ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച സ്വർണമാല മോഷ്ടിച്ച സംഭവം: കൊല്ലത്ത് പൂജാരിയും കൂട്ടാളിയും പിടിയിൽ; കവർന്നത് രണ്ടു...
ക്ഷേത്രത്തില്‍ ഭക്തൻ വഴിപാടായി സമർപ്പിച്ച സ്വർണമാല മോഷ്ടിച്ച ക്ഷേത്ര പൂജാരിയും കൂട്ടാളിയും അറസ്റ്റില്‍.മാമ്പഴത്തറ ദേവീക്ഷേത്രത്തിലെ പൂജാരി മാന്നാർ പുറത്തിക്കോട് പാക്കോട് മഠത്തില്‍ മധുസൂദന ശർമ്മ (40), കൂട്ടാളിയായ തട്ടാരമ്പലം സ്വദേശി ഗംഗ എന്നിവരാണ്...
കോട്ടയത്തെ ഷാപ്പിൽ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ചതിന് പിന്നാലെ യുവാവിന്റെ മരണം; അഞ്ചുപേർ ചികിത്സയിൽ; ഭക്ഷ്യ വിഷബാധ...
കോട്ടയത്ത് യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് സംശയം. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ്(42) ആണ് മരിച്ചത് ജ്യോതിഷിന് ഒപ്പം ഉണ്ടായിരുന്ന അഞ്ച് പേർ ചികിത്സയില്‍ തുടരുന്നു.ശനിയാഴ്ച ഇവർ പരിപ്പ് എന്ന സ്ഥലത്തെ ഷാപ്പില്‍...
സെക്രട്ടറിയേറ്റിലേക്ക് പാർട്ടിക്കാരുടെ തള്ളിക്കയറ്റം; ലിഫ്റ്റ് തകരാറിലായി: വിശദാംശങ്ങൾ വായിക്കാം
എല്‍ഡിഎഫ് സർക്കാർ മാറി യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.10 വർഷം പ്രതിപക്ഷത്തിരുന്നതിന് ശേഷം ഭരണമാറ്റമുണ്ടായതോടെ മലബാറില്‍ നിന്നടക്കം നേതാക്കളുടെ തള്ളിക്കയറ്റമാണ് സെക്രട്ടേറിയറ്റിലേക്ക്. എല്‍ഡിഎഫ് സർക്കാരിന്‍റെ കർശന നിയന്ത്രണത്തിന് അയവ്...
നടന്‍ അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; വിശദാംശങ്ങൾ വായിക്കാം
സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം രാത്രി 8 മണിയോടെയായിരുന്നു സംഭവം. 'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക്...
ലൈംഗിക ബന്ധത്തില്‍ തൃപ്തരല്ലാത്തതിനാല്‍ പണം തിരികെ വേണമെന്ന് മൂന്നംഗ സംഘം; തൃശ്ശൂര്‍ നഗരമധ്യത്തിലെ പെണ്‍വാണിഭ സംഘം ഓരോ പതിനഞ്ച്...
നഗരമധ്യത്തില്‍ മാസങ്ങളായി പ്രവർത്തിച്ചിരുന്ന അനാശാസ്യകേന്ദ്രം കണ്ടെത്തുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം. ഒഡിഷ സ്വദേശിയായ യുവാവിന്റെ കൊലപാതകത്തെ തുടർന്നാണ് സ്വരാജ് റൗണ്ടിന് സമീപമുള്ള ഈ കേന്ദ്രത്തിന്റെ പ്രവർത്തനം പുറത്തറിയുന്നത്. കേസിലെ സംഭവവിവരങ്ങള്‍...
ശ്വേതാ മേനോന്റെ രാജിക്ക് കാരണം ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപം? ബിജെപിക്ക് സ്ഥാനാര്‍ഥിയെ ഉണ്ടാക്കി കൊടുക്കാൻ ശ്വേത പൈസ വാങ്ങിയെന്ന്...
താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങള്‍ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി കലാശിച്ചതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടി ശ്വേതാ മേനോൻ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പോലും രാജിവെക്കാനിടയായത് നടൻ ബാബുരാജ്...
ജൂൺ 29ന് ചോദ്യം ചെയ്യലിനായി ഹാജരാകണം; വീണ വിജയന് പുതിയ സമൻസ്; അറസ്റ്റിൽ ആകാനും സാധ്യതയെന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ...
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമന്‍സ് അയച്ചു. ഈ മാസം...
മന്ത്രിമാരും, എംപിമാരും, എംഎൽഎമാരും വേണ്ട; പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെ: സണ്ണി ജോസഫ് രാജി സന്നദ്ധ അറിയിച്ചതിന്...
കെപിസിസി അധ്യക്ഷപദവിയും വൈദ്യുതി മന്ത്രിസ്ഥാനവും ഒന്നിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരസ്യമായി ഏറ്റുപറഞ്ഞ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. ഇരട്ടപ്പദവി വഹിക്കുന്നതിലെ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത താന്‍ നേരത്തെ...
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ വളഞ്ഞിട്ട് അടിച്ച പോലീസുകാരനെ ആഭ്യന്തര മന്ത്രി മറന്നിട്ടില്ല എന്ന് കരുതുന്നു; ഒരാളെയും...
തങ്ങളെ അടിച്ച ഒരു പൊലീസുകാരനെയും മറക്കില്ലെന്ന് കെ സി വേണുഗോപാല്‍ എം പി. പണ്ട് ആലപ്പുഴ കളക്‌ട്രേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റിനെ പൊലീസ് വളഞ്ഞിട്ട് അടിച്ചു. ആ പൊലീസുകാരനെ ആഭ്യന്തരമന്ത്രി...
തൃശ്ശൂരിനെ ഞെട്ടിച്ച് പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; നഗര ഹൃദയത്തിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം ലക്ഷ്യമിട്ടത് അന്യസംസ്ഥാന തൊഴിലാളികളെ; നാല് സ്ത്രീകളടക്കം...
സ്വരാജ് റൗണ്ടിന് സമീപത്തെ കെട്ടിടത്തില്‍ നടന്ന കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് നഗരം. നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രത്തിലാണ് കൊലപാതകം നടന്നത്. ഒഡീഷ സ്വദേശി ധൻപതി നായിക് എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. ആരും അറിയാതെ,...
മത്സ്യബന്ധന വള്ളത്തിന്റെ വല കീറി; കായംകുളം വലിയഴീക്കലില്‍ ‘മത്തി പ്രളയം’: വീഡിയോ ദൃശ്യങ്ങൾ കാണാം
വലിയഴീക്കല്‍ ഹാർബറില്‍ ഇന്ന് രാവിലെ അടുത്ത വള്ളത്തിന് വൻ തോതില്‍ മത്തി ലഭിച്ചതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. നെയ്മത്തി കൂട്ടമായി ലഭിച്ചതോടെ വല നിറഞ്ഞ് കീറി വലിയ നഷ്ടവും സംഭവിച്ചതായി തൊഴിലാളികള്‍ പറഞ്ഞു.വലിയഴീക്കല്‍ ഹാർബറില്‍...
വീര്യം കുറഞ്ഞ മദ്യത്തിലും കരിമണൽ ഖനനത്തിലും സർക്കാരിനോട് ഇടഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ; മുഖ്യമന്ത്രിക്ക്...
സംസ്ഥാന ബജറ്റിലെ മദ്യവ്യാപനത്തിനും കരിമണല്‍ ഖനനത്തിനും വഴിയൊരുക്കുന്ന രണ്ട് പ്രധാന നിര്‍ദ്ദേശങ്ങളും അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി...
യുവതിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് ലക്ഷങ്ങൾ വില വരുന്ന എംഡിഎംഐ; ലഹരി വ്യാപാരികളായ കോട്ടയം സ്വദേശിനിയായ യുവതിയും സുഹൃത്തും പങ്കു...
അടിവസ്ത്രത്തില്‍ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ. വടക്കഞ്ചേരിയില്‍ ലക്ഷങ്ങള്‍ വില വരുന്ന രാസ ലഹരിവസ്തുക്കളുമായി യുവാവും യുവതിയും പിടിയില്‍. 46 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിലായത്. കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25),...
‘ബിജെപിക്കാരിയാക്കാൻ ശ്രമം’: അമ്മ ജനറൽ ബോഡി യോഗത്തിനിടെ സ്റ്റേജില്‍ പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ; തര്‍ക്കം...
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തർക്കം പൊട്ടിത്തെറിയിലേക്ക്. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിച്ചു. യോഗത്തിനിടെ...
പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയിൽ കൈപൊള്ളി; ഉണ്ടായത് വൻ നഷ്ടമെന്നും ഓ ടിടി പ്ലാറ്റ്ഫോമുകൾ പിന്മാറി എന്നും നിർമ്മാതാവിന്റെ...
പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ചിത്രമാണ് വിലായത്ത് ബുദ്ധ. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രം ഇതുവരെ ഒ.ടി.ടിയില്‍ റിലീസ് ചെയ്തിട്ടില്ല. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാത്തതിനെ കുറിച്ച് തുറന്നു...
കൊച്ചിയിലെ ഗതാഗത കുരുക്കഴിക്കാൻ കേന്ദ്രത്തിന്റെ പച്ചക്കൊടി; അങ്കമാലി അരൂർ ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാകും: വിശദാംശങ്ങൾ വായിക്കാം
കൊച്ചിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക അടിസ്ഥാനസൗകര്യ പദ്ധതിയായ അങ്കമാലി-അരൂർ ബൈപാസ് പദ്ധതിക്ക് കേന്ദ്ര സർക്കാർ വീണ്ടും അനുമതി നല്‍കിയതോടെ യാത്രക്കാർ പ്രതീക്ഷയില്‍. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി പുതിയ 3(എ) വിജ്ഞാപനം ഉടൻ...
‘ദുബായ് രാജാവിന്റെ മകനെന്ന് പറഞ്ഞ് തട്ടിപ്പിന് ശ്രമം; ബലാത്സംഗഭീഷണി’: വിഴിഞ്ഞം തട്ടിപ്പ്കേസ് പ്രതിക്കെതിരെ നടി നേഹ സക്സേന രംഗത്ത്;...
വിഴിഞ്ഞം തുറമുഖ തട്ടിപ്പ് പ്രതിക്കെതിരെ ഗുരുതര ആരോപണവുമായി നടി നേഹ സക്‌സേന. നിരവധി സ്ത്രീകളെ സല്‍മാനുല്‍ ഫാരിസ് സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയെന്ന് നേഹ സക്‌സേന ആരോപിച്ചു. തന്നെയും സാമ്പത്തികമായി കബളിപ്പിക്കാന്‍ ശ്രമിച്ചു. ദുബായ്...
‘കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി, എംപിയും എംഎല്‍എമാരും മണ്ഡലം നോക്കട്ടെ; സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണം’: ...
കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ സണ്ണി ജോസഫിനെതിരെ ഫ്ലക്സ്. സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്നും കോണ്‍ഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയെന്നും ഫ്ലെക്സില്‍ പറയുന്നു. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എംപിയും...
“യൂട്യൂബ് ലൈവിലൂടെ സ്വയംഭോഗം വരെ പ്രദര്‍ശിപ്പിച്ചു”: സോഷ്യല്‍ മീഡിയയില്‍ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ യൂട്യൂബര്‍ തൊപ്പിക്കെതിരെ...
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് എറണാകുളം റൂറല്‍ പൊലീസ് നടപടി...
‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി’: കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍ നായര്‍ക്ക് പൊങ്കാല; വിശദാംശങ്ങൾ വായിക്കാം
വിവിധ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ക്കെതിരെയുളള പോസ്റ്റുകള്‍ നിറയുന്നു. രണ്ടുവട്ടം ശ്രമിച്ചിട്ടും തന്നെ കാണാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അനുമതി തന്നില്ലെന്നും സതീശന്‍ അഹങ്കാരിയാണെന്നുമുള്ള...


























