ഇനിയും മൗനം തുടര്‍ന്നാല്‍ പല കഴുകന്മാരുടെയും കണ്ണുകള്‍ പുതിയനിരയിലെ പെണ്‍കൊടികള്‍ക്ക് നേരെ തിരിയും: രമേഷ് പിഷാരടിക്കും രാഹുൽ...
രമേഷ് പിഷാരടിക്കും രാഹുല്‍ മാങ്കൂട്ടത്തിലിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയൻ. പാർട്ടി രാഹുലിനെതിരെ നടപടിയെടുത്തത് എഫ്‌ഐആറിൻ്റെയും കോടതിവിധിയുടെയും അടിസ്ഥാനത്തില്‍ അല്ല നേതൃത്വത്തിന് ലഭിച്ച പരാതികളുടെ ബോധ്യത്തിൻ്റെ...
മോദിജി 24 മണിക്കൂര്‍ പ്രധാനമന്ത്രി കസേരയില്‍ നിന്ന് മാറിനിന്നാല്‍ കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ സ്വതന്ത്ര രാജ്യങ്ങളാകുമെന്ന് ഷോണ്‍...
നരേന്ദ്ര മോദി 24 മണിക്കൂർ പ്രധാനമന്ത്രി കസേരയില്‍ നിന്ന് മാറിനിന്നാല്‍ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങള്‍ സ്വതന്ത്ര രാജ്യങ്ങളായി മാറുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലായിലെ എൻഡിഎ സ്ഥാനാർഥിയുമായ ഷോണ്‍ ജോർജ്.കേരളം, ബംഗാള്‍,...
തൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടി; ഒരാള്‍ മരിച്ചു
തൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയ സ്ത്രീ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് കടക്കുന്നതിനിടയില്‍ രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടുകയായിരുന്നു. ഒരു സ്ത്രീ...
‘തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നു’; വി ശിവന്‍കുട്ടിക്കെതിരെ ആര്യാ രാജേന്ദ്രന്റെ രൂക്ഷ പ്രതികരണം; വിശദാംശങ്ങൾ വായിക്കാം
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിലെ പരാമര്ശങ്ങളില് മുന് മന്ത്രി വി.ശിവന്കുട്ടിക്കെതിരെ മുന് മേയര് ആര്യാ രാജേന്ദ്രന്.തന്നെ തേജോവധം ചെയ്യാന് ശ്രമിക്കുന്നുവെന്നും വി. ശിവന്കുട്ടി സെക്രട്ടേറിയറ്റില് പറഞ്ഞത് തെറ്റായ കാര്യമെന്നും ആര്യാ രാജേന്ദ്രന് പറഞ്ഞു....
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയുടെ 52 പവനുമായി മുങ്ങി; സ്വർണ്ണം പണയം വെച്ച് ആഡംബര ജീവിതം...
നെയ്യാറ്റിൻകരയില്‍ വിവാഹ ശേഷം മൂന്നാംദിനം വധുവിൻ്റെ 52 പവൻ സ്വർണവുമായി മുങ്ങിയ നവവരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പള്ളിച്ചല്‍ കലമ്ബാട്ടുവിള ദേവീകൃപയില്‍ അനന്തു(34)വാണ് വർക്കല പോലീസിന്റെ പിടിയിലായത്. വർക്കല താജ്...
യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്; വാട്സ്...
മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ്...
കേരളം പിടിച്ചുനിൽക്കുന്നത് തന്നെ മദ്യവും, ലോട്ടറിയും വിറ്റ്; സംസ്ഥാന ഖജനാവിലേക്ക് ഒഴുകിയെത്തിയ കോടികൾ എത്രയെന്ന് അറിയാമോ? കണക്കുകൾ വായിക്കാം
കേരള സർക്കാരിൻ്റെ പ്രധാന വരുമാന മാർഗമാണ് മദ്യ, ലോട്ടറി വില്‍പ്പന. കഴിഞ്ഞ സാമ്ബത്തിക വർഷം (2023-24) ലഭിച്ച വരുമാനത്തിൻ്റെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ധനമന്ത്രി കെഎൻ ബാലഗോപാല്‍. ലോട്ടറി വില്‍പനയിലൂടെ 12529.26 കോടി രൂപയാണ്...
സ്‌കൂളിന്‍റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി; അധ്യാപകരടക്കം അഞ്ച് പേര്‍ പിടിയില്‍: ഞെട്ടിക്കുന്ന സംഭവം ഉത്തർപ്രദേശിൽ
സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി. ഉത്തർപ്രദേശിലെ ഹാത്രസിലാണ് നടുക്കുന്ന സംഭവം. രാസ്ഗാവനിലെ ഡിഎല്‍ പബ്ലിക് സ്കൂലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്കൂള്‍ ഉടമ ജസോദൻ സിങ്, ഇയാളുടെ മകനും സ്കൂള്‍...
‘ചിരി കണ്ടാല്‍ വീണുപോകും;കണ്ടാല്‍ സുന്ദരനാണെങ്കിലും ഉള്ളില്‍ ചെകുത്താന്റെ സ്വഭാവം’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എം...
മുഖ്യമന്ത്രി വി ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഐഎം നേതാവ് എം എം മണി. വി ഡി സതീശന്‍ ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആള്‍.എല്ലാവര്‍ക്കും സൗജന്യം നല്‍കുമെന്നു പറഞ്ഞാണ് വിഡി സതീശന്‍ അധികാരത്തില്‍ എത്തിയത്....
പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയിൽ കൈപൊള്ളി; ഉണ്ടായത് വൻ നഷ്ടമെന്നും ഓ ടിടി പ്ലാറ്റ്ഫോമുകൾ പിന്മാറി എന്നും നിർമ്മാതാവിന്റെ...
പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ചിത്രമാണ് വിലായത്ത് ബുദ്ധ. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രം ഇതുവരെ ഒ.ടി.ടിയില്‍ റിലീസ് ചെയ്തിട്ടില്ല. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാത്തതിനെ കുറിച്ച് തുറന്നു...
എംബിബിഎസ് വിദ്യാർത്ഥിയായ മകൻ അച്ഛനെ കൊലപ്പെടുത്തിയ സംഭവം: പിന്നിൽ ബ്ലാക്ക് മാജിക്? നിർണായ വെളിപ്പെടുത്തലുമായി അമ്മ
വെള്ളറട കിളിയൂരില്‍ അച്ഛനെ മകൻ കൊലപ്പെടുത്തിയ കേസില്‍ നിർണായക വെളിപ്പെടുത്തലുമായി അമ്മ. കഴിഞ്ഞ ഏഴ് വർഷത്തിലധികമായി ജോസും ഭാര്യ സുഷമയും മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചത്.കൊച്ചിയില്‍ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ്...
‘മുഖം ഉള്‍പ്പെടാതെ എന്റെ ശരീരത്തിന്റെ ചിത്രം ചിലര്‍ പകര്‍ത്തി പ്രചരിപ്പിച്ചു ‘: ഗുരുതര വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ;...
അനുവാദമില്ലാതെ തന്റെ ശരീരത്തിന്റെ ദൃശ്യം പകർത്തി ചിലർ സോഷ്യല്‍ മീഡിയില്‍ പോസ്റ്റുചെയ്തെന്ന വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ.മുഖം ഉള്‍പ്പെടുത്താതെ ശരീരം മാത്രമാണ് പകർത്തിയതെന്നും വാർത്താലേഖകരുമായി സംസാരിക്കെ മന്ത്രി വെളിപ്പെടുത്തി.
'കൊല്ലത്തെ ഒരു സ്കൂളിലെ പരിപാടിക്കിടെയാണ് ചിത്രം...
ആറന്മുളയിൽ 7000 കോടി മുതൽ മുടക്കിൽ ഇലക്ട്രോണിക് സിറ്റി പദ്ധതിയുമായി കെ.ജി.എസ് ഗ്രൂപ്പ്; നിർദിഷ്ടഭൂമി തണ്ണീർത്തടം ആയതിനാൽ...
നെല്‍വയല്‍ തണ്ണീർത്തട നിയമത്തില്‍ തട്ടി നടക്കാതെ പോയ ആറൻമുള വിമാനത്താവള പദ്ധതിക്ക് പകരം അതേ സ്ഥലത്ത് ഇലക്‌ട്രോണിക് സിറ്റി പദ്ധതിയുമായി സംരംഭകർ. ആറൻമുള വിമാനത്താവള പദ്ധതിയുടെ സംരംഭകരായിരുന്ന കെ.ജി.എസ് ഗ്രൂപ്പ് തന്നെയാണ് ഇലക്‌ട്രോണിക്...
മാങ്കൂട്ടത്തിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ; ഉദ്ഘാടന സദസ്സിലേക്ക് ഇറങ്ങി നടന്ന രാഹുൽ; പ്രതിരോധം തീർത്ത് യുഡിഎഫ്...
മുൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ. പാലക്കാട് പിരായിരിയിലാണ് സംഭവം. ഉദ്ഘാടനത്തിനെത്തിയ രാഹുലിനെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. ഇത് സംഘർഷത്തില്‍ കലാശിച്ചു.
ഏറെ നേരം...
അയർലൻഡിൽ വാഹനാപകടം: കൂത്താട്ടുകുളം സ്വദേശിനിയായ മലയാളി നഴ്സിന് ദാരുണാന്ത്യം
അയര്‍ലണ്ടില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്‌കോമണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്സായിരുന്നു. രണ്ട് മക്കളുണ്ട്.
മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ...
തിരുവനന്തപുരം കഴക്കൂട്ടത്ത് പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് : രണ്ട് വിദേശ വിദേശ വനിതകൾ അടക്കം നാലുപേർ അറസ്റ്റിൽ;...
വിദേശ വനിതകളെ അനധികൃതമായി നാട്ടിലെത്തിച്ച് വാടക അപ്പാർട്ട്മെന്റില്‍ താമസിപ്പിച്ച് പെണ്‍വാണിഭം നടത്തിവന്ന കേന്ദ്രം തുമ്പ പോലീസ് റെയ്ഡ് ചെയ്തു.സംഭവത്തില്‍ രണ്ടു യുവാക്കള്‍ക്കെതിരേ തുമ്പ പോലിസ് കേസെടുത്തു.
കണിയാപുരം പറമ്പില്‍പ്പാലം ആസിഫ് മൻസിലില്‍ ആസിഫ് (28),...
നാടക അവതരണത്തെ തുടർന്ന് തർക്കം; ഹൈക്കോടതി അഭിഭാഷകർ തമ്മിൽ കൂട്ടയടി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
കൊച്ചിയില്‍ ഹൈക്കോടതി അഭിഭാഷകര്‍ തമ്മില്‍ കൂട്ടത്തല്ല്. ഹൈക്കോടതി അഭിഭാഷ അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
കൊച്ചി കളമശേരിയിലെ ഹാളില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെയാണ് സംഘര്‍ഷം. വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള നാടകാവതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിന് കാരണം.
സംഭവത്തില്‍...
ഫോണിൽ മറ്റൊരു യുവാവും ഒത്തുള്ള ചിത്രങ്ങൾ സംശയത്തിനിടയാക്കി; കൊലപ്പെടുത്തിയത് മദ്യ ലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച്: മലയാറ്റൂരിൽ ചിത്രപ്രിയയുടെ കൊലപാതക...
മലയാറ്റൂരില്‍ ബിരുദവിദ്യാർത്ഥിനിയുടെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് സുഹൃത്ത് അലൻ. സംശയത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് അലൻ പൊലീസിന് മൊഴി നല്‍കിയത്. മദ്യലഹരിയിലായിരുന്നു കൊലപാതകം. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയത്.
ബംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് അവിടെ മറ്റൊരു...
ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായി; പൊൻകുന്നത്ത് യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽ ഉള്ളത് ഗുരുതര വെളിപ്പെടുത്തൽ: വിശദാംശങ്ങൾ വായിക്കാം
ആര്‍എസ്‌എസ് ശാഖയില്‍ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം തമ്ബലക്കാട് സ്വദേശി അനന്തു അജി (24)യാണ് മരിച്ചത്. താന്‍ നേരിട്ട പീഡനങ്ങള്‍ അനന്തു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഷെഡ്യൂള്‍ ചെയ്ത...
ഷഹനാസിനെതിരെ പത്തു കോടിയുടെ മാനനഷ്ട കേസ്; വക്കീർ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടം: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസ് നേതാവ് എം.എ. ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. വാര്‍ത്താ സമ്മേളനത്തിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്. പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.ഫെബ്രുവരി മൂന്നിനാണ്...


























