സുധാകരനെ വെട്ടി ആന്റോ ആന്റണിയെ കെപിസിസി അധ്യക്ഷൻ ആക്കാൻ നീക്കങ്ങളുമായി വിഡി സതീശൻ; അപമാനിച്ചിറക്കി വിട്ടാൽ...

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേ മതിയാകൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയെയാണ് നിലപാട് അറിയിച്ചത്. അതേസമയം പ്രതിപക്ഷ നേതാവിന്റെ സമ്മർദത്തിന് വഴങ്ങി...

കോഴിക്കോട് 21കാരിയെ ആൺ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: യുവതിയെ ജിം ട്രെയിനര്‍ ബ്ലാക്ക് മെയില്‍...

എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ ആണ്‍സുഹൃത്തിൻ്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ(21) ആണ് മരിച്ചത്. മംഗലാപുരത്ത് ബി.ഫാം വിദ്യാർഥിനിയായ ആയിഷ റഷ മൂന്നു ദിവസം മുൻപാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീൻ്റെ...

മൈക്ക് കാണുമ്പോൾ തോന്നിവാസം വിളിച്ച്‌ പറയരുത്: എം വി ഗോവിന്ദന് മുന്നറിയിപ്പുമായി പിണറായി; മുഖ്യമന്ത്രിയുടെ വിമർശനം...

സിപിഎം പ്രവര്‍ത്തക യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്‌എസ് - സിപിഎം സഹകരണ വിവാദ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്. മൈക്ക് കാണുമ്ബോള്‍ എന്തും...

പൊതുജനം അഴിമതിയെക്കുറിച്ച് അറിയേണ്ട: വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നടപടി ആരംഭിച്ച് സംസ്ഥാന സർക്കാർ; വിശദാംശങ്ങൾ വായിക്കാം

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാൻ നടപടി തുടങ്ങി സർക്കാർ. വിജിലൻസ് ഡയറക്ടർ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. വിവരാവകാശ നിയമത്തിലെ സെക്ഷൻ 24...

കച്ചവടം ഉറപ്പിച്ചത് ഏഴുലക്ഷം രൂപയ്ക്ക്; ആലപ്പുഴയിൽ ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥൻ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം

ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയില്‍. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഫോറസ്റ്റ്...

ബിജെപി കൗണ്‍സിലര്‍ സുഗതന്റെ അറസ്റ്റില്‍ രാഷ്ട്രീയ പോര്; ആഭ്യന്തര വകുപ്പിനെതിരെ ആര്‍. ശ്രീലേഖ, വിശദാംശങ്ങൾ വായിക്കാം

വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉടനൊന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ, കൗണ്‍സിലര്‍ക്ക് ശക്തമായ രാഷ്ട്രീയ പ്രതിരോധവുമായി ബിജെപി.സുഗതനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ അഭിനന്ദിച്ച...

ലൈംഗിക അപവാദ ആരോപണം: പത്തനംതിട്ടയിൽ പരാതിക്കാരിയുടെ വീട്ടിൽ കയറി അസഭ്യവർഷം നടത്തി പാർട്ടി നടപടിക്ക് വിധേയനായ സിപിഎം...

ലൈംഗികാപവാദ ആരോപണ വിധേയനായ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരേ അച്ചടക്ക നടപടി. അരിശം മൂത്ത സെക്രട്ടറി നടപടിക്ക് ഇടയാക്കും വിധം പരാതി നല്‍കിയ വയോധികയുടെ വീട്ടില്‍ രാത്രിയില്‍ അതികമിച്ചു കയറി അസഭ്യം വിളിച്ചു. പോലീസ്...

“നായർ സ്ത്രീകളുടെ പാരമ്പര്യം തനിക്കറിയില്ലേ, വലിയ ***** നോക്കിപ്പോയതാ”: വിമാന അപകടത്തിൽ കൊല്ലപ്പെട്ട മലയാളി...

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ജീവൻ നഷ്ടമായ മലയാളി നഴ്സ് രഞ്ജിത. ആർ. നായരെ അധിക്ഷേപിച്ച്‌ ഡെപ്യൂട്ടി തഹസില്‍ദാർ. കാഞ്ഞങ്ങാട് ഡെപ്യൂട്ടി തഹസില്‍ദാർ പവിത്രനാണ് ഫേസ്ബുക്ക് വഴി രഞ്ജിതയെ അപമാനിച്ചത്. 'Pavi Anandashram' എന്ന പേരിലാണ്...

ഹണി റോസിനെ കാണുമ്പോൾ മഹാഭാരതത്തിലെ ‘കുന്തി’ ദേവിയെ ഓർമ്മവരും; ‘മാലയുടെ’ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത്: പൊതുവേദിയിൽ...

നടി ഹണി റോസിനെതിരെ വിവാദ പരാമർശവുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണൂർ. പുതിയ ജ്വല്ലറിയുടെ ഉദ്ഘാടത്തിനായി നടി എത്തിയപ്പോഴായിരുന്നു വിവാദപരാമർശം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് ബോബി ചെമ്മണൂർ സംസാരിച്ചത് എന്നാണ് ആരോപണം ഉയരുന്നത്....

തൃശൂർ പാലക്കാട് ദേശീയപാതയിൽ കിലോമീറ്ററുകൾ നീളത്തിൽ റോഡ് ബ്ലോക്ക്; ഗതാഗതം തടസ്സപ്പെട്ടിട്ട് മണിക്കൂറുകൾ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ വൻ ഗതാഗതക്കുരുക്ക്. തിങ്കളാഴ്ച പുലർച്ചെ നാലുമണിക്ക് തുടങ്ങിയ 10 മണിക്കും തുടരുന്നു. അടിപ്പാത നിർമ്മാണം നടക്കുന്ന വാണിയമ്ബാറ, കല്ലിടുക്ക്, മുടിക്കോട് മേഖലകളിലാണ് കുരുക്ക്. നിർമ്മാണം നടക്കുന്ന മൂന്ന് മേഖലകളിലും നിലവില്‍...

പ്രമുഖരെ സിനിമയിൽ നിന്ന് വെട്ടിയത് മോഹൻലാലും മമ്മൂട്ടിയും ദിലീപും അടക്കമുള്ളവർ ചേർന്ന്; ഹേമ കമ്മീഷൻ റിപ്പോർട്ടിന്...

മലയാള സിനിമയെ നിയന്ത്രിക്കുന്ന സംഘത്തിന്റെ ഗൂഢപ്രവർത്തനങ്ങളിലേക്ക് ആദ്യം വിരല്‍ചൂണ്ടിയത് കോംപറ്റീഷൻ കമ്മീഷൻ. പല പ്രമുഖരെയും സിനിമയില്‍നിന്ന് വെട്ടിയത് മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ള ലോബിയാണെന്നായിരുന്നു കേന്ദ്ര സർക്കാറിന് കീഴിലുള്ള കോംപറ്റീഷൻ കമ്മീഷൻ ഓഫ്...

കേരളത്തില്‍ യുപിഐ ഇടപാടുകളില്‍ കുതിച്ചുചാട്ടം; കണക്കുകൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) അധിഷ്ഠിത ഇടപാടുകള്‍ വലിയ അളവില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍ . നവംബറില്‍ മാത്രം കേരളത്തില്‍ 444.9 ദശലക്ഷം യുപിഐ ഇടപാടുകള്‍ നടന്നതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ്...

ഇൻഡിക്കേറ്റർ ഇടാതെ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് തിരിച്ചു; ഓട്ടോ ഡ്രൈവറുടെ കാല്‍ ഹെല്‍മറ്റ് കൊണ്ട് തല്ലിയൊടിച്ച് ബൈക്ക് യാത്രികർ ;...

ഇൻഡിക്കേറ്റർ ഇടാതെ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് തിരിച്ചു എന്നാരോപണം. ഓട്ടോ ഡ്രൈവറുടെ കാല്‍ ഹെല്‍മറ്റ് കൊണ്ട് തല്ലിയൊടിച്ച്‌ ബൈക്ക് യാത്രികർ.ഓട്ടോ ഡ്രൈവറായ മറവൻതുരുത്ത് ഇലവുംപറമ്പില്‍ 30 കാരനായ ഇ.ആർ.അരുണിന്റെ വലതുകാലാണ് ഒടിച്ചത്. വൈക്കം താലൂക്കാശുപത്രിയില്‍...

പാലക്കാടിനെ നടുക്കി യുവാവിന്റെയും യുവതിയുടെയും ആത്മഹത്യ; ഇരുവരെയും കണ്ടെത്തിയത് ഒരേ സാരിയുടെ രണ്ടറ്റത്ത് തൂങ്ങിമരിച്ച നിലയിൽ: ...

ആലത്തൂര്‍ വെങ്ങന്നൂരില്‍ യുവാവും യുവതിയും മരിച്ച നിലയില്‍. ഉപന്യയും (18) സുകിനുമാണ് (23) തൂങ്ങിമരിച്ചത്. ഉപന്യയുടെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.രണ്ടുപേരും അടുത്തടുത്ത വീട്ടില്‍ താമസിക്കുന്നവരാണ്. ഇന്നലെ രാത്രി നടന്ന അയ്യപ്പന്‍ വിളക്ക്...

13കാരനായ വിദ്യാർത്ഥിയും ഒത്ത് ട്യൂഷൻ ടീച്ചർ ഒളിച്ചോടിയ സംഭവം; പിടിയിലായ യുവതി ഗർഭിണി; ഗർഭം ധരിച്ചത് 13കാരനിൽ നിന്നെന്നും...

പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ 23വയസ്സുകാരിയായ ട്യൂഷൻ അധ്യാപിക തട്ടിക്കൊണ്ടുപോയതില്‍ നിർണായക വഴിത്തിരിവ്. പൊലീസ് നടത്തിയ പരിശോധനയില്‍ അധ്യാപിക ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പതിമൂന്നുകാരനില്‍ നിന്നുമാണ് താൻ ഗർഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. ഇരുവരും...

പത്തു കോടിയിലധികം വിലയുള്ള ബെന്റ്ലി ലക്ഷ്വറി കാർ ഡെലിവറി എടുക്കുവാൻ ഹെലികോപ്റ്ററിൽ മലപ്പുറത്ത് പറന്നിറങ്ങി മലയാളി വ്യവസായി പോളണ്ട്...

ആഡംബരത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന കാർ ബ്രാൻഡാണ് ബെന്റ്ലി. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ബെന്റ്ലിയുടെ ആഡംബര എസ് യു വിയായ ബെന്റയ്ഗയുടെ സിഗ്നേച്ചർ എഡിഷൻ കാർ സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി. ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്നവർക്ക്...

ഞാൻ ഗന്ധർവനിലെ ഗന്ധർവനൊപ്പം “ദേവാംഗണങ്ങൾ കയ്യൊഴിഞ്ഞ…” ഗാനം ആലപിച്ച് നടൻ ജയസൂര്യ: വൈറൽ ആകുന്ന...

'ഞാൻ ഗന്ധർവൻ' എന്ന ഒറ്റ സിനിമകൊണ്ട് മലയാളി പ്രേക്ഷകർക്കിടയില്‍ സ്ഥാനമുണ്ടാക്കിയ നടനാണ് നിതീഷ് ഭരധ്വാജ്. 1980-കളില്‍ ദൂർദർശനില്‍ സംപ്രേഷണം ചെയ്തിരുന്ന മഹാഭാരതത്തില്‍ കൃഷ്ണനായി വന്ന്, പഴയകാല നായകന്മാരില്‍ ഇപ്പോഴും മനസില്‍ തങ്ങി നില്‍കുന്ന...

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ യുവമോര്‍ച്ച നേതാവ് പൊലീസ്...

പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി മോർഫ് ചെയ്ത് അശ്ലീലമാക്കി സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയ യുവമോർച്ച നേതാവ് പിടിയില്‍.യുവമോർച്ച നെടുമങ്ങാട് നിയോജക മണ്ഡലം ട്രഷറർ വലിയമല പതിനാറാം കല്ല് കറ്റുവെട്ടി...

തൃശ്ശൂരിൽ തെരുവ് നായയെ വിഴുങ്ങി കൂറ്റൻ മലമ്പാമ്പ്; പിടികൂടിയത് വനപാലകർ എത്തി: വീഡിയോ ദൃശ്യങ്ങൾ കാണാം

പുല്ലാനിക്കാട് മേലേതില്‍ പാലത്തിന് സമീപം പുഴയോട് ചേർന്നുള്ള പറമ്പില്‍ നിന്ന് കൂറ്റനൊരു മലമ്പാമ്പിനെ പിടികൂടി.ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടു കൂടി പ്രദേശവാസികളാണ് നായയെ വിഴുങ്ങാൻ ശ്രമിക്കുന്ന നിലയില്‍ മലമ്പാമ്പിനെ കണ്ടത്. നാട്ടുകാർ ഉടൻ...

പുതുപ്പരിയാരത്ത് ഭര്‍ത്തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവം: ഫോണ്‍രേഖകള്‍ തെളിവായി; പ്രേരണാ കുറ്റത്തില്‍ ഭര്‍ത്താവും സ്ത്രീസുഹൃത്തും അറസ്റ്റില്‍

പുതുപ്പരിയാരത്ത് ഭര്‍ത്തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റുചെയ്തത് വീട്ടുകാരുടെ പോരാട്ടത്തിന് ഒടുവിലായി.കല്ലടിക്കോട് ദീപ ജംക്ഷനില്‍ താമസിക്കുന്ന സീനത്തിന്റെ മകള്‍ റിന്‍സിയ (23) മരിച്ച സംഭവത്തിലാണു അറസ്റ്റുണ്ടായിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവ് പുതുപ്പരിയാരം...