ഓപ്പറേഷൻ തൂഫാൻ; ഈരാറ്റുപേട്ടയിൽ അനധികൃത പാൻമസാല കടകൾ പൊളിച്ചുനീക്കി, വിശദാംശങ്ങൾ വായിക്കാം
ഈരാറ്റുപേട്ടയില്‍ മിന്നലായി ഓപ്പറേഷൻ തൂഫാൻ, അനധികൃതമായി പ്രവർത്തിച്ചിരുന്ന പാൻമസാല കടകള്‍ പൊളിച്ചു മാറ്റി.വൻ തോതില്‍ നിരോധിത പുകയില വസ്തുക്കള്‍ പിടികൂടി.ഇന്നു രാവിലെ 11 മണിയോട് കൂടിയായിരുന്നു തൂഫാൻ റെയ്ഡ് ആരംഭിച്ചത്. പോലീസ്, എക്സൈസ്,...
സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി വേണം ,സോഷ്യൽ മീഡിയ ദുരുപയോഗം ചൂണ്ടിക്കാട്ടി ഫാത്തിമ തെഹ്‍ലിയ എംഎൽഎ ,വിശദാംശങ്ങൾ വായിക്കാം
താൻ സൈബർ ആക്രമണം നേരിടുന്നുവെന്ന് നിയമസഭയില്‍ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ എംഎല്‍എ.ആർക്കും എന്തും പറയാൻ കഴിയുന്ന സാഹചര്യത്തിലേക്ക് നമ്മുടെ സോഷ്യല്‍ മീഡിയ മാറി. മുഖമില്ലാത്ത എത്രയോ മനുഷ്യർ എത്രയോ ആളുകളെ സമൂഹമാധ്യമത്തിലൂടെ...
തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ രൂപം;വിബി-ജി റാം ജി പ്രാബല്യത്തില്‍, വിശദാംശങ്ങൾ വായിക്കാം
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനിചരിത്രം. വീക്ഷിത് ഭാരത് - റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീണ്‍ ആക്‌ട്, ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.എംജിഎൻആർഇജിഎ പ്രകാരം പ്രതിദിനം 298രൂപ എട്ട്...
ബിജെപിയിൽ പുതിയ നിബന്ധന; നേതാവാകാൻ ക്ലാസിൽ പങ്കെടുക്കണം പരീക്ഷയിലും വിജയിക്കണം, വിശദാംശങ്ങൾ വായിക്കാം
നേതാവാകണമെങ്കില്‍ ക്ലാസില്‍ പങ്കെടുക്കണം. ഒപ്പം പരീക്ഷയിലും ജയിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിലാണ് നേതൃത്വ ക്ലാസും പരീക്ഷയും നടത്തുന്നത്.സംസ്ഥാന അദ്ധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖറാണ് ഇതുസംബന്ധിച്ച് നിർദേശം നല്‍കിയിരിക്കുന്നതെന്നാണ് ഒരു മലയാളം...
വാർഫിലെ റെയിൽപാളം മോഷണക്കേസ്; മുഖ്യപ്രതികൾ ആർപിഎഫിന്റെ പിടിയിൽ, വിശദാംശങ്ങൾ വായിക്കാം
തുറമുഖ അതോറിറ്റിയുടെ അധീനതയിലുള്ള എറണാകുളം വാർഫിലെ പ്രവർത്തനരഹിതമായ റെയില്‍ പാതയില്‍ നിന്ന് പാളങ്ങള്‍ മുറിച്ചു കടത്തിയവരെ എറണാകുളം സൗത്ത് ആർ.പി.എഫ് അറസ്റ്റ് ചെയ്തു.പാളങ്ങള്‍ മുറിക്കാനും കടത്താനും നേതൃത്വം നല്‍കിയ എറണാകുളം സ്വദേശികളായ താജുദ്ദീൻ,...
പ്രായപൂർത്തിയാകാത്ത മകളോട് മോശമായി പെരുമാറി; ലിവ്‌ഇൻ പങ്കാളിയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കി കാമുകിയും സഹോദരിയും, വിശദാംശങ്ങൾ വായിക്കാം
പ്രായപൂർത്തിയാകാത്ത മകളോട് മോശമായ രീതിയില്‍ പെരുമാറിയതിനെത്തുടർന്ന് യുവാവിനെ ലിവ്‌ഇൻ പങ്കാളിയും സഹോദരിയും ചേർന്ന് അടിച്ചുകൊന്നു.ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയതെന്ന് വരുത്തിതീർക്കാൻ പ്രതികള്‍ മൃതദേഹം കെട്ടിത്തൂക്കി. സംഭവത്തില്‍ കിരണ്‍ (32) സഹോദരി...
കുടുംബവഴക്കിനിടെ പിതാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 24-കാരൻ പിടിയിൽ, വിശദാംശങ്ങൾ വായിക്കാം
ചേർത്തലയില്‍ ഗൃഹനാഥനായ ജയരാജൻ (58) മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജയരാജന്റെ മകൻ ഹരികൃഷ്ണനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.കുടുംബവഴക്കിനിടെ മദ്യലഹരിയിലായിരുന്ന മകൻ പിതാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍...
ട്രോളിംഗ് നിരോധനകാലത്ത് തൊഴിലില്ലായ്മ നേരിടുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും 52 ദിവസത്തേക്ക് സൗജന്യ റേഷന്‍, വിശദാംശങ്ങൾ വായിക്കാം
നിലവിലെ ട്രോളിംഗ് നിരോധനകാലത്ത് തൊഴിലില്ലായ്മ നേരിടുന്ന യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികള്‍, പീലിംഗ് തൊഴിലാളികള്‍, മത്സ്യമേഖലയിലെ അനുബന്ധ തൊഴിലാളികള്‍ എന്നിവര്‍ക്ക് 52 ദിവസത്തേക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 30...
ഇഡി ആക്രമണക്കേസിൽ പുതിയ വഴിത്തിരിവ്; സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുകുന്നു, വിശദാംശങ്ങൾ വായിക്കാം
നല്‍കാത്ത സേവനത്തിന് സ്വകാര്യ കമ്പനിയില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണയെ ചോദ്യം ചെയ്യാനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച്...
ആലുവയിൽ വൻ ഹെറോയിൻ വേട്ട; 180 ഗ്രാം മയക്കുമരുന്നുമായി യുവതി പിടിയിൽ, വിശദാംശങ്ങൾ വായിക്കാം
ആലുവയില്‍ വൻ ഹെറോയിൻ വേട്ട. ഇതര സംസ്ഥാനക്കാരിയായ യുവതിയില്‍ നിന്നും 180 ഗ്രാം ഹെറോയിൻ പിടികൂടി. ആസാം സ്വദേശിനി വയസുള്ള ഖദീജ ബീഗത്തെയാണ് (18) എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്.ആസാമില്‍...
ഊരാളുങ്കലിന് ₹140 കോടിയിലേറെ ആനുകൂല്യം? മുൻ സർക്കാരിനെതിരെ ആരോപണം, വിശദാംശങ്ങൾ വായിക്കാം
അതിഥി തൊഴിലാളികളെ കുത്തിനിറച്ച ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ നിയമം മറികടന്നു നല്‍കിയത് 140 കോടിയിലേറെ രൂപ.പെര്‍ഫോര്‍മന്‍സ് ഗ്യാരന്റിയില്ല, സെക്യൂരിറ്റി ഡിപ്പോസിറ്റില്ല, ടെന്‍ഡറില്‍ 10% ഇളവ,് ഒരു കോടിയില്‍ താഴെയുള്ള നിര്‍മാണങ്ങള്‍ക്ക്...
പ്രിയദർശിനി ബസിൽ യാത്ര മധ്യേ സംഘർഷം, ബസ് മാറി കയറിയ മൂന്ന് സ്ത്രീകള്‍ പൊലീസ് കസ്റ്റഡിയില്‍ , വിശദാംശങ്ങൾ...
കോഴിക്കോട്-സുല്‍ത്താൻബത്തേരി റൂട്ടില്‍ സർവീസ് നടത്തുന്ന പ്രിയദർശിനി ബസില്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ തർക്കവും വാക്കേറ്റവും.ബസ് മാറി കയറിയ മൂന്ന് സ്ത്രീകളാണ് ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത്. തങ്ങള്‍ ഇറങ്ങേണ്ട സ്ഥലമല്ലെന്ന് മനസ്സിലായതോടെ ബസ് ഉടൻ നിർത്തണമെന്ന്...
സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസ്, അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍, വിശദാംശങ്ങൾ വായിക്കാം
എക്‌സാലോജിക്- സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടു കേസ് സംബന്ധിച്ച് ഇ ഡി അന്വേഷണം വഴിത്തിരിവില്‍. പിണറായി വിജയന്റെ മകളുടെ കമ്പനി എക്‌സാലോജിക് സൊലൂഷന്‍സ് ഓഫീസ് മേല്‍വിലാസം മാത്രമാണ് ബെംഗളൂരുവിലേത്.സ്ഥാപനത്തിന്റെ സ്ഥിരം മേല്‍വിലാസം എകെജി സെന്ററാണ്....
സ്വകാര്യ ലോഡ്ജിൽ പ്രസവം; യുവതിയും നവജാത ശിശുവും മരിച്ചു, വിശദാംശങ്ങൾ വായിക്കാം
നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതി(30) ആണ് മരിച്ചത്.തൃശൂർ നഗരത്തിലെ വെളിയന്നൂരിലുള്ള നിയറെസ്റ്റ് ലോഡ്ജില്‍ ആണ് സംഭവം. ശനിയാഴ്ചയാണ് ജ്യോതി ഹോട്ടലില്‍ മുറിയെടുത്തത്.
ഇന്ന്...
മത്സ്യത്തൊഴിലാളികളുടെ കുടിശ്ശിക വിഷയം ചൂടുപിടിച്ചു; നിയമസഭയിൽ ഭരണ–പ്രതിപക്ഷ നേർക്കുനേർ പോര്; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാന നിയമസഭയില്‍ ഭരണ-പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ കടുത്ത വാക്പോരും അസാധാരണ ബഹളവും. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ ആനുകൂല്യ വിതരണത്തിലെ കുടിശ്ശികയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും...
സ്വകാര്യ ബസ് മേഖലയിൽ കടുത്ത പ്രതിസന്ധി; ജൂലൈ 20 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം, വിശദാംശങ്ങൾ വായിക്കാം
സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി രൂക്ഷം. ജൂലൈ 20 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം.വരുമാനം കുറഞ്ഞതോടെ പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി കുറച്ചു. ഡ്രൈവർക്കും കണ്ടക്ടർക്കും...
പാതിരാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടെയും പുരുഷ സുഹൃത്തിന്റെയും ദൃശ്യങ്ങൾ പകർത്തി; ഭർത്താവിന് അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തി...
പാതി രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി.രണ്ട് പേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയും 27കാരിയുമായ ഭര്‍തൃമതിയുടെ പരാതിയിലാണ് നടപടി. ഇരുവരും പൊലീസിന്റെ കസ്റ്റഡിയിലാണെന്നാണ് സൂചന....
വിവാഹിതയായ സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലി തർക്കം; പത്തനംതിട്ടയിൽ യുവാവിന്റെ മരണത്തിന് കാരണമായത് ക്രൂരമർദ്ദനം തന്നെ: ...
ചിറ്റാറില്‍ യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തില്‍ പോസ്റ്റ്മോർട്ടം വിവരങ്ങള്‍ പുറത്ത്. ക്രൂരമായ മർദനത്തെ തുടർന്ന് വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും കരളിലും കയറിയതാണ് മരണകാരണമെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമായി.സംഭവവുമായി ബന്ധപ്പെട്ട്...
പിണറായി വിജയന് കന്റോൺമെൻറ് ഹൗസിനു പുറമെ എംഎൽഎ ഹോസ്റ്റലും വേണം; അപേക്ഷ നൽകി സിപിഎം: വിശദാംശങ്ങൾ വായിക്കാം
പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്കു പിണറായി വിജയന്‍ താമസം മാറിയാലും ഓഫീസ് സംവിധാനം എം.എല്‍.എ.ഹോസ്‌റ്റലിലും നിയമസഭയിലുമായി പ്രവര്‍ത്തിക്കുമെന്നു സൂചന.
എം.എല്‍.എ. ഹോസ്‌റ്റലില്‍ പ്രതിപക്ഷനേതാവിന്റെ ഓഫീസിനായി ഒരു ക്വാര്‍ട്ടേഴ്‌സ് അധികമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. സ്‌പീക്കറെ...
വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് അപകടം: കുട്ടനാട് എംഎൽഎ റെജി ചെറിയാൻ മദ്യപിച്ചിരുന്നു എന്ന ആരോപണം ശക്തിപ്പെടുത്തി ഡിവൈഎഫ്ഐ;...
കുട്ടനാട് എം.എല്‍.എ. റെജി ചെറിയാന്റെ ഔദ്യോഗിക വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ കോളേജ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.നെടുമുടി ആശാരിപറമ്പില്‍ സുനീഷിനാണ് (22) പരിക്കേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ എ.സി. റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം....


























