്നാലെ വൈറലായ 'പൂക്കിച്ചിരി' വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയതിന് പിന്നാലെ, ഫിജിനെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരിക്കുകയാണ്.യുവത ഏറ്റവും കൂടുതല്‍ ഉറ്റുനോക്കിയ തീരുമാനമായിരുന്നു വാഹനത്തിന്റെ മോഡിഫിക്കേഷനെ...

കേരള നിയമസഭയില്‍ പുതിയ ചരിത്രം; സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപിയുടെ ആദ്യ മത്സരം; വിശദാംശങ്ങൾ വായിക്കാം

കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി പതിനാറാം സമ്മേളനത്തില്‍ സ്പീക്കർ സ്ഥാനത്തേക്കുള്ള ബിജെപി സ്ഥാനാർഥിയായി ബി.ബി ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി ബേബിക്ക് പത്രിക സമർപ്പിച്ചു.ബിജെപി നിയമസഭാംഗങ്ങളായ രാജീവ്...

വി ഡി സതീശന്‍ സര്‍ക്കാരിനെതിരെ ആദ്യ പരസ്യ പ്രതിഷേധം;കിഴക്കമ്പലത്തെ കുടിയൊഴിപ്പിക്കല്‍ നീക്കത്തിനെതിരെ സിപിഎം രംഗത്ത്; വിശദാംശങ്ങൾ വായിക്കാം

കിഴക്കമ്പലം മലയിടംതുരുത്ത് പാലിയത്തുകാവില്‍ കോളനി നിവാസികളെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ വിഡി സതീശൻ സർക്കാരിനെതിരെ ആദ്യ പരസ്യ പ്രതിഷേധവുമായി സിപിഎം.ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് കോളനിയില്‍ പൊലീസ് എത്തിയതിനെതിരെ സിപിഎം നേതൃത്വത്തില്‍ മലയിടംതുരുത്തില്‍ ഭവന സംരക്ഷണ...

ജനം തിരസ്കരിച്ച രാഷ്ട്രീയ പ്രസ്ഥാനത്തെ യുഡിഎഫിന് വേണ്ട; പിൻവാതിലിലൂടെ ജനാധിപത്യ ചേരിയിലേക്ക് നുഴഞ്ഞുകയറാൻ മാണി ഗ്രൂപ്പ് വ്യാജവാർത്തകൾ...

പാർലമെൻറ് തിരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾ രാഷ്ട്രീയ ഇരട്ടത്താപ്പുകൾ തിരസ്കരിച്ചതിന്റെ ഫലമാണ് പാലാ അടക്കം കേരളത്തിൽ എമ്പാടും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് തകർന്നടിഞ്ഞത്. അധികാരമുള്ളിടത്തേക്ക് ഇത്തിക്കണ്ണികളെപ്പോലെ...

മോഡലിങ്ങിന്റെ മറവിൽ പീഡനം: സിനിമ സീരിയൽ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കും; പ്രതികൾക്ക് ഉന്നതരുമായി ബന്ധമെന്നും റിപ്പോർട്ട്

മോഡലിങ്ങിന്റെ മറവില്‍ യുവതികളെ പീഡിപ്പിച്ച കേസില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ പ്രതികള്‍ക്ക് സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഈ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. കേസിന്റെ...

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; മുഖ്യപ്രതി സിന്ധുവിന്റേത് എന്ന് കരുതുന്ന വാട്സ്ആപ്പ് ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്ത്: വിശദാംശങ്ങൾ...

മോഡലിങ്ങിന്റെ മറവില്‍ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി സിന്ധുവിന്റേതെന്ന് കരുതുന്ന വാട്‌സാപ്പ് സ്‌ക്രീന്‍ ഷോട്ട് പുറത്ത്.പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സിന്ധു ഇടപാടുകാര്‍ക്ക് അയച്ചു നല്‍കിയിരുന്നു. പിന്നാലെ തുക പറഞ്ഞാണ് ഡീല്‍ ഉറപ്പിച്ചിരുന്നത്....

മുറി വാടക വെറും 100 രൂപ; ഇന്ധനം നിറയ്ക്കാൻ പ്രതിവർഷം നാല് ലക്ഷം; ചികിത്സാ ചെലവ് സർക്കാർ...

കേരളത്തില്‍ ഒരു എംഎല്‍എയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്നും പ്രതിമാസം എത്രരൂപ എംഎല്‍എയ്ക്ക് സർക്കാർ നല്‍കുന്നുണ്ടെന്നുമൊക്കെ പൊതുജനങ്ങള്‍ക്ക് അറിയാൻ കൗതുകമുള്ള കാര്യമാണ്.കണക്കുകള്‍ നോക്കുമ്പോള്‍ ശമ്പളം എന്ന പേരില്‍ നല്‍കുന്ന ഫിക്സഡ് അലവൻസ് നിലവില്‍ രണ്ടായിരം...

വിവാദ പരാമര്‍ശം തിരിച്ചടിയായി; ഹേറ്റ് കമന്റുകളുടെ കുത്തൊഴുക്ക്; ദിയ കൃഷ്ണയുടെ യൂട്യൂബ് ചാനലില്‍ വലിയ കൊഴിഞ്ഞുപോക്ക്: വിശദാംശങ്ങൾ വായിക്കാം

ഒരു കാലത്ത് സിനിമാതാരങ്ങളുടെ വിജയവും പരാജയവും തീരുമാനിച്ചിരുന്നത് വെള്ളിയാഴ്ച റിലീസുകളായിരുന്നു. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ കാലത്ത് ഒരു വീഡിയോയോ ഒരു പരാമർശമോ മതി, ഒരാളുടെ ജനപ്രീതി ഉയരാനും തകർന്നടിയാനും.ഇൻഫ്ലുവൻസർ ലോകത്ത് വലിയ...

വിഡി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ലോട്ടറിയടിച്ചത് ഖദറിന്; ഒറ്റ ദിവസം കൊണ്ട് തിരുവനന്തപുരത്തെ ഖാദി ഗ്രോമോദ്യോഗ് ഭവനില്‍ നടന്നത് ആറ്...

പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഖദർ തരംഗം. മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരത്തിലേറിയ 18ന് ഖാദി കമ്മിഷന്റെ കീഴിലുള്ള തിരുവനന്തപുരത്തെ ഖാദി ഗ്രോമോദ്യോഗ് ഭവനില്‍ മാത്രം നടന്നത് 6 ലക്ഷം രൂപയുടെ...