
തീരദേശമേഖലയായ മുനമ്ബത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നം കത്തിപ്പടരുന്നതിനിടെ ചാവക്കാട് 37 കുടുംബങ്ങള്‍ക്ക് വഖഫ് ബോർഡ് നോട്ടീസ്.
പത്തേക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് നോട്ടീസ്. വിലകൊടുത്ത് വാങ്ങിയ വീട്ടുകാർക്കുള്‍പ്പെടെ വഖഫ് ബോർഡില്‍ നിന്ന് നോട്ടീസ് വന്നിട്ടുണ്ട്. വിഷയത്തില്‍, നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. മുനമ്ബത്തിനേതിന് സമാനമായി കുടുംബങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് ബി.ജെ.പി അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group