കണ്ണൂരിൽ മൂന്നു വയസ്സുള്ള കുഞ്ഞിനൊപ്പം അമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം; മരണത്തിന് ഉത്തരവാദികൾ ഭർത്താവും, ഭർതൃ...
പഴയങ്ങാടി വെങ്ങര സ്വദേശിനിയായ യുവതി ജീവനൊടുക്കാന്‍ കാരണം ഭര്‍ത്താവില്‍ നിന്നും ഭര്‍തൃമാതാവില്‍ നിന്നുള്ള അതിക്രൂരമായ മാനസിക പീഡനം കാരണമെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ ഈ കാര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്....
പൊങ്കാല ശുചീകരണം പൂർത്തിയാക്കാൻ മൂന്ന് ദിവസം; ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ വീഴ്ചയോ? മേയറുടെ വാദം തള്ളി കളക്ടറുടെ റിപ്പോർട്ട്...
ആറ്റുകാല്‍ പൊങ്കാല ശുചീകരണം പൂർത്തിയാക്കാൻ മൂന്ന് ദിവസമെടുത്തുവെന്നും ക്ഷേത്ര പരിസരങ്ങളിലെ മാലിന്യം ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്നും കളക്ടറുടെ റിപ്പോർട്ട്.മേയറുടെ വാദം തള്ളിയാണ് കളക്ടറുടെ റിപ്പോർട്ട് പുറത്തുവന്നത്. ക്ഷേത്ര പരിസരത്തും ചില ഭാഗങ്ങളിലും മാലിന്യം...
ലാവ്‌ലിൻ കേസിൽ പിണറായിയെ വെറുതെ വിട്ട ഹൈക്കോടതി ജഡ്ജിക്ക് വീണ്ടും ഉയർന്ന ശമ്പളത്തിൽ നിയമനം; റിയൽ എസ്റ്റേറ്റ് അപ്പലേറ്റ്...
വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഉബൈദിന് വീണ്ടും നിയമനം നല്‍കി. കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ആക്കിയാണ് പുതിയ നിയമനം. നേരത്തെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്പലറ്റ് ട്രിബ്യൂണല്‍ ചെയർമാനായിരുന്നു.
ലാവലിൻ കേസില്‍...
പ്രാര്‍ഥനയ്ക്കെന്ന പേരില്‍ വീട്ടിലെത്തി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു; പത്തനംതിട്ടയിലെ പാസ്റ്റര്‍ പ്രിൻസിനെതിരെ പരാതിയുമായി വീട്ടമ്മ: വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ട ജില്ലയിലെ പ്രമുഖ ആരാധനാ കേന്ദ്രമായ എലോഹിം ഗ്ലോബല്‍ വർഷിപ്പ് സെന്‍ററിനെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണം. ചീഫ് പാസ്റ്റർ ബിനു വാഴമുട്ടത്തിന്‍റെ സഹായിയായ പാസ്റ്റർ പ്രിൻസിനെതിരെയാണ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മ ലൈംഗിക അതിക്രമശ്രമത്തിന്...
സുഹൃത്തുക്കളായ മലയാളി യുവതിയും യുവാവും ചെന്നൈയിൽ ട്രെയിൻ തട്ടി മരണമടഞ്ഞു; വിശദാംശങ്ങൾ വായിക്കാം
സുഹൃത്തുക്കളായ മലയാളി യുവതിയും യുവാവും ചെന്നൈയില്‍ സബർബൻ തീവണ്ടി തട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ-ശിശുസംരക്ഷണ കേന്ദ്രം ജീവനക്കാരൻ കോഴിക്കോട് തറോല്‍ അമ്ബലക്കോത്ത് ടി. മോഹൻദാസിന്റെ മകള്‍ ടി. ഐശ്വര്യയും (28)...
‘കെഎസ്‌ഇബി കൊള്ളസംഘം’ എന്ന തലക്കെട്ടില്‍ വീഡിയോ: വീഡിയോ പിൻവലിച്ച് മാപ്പ് പറയുന്ന വീഡിയോ ടെലികാസ്റ്റ് ചെയ്യണം അല്ലെങ്കിൽ...
സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കെ എസ് ഇ ബി. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകള്‍...
സ്വരാജ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് കേരള നിയമസഭയിൽ എത്തുമെന്ന് 5 വർഷങ്ങൾക്കു മുൻപേ പ്രവചനം; നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിന്റെ...
നിലമ്ബൂരില്‍ തെരഞ്ഞെടുപ്പ് ആവേശം കനക്കുകയാണ്. ഇടതുബന്ധം ഉപേക്ഷിച്ച് പിണറായിസത്തിനെതിരെ പോരാടുന്ന അൻവറിന് പിൻഗാമിയായി ആരെത്തുമെന്നുള്ള ആകാംഷയിലാണ് കേരളം. സിപിഎം മണ്ഡലം നിലനിർത്തുമോ നഷ്ടപ്പെട്ട പൊന്നാപുരം കോട്ട കോണ്‍ഗ്രസ് പിടിച്ചെടുക്കുമോ അതല്ല അൻവറിന്റെ ഒറ്റയാള്‍...
നടന്നത് വൻ ക്രമക്കേടും മോഷണവും: ദിയ കൃഷ്ണയുടെ ജീവനക്കാർ പണം അപഹരിച്ചതിന്റെ തെളിവുകൾ പുറത്ത്; വിശദാംശങ്ങൾ വായിക്കാം
നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്‌ക്കും എതിരെ ജീവനക്കാര്‍ നല്‍കിയ പരാതി വ്യാജം. മോഷണ ആരോപണം ഉയര്‍ന്നതോടെ രക്ഷപെടാന്‍ വേണ്ടി കൗണ്ടര്‍ കേസായി നല്‍കിയെന്ന നിഗമനത്തിലാണ് അന്വേഷണം.നിലവില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിക്കുമ്ബോഴാണ് കൃഷ്ണകുമാറിനെതിരായി പരാതി...
ഔചിത്യ ബോധമില്ലാതെ അധ്യാപകൻ; പാലായിലെ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടൻ പാർട്ടി പരിപാടിയുടെ...
പാലാ അസംബ്ലി സീറ്റ് മോഹിച്ച് ജോസ് കെ മാണിയെ പ്രീണിപ്പിക്കുവാൻ പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടൻ കാണിച്ച അമിതാവേശം ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. ...
ലിറ്ററിന് 349 രൂപയ്ക്ക് വെളിച്ചെണ്ണയും, 25 രൂപ നിരക്കിൽ 20 കിലോ അരിയും; സപ്ലൈകോയിലേക്ക് ഇരച്ചുകയറി...
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ. ഓണക്കാലത്തോട് അനുബന്ധിച്ച് സപ്ലൈകോയില്‍ സാധനങ്ങള്‍ എത്തിയതോടെയാണ് ജനം സപ്ലൈകോ സ്‌റ്റോറിലേക്ക് ഇടിച്ചുകയറാന്‍ തുടങ്ങിയത്.വിലയില്‍ റെക്കോഡിട്ട വെളിച്ചെണ്ണയെ സപ്ലൈകോ വഴി വില കുറച്ച് ലഭ്യമാക്കിയതും...
സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ജുനൈദ് വാഹനാപകടത്തിൽ മരണമടഞ്ഞു; വഴിയിൽ പരിക്കേറ്റുകിടന്ന ഇൻസ്റ്റാഗ്രാം താരത്തെ ആശുപത്രിയിൽ എത്തിച്ചത് ബസ്...
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. വഴിക്കടവ് സ്വദേശിയായ ജുനൈദ് സഞ്ചരിച്ച ബൈക്ക് മഞ്ചേരി മരത്താണിയില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍...
പാലും, മുട്ടയും, അരിയും, മീനും, ഇറച്ചിയും എല്ലാം സ്വന്തം പുരയിടത്തിൽ നിന്ന്; ഒറ്റ പൈസ വീട്ടുചെലവില്ലാതെ ജീവിതം...
ഉപഭോക്തൃസംസ്ഥാനം എന്നാണ് കേരളത്തിനെതിരേ ദീര്‍ഘകാലമായി ഉയരുന്ന ആക്ഷേപം. മറ്റുള്ളവര്‍ ഉല്‍പ്പാദിപ്പിക്കുന്നത് പണം കൊടുത്തു വാങ്ങി ജീവിക്കുന്നവര്‍ എന്ന് ആക്ഷേപത്തില്‍ അതിനൊരപവാദമായി മാറുകയാണ് സംഗീതും കാവ്യയും. ആഹാരത്തിനായി ഒരു രൂപ പോലും ചെലവഴിക്കാത്ത ഇരുവരും...
സീറ്റ് നിഷേധിച്ചാല്‍ സ്വതന്ത്ര പോരാട്ടം; പെരുമ്പാവൂരില്‍ മുന്നറിയിപ്പുമായി എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ; വിശദാംശങ്ങൾ വായിക്കാം
തനിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ലെങ്കില്‍ പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി.പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മറിച്ചാണെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും എല്‍ദോസ് സ്ഥിരീകരിച്ചു.
സീറ്റു ചർച്ചകള്‍ക്കായി ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയ...
വിശ്വാസവുമായി ബന്ധപ്പെട്ട അടയാളങ്ങളെ അവഹേളിക്കുന്നു: എമ്പുരാനെതിരെ കത്തോലിക്കാ സഭ; വിശദാംശങ്ങൾ വായിക്കാം
വിവാദ സിനിമ എമ്ബുരാനിലെ ക്രൈസ്തവ വിശ്വാസ വിരുദ്ധതയ്‌ക്കെതിരെ സീറോ മലബാർ സഭ രംഗത്ത് വന്നു . ഈ സിനിമയുടെ പ്രമേയം ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെന്ന് സീറോ മലബാർ സഭ ആരോപിച്ചു. കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട...
ചിറയിൻകീഴിലെ വൃദ്ധയുടെ മരണം കൊലപാതകം; മകളും കൊച്ചുമകളും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വൃദ്ധയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളും ചെറുമകളും അറസ്റ്റില്‍. കഴിഞ്ഞ വ്യാഴാഴ്ച അഴൂര്‍ റെയില്‍വെ ഗേറ്റിന് സമീപം ശിഖ ഭവനില്‍ നിര്‍മ്മല (75) യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട്...
എന്താണ് പി എം ശ്രീ പദ്ധതി? ഒപ്പിട്ടാൽ കേരളത്തിലുള്ള ഗുണങ്ങൾ എന്തെല്ലാം? എതിർപ്പുയരുന്നത് എന്തുകൊണ്ട്? ...
പിഎം ശ്രീ (പ്രധാനമന്ത്രി സ്‌കൂള്‍സ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം കേരളത്തില്‍ രാഷ്ട്രീയ സംവാദത്തിനാണ് വഴിമരുന്നിട്ടത്.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായുള്ള പദ്ധതിക്കെതിരെ ഇടതുമുന്നണിയില്‍ നിന്ന്...
സെയിന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്‌സണ്‍ നികിതാ നയ്യാര്‍ അന്തരിച്ചു: ബി.എസ്.സി സൈക്കോളജി വിദ്യാര്‍ഥിനിയുടെ മരണം രോഗബാധിതയായി...
സെയിന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്‌സണായ നികിതാ നയ്യാര്‍ (21) അന്തരിച്ചു. ബി.എസ്.സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു.അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് നികിത. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന...
പ്രണയം നിരസിച്ച സഹ പ്രവർത്തകനോട് തീരാപ്പക; വ്യാജ ബോംബ് ഭീഷണിയിൽ പെടുത്തി കുരുക്കാൻ ശ്രമം; റോബോട്ടിക് എൻജിനീയറായ...
സഹപ്രവര്‍ത്തകനോട് വല്ലാത്ത ഇഷ്ടം, എന്നാല്‍ വിവാഹം കഴിക്കാന്‍ സാധിച്ചില്ല. പക മൂത്ത യുവതി യുവാവിന് പണികൊടുക്കാന്‍ കണ്ടെത്തിയ വഴി ബോംബ് ഭീഷണിയിലൂടെ കള്ളക്കേസില്‍ കുടുക്കാന്‍. ഒന്നും രണ്ടുമല്ല 12 സംസ്ഥാനങ്ങളിലായി 21...
ലണ്ടനില്‍ വര്‍ക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി പിടിയില്‍: വിശദാംശങ്ങൾ...
ലണ്ടനില്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്ബാടി കട്ടപ്പുറത്തു വീട്ടില്‍ ഐറിൻ എല്‍സ...
മജിസ്ട്രേറ്റ് കോടതിയുടെ ശോചനീയാവസ്ഥക്കെതിരെ ഒറ്റയാള്‍ സമരം; കണ്ണുമൂടിക്കെട്ടി പ്രതിഷേധം, വിശദാംശങ്ങൾ വായിക്കാം
മജിസ്ട്രേറ്റ് കോടതിയുടെ ശോചനീയവസ്ഥ പരിഹരിക്കണന്നാവശ്യപ്പെട്ട് കോടതിയുടെ മുൻഭാഗത്ത് ഒറ്റയാള്‍സമരം.ജയൻ ജോസഫ് പട്ടത്താണ് കണ്ണുമൂടിക്കെട്ടി സമരംനടത്തിയത്.
ഇപ്പോള്‍ പ്രവർത്തിക്കുന്ന കോടതിയില്‍നിന്നു ഹൈവേയുടെ ഭാഗത്ത് പണിയുന്ന കെട്ടിടത്തിലേക്ക് എത്രയുംപെട്ടെന്ന് എല്ലാ കോടതികളും മാറ്റണമെന്നാണ് ആദ്യത്തെ ആവശ്യം. എട്ടുവർഷത്തോളമായി...


























