കുഴമ്ബ് തേച്ചിരിക്കുന്ന യുവതിയുടെ നഗ്നചിത്രങ്ങൾ കാമുകന് അയച്ചു കൊടുത്തു; പ്രസവ പരിചരണ കേന്ദ്രത്തിലെ ജീവനക്കാരി അറസ്റ്റിൽ: വിശദാംശങ്ങൾ...

പ്രസവപരിചരണകേന്ദ്രത്തില്‍നിന്ന് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ വിദേശത്തുള്ള തന്റെ കാമുകന് വിഡിയോ കാളിലൂടെ അയച്ച സംഭവത്തില്‍ പ്രതിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രത്തിലെ ജീവനക്കാരിയായ മാറഞ്ചേരി പുറങ്ങ് സ്വദേശിനി ഉഷയാണ് (24) അറസ്റ്റിലായത്. വെളിയങ്കോട്ടെ പ്രസവപരിചരണകേന്ദ്രത്തില്‍...

16 കാരിയെ ലോഡ്ജില്‍ എത്തിച്ച്‌ പീഡിപ്പിച്ചു; മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്ബാട് അറസ്റ്റിൽ: വിശദാംശങ്ങൾ...

പോക്സോ കേസില്‍ മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്ബാട് പോലീസ് പിടിയില്‍.നിലമ്ബൂർ പോലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട് ചേവായൂർ പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി. പതിനാറുകാരിയാണ്...

വിവാഹ വാഗ്ദാനം നല്‍കി പീഡനം; തൃശൂരില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍, വിശദാംശങ്ങൾ വായിക്കാം

പീഡനക്കേസില്‍ ജിം ട്രെയിനർ അറസ്റ്റില്‍. തൃശൂർ ചേർപ്പ് സ്വദേശി അജ്മല്‍ ആണ് നെടുംപുഴ പോലീസിന്റെ പിടിയിലായത്.കൂർക്കാഞ്ചേരിയിലെ F2 ഫിറ്റ്നസ് സെൻ്ററില്‍ വച്ച്‌ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചുവെന്നാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ്...

“അബദ്ധമല്ല, അബദ്ധതോട് അബദ്ധം”: മുൻകൂർ ജാമ്യ അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ പിസി ജോർജിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി;...

മത വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിന് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി. പരാമര്‍ശം ഒരു അബദ്ധം പറ്റിയതാണെന്ന് പി സി ജോര്‍ജ് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍...

ശമ്പളത്തിനും പെൻഷനും മാത്രമായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 64217.09 കോടിരൂപ; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്‌സണല്‍ സ്റ്റാഫിന് ശമ്പളം കൊടുക്കാൻ...

കഴിഞ്ഞ സാമ്ബത്തിക വർഷം കേരളത്തില്‍ ശമ്ബളത്തിനും പെൻഷനുമായി സർക്കാർ ചെലവഴിച്ചത് 64,217.09 കോടി രൂപയെന്ന് റിപ്പോർട്ട്. അക്കൗണ്ടന്റ് ജനറലിന്റെ പ്രാരംഭ കണക്കുകള്‍ പ്രകാരമുള്ള സർക്കാർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023-24 സാമ്ബത്തിക വർഷം...

ബൗണ്‍സര്‍മാര്‍ക്കിടയിലെ ‘ലേഡി സിംഹം’; ലാലേട്ടന് വഴിയൊരുക്കിയ 37കാരി അനു കുഞ്ഞുമോന്റെ വിശേഷങ്ങൾ വായിക്കാം

ഇറുകിയ കറുത്ത ടീ-ഷർട്ടും ജീൻസും ധരിച്ച്‌, സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മുന്നിലേക്ക് ആത്മവിശ്വാസത്തോടെ അവള്‍ നടന്നു.തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്തുകൊണ്ട് ലാലേട്ടന് വഴിയൊരുക്കി. കൊച്ചിയില്‍ അടുത്തിടെ ഒരു ചടങ്ങില്‍ പങ്കെടുത്ത നടനെ അകമ്ബടി...

ബോബി ചെമ്മണ്ണൂർ വയനാട്ടിൽ നടത്താൻ പദ്ധതിയിട്ട സൺ ബേൺ ന്യൂഇയർ പാർട്ടി തൃശ്ശൂരിലേക്ക് മാറ്റി; നടപടി...

വയനാട്ടിലെ 'ബോച്ചെ 1000 ഏക്കര്‍' എന്ന സ്ഥലത്ത് നടത്താനിരുന്ന ന്യൂ ഇയര്‍ സണ്‍ബേണ്‍ പാര്‍ട്ടി തൃശൂരിലേക്ക് മാറ്റി.തൃശൂര്‍ കോര്‍പറേഷന്റെ പിന്തുണയോടെ പുതുവര്‍ഷ പരിപാടി നടത്തും. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് സമീപമാണ് വേദി. വയനാട്ടില്‍...

എ ഐ വെല്ലുവിളി തിരിച്ചടിയാകുന്നു; ഇരുപതിനായിരം ജീവനക്കാരെ പറഞ്ഞുവിട്ട് ടി സി എസ്: വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്ബനിയായ ടാറ്റ കണ്‍സള്‍ട്ടൻസി സർവിസ് (ടി.സി.എസ്) വൻതോതില്‍ ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്.20,000 ത്തോളം ജീവനക്കാർക്ക് സെപ്റ്റംബർ പാദത്തില്‍ ജോലി നഷ്ടപ്പെട്ടതായാണ് കണക്ക്. പിരിച്ചുവിടല്‍ ചെലവിനത്തില്‍ കമ്ബനിക്ക് 1,135...

പൂജാരിയുടെ വീട്ടിൽ മോഷണം; 12 പവൻ സ്വർണം കവർന്ന യുവതി അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടില്‍ ഇടയ്ക്കിടെ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങള്‍ കവർന്നു.പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂർ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടില്‍...

കള്ളാടി മണ്ണിടിച്ചിൽ;കൂട്ടിയിട്ട മണ്ണ് മാറ്റണമെന്ന നിര്‍ദേശം അവഗണിച്ചു: കൊങ്കൺ റെയിൽവേക്കെതിരെ ഗുരുതര ആരോപണവുമായി മന്ത്രി പി.കെ. ബഷീർ, വിശദാംശങ്ങൾ...

വയനാട് കള്ളാടിയിലെ തുരങ്കപാതയില്‍ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിന്റെ എല്ലാ ഉത്തരവാദിത്തവും കൊങ്കണ്‍ റെയില്‍വെയ്ക്ക് ആണെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ.മേഖലയില്‍ മണ്ണ് കൂട്ടുയിട്ടത് മാറ്റണം എന്ന് രണ്ട് തവണ കർശന നിർദേശം നല്‍കിയിരുന്നു. എന്നാല്‍,...

ഉമര്‍ഫൈസി മുക്കം അധിക്ഷേപിച്ചു: മുശാവറ യോഗത്തില്‍ പൊട്ടിത്തെറി; ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയി; വിശദാംശങ്ങൾ വായിക്കാം.

സമസ്ത മുശാവറ യോഗത്തില്‍ നിന്ന് അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയി. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ഉമർ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കുപിതനായത്....

അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിനെതിരെ പീഡന പരാതിയുമായി യുവനടി രേവതി സമ്ബത്ത്; സുഹൃത്തുക്കള്‍ക്കും സമാന അനുഭവം എന്ന് വെളിപ്പെടുത്തൽ:...

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാനത്തെ ചലച്ചിത്ര, സാംസ്‌കാരിക, സിനിമാ മേഖലയില്‍ സൃഷ്ടിച്ച പ്രകമ്ബനങ്ങള്‍ തുടരവെ താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദിഖിനെതിരെയും ലൈംഗികാരോപണം. യുവനടി രേവതി സമ്ബത്താണ് സിദ്ദിഖ്...

മുനമ്പം കത്തിച്ച് വോട്ട് നേടാൻ നടന്ന ബിജെപി – ക്രിസംഘി നീക്കങ്ങൾ പാളി; വോട്ട് മാറ്റി...

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നേടാനുള്ള ബിജെപി ശ്രമം എല്ലാം അമ്ബേപാളി. മുനമ്ബം ഭൂമിപ്രശ്‌നത്തില്‍ സമരം ചെയ്യുന്ന ക്രൈസ്തവ വിശ്വാസികളെ പിന്തുണക്കുന്നതിലൂടെ ക്രിസ്ത്യാനികളുടെ വോട്ട് ബിജെപിക്ക് അനുകൂലമായി മറിക്കാം എന്നായിരുന്നു ധാരണ. എന്നാല്‍ ഇത്...

കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകിയത് ദുരന്തം ഉണ്ടായി മൂന്നര മാസങ്ങൾക്ക് ശേഷം; റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രത്തെ...

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തുവരാന്‍ ഇടയാക്കിയത് സര്‍ക്കാര്‍ വീഴ്ച്ച തന്നെ. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെ പഴിച്ചു കൊണ്ട് സര്‍ക്കാറും സിപിഎമ്മും രംഗത്തുവരുമ്ബോള്‍...

എറണാകുളം രാജഗിരി കോളേജിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് കോട്ടയം സ്വദേശി അനീറ്റ: വിശദാംശങ്ങൾ...

എറണാകുളം വേങ്ങൂര്‍ രാജഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വിദ്യര്‍ത്ഥിനി ആത്ഹത്യ ചെയ്തു. കോളേജ് ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ സുഹൃത്തുക്കളാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശിനി അനീറ്റയാണ് മരിച്ചത്....

ലവൻ കുലദൈവമായ കാമാച്ചിയമ്മയോട് മാത്രമേ സത്യം പറയൂ; കുറുവ സംഘത്തലവനെ ചോദ്യംചെയ്ത് നട്ടം തിരിഞ്ഞ് കേരള പോലീസ്:...

ആലപ്പുഴ കുറുവമോഷണസംഘത്തിലെ പ്രമുഖന്‍ സന്തോഷ് ശെല്‍വത്തെ ചോദ്യം ചെയ്ത് നക്ഷത്രമെണ്ണി പോലീസ്. സത്യം പറയാന്‍ ആവശ്യപ്പെടുമ്ബോള്‍ തങ്ങളുടെ ദൈവമായ കാമാച്ചിയമ്മയോട് മാത്രമേ സത്യം പറയൂ എന്നാണ് മറുപടി. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി തീരാന്‍...

‘ബ്രോ ഡാഡി’ സെറ്റിലെ ലൈംഗിക പീഡനം: അസിസ്റ്റന്റ് ഡയറക്ടര്‍ മൻസൂര്‍ റഷീദ് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം.

'ബ്രോ ഡാഡി' എന്ന സിനിമാ സെറ്റില്‍ വച്ച്‌ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹെെദരാബാദിലെ കുക്കട്‌പള്ളി കോടതിയില്‍ മൻസൂർ കീഴടങ്ങുകയായിരുന്നു. ഇയാളെ 14ദിവസത്തേക്ക് റിമാൻഡ്...

പൊതുജനം അഴിമതിയെക്കുറിച്ച് അറിയേണ്ട: വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നടപടി ആരംഭിച്ച് സംസ്ഥാന സർക്കാർ; വിശദാംശങ്ങൾ വായിക്കാം

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാൻ നടപടി തുടങ്ങി സർക്കാർ. വിജിലൻസ് ഡയറക്ടർ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. വിവരാവകാശ നിയമത്തിലെ സെക്ഷൻ 24...

ഒരേ നിറവും നമ്പരുമുള്ള രണ്ട് കാറുകൾ; വ്യാജ നമ്പരുമായി പണയ വാഹനം നിരത്തിലിറക്കിയ യുവാവ് അറസ്റ്റിൽ.

പണത്തിന് ഈടായി നല്‍കിയ കാറിന്റെ രജിസ്റ്റർനമ്ബറും നിറവും മാറ്റി നിരത്തിലിറക്കിയ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ ആനക്കര മാരിലവളപ്പില്‍ സുഹൈലാ(32)ണ് അറസ്റ്റിലായത്. എരുമപ്പെട്ടി സ്വദേശി ഊക്കയില്‍ അലിയുടെ ഉടമസ്ഥതയിലുള്ള...

പാലക്കാട് വൻ ലഹരി വേട്ട; ഒന്നരക്കിലോ എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

പാലക്കാട് കോങ്ങാട് പൊലീസിന്റെ വൻ ലഹരി വേട്ട. ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. മങ്കര സ്വദേശികളായ കെഎച്ച്‌ സുനില്‍, കെഎസ് സരിത എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ കാറ്ററിങ്ങ് സ്ഥാപനത്തിൻറെ മറവിലായിരുന്നു...