വാക്ക് തർക്കത്തിനിടെ വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി അയൽവാസികൾ; ആലപ്പുഴയിൽ അരുംകൊല: വിശദാംശങ്ങൾ വായിക്കാം

ആലപ്പുഴയെ നടുക്കി അയല്‍വാസികളുടെ കൊടും ക്രൂരത. അയല്‍വാസിയുമായുള്ള തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊല്ലുകയായിരുന്നു.ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജ (50) ആണ് മരിച്ചത്. വനജയെ കൊലപ്പെടുത്തിയ അയല്‍വാസികളായ വിജീഷും സഹോദരൻ ജയേഷും ഒളിവിലാണ്....

ഏലപ്പാറയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ശരീരത്തിൽ മുറിപ്പാടുകളും കഴുത്തിൽ കയർ കുരുക്കി മുറുക്കിയ...

കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റ ശരീരത്തില്‍ മുറിപ്പാടുകളും, കഴുത്തില്‍ കയറിട്ട് മുറുക്കിയ പാടും. സംഭവം കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഇടുക്കി ഏലപ്പാറയിലാണ് കഴിഞ്ഞ പതിനൊന്നാം തീയതി യുവാവിനെ കാറിനുള്ളില്‍ മരിച്ച...

“യോഗിയുടെ സന്ദേശം, വെള്ളാപ്പള്ളി, പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം”: തോൽവിയിൽ സ്വയം വിമർശനവുമായി സിപിഎം റിപ്പോർട്ട്; എല്ലാ തെറ്റുകളും...

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പാർട്ടി നിലപാടുകളെയും വീഴ്ചകളെയും കടുത്ത ഭാഷയില്‍ സ്വയം വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി...

സെറ്റിൽ ലഹരി ഉപയോഗിച്ച് നടിമാരോട് മോശമായി പെരുമാറിയ താരം ഷൈൻ ടോം ചാക്കോ; പേര് വെളിപ്പെടുത്തി വിൻസി അലോഷ്യസ്:...

വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ പരാമർശിച്ച സഹതാരം ഷൈൻ ടോം ചാക്കോ. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം പെരുമാറ്റം. ഷൈനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നല്‍കി. നടിയുടെ പരാതി പരിഗണിക്കാൻ...

പാചകവാതക സിലിണ്ടറിന്റെയും, വൈദ്യുതി ബില്ലിന്റെയും 25% ഇനി പഞ്ചായത്ത് നൽകും; കോളടിച്ചത് ട്വന്‍റി ട്വന്‍റി ഭരിക്കുന്ന കിഴക്കമ്ബലം,...

കിഴക്കമ്ബലം, ഐക്കരനാട് പഞ്ചായത്തുകളില്‍ വൈദ്യുതി ബില്ലും, പാചക വാതക വിലയും ജനങ്ങള്‍ക്ക് ഭാരമാകാതെ, കാക്കാന്‍ ട്വന്റി 20. രണ്ടു പഞ്ചായത്തുകളിലുമുള്ളവരുടെ വൈദ്യുതി ബില്ലിന്റെ 25 ശതമാനം ഇനി ഗ്രാമ പഞ്ചായത്ത് നല്‍കും. പാചക...

‘എല്ലാവരും ഉറക്കമായോ… നാളെ കുട്ടികളെ സ്കൂളിലേക്ക് വിടേണ്ട കേട്ടോ’: പാതിരാത്രി കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്; ഇടുക്കി ജില്ലയിലെ...

എല്ലാവരും ഉറക്കമായോ..... നാളെ കുട്ടികളെ സ്കൂളിലേക്കും കോളേജിലേക്കും വിടേണ്ട കേട്ടോ.... കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച (02.12.2024) ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്'...

മതപരമായ വിഷയങ്ങളിൽ തീരുമാനം പറയേണ്ടത് മതപണ്ഡിതർ; പ്രതിപക്ഷ നേതാവ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു: വഖഫ് വിഷയത്തിൽ...

മതപരമായ കാര്യങ്ങളില്‍ തീരുമാനം പറയാനുള്ള പണ്ഡിതന്മാരുടെ അവകാശത്തെ മറികടന്ന് അഭിപ്രായം പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തീകൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് പിഡിപി വൈസ് ചെയര്‍മാന്‍ ടിഎ മുഹമ്മദ് ബിലാല്‍. വഖഫ് ചെയ്ത വസ്തുവകകളെ കുറിച്ച്‌...

‘മുഖം പൊത്തി ഓടിമറയുന്ന മാധ്യമ സിങ്കങ്ങള്‍’: യൂട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് തരികിട സാബുമൺ; വൈറൽ വീഡിയോ കാണാം

സിനിമ പ്രമോഷനുകള്‍ക്കും തിയേറ്ററിലെ മറ്റു പൊതുചടങ്ങുകള്‍ക്ക് എത്തുന്ന താരങ്ങളെ വിടാതെ പിന്തുടർന്ന് വീഡിയോ പകർത്തി സോഷ്യല്‍ മീഡിയ പേജില്‍ മോശം ക്യാപ്ഷനുകളോടെ പോസ്റ്റ് ചെയ്യുന്ന യൂട്യൂബര്‍മാരെ നമ്മള്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇപ്പോഴിതാ ഇത്തരം...

ഫോൺ വിളിക്കിടെ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; സംഭവം അരുവിക്കരയിൽ: വിശദാംശങ്ങൾ വായിക്കാം

അരുവിക്കര മുണ്ടേലയില്‍ യുവാവ് ഊഞ്ഞാല്‍ കയർ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍. മുണ്ടേല -മാവുകോണം -തടത്തരിക്കത്ത് പുത്തൻ വീട്ടില്‍ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷ് ( 27 ) ആണ് മരിച്ചത്.ചൊവ്വാഴ്ച...

പി പി ദിവ്യ പുറത്തേക്ക്; സിപിഎം വനിതാ നേതാവിന് ജാമ്യമനുവദിച്ച് തലശ്ശേരി പ്രിൻസിപ്പൽസ് സെഷൻസ് കോടതി: വിശദാംശങ്ങൾ വായിക്കാം

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ പ്രതി പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ...

ബംഗളൂരുവിൽ നിന്ന് ബണ്ണിനുള്ളിൽ ഒളിപ്പിച്ച് എം ഡി എം എ കടത്തൽ; ചങ്ങനാശ്ശേരിയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ: വിശദാംശങ്ങൾ...

കഴിക്കുന്ന ബണ്ണിനുള്ളില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി ചങ്ങനാശേരിയില്‍ രണ്ട് യുവാക്കളെ പോലിസ് പിടികൂടി. ചങ്ങനാശേരി പുഴവാത് കൊട്ടാരച്ചിറ അമ്ബാടി ബിജു (24), റെയില്‍വേ സ്റ്റേഷന്‍ ഹൗസിങ് ബോര്‍ഡ് കോളനി തോപ്പില്‍ താഴ്ചയില്‍ ടി.എസ്.അഖില്‍ (24)...

കാർഷിക വികസനത്തിനുള്ള ഫണ്ട് വക മാറ്റിയ സംഭവം; സർക്കാർ നടത്തിയത് ഗുരുതര ക്രമക്കേട്; അന്വേഷണത്തിനായി ലോകബാങ്ക് സംഘം...

കേരള സർക്കാർ, കാർഷിക പരിഷ്കാരങ്ങള്‍ക്കായി അനുവദിച്ച ലോകബാങ്ക് സഹായത്തില്‍ നിന്ന് 140 കോടി രൂപ വകമാറ്റിയതായി റിപ്പോർട്ട്.കേരള കാർഷിക പരിഷ്കരണ (കേര) പദ്ധതിക്കായി അനുവദിച്ചിരുന്ന ഫണ്ട് ആണ് മാറ്റിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയം...

പുലർച്ചെ ശബരിമലയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടം; കെട്ടുനിറച്ചത് പമ്പയിൽ എത്തി: നീക്കം പാലക്കാട്ടേക്ക് പോകുന്നതിനു മുന്നോടിയായി?

ലൈെംഗികാരോപണ വിവാദങ്ങളില്‍പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍. ഇന്നലെ രാത്രിയിലാണ് രാഹുല്‍ പമ്ബയിലെത്തിയത്. വൈകിട്ട് നട അടച്ചശേഷം പത്തുമണിയോടെയാണ് രാഹുല്‍ പമ്ബയിലെത്തിയത്. ഇവിടെ നിന്നും കെട്ടുനിറച്ച ശേഷം മലകയറാൻ ആരംഭിച്ചു. ഇന്നു...

തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍വിജയവും സിനിമാ താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും; തൃപ്പൂണിത്തുറയില്‍ ബിജെപിയ്ക്ക് വലിയ പ്രതീക്ഷ; വിശദാംശങ്ങൾ വായിക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടിയ വന്‍വിജയവും ട്വന്റിട്വന്റി യുടെ സാന്നിദ്ധ്യവും പിന്നെ സിനിമാ താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും ഒക്കെയായി എന്‍ഡിഎ തൃപ്പൂണിത്തുറയില്‍ വന്‍ പ്രതീക്ഷയിലാണ്.ബിജെപി എ ക്ലാസ്സ് മണ്ഡലമായി കരുതുന്ന തൃപ്പൂണിത്തുറയില്‍ പ്രശസ്ത നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ...

കോട്ടയത്തെ പ്രമുഖ തേയില വ്യാപാര സ്ഥാപനമായ റെയിൻബോ ട്രേഡിങ് കമ്പനിയെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം; തട്ടിപ്പുകാരൻ...

കോട്ടയത്തെ പ്രമുഖ തേയില വ്യാപാര സ്ഥാപനത്തിലെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം. റെയിൻബോ ട്രെയിഡിങ് കമ്പനിയെ ആണ് തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. ഉന്നത സൈനിക ഉദ്യോഗസ്ഥൻ എന്ന...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് മകന്റെ കുത്തേറ്റ് പരിക്ക്; ലഹരിക്കടിമയായ യുവാവ് ആക്രമണം നടത്തിയത്...

കൊച്ചി കോർപ്പറേഷൻ മുൻ കൗണ്‍സിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേല്‍പ്പിച്ചു. കലൂരിലെ കടയില്‍ എത്തിയാണ് മകൻ ഗ്രേസിയെ കുത്തിയത്. ശരീരത്തില്‍ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിന് ശേഷം...

ബിജെപി പിന്തുണയില്‍ സിപിഎമ്മിന്റെ അവിശ്വാസ പ്രമേയം ; വെമ്ബായം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഭരണ നഷ്ടം: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം വെമ്ബായം പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് ബിജെപി പിന്തുണയില്‍ പാസായത്.എസ്ഡിപിഐ അംഗം വോട്ടടുപ്പില്‍ നിന്നും വിട്ടുനിന്നു. പഞ്ചായത്ത് പ്രസിഡന്റ് ബീന ജയന്‍, വൈസ് പ്രസിഡന്റ് എസ് ജഗനാഥപിള്ള...

ജ്യോതിഷനെ ഭീഷണിപ്പെടുത്തി നഗ്നചിത്രം പകർത്തി പണം തട്ടിയ കേസ്: എറണാകുളം സ്വദേശിനിയായ യുവതിയും പിടിയിൽ; വിശദാംശങ്ങൾ...

നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തില്‍ എറണാകുളം സ്വദേശിനിയായ യുവതികൂടി പിടിയില്‍.കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെ പൂജാകർമങ്ങള്‍ക്കന്ന വ്യാജേന കൊഴിഞ്ഞാമ്ബാറയിലെ വീട്ടിലെത്തിച്ച്‌ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. എറണാകുളം ചെല്ലാനം...

ഉപഭോഗത്തിന്റെ 70% വൈദ്യുതിയും പുറത്തുനിന്നു വാങ്ങുന്നത്; യൂണിറ്റിന് 4 രൂപ 65 പൈസക്ക് വൈദ്യുതി വാങ്ങാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ...

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം വൈദ്യുതി നിരക്ക് ഉയര്‍ത്തിയത് അഞ്ചാം തവണ. നാല് ഘട്ടങ്ങളിലായി ഇതുവരെ യൂണിറ്റിന് ആകെ 134.63പൈസ വര്‍ദ്ധിപ്പിച്ചു.2017ല്‍ കൂട്ടിയത് 30 പൈസ- 4.77 % 2018 ല്‍...

ഇസ്ലാമിക് സ്റ്റേറ്റ് മോഡൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു; ചിത്രീകരിച്ചത് കാസർഗോഡ്: വിശദാംശങ്ങളും വിവാദ വീഡിയോയും വാർത്തയോടൊപ്പം

ഇസ്ലാമിക് സ്റ്റേറ്റിന്റെ ചൂണ്ടുവിരല്‍ മുദ്രകാട്ടി മലയാളി യുവാക്കളുടേത് എന്ന് സംശയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍. യൂണിഫോം അണിഞ്ഞ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. കറുത്ത തുണിയിലെ വെള്ള അക്ഷരങ്ങളുള്ള ഷഹാദാ ബാനറും ഇവർ പിടിച്ചിട്ടുണ്ട്. കാസർഗോഡ്...