കൊല്ലത്ത് ഗുണ്ടാ നേതാവ് അലുവ അതുലിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി ആക്രമി സംഘം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജിം സന്തോഷ് വധക്കേസിലെ...

ഹോസ്റ്റലിൽ എത്തി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് വാട്സാപ്പിൽ സ്റ്റാറ്റസ് ആക്കി: കോയമ്പത്തൂരിൽ യുവാവ് അറസ്റ്റിൽ

ഭാര്യയെ വെട്ടിക്കൊന്ന ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് വാട്ട്സാപ്പില്‍ സ്റ്റാറ്റസാക്കി ഭര്‍ത്താവ്. ഞായറാഴ്ച തമിഴ്നാട്ടിലെ കോയമ്ബത്തൂരിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ഭര്‍ത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന തിരുനെല്‍വേലി സ്വദേശിനിയെയാണ് ഭർത്താവ് ക്രൂരമായിവെട്ടിക്കൊന്നത്. കോയമ്ബത്തൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി...

ട്യൂമറിനോട് പോരാടി വിജയിക്കാൻ തിരുവനന്തപുരം മൃഗശാലയിലെ കൂറ്റൻ ഇരുതലമൂരി; കീമോതെറാപ്പി ഫലം കാണുന്നു എന്ന് റിപ്പോർട്ടുകൾ: വിശദമായി...

അർബുദം എന്ന മഹാവ്യാധിയെ പൊരുതി തോല്‍പ്പിച്ച്‌ തിരിച്ചു വരുന്ന മനുഷ്യരുടെ കഥ നമ്മള്‍ ഒരുപാട് കേള്‍ക്കാറുണ്ട്. എന്നാല്‍ മറ്റേതെങ്കിലും ജീവജാലങ്ങള്‍ രോഗത്തോട് പൊരുതുന്നത് സാധാരണയായി അധികം കേള്‍ക്കാറില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഇരുതലമൂരി...

കേരളത്തിൽനിന്ന് എംപിയായ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നു; ഇന്ത്യൻ എക്സ്പ്രസ് വാർത്തയുടെ ചുവടുപിടിച്ച്...

കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരുന്നതായി റിപ്പോർട്ട്. എംപിയായ ഇദ്ദേഹം പാർട്ടിയില്‍ ചേരാൻ ബിജെപിയെ സമീപിച്ചെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവ് പാർട്ടിയില്‍ ചേർന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍...

പാർട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് ചുവപ്പ് പെയിൻ്റ് അടിക്കാന്‍ നടത്തിയ ശ്രമം കലാശിച്ചത്...

പാലക്കാട് കോട്ടായിയില്‍ വൻ സംഘർഷാവസ്ഥ. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ചുവപ്പ് പെയിൻ്റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സിപിഎമ്മിലേക്ക് ചേർന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റായിരുന്ന കെ മോഹൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ്...

34 വര്‍ഷത്തെ സസ്പെൻസിന് അവസാനം; കൗരവരിലെ മമ്മൂട്ടിയുടെ മകളെ വെളിപ്പെടുത്തി ജോഷി: വിശദാംശങ്ങൾ വായിക്കാം

ലോഹിതദാസിന്റെ രചനയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് 1992ല്‍ പുറത്തിറങ്ങിയ കൗരവർ. മലയാളികള്‍ക്കാർക്കും അങ്ങനെയൊന്നും മറക്കാൻ സാധിക്കില്ല ഈ ചിത്രം. മമ്മൂട്ടി, തിലകൻ, മുരളി‌ തുടങ്ങി നിരവധി താരനിരതന്നെ അണിനിരന്ന ചിത്രത്തിന്റെ ക്ലൈമാക്സ്...

കോർപ്പറേഷൻ ഹാളിൽ നിന്ന് ആര്യ രാജേന്ദ്രന്റെ കാലത്ത് നീക്കം ചെയ്ത ശ്രീചിത്തിര തിരുനാളിന്റെ ചിത്രം പുനസ്ഥാപിച്ച ...

സിപിഎം നേതാവ് ആര്യാ രാജേന്ദ്രൻ മേയറായിരുന്ന കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതി കോർപറേഷൻ കൗണ്‍സില്‍ ഹാളില്‍നിന്ന് ഒഴിവാക്കിയ ചിത്തിര തിരുനാള്‍ ബാലരാമവർമയുടെ ചിത്രം തിരിച്ചുവച്ച്‌ ബിജെപി.എന്നാല്‍ ഇതില്‍ എതിർപ്പുമായി എല്‍ഡിഎഫ് രംഗത്തെത്തി. അതേസമയം, മുൻപ് ചിത്രം...

ലഹരി വ്യാപനം: ലഹരി കേസുകളിൽ സ്ഥിരം പ്രതികളായ 16 സ്ത്രീകൾ നിരീക്ഷണത്തിൽ; ഏറ്റവും കൂടുതൽ ലഹരി...

സംസ്ഥാനത്ത് മയക്കു മരുന്നു ഇടപാടുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തില്‍ എക്സൈസ് വകുപ്പ് നിരീക്ഷണം കടുപ്പിക്കുന്നു. മയക്കുമരുന്ന് കേസുകളില്‍ ആവർത്തിച്ച്‌ കുറ്റവാളികളാകുന്ന 16 സ്ത്രീകള്‍ എക്സൈസ് നിരീക്ഷണത്തില്‍. എൻ‌ഡി‌പി‌എസ്, അബ്കാരി ആക്റ്റുകള്‍...

“ബിജെപി കേഡർ പാർട്ടി അല്ല അലവലാതി പാർട്ടി”: രൂക്ഷ വിമർശനങ്ങളുമായി വെള്ളാപ്പള്ളി നടേശൻ; വിശദാംശങ്ങൾ വായിക്കാം

ബി.ജെ.പി കേഡർ പാർട്ടി എന്നതില്‍ നിന്ന് അലവലാതി പാർട്ടിയെന്ന നിലയിലേക്ക് മാറിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ബി.ജെ.പിയില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്ന് സ്ഥിതിയിലേക്ക് മാറി. അഭിപ്രായ...

ബഹ്റൈനില്‍ ‘ദേ പുട്ട്’ റെസ്റ്റോറന്റ് ഉദ്ഘാടനം വെള്ളിയാഴ്ച: ദിലീപ് നാദിർഷ സഖ്യത്തിൻ്റെ സംരംഭത്തിന് വീണ്ടും വിപുലീകരണം; വിശദാംശങ്ങൾ വായിക്കാം

പ്രമുഖ റസ്റ്റോറന്റ് ആയ ദേ പുട്ട് ബഹ്റൈനില്‍ പ്രവർത്തനമാരംഭിക്കുന്നു. ഓഗസ്റ്റ് 22 വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് ഉമ്മല്‍ഹസ്സം ഏരിയയില്‍ ആണ് റസ്റ്റോറന്റ് ആരംഭിക്കുന്നത്. കേരളത്തിലെ എല്ലാ ഭക്ഷണ വിഭവങ്ങള്‍ക്കുമൊപ്പം എല്ലാ ഇന്ത്യൻ ഭക്ഷണവും...

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് വീഴ്ത്തി; നടുറോഡില്‍ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച്‌ യുവതി മരിച്ചു. അമിത വേഗത്തിലെത്തിയ വാഹനം നിര്‍ത്താതെപോയി. പുതുപ്പാടി മലപുറം പള്ളിക്കുന്നുമ്മലില്‍ താമസിക്കുന്ന ആച്ചിയില്‍ പെരിങ്കല്ലമൂല നാജിയ ഷെറിന്‍ (26) ആണ് മരിച്ചത്. ഭര്‍ത്താവ് പുതുപ്പാടി...

യാത്രയയപ്പ് സമ്മേളനത്തിന് എത്തിയ പി പി ദിവ്യയെ എഡിഎം നവീൻ ബാബു സ്വീകരിച്ചത് നിറപുഞ്ചിരിയോടെ; പൊതുവേദിയിലെ...

എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ പി പി ദിവ്യ വേദിയിലേക്ക് കടന്നുവരുന്നതും നവീൻ ബാബുവും ദിവ്യയും തമ്മില്‍ പരസ്പരം ചിരിച്ചുകൊണ്ട് അഭിസംബോധന ചെയ്യുന്നതും വ്യക്തമാണ്.കണ്ണൂരിലെ ഒരു...

ബംഗ്ലാദേശി ഭീകരൻ കാഞ്ഞങ്ങാട് നിന്നും പിടിയിൽ; ഒളിവിൽ താമസിച്ചത് നിർമ്മാണ തൊഴിലാളി ചമഞ്ഞ്: വിശദാംശങ്ങൾ വായിക്കാം

ഭീകരവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയില്‍. ബംഗ്ലാദേശി പൗരനായ ഷാബ് ഷെയ്‌ക്ക് (32) ആണ് പടന്നക്കാട് നിന്നും അറസ്റ്റിലായത്.അസംപോലീസ് കാഞ്ഞങ്ങാട് എത്തിയാണ് അറസ്റ്റ് ചെയ്തത്. വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിലാണ് ഷാബ് ഷെയ്‌ക്കിനെ...

കേരളത്തിലെ നഴ്സുമാർക്ക് സ്വപ്നതുല്യമായ അവസരം; നോർക്ക റൂട്ട്സ് വഴി ഇറ്റലിയിലേക്ക് 65,000 നേഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ തീരുമാനം: വിശദാംശങ്ങൾ...

നോര്‍ക്ക റൂട്‌സ് വഴി 65,000 നഴ്‌സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ എച്ച്‌.ഇ ആന്റോണിയോ ബാര്‍ട്ടോളി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഇറ്റലിയില്‍ വലിയ സ്വീകാര്യതയാണെന്നും ഇംഗ്ലീഷ് ഭാഷയ്‌ക്കൊപ്പം ഇറ്റാലിയന്‍ ഭാഷ...

സ്കൂട്ടറിൽ കറങ്ങി ലഹരി വില്പന; യുവാവും യുവതിയും പിടിയിൽ; വാഹനത്തിൽ നിന്ന് കണ്ടെടുത്തത് 1.3 കിലോ...

കഞ്ചാവ് കൈവശം വെച്ചതിന് യുവതിയും യുവാവും അറസ്റ്റില്‍. അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വടക്കേ ചെട്ടിപാടം അഭിരാജ് (26), അവലുക്കുന്ന് കാട്ടുങ്കല്‍ അഹിന (19) എന്നിവരെയാണ് കഞ്ചാവുമായി പുന്നപ്ര പൊലീസ് അറസ്റ്റ്...

തദ്ദേശ തെരഞ്ഞെടുപ്പ്: കേരളത്തിൽ രണ്ട് ദിവസം പൊതു അവധി; ബാങ്കുകൾക്കും ബാധകം

രണ്ടു ഘട്ടങ്ങളിലായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ രണ്ടു ദിവസം പൊതു അവധി നല്‍കാന്‍ തീരുമാനം. വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. വോട്ടെടുപ്പ് നടക്കുന്ന...

ഇനിയും മൗനം തുടര്‍ന്നാല്‍ പല കഴുകന്മാരുടെയും കണ്ണുകള്‍ പുതിയനിരയിലെ പെണ്‍കൊടികള്‍ക്ക് നേരെ തിരിയും: രമേഷ് പിഷാരടിക്കും രാഹുൽ...

രമേഷ് പിഷാരടിക്കും രാഹുല്‍ മാങ്കൂട്ടത്തിലിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയൻ. പാർട്ടി രാഹുലിനെതിരെ നടപടിയെടുത്തത് എഫ്‌ഐആറിൻ്റെയും കോടതിവിധിയുടെയും അടിസ്ഥാനത്തില്‍ അല്ല നേതൃത്വത്തിന് ലഭിച്ച പരാതികളുടെ ബോധ്യത്തിൻ്റെ...

ശബരിമലയിലെ സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റത് ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന്; ഉന്നതരുടെ പങ്ക് വ്യക്തമാക്കി മുരാരി...

ശബരിമലയിലെ സ്വർണ പാളികളില്‍ നിന്ന് വേർതിരിച്ച സ്വർണം കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിക്ക് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റുവെന്ന് എസ്.ഐ.ടി.കണ്ടെത്തല്‍. ബല്ലാരി സ്വദേശിയായ ഗോവർദ്ധനാണ് സ്വര്‍ണം വിറ്റതെന്ന് സമ്മതിച്ച്‌ പോറ്റിയും വാങ്ങിയതായി ഗോവർദ്ധനും മൊഴി നല്‍കി....

ഞാൻ വരുന്നതിനുമുമ്പ് പാടിയ പാട്ട് ഒരിക്കൽ കൂടി പാടണം എന്ന് ചെന്നിത്തല; വേദിയിൽ ചേർത്ത് നിർത്തി പാടി...

അമ്ബലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭമഹോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീതപരിപാടിയില്‍നിന്നുള്ള രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ച്‌ രമേശ് ചെന്നിത്തല.ചൊവ്വാഴ്ച എം.ജി. ശ്രീകുമാറും സംഘവും അവതരിപ്പിച്ച പരിപാടിയില്‍നിന്നുള്ള വീഡിയോയാണ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. വൈകിയെത്തിയ രമേശ്...

കോതമംഗലം ഷോറൂമിലെ ഇടിച്ച വണ്ടി പെയിൻറ് അടിച്ചു വൃത്തിയാക്കി പത്തനംതിട്ട ഷോറൂമിൽ എത്തിച്ച് പുത്തൻ വണ്ടിയാക്കി വിറ്റു;...

മാരുതി അംഗീകൃത ഡീലര്‍ ആയ കുമ്ബഴ ഇന്‍ഡസ് മോട്ടോഴ്സ് കമ്ബനി മാനേജിംഗ് ഡയറക്ടര്‍ പരാതിക്കാരന് 7,04,033 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടു.കുമ്ബഴ മേലെമണ്ണില്‍ റൂബി ഫിലിപ്പ് പത്തനംതിട്ട...