തിരുവനന്തപുരത്ത് യുവതിക്ക് അമീബിക് മസ്തിഷ്കജ്വരം; ജില്ലയിൽ മാത്രം ഇതുവരെ 8 കേസുകൾ; കേരളത്തിൽ ഗുരുതര രോഗം പടർന്നു പിടിക്കുന്നുവോ?

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ 24 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത്...

ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലീമയെ 6 വര്‍ഷമായി അറിയാം, ഷൈനുമായി സാമ്ബത്തിക ഇടപാടുകള്‍; മോഡൽ സൗമ്യയുടെ അറസ്റ്റിന്...

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മോഡല്‍ സൗമ്യയ്ക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്ത്. തസ്ലീമയുമായുള്ള സാമ്ബത്തിക ഇടപാട് 'റിയല്‍ മീറ്റ്' കമ്മീഷനെന്നാണ് സൗമ്യ മൊഴി നല്‍കിയത്.തസ്ലീമയെ 6 വർഷമായി അറിയാമെന്ന് സൗമ്യ എക്‌സൈസിന്...

കൊല്ലത്ത് ഭാര്യയെ ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തിയ യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി ഭർത്താവ്; വിശദാംശങ്ങൾ വായിക്കാം

ഭാര്യയെ ഫോണില്‍ സ്ഥിരമായി വിളിച്ച്‌ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച്‌ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി.കൊട്ടിയം ഉമയനല്ലൂർ സ്വദേശി ദിലീപ് (42) ആണ് മരിച്ചത്. സംഭവത്തില്‍ കല്ലുവാതുക്കല്‍ സ്വദേശികളായ വരുണ്‍(30), ഭാര്യ സോന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു....

എറണാകുളം സിപിഎമ്മിൽ നിന്ന് കൂട്ടരാജി; ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 50 ഓളം പേർ കോൺഗ്രസിലേക്ക്:...

എറണാകുളത്ത് അമ്ബതോളം സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സിപിഐഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കം അമ്ബതോളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്.ഈ മാസം 11...

ക്ലാസിൽ കയറി വിദ്യാർഥിയെ മർദ്ദിച്ച് സഹപാഠികൾ; ചോദ്യം ചെയ്യാൻ എത്തിയ അധ്യാപികയുടെ കാരണത്തടിച്ചു: ഞെട്ടിക്കുന്ന സംഭവം കണ്ണൂരിൽ.

ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ച്‌ വിദ്യാര്‍ഥി. തലശ്ശേരി ബിഇഎംപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പരുക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ. സിനിയെ (45) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍...

നാളെയും പഠിപ്പും മുടങ്ങും; കേരളത്തിൽ വിദ്യാഭ്യാസ ബന്ദ്

എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളില്‍വച്ച്‌ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെഎസ്‍യു പഠിപ്പുമുടക്കും. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ...

കോട്ടയത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; കുടുംബപ്രശ്‌നമെന്ന് പൊലീസ് നിഗമനം: വിശദാംശങ്ങൾ വായിക്കാം

പാമ്പാടിയില്‍ ഭാര്യയെ വെട്ടി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. വെള്ളൂര്‍ സ്വദേശി ബിന്ദുവാണ് മരിച്ചത്. ഭര്‍ത്താവ് സുധാകരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട്...

മുണ്ടക്കൈ ദുരന്തം: രക്ഷാ പ്രവർത്തകർക്ക് സൗജന്യ ഭക്ഷണം വിളമ്പി വന്ന മുസ്ലിം യൂത്ത് ലീഗിന്റെ ഊട്ടുപുര സർക്കാർ പൂട്ടിച്ചു;...

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവർത്തനത്തിലുള്‍പ്പെടെ പങ്കാളികളായവർക്ക് സൗജന്യ ഭക്ഷണം വിളമ്ബാനായി നാദാപുരം നരിപ്പറ്റയില്‍ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നടത്തിവന്ന ഊട്ടുപുര സർക്കാർ പൂട്ടിച്ചു. ഡി.ഐ.ജി തോംസണ്‍ ജോസിന്റെ നിർദേശപ്രകാരമാണ് ഊട്ടുപുരയുടെ...

പ്രായ പൂർത്തിയാകാത്ത മൂന്നു സഹോദരിമാരെ ബലാത്സംഗം ചെയ്തു; പത്തനംതിട്ടയിൽ 17കാരൻ അറസ്റ്റിൽ: ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്ത 17 വയസുള്ള സഹോദരന്‍ പിടിയിലായി. പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്ബാകെ ഹാജരാക്കി. തുടര്‍ന്ന് കൊല്ലത്തെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. 13ഉം...

പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ വീട്ടിലെത്തി; മുറ്റത്ത് വച്ച്‌ പൊട്ടിത്തെറിച്ച്‌ തല തകര്‍ന്ന് ദാരുണാന്ത്യം: കൊല്ലത്ത് നിന്നുള്ള ഞെട്ടിക്കുന്ന...

കൊല്ലം പുനലൂരില്‍ കാട്ടുപന്നിയെ പിടിക്കാൻ വെച്ച പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായ ചത്തു. മണലില്‍ സ്വദേശി പ്രകാശിന്‍റെ വീട്ടിലെ വളർത്തുനായയാണ് പടക്കം പൊട്ടി ചത്തത്. പടക്കം പൊട്ടി നായയുടെ തല പൂർണമായും തകർന്നു. ഇന്നലെ...

‘ഞാൻ സിഎം ആകുമ്പോൾ നവ്യ മുന്നിലുണ്ടാകണം’; ധ്യാന്റെ പരാമർശം തമിഴ്നാട്ടിൽ ചർച്ച; ധ്യാനിനെ എയറിലാക്കി തമിഴ് മക്കള്‍, വിശദാംശങ്ങൾ...

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധ്യാൻ ശ്രീനിവാസൻ. സിനിമയെക്കാള്‍ ഉപരി അദ്ദേഹത്തിന്റെ ഇന്റർവ്യൂകളും രസകരമായ സംസാരത്തിനും ആണ് ആരാധകർ ഏറെ.പലർക്കും സ്ട്രെസ് ഫ്രീ വരെ ആയിട്ടുള്ള ധ്യാൻ അടുത്തിടെ പറഞ്ഞൊരു കാര്യം ഇപ്പോള്‍...

മല ചവിട്ടാൻ പോയ സുഹൃത്തിന്റെ അരവണ കാത്തിരിക്കുന്ന മുസല്‍മാന്റെ ഇന്ത്യ, പടച്ച റബ്ബേ നട അടച്ചോ എന്ന് ചോദിക്കുന്ന...

കാല്‍പന്ത് കളിക്ക് ഏറെ പ്രസിദ്ധമാണ് മലപ്പുറം. അഖിലേന്ത്യാ സെവൻസ് ഫുടബോളിന്റെ മിക്ക സീസണുകള്‍ക്കും തുടക്കം കുറിക്കുന്നത് മലപ്പുറത്തിന്റെ മണ്ണില്‍ നിന്നാണ്. അത്തരത്തിലുള്ള ഒരു ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിനിടയില്‍ യുവാവ് നടത്തിയ കമന്ററി ഏറെ...

മനോരമയും കോൺഗ്രസിലെ ഒരു വിഭാഗവും പ്രതിക്കൂട്ടിൽ ആകുമോ? ചാരക്കേസ് കെട്ടിച്ചമച്ചത് എന്ന വെളിപ്പെടുത്തലുമായി മനോരമയ്ക്ക് വേണ്ടി ന്യൂസ്...

കാലങ്ങളോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഐഎസ്‌ആര്‍ഒ ചാരക്കേസ് കെട്ടിചമച്ചതാണെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ പുസ്തകം വരുന്നു. മലയാള മനോരമക്കായി ഈ വിഷയം റിപ്പോര്‍ട്ട് ചെയ്ത മാധ്യപ്രവര്‍ത്തകനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം...

ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവേ പൂച്ച കുറുകെ ചാടി അപകടം; കൊടുങ്ങല്ലൂരിൽ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

കൊടുങ്ങല്ലൂരില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വര്‍ക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയില്‍ ബിനേഷിന്റെ ഭാര്യ സുമി (32)...

എവറസ്റ്റ് കീഴടക്കി മലയാളി പെൺ പെരുമ; ചരിത്രം രചിച്ച് കണ്ണൂർ സ്വദേശിനി സഫ്രീന: വിശദാംശങ്ങൾ വായിക്കാം

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യമലയാളി വനിതയെന്ന നേട്ടം സ്വന്തമാക്കി കണ്ണൂര്‍ വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫ്. മേയ് 18 ന് രാവിലെ 10.10 നാണ് സഫ്രീന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍...

ആലുവയിൽ വൻ ഹെറോയിൻ വേട്ട; 180 ഗ്രാം മയക്കുമരുന്നുമായി യുവതി പിടിയിൽ, വിശദാംശങ്ങൾ വായിക്കാം

ആലുവയില്‍ വൻ ഹെറോയിൻ വേട്ട. ഇതര സംസ്ഥാനക്കാരിയായ യുവതിയില്‍ നിന്നും 180 ഗ്രാം ഹെറോയിൻ പിടികൂടി. ആസാം സ്വദേശിനി വയസുള്ള ഖദീജ ബീഗത്തെയാണ് (18) എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്.ആസാമില്‍...

പുകവലി നിർത്താൻ കഴിയുന്നില്ല; തല കൂട്ടിലടച്ച് താക്കോൽ ഭാര്യയെ ഏൽപ്പിച്ച് ഭർത്താവ്: വിശദാംശങ്ങൾ വായിക്കാം

പല ആളുകള്‍ക്കും പുകവലി ഉപേക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്ര ശ്രമിച്ചാലും ഇത് പൂർണമായും ഒഴിവാക്കാൻ പലർക്കും പറ്റാറില്ല.അത്തരത്തില്‍ പുകവലി നിർത്താനായി ഒരാള്‍ ചെയ്ത വ്യത്യസ്‌തമായ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

കിണറ്റില്‍ വീണ് രണ്ടരവയസുകാരി; രക്ഷിക്കാൻ പിന്നാലെ ചാടി പിതാവ്: കടുത്തുരുത്തിയിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം

കിണറ്റില്‍ വീണ രണ്ടരവയസുകാരിയെ രക്ഷിക്കാൻ പിതാവ് 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടി. കുഞ്ഞിനെയും പിതാവിനെയും കരകയറ്റാൻ സിനിമ സഹസംവിധായകനും തൊഴിലാളിയും പിന്നാലെ ഇറങ്ങി.മാഞ്ഞൂര്‍ തൂമ്ബില്‍പറമ്ബില്‍ സിറിലിന്‍റെ മകള്‍ ലെനറ്റ് സിറില്‍ (രണ്ടര)...

Apollo Apex നഴ്സിംഗ് കോളേജ് അഡ്മിഷൻ: ബംഗളൂരുവിലെ അംഗീകാരം നഷ്ടപ്പെട്ട കോളേജിലേക്ക് ആളെ കൂട്ടുന്നത് ബിഗ്...

ബംഗളൂരുവിലെ Apollo Apex എന്ന അംഗീകാരം നഷ്ടപ്പെട്ട നഴ്സിംഗ് കോളേജ് നൂറുകണക്കിന് BSc Nursing സീറ്റുകളിലേക്ക് അഡ്മിഷൻ എടുക്കുന്നു എന്നതിൻ്റെ തെളിവുകൾ പുറത്ത്. തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിഭാഗവും മലയാളി വിദ്യാർഥികളാണ്. കേരളത്തിലെ പ്രമുഖ...

“എനിക്കൊരു അവസരം വന്നപ്പോൾ പുറം കാലുകൊണ്ട് ചവിട്ടി തൊഴിച്ചെറിഞ്ഞു”: ചാണ്ടി ഉമ്മൻ എംഎൽഎ ക്കെതിരെ ജില്ലാ പഞ്ചായത്ത് അംഗമായ...

ചാണ്ടി ഉമ്മന് എതിരെ ആക്ഷേപം ഉന്നയിച്ച്‌ കോണ്‍ഗ്രസിലെ യുവ നേതാവും ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന റെജി എം ഫിലിപ്പോസ്. ഉള്ളം കൈയ്യില്‍ ചങ്കും കരളുമായി നടന്ന പ്രിയപ്പെട്ട ചണ്ടി ഉമ്മൻ എം.എല്‍.എ. എനിക്കൊരു...