കേരളത്തിൽ തൈപൊങ്കൽ അവധി വ്യാഴാഴ്ച; 6 ജില്ലകളിൽ ബാധകം: വിശദാംശങ്ങൾ വായിക്കാം

തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ കേരളത്തില്‍ ആറ് ജില്ലകളില്‍ വ്യാഴാഴ്ച പ്രാദേശിക അവധി. സംസ്ഥാനത്തെ 6 ജില്ലകള്‍ക്കാണ് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി...

നടന്നത് പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം; ഹോട്ടൽ മുറി ബുക്ക് ചെയ്തത് യുവതി; വിവാഹിത എന്ന് അറിയില്ലായിരുന്നു:...

മൂന്നാം ബലാത്സംഗക്കേസില്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ച്‌ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.തന്നെ അപകീര്‍ത്തിപ്പെടുത്താനും ജയിലില്‍ അടയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ കേസ് എന്നും നടന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് എന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍...

പാലാ കരൂർ പഞ്ചായത്തിൽ യുഡിഎഫിന് നേട്ടം; സ്വതന്ത്ര അംഗത്തെ കൂറു മാറിച്ച് എൽഡിഎഫ് ഭരണം പിടിച്ച പഞ്ചായത്തിൽ രണ്ട്...

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എൽഡിഎഫ് അധാർമികമായ രാഷ്ട്രീയ നീക്കം നടത്തി പിടിച്ചെടുത്ത പഞ്ചായത്ത് ആണ് പാലാ നിയോജക മണ്ഡലത്തിലെ കരൂർ പഞ്ചായത്ത്. യുഡിഎഫിനൊപ്പം നിന്ന് വിജയിച്ച...

ഭക്ഷണം ഉള്‍പ്പെടെ ടിക്കറ്റ് നിരക്ക് 2300 മുതൽ; വന്ദേ ഭാരത് ടിക്കറ്റ് നിരക്കുകൾ പുറത്ത്: വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസിന് തയ്യാറെടുക്കുകയാണ്. അസാമിലെ ഗുവാഹത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കാണ് ആദ്യ സര്‍വീസ്.ഈ വര്‍ഷം തന്നെ 12 പുതിയ ട്രെയിനുകള്‍ കൂടി രംഗത്തിറക്കുമെന്നും ഇതില്‍ രണ്ടെണ്ണം കേരളത്തിന് അനുവദിക്കുമെന്നും...

അതിജീവിതയെ വെല്ലുവിളിച്ച് രാഹുൽ മങ്കൂട്ടം; ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്ത്; ഇവിടെ കാണാം

രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ വെല്ലുവിളിക്കുന്ന ചാറ്റുകൾ പുറത്ത്. തനിക്കെതിരെ നിന്നവർക്ക് അതേ നാണയത്തില്‍ തിരിച്ചുകൊടുക്കുമെന്നാണ് രാഹുലിന്റെ വെല്ലുവിളി. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട. എല്ലാം തീർന്ന് നില്‍ക്കുന്ന ഒരാളെയാണോ പേടിപ്പിക്കുന്നതെന്നും...

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം; സ്ഥാനാർത്ഥികളെ ഫെബ്രുവരിയിൽ പ്രഖ്യാപിക്കും: നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ക്ക് ലീഗ് നില്‍ക്കില്ല. സീറ്റുകള്‍ വച്ചുമാറുന്നുണ്ടെങ്കില്‍ അത് വിജയസാധ്യത മാത്രം പരിഗണിച്ചാകും....

കാഞ്ഞിരപ്പള്ളിയിലെ വീടിനുള്ളിൽ വിധവയായ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; അതേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കോട്ടയം സ്വദേശിയായ...

കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, കൂടെയുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരിച്ച യുവാവ്...

തെരുവ് നായ ഭീതിയില്‍ ജനം; നിയന്ത്രണ നടപടികളുമായി നഗരസഭ രംഗത്ത് ; വിശദാംശങ്ങൾ വായിക്കാം

എന്ത് ധൈര്യത്തില്‍ ഇനി റോഡിലിറങ്ങി നടക്കും ഏതു നേരത്തായിരിക്കും നായകളുടെ ആക്രമണം? ഇതാണ് നഗരത്തിലെ ആളുകളുടെ ഇപ്പോഴത്തെ ആശങ്ക.മാർക്കറ്റിലെ കടകളില്‍ സാധങ്ങള്‍ വാങ്ങാൻ നില്‍ക്കുമ്ബോഴും ജനത്തിന് ഭയമാണ്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ അവരെ...

തിരുവനന്തപുരത്ത് 14കാരിയെ കാണാതായി, സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ; വിശദാംശങ്ങൾ വായിക്കാം

തലസ്ഥാന നഗരത്തില്‍ നിന്ന് 14കാരിയെ കാണാതായതായി പരാതി. കരമന കരിമുക( സ്വദേശി ലക്ഷ്മിയെയാണ് വെള്ളിയാഴ്ച പുലർച്ചെ മുതല്‍ കാണാതായത്.കുട്ടിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് ലക്ഷ്മി വീട്ടില്‍...

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ക്രൂര ബലാത്സംഗം; ശരീരത്തിൽ ആകമാനം മുറിവേൽപ്പിച്ചു, മുഖത്ത് തുപ്പി: രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതി നല്കിയ...

രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയ്ക്കെതിരെ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണം. രാഹുല്‍ യുവതിയെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്നാണ് അതിജീവിതയുടെ മൊഴി. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന്...

മൂന്നാം ബലാൽസംഗ കേസ്: രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ; എംഎൽഎ പിടിയിലായത് പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന്

മൂന്നാമത്തെ ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ...

ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ വൻ അപകടം; ഒന്നാം ക്ലാസുകാരന്‍റെ സ്കൂള്‍ ബാഗിനുള്ളില്‍ മൂര്‍ഖൻ പാമ്പ്

കാക്കനാട് അത്താണിയില്‍ ഒന്നാം ക്ലാസുകാരന്റെ സ്കൂള്‍ ബാഗില്‍ നിന്നും മൂർഖൻ പാമ്ബിനെ പിടികൂടി. അത്താണി എളവക്കാട്ട് അബ്ദുള്‍ അസീസിന്റെ വീട്ടില്‍ നിന്നാണ് പാമ്ബിനെ പിടിച്ചത്.ബാഗിന് അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്ബിനെ കണ്ടത്. എളമക്കര...

കൊല്ലം മണ്ഡലത്തില്‍ ബിജെപി നീക്കം; റോബിൻ രാധാകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോര്‍ട്ട് ; വിശദാംശങ്ങൾ വായിക്കാം

കേരളത്തിന്റെ രാഷ്ട്രീയ ഗോദയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒരു 'താരപ്പോരാട്ടത്തിന്' വേദിയാകുമോ? സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിന് പിന്നാലെ, സെലിബ്രിറ്റി പരിവേഷമുള്ള മുഖങ്ങളെ അണിനിരത്തി വോട്ട് ബാങ്ക് വിപുലീകരിക്കാനുള്ള നീക്കത്തിലാണ് മുന്നണികള്‍.ബിഗ് ബോസ്...

സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് കൊടുക്കരുത് എന്ന് പോസ്റ്റർ; പരാതി നൽകി പാലക്കാട്...

ഡിസിസി അദ്ധ്യക്ഷൻ എ തങ്കപ്പനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്.എസ്‌പിക്കാണ് ഡിസിസി പരാതി നല്‍കിയത്. പാർട്ടിയെയും തങ്കപ്പനെയും സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തുകയെന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റർ പതിച്ച...

ശബരിമല തന്ത്രിയെ അകത്താക്കിയത് വാജി വാഹനം വാടകയ്ക്ക് നൽകുന്ന ഇടപാട്; വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് എസ്ഐടി വിലയിരുത്തൽ:...

തന്ത്രി കണ്‌ഠര്‌ രാജീവര്‌ എസ്‌.ഐ.ടിയുടെ അന്വേഷണപരിധിയില്‍ വരുന്നത്‌ പഴയ കൊടിമരത്തിലെ ശബരിമല വാജിവാഹനം തിരിച്ചെടുക്കല്‍ നടപടിയെത്തുടര്‍ന്ന്‌.വാജിവാഹനം തന്ത്രി ആന്ധ്രയിലെ ഒരു വ്യവസായിക്ക്‌ സൂക്ഷിക്കാനായി നല്‍കിയെന്നാണു കണ്ടെത്തിയത്‌. പലര്‍ക്കും ഇത്തരത്തില്‍ സൂക്ഷിക്കാനായി നല്‍കുകവഴി സാമ്ബത്തിക...

ജയിലിൽ വച്ച് ദേഹാസ്വാസ്ഥ്യം; അറസ്റ്റിലായ ശബരിമല തന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജയിലില്‍ വെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് തന്ത്രിയെ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്ത്രി നിലവില്‍ നിരീക്ഷണത്തിലാണ്. ഇസിജി അടക്കമുള്ള പരിശോധനകള്‍...

15 വർഷം സിപിഎം എംഎൽഎയായിരുന്ന എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി ചർച്ച പൂർത്തിയാക്കി: വിശദാംശങ്ങൾ വായിക്കാം

താൻ ബിജെപിയില്‍ ചേരുമെന്ന് സിപിഎം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ. ബിജെപി നേതാക്കളുടെ സൗകര്യാർത്ഥം ഉടൻതന്നെ മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ പാർട്ടിയില്‍ അംഗത്വമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

ലോകത്തിനു മുന്നിൽ വെളിപ്പെട്ട് അതിജീവിത; ഫ്രാങ്കോ മുളയ്ക്കാൻ കേസിൽ ഇരയായ സിസ്റ്റർ റാണിറ്റിന്റെ അഭിമുഖം ഏഷ്യാനെറ്റ്...

കഴിഞ്ഞ എട്ട് വർഷക്കാലമായി അനുഭവിക്കുന്ന യാതനകള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കല്‍ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ്.കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള ജീവിതമെന്നും ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന്...

നിയമസഭാ തിരഞ്ഞെടുപ്പ്: അരുവിക്കരയിൽ ശബരിനാഥന് പകരക്കാരനെ തേടി കോൺഗ്രസ് സാധ്യത പട്ടികയിൽ ഇവർ: വിശദമായി വായിക്കാം

തെക്കൻകോട്ടകളില്‍ യുഡിഎഫിന്റെ ഉരുക്കുകോട്ടകളില്‍ ഒന്നായിരുന്നു ഒരുകാലത്ത് അരുവിക്കര. 1991 മുതല്‍ 2015ല്‍ മരിക്കുന്നതുവരെ ജി കാർത്തികേയനാണ് അരുവിക്കരയെ പ്രതിനിധാനം ചെയ്തിരുന്നത്.അച്ഛന്റെ മരണത്തിന് പിന്നാലെ മകൻ കെഎസ് ശബരീനാഥൻ ഉപതിരഞ്ഞെടുപ്പില്‍ കളത്തിലറങ്ങി. അന്ന് അരങ്ങേറ്റ...

പത്മജിക്ക് ഗവർണർ പദവിയും, പിസി ജോർജിന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗത്വവും: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തെ...

കേരളത്തിലെ കോണ്‍ഗ്രസിന്റെ ലീഡറായ കെ കരുണാകരന്റെ കുടുംബത്തില്‍ നിന്ന് പാർട്ടിയിലേക്ക് വന്ന പത്മജാ വേണുഗോപാലിന് അർഹമായ പദവി നല്‍കാൻ ഒരുങ്ങി ബിജെപി.ലീഡർ കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലിനെ ഗവർണറായി നിയമിക്കാനാണ് ബിജെപി...