കേരളത്തിലെ ഗ്രാമങ്ങളിൽ സ്ഥലമുള്ളവർ കിട്ടുന്ന വിലയ്ക്ക് ഇപ്പോഴേ വിറ്റു കാശാക്കുന്നതായിരിക്കും ബുദ്ധി; ഭൂമി വില കുത്തനെ ഇടിയും:...
സ്ഥലം കൂടുതല്‍ ഉയർന്നവിലക്ക് വാങ്ങും എന്ന പ്രതീക്ഷയിലാണ് ബഹുഭൂരിപക്ഷം സ്ഥലക്കച്ചവടവും നടക്കുന്നത്. എന്നാല്‍ ഇതിന് ഭാവിയില്ലെന്നും കേരളത്തില്‍ സ്ഥലത്തിന്റെ ലഭ്യത കുറയുകയല്ല, കൂടുകയാണെന്ന് വലിയ താമസമില്ലാതെ ആളുകള്‍ക്ക് മനസ്സിലാകുമെന്നും മുരളി തുമ്മാരുകുടി. കേരളത്തില്‍...
ശബരിമല വിവാദം;’ജഡ്ജിമാര്‍ക്ക് പാണ്ഡിത്യം നിയമത്തില്‍, മതാചാരത്തിലല്ല’,കേന്ദ്ര സർക്കാർ; വിശദാംശങ്ങൾ വായിക്കാം
മതാചാരങ്ങള്‍ അന്ധവിശ്വാസമാണോ എന്ന് പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയപ്പോള്‍, ജഡ്ജിമാരുടെ വൈദഗ്ധ്യം നിയമത്തിലാണെന്നും മതത്തിലല്ലെന്നും കേന്ദ്ര സർക്കാർ മറുപടി നല്‍കി.ശബരിമല വിധിയുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ നിയമപ്രശ്നങ്ങള്‍ പരിശോധിക്കുന്ന ഒമ്പതംഗ ബെഞ്ചിന് മുൻപാകെയാണ്...
സ്ഥിരവിലാസം തടസ്സമല്ല: ഇനി KL-1 മുതല്‍ KL-86 വരെ കേരളത്തില്‍ എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാം; പുതിയ നിയമത്തെ...
കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആർ.ടി.ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോർ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിയമം അനുസരിച്ച് സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ...
“കുടുംബ പ്രശ്നമാണ്, പരിഹരിച്ചു”: ഗണേഷ് കുമാറിനെ പിന്തുണച്ച് സ്പീക്കർ ഷംസീർ; മാധ്യമങ്ങൾക്ക് വിമർശനം
മന്ത്രി കെ ബി ഗണേഷ് കുമാറിന് പിന്തുണയുമായി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്നമാണ്. പരിഹരിച്ചു എന്നാണ് മനസിലാക്കുന്നത്. അത് പരിഹരിച്ചെന്ന് അവര്‍ തന്നെ പറഞ്ഞു....
ആരുമറിയാതെ റിമാ കല്ലിങ്കല്‍ ലൊക്കേഷനില്‍ നിന്ന് കടന്നുകളഞ്ഞു; ഷൂട്ടിങ്ങിന് വിളിക്കാൻ ചെല്ലുമ്ബോള്‍ ആള്‍ അവിടെയില്ല; വീണ്ടും ചര്‍ച്ചയായി ആ...
സംവിധായകൻ ആഷിക് അബുവിനെതിരെയും നടി റിമാ കല്ലിങ്കലിനെതിരെയും ലഹരി ആരോപണങ്ങള്‍ ഉയർന്നതോടെ ഇരുവരുടെയും തുടക്ക കാലവും ചർച്ച ആവുകയാണ്.തുടക്കകാലത്ത് തന്നെ അച്ചടക്കമില്ലായ്മയില്‍ ഏറെ വിമർശനങ്ങള്‍ നേരിട്ട നടിയാണ് റിമാ കല്ലിങ്കല്‍. സംവിധായകൻ സിബി...
കുളത്തിൽ കുളിച്ച 4 പേർക്ക് നാല് പേർക്ക് കടുത്ത പനി; ഒരാൾക്ക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് ആശങ്ക.
കുളത്തില്‍ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ചു യുവാവു മരിച്ചതിനു പിന്നാലെ ഇതേ കുളത്തില്‍ ഇറങ്ങിയവരില്‍ 4 പേർക്കു കൂടി കടുത്ത പനി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ ഒരാള്‍ക്കു...
പുലികളി സംഘങ്ങൾക്ക് കേന്ദ്ര സഹായം; സുരേഷ് ഗോപിക്ക് അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച ബോർഡുകൾ എടുത്തുമാറ്റി തൃശ്ശൂർ കോർപ്പറേഷൻ: രാഷ്ട്രീയ...
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി സ്ഥാപിച്ച ബോർഡുകള്‍ എടുത്തുമാറ്റി തൃശൂർ കോർപ്പറേഷൻ.പുലിക്കളി സംഘങ്ങള്‍ക്ക് കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചതില്‍ അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി സ്ഥാപിച്ച ബോർഡുകളാണ് കോർപ്പറേഷൻ എടുത്തു മാറ്റിയത്. വിവിധ ഇടങ്ങില്‍...
നെടുമ്പാശ്ശേരി ലഹരി കടത്ത്: ബ്രസീലിയൻ ദമ്പതികളുടെ വയറിളക്കിയപ്പോൾ കിട്ടിയത് 163 കൊക്കെയ്ൻ ഗുളികകൾ; മതിപ്പ്...
നെടുമ്ബാശേരി കൊക്കയ്ൻ കടത്തില്‍ ബ്രസീലിയൻ ദമ്ബതികളുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കയിൻ ഗുളികകളാണ് പ്രതികളെ ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തത്. ഇതിന് വിപണിയില്‍ 16 കോടി രൂപ...
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെച്ച് സർക്കാർ; തീരുമാനം അതി ദരിദ്ര മുക്ത സംസ്ഥാന പ്രഖ്യാപനത്തിന്റെ മറ്റു കുറയ്ക്കുമോ...
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി വച്ച് സംസ്ഥാന സർക്കാർ. കേരളപ്പിറവി ദിനമായ നാളെ പുരസ്കാര പ്രഖ്യാപനം നടത്തുമെന്നായിരുന്നു സാസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച തൃശൂരില്‍ പുരസ്കാരം പ്രഖ്യാപിക്കുമെന്നാണ് പുതിയ അറിയിപ്പ്....
പെരുമ്പാവൂരിൽ സഹകരണ ബാങ്ക് ജീവനക്കാരിയെ ഓഫീസ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ബാങ്കിന്റെ കോൺഫ്രൻസ്...
സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരി ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്ബാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ ഭാഗമായ ജനസേവന കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരി കുറിച്ചിലക്കോട് സ്വദേശിനി അശ്വതി (30) ആണ് മരിച്ചത്. ഇന്നലെ...
വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോട്ടയത്ത് സുവിശേഷ പ്രവർത്തക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്ബാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് കൊല്ലത്ത് നിന്നും പൊലീസ് പിടികൂടിയത്.
മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് പൊലീസ്...
മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍;...
ക്രിസ്ത്യന് സഭകള്ക്കെതിരെ വര്ഗീയ പരാമര്ശവുമായി ബിജെപി നേതാവ് ടിപി സെന്കുമാര്. കേരളത്തില് മതാടിസ്ഥാനത്തില് വിഭജനം നടന്നാല് 95 സീറ്റുകളില് ബിജെപിക്ക് ജയിക്കാന് സാധിക്കും.ആറ് ശതമാനം വോട്ടുള്ള ക്രിസ്ത്യന് സഭ ആരെയാണ് പേടിപ്പിക്കാന് നോക്കുന്നതെന്നും...
പാലക്കാട് മണ്ഡലത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഐക്യകണ്ഠേന നിർദേശിച്ച പേര് കെ മുരളീധരന്റെത്; ഡിസിസി ഹൈക്കമാഡിന് നൽകിയ കത്ത്...
പാലക്കാട് മണ്ഡലത്തിൽ ഡിസിസി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. കെ മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഡിസിസി എഐസിസി നേതൃത്വത്തോട് ആവശ്യപ്പെടുന്ന കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിപിഎം ചാനലായ കൈരളി ടിവിയാണ് കത്ത് പുറത്ത്...
കൈക്കൂലി നല്‍കി ബാര്‍ക് റേറ്റിങ്ങ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന ആരോപണം: 24ന്യൂസ് ചാനലിന്...
കൈക്കൂലി നല്‍കി ബാർക് റേറ്റിംഗ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോർട്ടർ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന പരാതിയില്‍ കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റും 24ന്യൂസ് ചാനല്‍ എംഡി ശ്രീകണ്ഠൻ നായർ അടക്കം ആറു പേർക്കെതിരെ...
എം സ്വരാജിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം: അധ്യാപികക്കെതിരെയെടുത്ത നടപടി പിൻവലിക്കാനുള്ള തീരുമാനം റദ്ദാക്കി സർവ്വകലാശാല...
നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ കാലിക്കറ്റ് സർവകലാശാലയിലെ ശ്രീകല മുല്ലശ്ശേരിക്ക് മെമ്മോ നല്‍കിയ കാലിക്കറ്റ് വിസിയുടെ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം...
ഊരാളുങ്കലിന് ₹140 കോടിയിലേറെ ആനുകൂല്യം? മുൻ സർക്കാരിനെതിരെ ആരോപണം, വിശദാംശങ്ങൾ വായിക്കാം
അതിഥി തൊഴിലാളികളെ കുത്തിനിറച്ച ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ നിയമം മറികടന്നു നല്‍കിയത് 140 കോടിയിലേറെ രൂപ.പെര്‍ഫോര്‍മന്‍സ് ഗ്യാരന്റിയില്ല, സെക്യൂരിറ്റി ഡിപ്പോസിറ്റില്ല, ടെന്‍ഡറില്‍ 10% ഇളവ,് ഒരു കോടിയില്‍ താഴെയുള്ള നിര്‍മാണങ്ങള്‍ക്ക്...
സൈക്കിള്‍ യാത്രികന്‍ അഷ്റഫ് മരിച്ച നിലയിൽ ; വിശദാംശങ്ങൾ വായിക്കാം
സൈക്കിള്‍ സഞ്ചാരി അഷറഫിനെ (39) മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി ഏങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപത്തെ തോട്ടില്‍ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ 10 മണിയോടെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.
അപകടത്തില്‍ ചലനശേഷി...
വിദ്യാർത്ഥി എസ്എസ്എൽസി പരീക്ഷ എഴുതാൻ എത്തിയത് മദ്യലഹരിയിൽ; ബാഗ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മദ്യക്കുപ്പിയും പതിനായിരം രൂപയും: ...
മദ്യലഹരിയില്‍ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതാന്‍ എത്തിയ കുട്ടിയുടെ ബാഗില്‍ മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെത്തി. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. പരീക്ഷഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിയ്‌ക്കെത്തിയ അധ്യാപകന് സംശയം തോന്നി.
തുടര്‍ന്ന് അധ്യാപകര്‍...
750 കോടി കേന്ദ്രവിഹിതം നഷ്ടമാക്കി; സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കോളേജ് അധ്യാപകർ: വിശദാംശങ്ങൾ വായിക്കാം
ഏഴാം ശമ്ബള പരിഷ്കരണ കുടിശികയിനത്തില്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട 750 കോടി രൂപ സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തിയെന്നാരോപിച്ച് കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കെ.പി.സി.ടി.എ ഹൈക്കോടതിയെ സമീപിച്ചു.2016 ജനുവരി ഒന്നു മുതല്‍ 2019 മാർച്ച്...
പാക്കിസ്ഥാൻ ചാര വനിത കേരളം സന്ദർശിച്ചത് സർക്കാരിൻറെ അതിഥിയായിട്ടോ? ഏഴുദിവസം കറങ്ങിയത് ടൂറിസം വകുപ്പിന്റെ ചെലവിൽ? ...
പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി നടത്തിയതിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനം നടത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ എന്ന് സൂചന. യാത്രയും താമസവും ഭക്ഷണവും ഗൈഡിനെയും നല്‍കിയത് ടൂറിസം വകുപ്പാണ് എന്നാണ് സൂചന....


























