യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കോട്ടയത്തു നിന്ന് മൂന്നു മന്ത്രിമാര്‍; വിശദാംശങ്ങൾ വായിക്കാം

ഇത്തവണ സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തില്‍ കോട്ടയത്ത് മന്ത്രിമാരുടെ എണ്ണം കണക്കാക്കിയുള്ള ചർച്ച മുറുകി. കടുത്തുരുത്തിയിൽ നിന്നും പാലായിൽ നിന്നും ഘടകകക്ഷി നേതാക്കൾ എന്ന നിലയിൽ വിജയം ഉറപ്പാക്കിയാൽ മോൻസ് ജോസഫും...

“നീല ട്രോളിയിൽ പണമില്ല; കള്ളപ്പട ഇടപാടിന് തെളിവില്ല”: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും സംയുക്തമായി ഉയർത്തിയ കള്ളപ്പണ ആരോപണത്തെ...

പാലക്കാട് ഉപതിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വലിയ വിവാദങ്ങളില്‍ ഒന്നാണ് കോണ്‍ഗ്രസ് സ്ഥാനാർഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചുവെന്ന സിപിഎം ബിജെപി ആരോപണം. എന്നാല്‍ ഇപ്പോള്‍ ട്രോളിബാഗ് വിവാദത്തില്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്....

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യ പ്രതി

ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന ‌ദേവസ്വംബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നല്‍കിയത്. ശബരിമലയിലെ...

വ്യവസായ മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം; ലബനനിലുള്ള മന്ത്രി കേരളത്തിലേക്ക് മടങ്ങും:...

സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന് അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു.ഈ മാസം 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെയുള്ള യാത്രക്കാണ് അനുമതി നിഷേധിച്ചത്....

പോർക്ക് ‘ഡിവൈഎഫ്ഐ’ ചലഞ്ച്, പന്നിയിറച്ചി ചലഞ്ച് എന്നിവയിലൂടെ പന്നിയിറച്ചി വിറ്റ് വയനാടിന് വേണ്ടി ധനസമാഹരണം നടത്താൻ...

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ തകർന്ന വയനാടിനായി ജാതിമതഭേദമന്യേ രാഷ്ട്രീയം പോലും മറന്ന് എല്ലാവരും ഒന്നിക്കുകയാണ്. പലഭാഗത്ത് നിന്നും പലരീതിയിലാണ് സഹായമെത്തുന്നത്. ഇപ്പോള്‍ സിപിഎം യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നടത്തുന്ന ധനസമാഹാരണമാണ് ചർച്ചയാവുന്നത്. പന്നിയിറച്ചി വില്‍പ്പനയിലൂടെ പണം...

വാട്ടര്‍ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറില്‍ വീണ് ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം, സംഭവം തൃശൂരില്‍

തൃശൂരില്‍ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറില്‍ വീണ് ഓപ്പറേറ്റർ മരിച്ചു. കാടുകുറ്റി വൈന്തലയില്‍ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയില്‍ ആണ് അപകടം നടന്നത്.മേലൂർ സ്വദേശിയായ ജോസഫ് ആണ് മരിച്ചത്. 46 വയസായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന...

യൂത്ത് കോൺഗ്രസിന് പുത്തൻ ഉണർവായി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനും അനുയായികളും; സുരക്ഷാ മതിൽക്കെട്ടുകൾ...

പത്തനംതിട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചുഡന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിൽ പങ്കെടുത്ത വിജയ് ഇന്ദുചൂഡൻ ഉൾപ്പെടെ ഏഴുപേരെ ...

മലയാളം വാർത്ത ചാനൽ ബാർക് റേറ്റിങ്ങ്: ആധികാരികമായി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; പോയിന്റ് നിലയിൽ...

എന്‍.എസ്.എസ് നിലപാട് മുഖ്യചര്‍ച്ചാ വിഷയമായ ആഴ്ചയിലും വാര്‍ത്താ ചാനല്‍ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ അജയ്യതക്ക് കോട്ടം തട്ടിയിട്ടില്ല. വാര്‍ത്തകളും വിശകലനങ്ങളും വിമര്‍ശനങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് പരിചയ സമ്ബത്ത് പുറത്തെടുത്തതാണ് ഒന്നാം സ്ഥാനത്ത് തുടരാന്‍...

കടകം പള്ളിയെ മലര്‍ത്തിയടിച്ച്‌ വി.വി.മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങൽ; വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ കരിനിഴലില്‍ നില്‍ക്കുന്ന കടകം പള്ളിയെ മലര്‍ത്തിയടിച്ച്‌ ഇത്തവണ ബിജെപിയുടെ വി.മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍.2021ല്‍ ശോഭാ സുരേന്ദ്രനെ 23000ല്‍പരം വോട്ടുകള്‍ക്കാണ് കടകം പള്ളി തോല്‍പിച്ചത്. അന്ന് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി....

പ്രവാസി വ്യവസായി ഗഫൂർ ഹാജി കൊലപാതക കേസ്: ജിന്നുമ്മ അടക്കം പ്രതികളായ രണ്ടു സ്ത്രീകൾക്ക് ജാമ്യം; ...

പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂർ ഹാജി(55)യുടെ കൊലപാതക കേസില്‍ പ്രതിചേർക്കപ്പെട്ട സ്ത്രീകളായ രണ്ടുപേർക്ക് ജാമ്യം. രണ്ടാം പ്രതി കെ.എച്ച്‌.ഷമീമ (34), മൂന്നാംപ്രതി പി.എം.അസ്നീഫ (37) എന്നിവർക്കാണ് കാസർകോട് സെഷൻസ് കോടതി ജാമ്യമനുവദിച്ചത്....

കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൽ എത്തുന്നവർ സൂക്ഷിക്കുക, മേൽക്കൂര പൊളിഞ്ഞ് തലയിൽ വീഴാൻ സാധ്യത: രോഗിക്ക് ഉണ്ടായ...

എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയാണ് കാക്കനാട് സ്ഥിതി ചെയ്യുന്ന സൺറൈസ് ഹോസ്പിറ്റൽ. പ്രീമിയം ആതുരസേവന കേന്ദ്രം ആയതുകൊണ്ട് തന്നെ ബില്ലും പ്രീമിയം ആണ് എന്നും ആളുകൾ അറിഞ്ഞിരിക്കേണ്ടതാണ്. ...

തലസ്ഥാനനഗരിയിൽ സിപിഎമ്മിന് പതിച്ചു കൊടുത്തത് വെറും 15 സെന്റ്; കൈവശമുള്ളത് 55 സെന്റ് ; തിരുവനന്തപുരത്ത് എകെജി...

കേരള സർവ്വകലാശാലയുടെ ഭൂമി കൈയേറിയാണ് പഴയ എകെജി സെന്റർ നിർമിച്ചതന്ന വിവരം പുറത്തുവന്നതോടെ സിപിഎം കടുത്ത പ്രതിരോധത്തില്‍.പഴയ എകെജി സെന്റർ (നിലവില്‍ എകെജി പഠന ഗവേഷണ കേന്ദ്രം) സർക്കാരിന്റെ പുറമ്ബോക്ക് ഭൂമിയിലെന്ന വിവരാവകാശ...

കഞ്ചാവ് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആള്‍ തൂങ്ങിമരിച്ച സംഭവം: സി ഐ ക്ക് സസ്‌പെൻഷൻ; വിശദാംശങ്ങൾ വായിക്കാം

കഞ്ചാവ് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സി ഐ ക്ക് സസ്‌പെൻഷൻ.പത്തനംതിട്ട കോയിപ്രം സിഐ ജി. സുരേഷ് കുമാറിനാണ് സസ്‌പെൻഷൻ ലഭിച്ചത്. പത്തനംതിട്ട കോയിപ്രം സ്വദേശി കെ എം സുരേഷ്...

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് പകരം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നത് ഭർത്താവ്; ഗുരുതര ആരോപണം ഇങ്ങനെ

മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടർക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തുന്നുവെന്നാണ് പരാതി.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ...

53.950 ഗ്രാം രാസ ലഹരിയുമായി രണ്ട് യുവതികളും യുവാവും പിടിയിൽ; പിടിയിലായത് കോഴിക്കോട് സ്വദേശിനി ...

മുണ്ടൂർ പൊരിയാനിയില്‍ 53.950 ഗ്രാം മെത്താഫെറ്റമിനുമായി കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ട് യുവതികളും യുവാവും കോങ്ങാട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് ഒഞ്ചിയം മടപ്പള്ളി കോളേജ് നാദാപുരം റോഡ് സ്വദേശി കെ.വി. ആൻസി (30),...

നിലമ്പൂരില്‍ മണല്‍ ഊറ്റി സ്വര്‍ണം കണ്ടെത്താന്‍ ശ്രമം; എട്ട് പേര്‍ അറസ്റ്റില്‍ ; വിശദാംശങ്ങൾ വായിക്കാം

നിലമ്ബൂർ വനത്തില്‍ സ്വർണ ഖനനം നടത്തിയ ഏഴ് പേർ പിടിയില്‍. ചാലിയാർ പുഴയിലെ മണലൂറ്റി സ്വർണഖനനം നടത്തുന്നവരാണ് പിടിയിലായത്.നിലമ്ബൂർ നോർത്ത് ഡിഎഫ്‌ഒ പി. ധനേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വനം...

ബസ് യാത്രയ്ക്കിടെ അരികിലിരുന്ന 16കാരിയോട് ലൈംഗിക അതിക്രമം; ‘ ഞരമ്പന്റെ’ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് യുവാവ്:...

ബസ് യാത്രക്കിടെ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.ബസിലുണ്ടായിരുന്ന യുവാവ് ഇത് കാണുകയും അതിക്രമം നടത്തുന്നയാളുടെ ചേഷ്ഠകള്‍ അയാളറിയാതെ മൊബൈലില്‍ ചിത്രീകരിക്കുകയുമായിരുന്നു. ശേഷം ആ വീഡിയോ...

വിവാഹിതയായ യുവതിയുമായി അവിഹിത ബന്ധം: തിരുവനന്തപുരത്ത് സ്വകാര്യ ധന ഇടപാട് സ്ഥാപനത്തിലെ മാനേജറെ തട്ടിക്കൊണ്ടുപോയി; പ്രതികളായ യുവതിയുടെ...

കാട്ടാക്കടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരിയുമായി മാനേജർ ഗിരീഷിനുണ്ടായിരുന്ന പ്രണയബന്ധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ രണ്ടുപേർ പോലീസ് പിടിയിലായി....

ക്രിസ്ത്യൻ രാജ്യമായ അമേരിക്കയിൽ ഹിന്ദുമതത്തിന് സർവ്വസ്വാതന്ത്ര്യം; ഹിന്ദു രാജ്യമായ ഇന്ത്യയിൽ മറ്റു മതങ്ങൾക്ക് നീതി നിഷേധം: ...

അമേരിക്കയിലെയും ഇന്ത്യയിലെയും മതസ്വാതന്ത്ര്യം താരതമ്യം ചെയ്ത് ദീപികയില്‍ ലേഖനം. 'മതസ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പ്' എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ കേന്ദ്രസർക്കാറിന് രൂക്ഷ വിമർശനമാണുള്ളത്. ഇന്ത്യയില്‍ ഹിന്ദുമതത്തിന് സർവ സ്വാതന്ത്ര്യവും മറ്റു മതങ്ങള്‍ക്ക് സ്വാതന്ത്ര്യ നിഷേധവുമാണ്. ഇതര...

മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ലഹരിക്കടിമ, ആരും ഒന്നും പറയാത്തത് മാർക്കറ്റ് മൂല്യം മൂലം: പ്രമുഖ...

മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചകൾ ഏറെ നാളായി അന്തരീക്ഷത്തിൽ ഉണ്ട്. നിർമ്മാതാക്കളും സംവിധായകരും അഭിനേതാക്കളും വരെ ഇതിനെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും പലവട്ടം വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. ഷൈൻ ടോം...