65 ശതമാനം മലയാളി കുടുംബങ്ങള്‍ക്ക് സമ്ബാദ്യമില്ലെന്ന് റിപ്പോര്‍ട്ട്; നിക്ഷേപത്തിലും ഏറെ പിന്നില്‍: കേരളം കടക്കെണിയിലും നമ്പർ വൺ എന്ന്...

നമ്ബർ വണ്‍ കേരളമെന്ന ഘോരഘോരം പറയുന്നതിനിടയില്‍ മലയാളികള്‍ കടക്കെണിയിലാണെന്ന് റിപ്പോർട്ട്. രാജ്യത്ത് സമ്ബാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങള്‍ ഏറെയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടം പിടിച്ചു.ശരാശരി 1,98,951 രൂപയാണ് മലയാളിയുടെ...

ഇടുക്കി ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 16 പവൻ മോഷണം; അന്വേഷണത്തിൽ പിടിയിലായത് വീട്ടുടമയുടെ കൊച്ചുമകൻ: ...

ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവൻ സ്വർണം മോഷ്ടിച്ച കേസില്‍ വീട്ടുടമയുടെ കൊച്ചുമകൻ അറസ്റ്റില്‍. സൂര്യനെല്ലി സ്വദേശി സതീശിനെ (34) യാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ഇന്ത്യൻ...

വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് ദമ്പതികൾ; ഭാര്യയെ നാട്ടുകാർ രക്ഷിച്ചപ്പോഴേക്കും യുവാവ് മരണത്തിന് കീഴടങ്ങി: വിശദാംശങ്ങൾ ...

വെള്ളക്കെട്ടില്‍ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ദമ്ബതികളില്‍ യുവാവ് മരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് പരേതനായ ഉത്തമന്റെയും മാധവിയുടെയും മകൻ രാജേഷ് (33) ആണ് മരിച്ചത്. രാജേഷിന്റെ ഭാര്യ സന്ധ്യയും വെള്ളക്കെട്ടില്‍ അകപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ഇരുവരും...

“പാലക്കാട്ടെ സ്ഥാനാർത്ഥി സരിൻ അവസരവാദി, വയ്യാവേലി ആകും; പാർട്ടി എന്നെ മനസ്സിലാക്കിയില്ല”: ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കി...

ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തില്‍ മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥ ' കട്ടൻ ചായയും പരിപ്പ് വടയും' വിവാദത്തില്‍. എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതില്‍ പ്രയാസമുണ്ടെന്നും...

സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ; വീട്ടിലും മാധ്യമ സ്ഥാപനത്തിലും ഒരേസമയം പോലീസ് പരിശോധന: വിശദാംശങ്ങൾ വായിക്കാം.

സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയില്‍. ട്രൂ ടിവിയുടെ പാലാരിവട്ടത്തുള്ള ഓഫീസിലും സൂരജ് താമസിക്കുന്ന വീട്ടിലും റെയ്ഡ് നടന്നു. സൂരജ് പാലാക്കാരൻ വീഡിയോകള്‍ നിർമ്മിക്കുന്ന പാലാരിവട്ടത്തെ ഓഫീസിലാണ്‌ റെയ്ഡ്. റെയ്ഡിനു മുന്നോടിയായി തന്നെ അദ്ദേഹത്തെ...

മുംബൈയിലേക്ക് താമസം മാറ്റി പൃഥ്വിരാജ്; മകളുടെ പഠനവും, സ്വന്തം കരിയർ കണക്കിലെടുത്തുള്ള തീരുമാനമെന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ...

താര ദമ്ബതികള്‍ ആയ സൂര്യയും ജ്യോതികയും മുംബൈയിലേക്ക് സ്ഥിര താമസം ആക്കിയതും ദിലീപ് ചെന്നൈയിലേക്ക് താമസം ആക്കിയതുമെല്ലാം വലിയ വാർത്തകള്‍ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും മുംബൈയില്‍ തന്റെ രണ്ടാമത്തെ ഫ്ലാറ്റും സ്വന്തമാക്കി...

മുനമ്പത്തെത് വഖഫ് ഭൂമി എന്ന് ബോർഡ് ഉത്തരവ് സാക്ഷ്യപ്പെടുത്തി മന്ത്രി പി രാജീവ്; ഉത്തരവിറക്കിയത് മുസ്ലിം ലീഗ്...

മുനമ്ബത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡിന്റെ ഉത്തരവുണ്ടെന്ന് മന്ത്രി പി. രാജീവ്. മുൻ ചെയർമാൻ റഷീദലി തങ്ങളാണ് ഉത്തരവിറക്കിയത്. വിഷയത്തില്‍ സങ്കീർണതയുണ്ട്. കുരുക്കഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ മുതലെടുപ്പിനും സർക്കാർ...

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ സ്വദേശിയുടെ റിസോർട്ടിൽ പരിശോധന; പിടിച്ചെടുത്തത് മ്ലാവിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകൾ: വിശദാംശങ്ങൾ വായിക്കാം

സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് മ്ലാവ്, കാട്ടുപോത്ത് എന്നിവയുടെ കൊമ്ബുകള്‍ വനംവകുപ്പ് പിടിച്ചെടുത്തു. തൊടുപുഴ തെക്കുംഭാഗം തോട്ടുപുറത്ത് വീട്ടില്‍ അനീഷിന്റെ (59) ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍നിന്നാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് വനംവകുപ്പ് അറക്കുളം...

കരിമണൺ കർത്തയിൽ നിന്ന് ആദ്യമായി മാസപ്പടി വാങ്ങിയ മാധ്യമപ്രവർത്തകൻ മലയാള മനോരമയിലെ ജോണി ലൂക്കോസ്; ഗുരുതര...

മുതിർന്ന മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസിന്റെ പിന്നാമ്ബുറ കഥകളെ കുറിച്ച്‌ ജോമോൻ പുത്തൻപുരക്കല്‍ കഴിഞ്ഞദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ദൈവത്തിൻറെ സ്വന്തം വക്കീല്‍ എന്ന ആത്മകഥ എഴുതിയപ്പോള്‍ അതില്‍ ഉള്‍പ്പെടുത്താതെ മാറ്റിവെച്ച ഒരു കാര്യമാണ്...

‘വഖഫ് നിയമം കിരാതവും അപരിഷ്‌കൃതവും, കുറ്റവാളികള്‍ കോണ്‍ഗ്രസ് മാത്രം’: പാർട്ടി ലൈനിന് വിരുദ്ധ നിലപാടുമായി അന്തംകമ്മി എന്ന്...

വഖഫ് വിഷയത്തില്‍ സിപിഎം നയത്തിനു വിരുദ്ധ നിലപാടുമായി ഇടതു സഹയാത്രികൻ റെജി ലൂക്കോസ്. വഫഖ് നിയമം കാടവും കിരാതവും അപരിഷ്കൃതവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ, ഹിന്ദു, മുസ്‌ലിം വിഭാഗക്കാരുടെ സ്വത്തുക്കളെല്ലാം നിയമത്തിന്‍റെ ഭീഷണി...

വി ഡി സതീശന് മമ്മൂട്ടി പോലും കാണിക്കാത്ത ജാഡ; ചാണകം വാരി എറിയാൻ തോന്നും; ഇദ്ദേഹം...

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാർ. സർക്കാറിനെതിരായി ഞാന്‍ ഉന്നയിക്കുന്ന വിഷയങ്ങളുടെ ഗുണം ലഭിക്കുന്നത് പ്രതിപക്ഷത്തിനാണ്. ഞാന്‍ മാത്രമല്ല, പിവി...

“ഈ ദിവസം ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കും”: പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന് പിറന്നാൾ...

യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജന്മദിനാശംസകള്‍ നേർന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.സരിൻ. അടുത്ത വർഷവും ഇനിയുള്ള വർഷങ്ങളില്‍ അങ്ങോട്ടും ഈ ദിവസം രാഹുലിന് ഒരിക്കലും മറക്കാനാകാത്ത ഓർമ്മകള്‍ സമ്മാനിക്കുമെന്ന് സരിൻ ആശംസിച്ചു. പിറന്നാള്‍...

കായികമേള അലങ്കോലമാക്കാൻ ആസൂത്രിത ശ്രമം; സ്കൂളുകളെ കുറ്റപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി: വിശദാംശങ്ങൾ വായിക്കാം

കായിക മേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരാതികളില്ലാതെ മികച്ച സംഘാടനമാണ് ഒളിമ്ബിക്സ് മോഡല്‍ കായിക മേളയില്‍ ഉണ്ടായത്. പരാതി ഉന്നയിച്ച സ്കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയതാണ്....

10 ഏക്കര്‍ ഭൂമിയില്‍ അവകാശവാദം: ചാവക്കാടും വഖഫ് നോട്ടീസ്; 37 കുടുംബങ്ങള്‍ പ്രതിസന്ധിയിൽ; വിശദാംശങ്ങൾ വായിക്കാം

തീരദേശമേഖലയായ മുനമ്ബത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നം കത്തിപ്പടരുന്നതിനിടെ ചാവക്കാട് 37 കുടുംബങ്ങള്‍ക്ക് വഖഫ് ബോർഡ് നോട്ടീസ്. പത്തേക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് നോട്ടീസ്. വിലകൊടുത്ത് വാങ്ങിയ വീട്ടുകാർക്കുള്‍പ്പെടെ വഖഫ് ബോർഡില്‍ നിന്ന് നോട്ടീസ് വന്നിട്ടുണ്ട്....

രേഖകളില്ലാതെ കാറിൽ കടത്തിയത് 25 ലക്ഷം; ചേലക്കരയിൽ തിരഞ്ഞെടുപ്പിന്റെ തലേന്ന് രാഷ്ട്രീയ വിവാദം ഉയർത്തി...

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശത്ത് നിന്നും 25 ലക്ഷം രൂപ പിടികൂടി. ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ ചെറുതുരുത്തിയില്‍ നിന്നാണ് രേഖകളില്ലാതെ കാറില്‍ കടത്തിയ പണം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്. കൊള്ളപ്പുള്ളി...

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടി തന്നെ; ഓംപ്രകാശ് ഉപയോഗിച്ച മുറിയിൽ കൊക്കെയ്ൻ...

ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച്‌ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്ന് സ്ഥിരീകരിക്കും വിധമാണ് റിപ്പോര്‍ട്ട്. ഇയാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം ഫൊറന്‍സിക്...

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു:അന്ത്യം മുംബൈയിൽ വച്ച്

മുംബൈ:മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ(81) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയില്‍ മകള്‍ക്കൊപ്പമായിരുന്നു ഏറെ നാളായി താമസിച്ചിരുന്നത്. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍...

‘വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒപ്പം വന്നിട്ട് ബാപ്പ പള്ളീ പോയിട്ടില്ല’: അധിക്ഷേപ കമൻ്റുകള്‍ക്ക് മറുപടിയുമായി സൗമ്യ സരിൻ; വിശദാംശങ്ങൾ...

നെഗറ്റീവ് കമന്റുകള്‍ക്കെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്റെ പങ്കാളി ഡോ. സൗമ്യ സരിന്‍. നവംബര്‍ 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്ബോള്‍ തന്റെ ചിരി ഇല്ലാതാക്കുമെന്നാണ് കമന്റുകളെന്ന്...

ആലപ്പുഴയിൽ വീണ്ടും കുറുവാ സംഘത്തിന്റെ ആക്രമണം; രണ്ടു വീടുകളിൽ മോഷണം നടത്തി; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്:...

വീണ്ടും കുറുവ സംഘത്തിന്റെ ആക്രമണം. മണ്ണഞ്ചേരി കോമളപുരത്താണ് ആക്രമണമുണ്ടായത്. മണ്ണഞ്ചേരി പഞ്ചായത്തിലെ 11,12 വാർഡുകളിലാണ് കുറുവ സംഘം എത്തിയത്. രണ്ട് വീടുകളില്‍ സംഘം കവർച്ച നടത്തി. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. വാതില്‍ പൊളിച്ച്‌ വീട്ടിനകത്ത്...

വയനാടിന് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ചിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടി; ആലപ്പുഴയിൽ സിപിഎം, ഡിവൈഎഫ്ഐ...

വയനാട് ദുരിത ബാധിതര്‍ക്കായി പണപ്പിരിവ് നടത്തി തട്ടിപ്പെന്ന് പരാതി. ആലപ്പുഴയിലാണ് ബിരിയാണി ചലഞ്ച് വഴി പണം പിരിച്ച്‌ തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കായംകുളം...