സമുദായ സംഘടനകളും ആയുള്ള ചെന്നിത്തലയുടെ അടുപ്പത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന് വൻ പ്രതീക്ഷ; മുറിവേറ്റ് തളർന്ന് വീണ...

സമുദായ സംഘടനകളുമായി അടുക്കുന്ന രമേശ്‌ ചെന്നിത്തലയുടെ നീക്കങ്ങളില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന് വൻ പ്രതീക്ഷ. സംസ്‌ഥാനഭരണം തിരിച്ചുപിടിക്കാന്‍ സമുദായ സംഘടനകളുമായുള്ള ബന്ധം അനിവാര്യമാണെന്ന്‌ അറിയാമെങ്കിലും ചെന്നിത്തലയുടെ രാഷ്‌ട്രീയ മനസിനോടു ഹൈക്കമാന്‍ഡ്‌ തല്‍ക്കാലം അകലം പാലിച്ചേക്കുമെന്നു...

ഭാര്യയും ഓട്ടോ ഡ്രൈവറും തമ്മിലുള്ള അടുപ്പത്തെ ചൊല്ലി തർക്കം; കുമളി ബസ് സ്റ്റാൻഡിൽ പ്രശ്നം പറഞ്ഞ്...

കുമളി ബസ് സ്റ്റാൻഡില്‍ രണ്ടുപേർ തമ്മിലുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിലേക്ക്. കണ്ടു നിന്ന ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇടുക്കിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ഭാര്യയുമായുള്ള...

തകർന്ന ബാരിക്കേഡ് ഒറ്റയ്ക്ക് താങ്ങിനിർത്തി ആരാധകരെ വീഴ്ചയിൽ നിന്ന് രക്ഷിച്ച് ഉണ്ണി മുകുന്ദൻ; ഇന്ത്യൻ സിനിമയിലെ...

തമിഴില്‍ അരങ്ങേറ്റം കുറിച്ച്‌ മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടനാണ് ഉണ്ണി മുകുന്ദൻ.ഇന്ന് പാൻ ഇന്ത്യൻ ലെവലില്‍ ശ്രദ്ധനേടി കൊണ്ടിരിക്കുന്ന മാർക്കോയില്‍ നിറഞ്ഞാടുകയാണ് താരം. റിലീസ് ചെയ്ത് ആദ്യദിനം മുതല്‍...

പെരിയ ഇരട്ട കൊലപാതകം: പാർട്ടിക്ക് പങ്കില്ലെന്ന വാദത്തിന്റെ മുനയൊടിച്ച് കോടതിവിധി; അഞ്ച് നേതാക്കൾക്ക് തടവു ശിക്ഷ;...

കാസർകോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ നാല് നേതാക്കളെ അഞ്ച് വർഷം ശിക്ഷിച്ച വിധി സിപിഎമ്മിന് കനത്ത തിരിച്ചടിയായി.മുൻ എം.എല്‍.എ. മുതല്‍ ലോക്കല്‍ കമ്മിറ്റി മുൻ...

കുഞ്ഞിരാമന് അമ്മയുണ്ടെന്നത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണോ? പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം മുൻ എംഎൽഎ ക്കെതിരെ...

വീട്ടില്‍ പ്രായമായ അമ്മയുണ്ടെന്നും ശിക്ഷ പരമാവധി കുറക്കണമെന്നുമുള്ള പെരിയ ഇരട്ടക്കൊലക്കേസ് പ്രതി സി.പി.എം നേതാവ് കെ.വി.കുഞ്ഞിരാമന്റെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. കുഞ്ഞിരാമന് അമ്മയുണ്ടെന്നത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണോ എന്നും കൊല്ലപ്പെട്ട...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; കോഴിക്കോട് ഡോക്ടർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

പെണ്‍കുട്ടിക്ക് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചില്‍നിന്നു കാറില്‍ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ അറസ്റ്റില്‍.കണ്ണൂർ സ്വദേശി ഡോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക്...

സംസ്ഥാന ബിജെപി അധ്യക്ഷ പദവിയിലേക്ക് രാജീവ് ചന്ദ്രശേഖറോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റത്തിന് നീക്കം. പുതിയ അദ്ധ്യക്ഷനെ ഉടന്‍ നിയമിച്ചേക്കും. രാജീവ് ചന്ദ്രശേഖറിൻ്റെയും എം ടി രമേശിൻ്റെയും പേരാണ് പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം അമിത് ഷാ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു....

പുകവലിച്ചതിന് എന്തിനാണ് ജാമ്യമില്ല വകുപ്പ്; ഞാനും പുകവലിക്കാറുണ്ട്: യു പ്രതിഭയുടെ മകൻ കഞ്ചാവ് കേസിൽ അറസ്റ്റിൽ...

യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനാണെന്നു മന്ത്രി ചോദിച്ചു.പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നു ചോദിച്ച സജി ചെറിയാൻ...

കണ്ണൂരിൽ എംഡി എം എയുമായി യുവതിയടക്കം നാലുപേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

യുവതിയടക്കം നാലുപേരെ ലഹരിവസ്തുക്കളുമായി എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാല്‍ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ.ഹാഷിം (29), കുപ്പം മുക്കുന്നിലെ പ്രജിത (30) എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്. മൂന്നു...

തമിഴ്‌നാട്ടില്‍ കാര്‍ പാലത്തിലിടിച്ച്‌ അപകടം; രണ്ട് മലയാളികള്‍ ദാരുണാന്ത്യം; ഏഴ് പേര്‍ക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട് ഡിണ്ടിക്കലില്‍ നത്തത്തിനു സമീപം കാർ പാലത്തില്‍ ഇടിച്ച്‌ രണ്ട് കോഴിക്കോട് സ്വദേശികള്‍ മരിച്ചു.ഏഴ് പേർക്ക് പരിക്കേറ്റു. മേപ്പയ്യൂർ ജനകീയ മുക്കില്‍ പറച്ചാലില്‍ ബാലകൃഷ്ണന്റെ ഭാര്യ സെറീന ഗോവിന്ദന്റെ ഭാര്യ ശോഭന എന്നിവരാണ്...

മൊബൈൽ ഫോൺ ആസക്തി ലഹരിയെക്കാൾ വലിയ അപകടം; കേരളത്തിലെ കുട്ടികളിൽ സംഭവിക്കുന്നത് എന്ത്? ഏറ്റവും പുതിയ...

കേരളത്തില്‍ കുട്ടികളുള്ള വീടുകളില്‍ രക്ഷിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്.കുട്ടികളുടെ സാമൂഹിക ഇടപെടല്‍, മുതിര്‍ന്നവരോടുള്ള പെരുമാറ്റം, സമപ്രായക്കാരോടുള്ള ഇടപഴകല്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന അപകടകരമായ സാഹചര്യമാണ് മൊബൈല്‍ ഉപയോഗം...

യൂത്ത് കോൺഗ്രസ് ദേശീയ നേതൃനിരയുടെ ഭാഗമായ IYC INTERNATIONAL CHAIRMAN പദവിയിലേക്ക് കോട്ടയം വാകത്താനം സ്വദേശി ഫ്രെഡി ജോർജിനെ...

ഫ്രെഡി ജോർജ് എന്ന വാകത്താനം സ്വദേശിയായ ചെറുപ്പക്കാരന് ഏറ്റവും അഭിമാനമുള്ള മേൽവിലാസം ഉമ്മൻചാണ്ടിയുടെ കറകളഞ്ഞ ആരാധകൻ എന്നതാണ്. ഉമ്മൻചാണ്ടിയുമായി അത്രമേൽ ഹൃദയബന്ധം ഉണ്ടായിരുന്ന ഇദ്ദേഹം ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിനു വഴങ്ങി തന്നെയാണ് പ്രവാസ ജീവിതം...

മെഗാ ഭാരതനാട്യം പരിപാടിയിലൂടെ മൃദംഗവിഷനെ മുന്നിൽ നിർത്തി കോടികൾ കീശയിലാക്കിയത് നടൻ സുജോയ്...

ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചിയില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയിലൂടെ സംഘാടകര്‍ 7 കോടിയിലേറെ രൂപ കീശയിലാക്കിയതായി റിപ്പോര്‍ട്ട്. പോലീസ് അന്വേഷണം പുരോഗമിക്കുന്നതോടെ കൃത്യമായി എത്ര തുക സംഘാടകര്‍ പരിപാടിയിലൂടെ നേടിയെന്നത് വ്യക്തമാകും....

സ്വകാര്യ ബസുകളുടെ മത്സര ഓട്ടം: കൊല്ലത്ത് ഗർഭിണി അടക്കം മൂന്നുപേർക്ക് പരിക്ക്; വിശദാംശങ്ങൾ വായിക്കാം.

ചക്കുവള്ളി ജംഗ്ഷന് സമീപം സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ അപകടം. സംഭവത്തില്‍‌ ഗർഭിണി ഉള്‍പ്പെടെ മൂന്നു പേർക്ക് പരിക്ക്.വ്യാഴാഴ്ച രാവിലെ ചക്കുവള്ളി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. മത്സരയോട്ടത്തിനിടെ മുന്നില്‍ നിന്നും പോയ ബസ്...

യുഎഇ ബിഗ് ടിക്കറ്റ്: 2024ലെ അവസാന നറുക്കെടുപ്പിൽ ഒരു മില്യൻ ദിർഹം നേടിയത് മലയാളി യുവതി; ...

2024 വർഷത്തെ അവസാന ഇ-ഡ്രോ വിജയിച്ചത് 46 വയസ്സുകാരിയായ ജോർജിന ജോർജ്. ഒരു മില്യണ്‍ ദിർഹം യു.എ.ഇയില്‍ ജീവിക്കുന്ന മലയാളിയായ ജോർജിന നേടി.ഭർത്താവിനും മക്കള്‍ക്കും ഒപ്പം ദുബായില്‍ ജീവിക്കുകയാണ് അവർ. അഞ്ച് വർഷം...

കാറിൽ ഉറങ്ങിക്കിടന്നിരുന്ന പെൺകുട്ടിയെ വാഹനം സഹിതം തട്ടിക്കൊണ്ടു പോയി; മാതാപിതാക്കൾ കുട്ടിയെ രക്ഷപ്പെടുത്തിയത് മറ്റൊരു വാഹനത്തിൽ...

കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി. രക്ഷിതാക്കള്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.ഇന്ന് ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം....

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ സുപ്രീംകോടതി ഇടപെടൽ; കേരളത്തിനും പിഎസ് സിക്കും മറുപടി നല്‍കാൻ 6 ആഴ്ച സമയം:...

കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജിയില്‍ സംസ്ഥാനത്തിനും പിഎസ് സി ( PSC)ക്കും മറുപടി നല്‍കാൻ ആറ് ആഴ്ച സമയം നല്‍കി സുപ്രീംകോടതി.ജസ്റ്റിസ് അഭയ് എസ് ഓക അധ്യക്ഷനായ...

സഹകരണ ബാങ്കിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങൾ കാണാനില്ല; കൈമലർത്തി ബാങ്ക് അധികൃതർ: തിരുവനന്തപുരം കിഴുവല്ലം...

സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വർണം നഷ്‌ടപ്പെട്ടെന്ന പരാതിയുമായി ദമ്ബതികള്‍. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളായ രമ്യയും പ്രദീപ് കുമാറുമാണ് കിഴുവല്ലം സർവീസ് സഹകരണ ബാങ്കിനെതിരെ പരാതി നല്‍കിയത്.ലോക്കറില്‍ സൂക്ഷിച്ചിരുന്ന 45 പവനില്‍ 25...

മരത്തിൽ കയറിയത് ആടിനുവേണ്ടി ഇല വെട്ടാൻ; ലൈൻ കമ്പിയിൽ സ്പർശിച്ച യുവാവിന് വൈദ്യുതാഘാതം ഏറ്റ് മരണം: ...

ഇടുക്കി ചട്ടമൂന്നാറില്‍ ആടിന് തീറ്റ ശേഖരിക്കാൻ മരത്തില്‍ കയറിയ തോട്ടം തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു.ചട്ടമൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഗണേശൻ തീറ്റ ശേഖരിക്കാൻ പോയത്. തേയിലത്തോട്ടത്തിലെ മരത്തില്‍ നിന്നും ചില്ലകള്‍...

ശോഭ സുരേന്ദ്രൻ ഡൽഹിയിൽ; അമിത് ഷായുമായി കൂടിക്കാഴ്ച: സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് വനിതാ നേതാവ് എത്തുമോ?

ബി ജെ പി ദേശീയ നിർവാഹക സമിതിയംഗവും കേരളത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളുമായ ശോഭ സുരേന്ദ്രൻ ദില്ലിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.കേരളത്തിലെ ബി ജെ പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക്...