ശാന്തി മഠം വില്ല തട്ടിപ്പ് കേസ്; മാനേജിംഗ് പാർട്ണർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ശാന്തിമഠം വില്ല തട്ടിപ്പ് കേസില്‍ മാനേജിങ് പാർട്ണർ അറസ്റ്റില്‍. നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടില്‍ രഞ്ജിഷ(48)യാണ് അറസ്റ്റിലായത്. പണം വാങ്ങിയ ശേഷം വില്ല നിർമിച്ചു നല്‍കാതെ ചതിച്ചുവെന്ന പരാതികളില്‍ 35 കേസുകളില്‍...

കേരളത്തിലെ പുതിയ പ്രതിപക്ഷ നേതാവ് ആരാണെന്നതില്‍ തീരുമാനം ഇന്ന്; വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ പുതിയ പ്രതിപക്ഷ നേതാവ് ആരാണെന്നതില്‍ തീരുമാനം ഇന്ന്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്തോല്‍വി ചർച്ച ചെയ്യുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തില്‍ ഇന്ന് തീരുമാനമെടുത്തേക്കും.കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും പ്രതിപക്ഷ നേതൃസ്ഥാനവും...

പെരുമഴയത്ത് നിയമങ്ങൾ കാറ്റിൽ പറത്തി പാലായിൽ പാടം നികത്തൽ; ഭൂഉടമ ജോസഫ് ഗ്രൂപ്പ് നേതാവും ളാലം ...

പാലായിൽ അധികൃതരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെ ഇന്നത്തെ നിലം നികത്തൽ. നഗരസഭാ പരിധിക്കുള്ളിൽ വലവൂർ റൂട്ടിൽ മുണ്ടുപാലം സെമിനാരി പടിയിലാണ് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഭൂമാഫിയയുടെ വിളയാട്ടം....

പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് പോലീസ് സി ഐ; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് അയല്‍ക്കാരനായ സിഐ. സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനാണ് 13കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ പ്രതി കിളികൊല്ലൂര്‍ സ്വദേശി ശങ്കരന്‍കുട്ടിക്കായി ജാമ്യം നിന്നത്.ഒന്നര മാസം...

ആചാരം പാലിക്കാൻ കഴിയുന്നവർ മാത്രം ക്ഷേത്രത്തിൽ പോയാൽ മതി; മുഖ്യമന്ത്രിയെ തള്ളി ഗതാഗത മന്ത്രി ഗണേഷ് കുമാർ:...

ആചാരങ്ങള്‍ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്.അതില്‍ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഭരണാധികാരികള്‍ക്ക് നിർദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും കെബി...

പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം

പൊന്നാനിയില്‍ സ്കൂള്‍ വിദ്യാർത്ഥികള്‍ക്കിടയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു.പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥികള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്. മലപ്പുറം എ.വി ഹൈസ്കൂളിലെ വിദ്യാർത്ഥികള്‍ക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥികളെ പൊന്നാനി...

വീട്ടിൽ പ്രസവിച്ച യുവതി രക്തസ്രാവം വന്ന് മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീൻ പോലീസ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

മലപ്പുറത്ത് പ്രസവം വീട്ടില്‍ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയില്‍. യുവതിയുടെ അഞ്ചാം പ്രസവമായിരുന്നു. പെരുമ്ബാവൂരിലെ ആശുപത്രിയില്‍ നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സിറാജ്ജുദ്ദിനെ പ്രതിയാക്കി കേസെടുക്കുമെന്ന് പൊലീസ്...

വരിക്കാശ്ശേരി മന കാണാൻ പോയപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; യുവതിക്കും രണ്ടു വയസ്സുകാരൻ മകനും ദാരുണാന്ത്യം:...

വാഹനാപകടത്തില്‍ അമ്മയ്‌ക്കും മകനും ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി കാവ് പരിസരത്താണ് അപകടമുണ്ടായത്. മാട്ടുമന്ത സ്വദേശികളായ അഞ്ചു (26), മകൻ ശ്രേയസ് ശരത് (രണ്ട് ) എന്നിവരാണ് മരിച്ചത്. അഞ്ചുവിനൊപ്പം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്‌തിരുന്ന...

നിരന്തരം പീഡിപ്പിച്ചിരുന്നു; പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല: യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം

ഭർതൃഗൃഹത്തില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. പുതുപ്പരിയാരം സ്വദേശിനി റിൻസിയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്.റിൻസിയും ഭർത്താവായ ഷെഫീഖും തമ്മില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് റിൻസിയുടെ കുടുംബം വെളിപ്പെടുത്തി. ഷെഫീഖ് നിരന്തരം റിൻസിയെ...

സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ തിങ്കളാഴ്ച ഉച്ച വരെ അടച്ചിടും; സമര പ്രഖ്യാപനവുമായി ഓള്‍ കേരള ഫെഡറേഷൻ ഓഫ്...

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്ബുകളും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ്.എലത്തൂർ എച്ച്‌.പി.സി.എല്‍. ഡിപ്പോയില്‍ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കർ...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേർ അറസ്റ്റില്‍. പാലാ ഭരണങ്ങാനം വേലംകുന്നേല്‍ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റില്‍ താമസിക്കുന്ന നിഷ വിജേഷ് (38),...

നിലമ്പൂരിലും പെട്ടി വിവാദം: ഷാഫിയും, രാഹുലും സഞ്ചരിച്ച വാഹനം തടഞ്ഞ് പൊലീസ് പരിശോധന; കയര്‍ത്ത് നേതാക്കള്‍; വീഡിയോ

ഷാഫി പറമ്ബിലില്‍( Shafi parambil) എംപിയും രാഹുല്‍ മാങ്കൂട്ടം എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച്‌ പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്ബൂര്‍ വട പുറത്തായിരുന്നു വാഹനം തടഞ്ഞുള്ള പരിശോധന. വാഹനത്തില്‍ നിന്ന്...

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല എന്ന് കേന്ദ്രസർക്കാർ; കേരളത്തിന് കനത്ത തിരിച്ചടി: വിശദാംശങ്ങൾ വായിക്കാം

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷല്‍ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി...

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളില്ലെന്ന കേന്ദ്ര നിലപാടിന് ഹൈക്കോടതിയുടെ വിമർശനം; തീരുമാനം മുഖ്യമന്ത്രിയുടെ...

മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഉള്‍പ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വായ്പയില്‍...

എംഡിഎംഎയുമായി പിടിയിലായ റിൻസി മുംതാസ് സിനിമാക്കാർക്കിടയിലെ ഡ്രഗ് ലേഡി; സെറ്റുകളിൽ കൊക്കെയ്ൻ അടക്കം ...

കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ റിന്‍സി മുംതാസ്, സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്ന് പൊലീസ്. സിനിമാ പ്രമോഷന്‍ പരിപാടികളുടെ മറവില്‍, താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കലായിരുന്നു റിൻസിയുടെ ജോലി. ഷൂട്ടിംഗ് ലൊക്കേഷനുകളിലും...

സിപിഎമ്മുകാർ അധികം കളിക്കരുത്; കേരളം ഞെട്ടാനുള്ള വാർത്ത വരാനിരിക്കുന്നു: രാഷ്ട്രീയ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി...

കേരളം ഞെട്ടിപ്പോകുന്ന വാർത്ത ഉടൻ പുറത്തുവരുമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.സിപിഎമ്മുകാർ ഈ കാര്യത്തില്‍ അധികം കളിക്കരുതെന്ന മുന്നറിയിപ്പും സതീശൻ നല്‍കുന്നുണ്ട്. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കേരളം ഞെട്ടിപ്പോകുന്ന...

ഫാസ്റ്റാഗില്‍ പണമില്ല: ടോള്‍ പ്ലാസയില്‍ നിന്ന് ‘യൂടേണ്‍’ അടിച്ച്‌ സൂപ്പര്‍ഫാസ്റ്റ്! എൻഎച്ച്‌ 66-ല്‍ വണ്‍വേ തെറ്റിച്ച്‌ ഓടിയത് 3...

ശീയപാത 66-ലൂടെ കോഴിക്കോട് നിന്ന് രാമനാട്ടുകരയ്ക്ക് വണ്ടി വിട്ടതാണ് നമ്മടെ കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ്.തൊണ്ടയാട് കഴിഞ്ഞ് ടോള്‍ പ്ലാസയില്‍ എത്തിയപ്പോഴാണ് ഡ്രൈവർ സാർ ആ സത്യം തിരിച്ചറിഞ്ഞത്-ഫാസ്റ്റാഗില്‍ ചില്ലിക്കാശില്ല! സാധാരണക്കാരാണെങ്കില്‍ ഫോണെടുത്ത് യുപിഐ വഴി...

ഭർതൃമതിയായ യുവതിയെ കാമുകൻറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രതി തടി കച്ചവടത്തിന് എത്തിയ...

2019 ഡിസംബറില്‍ പെരുമ്പെട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) എന്ന നഴ്സിന്റെ ആത്മഹത്യയാണ് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍...

കുടുംബ വഴക്ക്: കുവൈറ്റിൽ മലയാളികളായ നഴ്സ് ദമ്പതികൾ പരസ്പരം കുത്തിമരിച്ചു; കൊലപാതകം ഓസ്ട്രേലിയയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി ഇരിക്കെ

കുവൈറ്റ് അബ്ബാസിയയില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് മലയാളി ദമ്ബതികള്‍ പരസ്പരം കുത്തി മരിച്ചു.സൂരജ്, ബിന്‍സി എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ പരിസരത്തുള്ള താമസ സ്ഥലത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്‌. അവധി കഴിഞ്ഞ്...

വിരമിച്ച ചീഫ് സെക്രട്ടറിക്ക് കിഫ്ബി സി ഇ ഒ ആയി നിയമനം നല്കി അനുവദിച്ചത് പ്രതിമാസം...

സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ചശേഷം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായി പുനർനിയമനം ലഭിച്ച കെ.എം.എബ്രഹാമിന് പെൻഷൻ ഉള്‍പ്പെടെ ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ. കിഫ്ബി സി.ഇ.ഒ എന്ന...