‘ദുബായ് രാജാവിന്റെ മകനെന്ന് പറഞ്ഞ് തട്ടിപ്പിന് ശ്രമം; ബലാത്സംഗഭീഷണി’: വിഴിഞ്ഞം തട്ടിപ്പ്കേസ് പ്രതിക്കെതിരെ നടി നേഹ സക്സേന രംഗത്ത്;...

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് പ്രതിക്കെതിരെ ഗുരുതര ആരോപണവുമായി നടി നേഹ സക്‌സേന. നിരവധി സ്ത്രീകളെ സല്‍മാനുല്‍ ഫാരിസ് സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയെന്ന് നേഹ സക്‌സേന ആരോപിച്ചു. തന്നെയും സാമ്പത്തികമായി കബളിപ്പിക്കാന്‍ ശ്രമിച്ചു. ദുബായ്...

‘കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി, എംപിയും എംഎല്‍എമാരും മണ്ഡലം നോക്കട്ടെ; സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണം’: ...

കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ സണ്ണി ജോസഫിനെതിരെ ഫ്ലക്സ്. സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്നും കോണ്‍ഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയെന്നും ഫ്ലെക്സില്‍ പറയുന്നു. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എംപിയും...

“യൂട്യൂബ് ലൈവിലൂടെ സ്വയംഭോഗം വരെ പ്രദര്‍ശിപ്പിച്ചു”: സോഷ്യല്‍ മീഡിയയില്‍ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ യൂട്യൂബര്‍ തൊപ്പിക്കെതിരെ...

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് എറണാകുളം റൂറല്‍ പൊലീസ് നടപടി...

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി’: കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍ നായര്‍ക്ക് പൊങ്കാല; വിശദാംശങ്ങൾ വായിക്കാം

വിവിധ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ക്കെതിരെയുളള പോസ്റ്റുകള്‍ നിറയുന്നു. രണ്ടുവട്ടം ശ്രമിച്ചിട്ടും തന്നെ കാണാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അനുമതി തന്നില്ലെന്നും സതീശന്‍ അഹങ്കാരിയാണെന്നുമുള്ള...

ജോർജ് കുര്യന് കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടമാകുന്നു; നാളെ രാജ്യസഭാ കാലാവധി അവസാനിക്കുന്നതോടെ രാജിവെക്കും: വിശദാംശങ്ങൾ വായിക്കാം

കേന്ദ്രമന്ത്രി ജോർജ് കുര്യൻ സംഘടന ചുമതലയിലേക്ക് മടങ്ങും. കേരളത്തില്‍ പ്രവർത്തിക്കാനുള്ള താല്‍പര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഉടൻ കൈമാറും. ജോർജ് കുര്യൻ്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ്...

പള്ളിക്കും മദ്രസയ്ക്കും പണമില്ല, ഫ്ലെക്‌സിന് ആയിരങ്ങള്‍;ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി ആരാധകര്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതിനെതിരെ അബ്ദുസമദ് പൂക്കോട്ടൂര്‍; വിശദാംശങ്ങൾ...

ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി ആരാധകര്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതിനെതിരെ എസ് വൈ എസ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍.യൂറോപ്പുകാര്‍ക്കില്ലാത്ത ഫ്‌ളക്‌സ് ഭ്രാന്ത് നമുക്കെന്തിനാണ് എന്നാണ് വിമര്‍ശനം. മുസ്ലീം ജനവിഭാഗം കൂടുതല്‍ ഉളളിടത്താണ് ഈ ആരാധന കൂടുതലെന്നും...

പുതിയ മുഖ്യമന്ത്രി അഹങ്കാരിയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ, വിശദാംശങ്ങൾ വായിക്കാം

മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച്‌ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരൻ നായർ പറഞ്ഞു.പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനത്ത് എൻഎസ്‌എസിൻ്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലാണ് സുകുമാരൻ...

വിഴിഞ്ഞത്ത് മാരകായുധങ്ങളുമായി അക്രമം; മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ, വിശദാംശങ്ങൾ വായിക്കാം

തലസ്ഥാനത്തെ തീരദേശ മേഖലയായ വിഴിഞ്ഞത്ത് മാരകായുധങ്ങളുമായി പരസ്യമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ വാഹനം അടിച്ചുതകർക്കുകയും ചെയ്ത വിഴിഞ്ഞം സ്വദേശി ഇൻഷാദ് (26) എന്ന യുവാവിനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.ആക്രമണത്തില്‍ വിഴിഞ്ഞം...

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ; പരിശോധനയിൽ കണ്ടെത്തിയത് രണ്ടുവര്‍ഷംമുന്‍പ് വൃക്കയില്‍ ഘടിപ്പിച്ച ട്യൂബ്, വിശദാംശങ്ങൾ വായിക്കാം

വയറുവേദനയെത്തുടര്‍ന്ന് ചികില്‍സയക്കെത്തിയ 54കാരന്റെ എക്‌സറേയില്‍ കണ്ടെത്തിയത് രണ്ടുവര്‍ഷംമുന്‍പ് വൃക്കയിലെ കല്ലുനീക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ചെയ്ത ശസ്ത്രക്രിയയില്‍ ഘടിപ്പിച്ച ട്യൂബ്.എളനാട് മരുതംപാടത്ത് മഞ്ഞളൂര്‍ക്കളം വീട്ടില്‍ എ സലീമി(54)ന് ഇപ്പോള്‍ അടിയന്തരശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ്. 2024 ഓഗസ്റ്റ് പത്തിനാണ്...

എബോള ഭീതി അവസാനിച്ചു;52കാരിയുടെ പരിശോധനാഫലം നെഗറ്റീവ്, വിശദാംശങ്ങൾ വായിക്കാം

കേരളം പകർച്ചവ്യാധി വ്യാപനത്തില്‍ ആശങ്കയിലിരിക്കെ ആശ്വാസമായി എബോള സംശയം നീങ്ങി. എബോള സംശയിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്.പാല സ്വദേശിയായ 52കാരിയുടെ പരിശോധനാഫലമാണ് സംസ്ഥാനത്തിന് ആശ്വാസമായത്. സൗത്ത്...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍;യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ ശ്രമമെന്ന് റിപ്പോർട്ട്, വിശദാംശങ്ങൾ...

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവത്തിന്റെ ഭീകരത കൂടുതല്‍ വ്യക്തമായി.കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ യുവതിയെ ആദ്യം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതും തുടർന്ന് മൃതദേഹം...

മുൻ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ എൻഎസ്‌എസ് ഡയറക്ടർ ബോർഡില്‍ നിന്ന് പുറത്ത്, വിശദാംശങ്ങൾ വായിക്കാം

മുൻ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ എൻഎസ്‌എസ് ഡയറക്ടർ ബോർഡില്‍ നിന്ന് ഒഴിവാക്കി. പകരം ബി.ആർ.കെ ബാബുവിനെ ഉള്‍പ്പെടുത്തി.ഒമ്പതംഗ ഡയറക്ടർ ബോർഡില്‍ നിന്നാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത്. 'പത്മ കഫെ' നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട്...

വാണിയപ്പാറ സെമിത്തേരി കല്ലറ ദുരൂഹത; ബന്ധുക്കളെ വിളിപ്പിച്ച് അന്വേഷണം ശക്തമാക്കാൻ പൊലീസ്, വിശദാംശങ്ങൾ വായിക്കാം

വാണിയപ്പാറ ഇൻഫൻറ് ജീസസ് പള്ളി സെമിത്തേരി കല്ലറയിലെ ദുരൂഹതയില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. 2006 ലും 2015 ലും അടക്കം ചെയ്ത രണ്ടുപേരുടെ ശരീര അവശിഷ്ടങ്ങളാണ് കല്ലറയില്‍ ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.ഇത് സ്ഥിരീകരിക്കാൻ...

ബി.എം.ഡബ്ല്യു കാര്‍ വില്‍പന വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ്; യൂസ്ഡ് കാര്‍ ഷോപ്പുടമ അറസ്റ്റില്‍, വിശദാംശങ്ങൾ വായിക്കാം

ബി.എം.ഡബ്ലി.യു കാർ വില്പനയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിച്ച യൂസ്ഡ് കാർ ഷോപ്പ് ഉടമ പനവൂർ വെള്ളംകുടി മുള്ളുവിള ഹൗസില്‍ എസ്.ആസിഫ് ഷായെ (28) നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തു.പനവൂർ വെള്ളംകുടി റീജ മൻസിലില്‍ മുഹമ്മദ്...

ലോകകപ്പ് മത്സരം കാണുന്നതിനിടെ വൈദ്യുതി മുടങ്ങി; പ്രകോപിതനായി കെഎസ്ഇബി ഉദ്യോഗസ്ഥരെ മർദിച്ച യുവാവ് അറസ്റ്റിൽ, വിശദാംശങ്ങൾ വായിക്കാം

ലോകകപ്പ് ഫുട്‌ബോള്‍ മത്സരം തത്സമയം കാണുന്നതിനിടയില്‍ വൈദ്യുതി മുടങ്ങിയതില്‍ പ്രകോപിതനായി കെ.എസ്.ഇ.ബി.ഓവർസിയറെയും ജീവനക്കാരനെയും ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റില്‍. കെ.എസ്.ഇ.ബി പത്തനാട് സെക്ഷനിലെ ഓവർസിയറായ എം.കെ. മനോജ്കുമാറി(55)നാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ദേവഗിരി...

ഒരു കല്ലറയിൽ രണ്ട് മൃതദേഹം; കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ചിലെ ‘കല്ലറ ദുരൂഹത’ അന്വേഷിക്കാൻ പോലീസ്:...

ദുരൂഹതയുണര്‍ത്തി കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫാന്റ് ജീസസ് ചര്‍ച്ചിലെ കല്ലറ. കല്ലറ തുറന്ന് പരിശോധിച്ചപ്പോള്‍ പായയില്‍ പൊതിഞ്ഞ വസ്തുക്കള്‍ കണ്ടെത്തി.ഉള്ളില്‍ മൃതദേഹമാണെന്നാണ് ഉയരുന്ന സംശയം. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി. ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്....

വിവാഹിതയായ യുവതിയുമായി അവിഹിത ബന്ധം: തിരുവനന്തപുരത്ത് സ്വകാര്യ ധന ഇടപാട് സ്ഥാപനത്തിലെ മാനേജറെ തട്ടിക്കൊണ്ടുപോയി; പ്രതികളായ യുവതിയുടെ...

കാട്ടാക്കടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരിയുമായി മാനേജർ ഗിരീഷിനുണ്ടായിരുന്ന പ്രണയബന്ധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ രണ്ടുപേർ പോലീസ് പിടിയിലായി....

സഭയിൽ എംഎൽഎമാർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും ചോദ്യം ചോദിക്കാൻ അവസരം ഒരുക്കും; വമ്പൻ പ്രഖ്യാപനവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ:...

തിരഞ്ഞടുക്കപ്പട്ട പ്രതിനിധികള്‍ക്ക്് മാത്രമല്ല അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്കും നിയമസഭയില്‍ പങ്കാളിത്തം നല്‍കുന്ന രീതിയില്‍ ചരിത്രപരമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.ചില വിദേശ ജനപ്രതിനിധി സഭകളിലുള്ളതുപോലെ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരം...

കണ്ണൂരിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ആൺ സുഹൃത്ത് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഗസ്റ്റ് അദ്ധ്യാപിക മരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍.കണ്ണൂർ സ‌ർവകലാശാലയിലെ ഗസ്റ്റ് അദ്ധ്യാപികയായിരുന്ന ആദിത്യ അനില്‍കുമാർ (28) ആണ് മരിച്ചത്. ആദിത്യയുടെ ആണ്‍സുഹൃത്ത് ശരണ്‍ ആണ് പിടിയിലായിരിക്കുന്നത്.കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു ആദിത്യയെ...

മാസ പടിക്കേസ്: വീണ വിജയൻറെ ബാങ്ക് ലോക്കർ പരിശോധന പൂർത്തിയാക്കി ഇ ഡി; വിശദാംശങ്ങൾ വായിക്കാം

മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച്‌ ഇഡി മടങ്ങി.മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയാണ് പൂർത്തിയായത്.തിരുവനന്തപുരം എംജി റോഡിലെ എച്ച്‌ഡിഎഫ്സി ബാങ്കിലാണ്...