“പണി തീരാത്ത മിനി സിവില്‍ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് കൊടുത്ത് അപമാനിച്ചു”: മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ...
പുതുപ്പള്ളിയില്‍ നടക്കുന്ന വികസന സദസിന് മുന്നില്‍ മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം. മിനി സിവില്‍ സ്റ്റേഷൻ പദ്ധതിക്ക് അനുമതി ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചതിലാണ് പ്രതിഷേധം. പണി പൂർത്തിയാവാത്ത...
യുവതി 16കാരിയെ പീഡിപ്പിച്ച കേസ്: ഇരയുടെ സഹോദരിയെയും ലക്ഷ്യമിട്ടിരുന്നതായി സൂചന; പ്രതിയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും;...
കാസർഗോഡ് പതിനാറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി സ്നേഹ മെർലിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇരയായ പെണ്‍കുട്ടിക്കും സഹോദരിക്കും സ്നേഹ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതുവഴി സഹോദരിയെയും പ്രതി ലക്ഷ്യമിട്ടതയാണ്...
ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ; മരണമടഞ്ഞത് കാരാട്ട് സദാനന്ദന്റെ മകള്‍...
ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈയ്ക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു. ശുകപുരം കാരാട്ട് സദാനന്ദന്റെ മകള്‍ രോഷ്ണി (30) ആണ് ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാർപ്പേട്ടക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു...
യുവതികളെ കുടുക്കിയ സെക്സ് റാക്കറ്റിന്റെ സൂത്രധാരന്‍ ബിലാല്‍; നിര്‍ണായക വിവരങ്ങള്‍ പുറത്ത്; വിശദാംശങ്ങൾ വായിക്കാം
മോഡലിംഗിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.സെക്സ് റാക്കറ്റിനെ നിയന്ത്രിച്ചത് മുഖ്യപ്രതി മാവേലിക്കര സ്വദേശി ബിലാല്‍ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ദുബായില്‍ ജോലി ചെയ്യവെയാണ് ബിലാല്‍ കേസിലെ മറ്റൊരു...
വ്ലോഗർ ഗ്ലാമി ഗംഗയ്ക്ക് ഗുരുവായൂർ നടയിൽ പ്രണയസാഫല്യം; വരൻ വിഷ്ണു: വിശദാംശങ്ങൾ വായിക്കാം
ബ്യൂട്ടി വ്ലോഗറും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ഗ്ലാമി ഗംഗ എന്ന ഗംഗ വിവാഹിതയായി. ഗുരുവായൂരില്‍ വച്ച് അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.ഫ്രീലാൻസ് എഡിറ്ററായ വിഷ്ണുവാണ് വരൻ. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്....
സിപിഎം കരട് സ്ഥാനാർത്ഥി പട്ടിക: സിറ്റിംഗ് മന്ത്രിമാർ ഒഴികെ ഭൂരിഭാഗം വനിത എംഎൽഎമാർക്കും സീറ്റില്ല? കെ...
സിപിഎമ്മിന്റെ നിയമസഭ തിരഞ്ഞെടുപ്പ് കരട് സ്ഥാനാർഥിപട്ടികയില്‍ മന്ത്രിമാർക്കൊഴികെ ഭൂരിഭാഗം എംഎല്‍എമാർക്കും ഇക്കുറി സീറ്റില്ല. ഇന്നലെ അതാത് ജില്ലാ സെക്രട്ടേറിയറ്റുകള്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പേരുകളില്‍ കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ...
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; ഭർത്താവായ ഹർമാനെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
കുംഭമേള പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഭർത്താവ് മുഹമ്മദ് ഫർമാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി.അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടിനല്‍കണമെന്ന ഹരജി ഹൈക്കോടതി തള്ളി.ഇന്നലെ ഫാർമാന്റെ ജാമ്യ ഹരജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു.
മഹേശ്വറിലെ പ്രത്യേക...
പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം: ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ നവീൻ ബാബുവിന്റെ കുടുംബം; വിശദാംശങ്ങൾ വായിക്കാം
എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹർജിക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിലേക്ക്.
പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിലെത്തുന്നത്. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും....
“ഭഗവാനു സമര്‍പ്പിക്കും മുന്‍പ് സദ്യ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കു വിളമ്പി”: ആറന്മുള ക്ഷേത്രത്തില്‍ ആചാര ലംഘനം നടന്നതിൽ പരിഹാരക്രിയ ആരംഭിച്ചു;...
അഷ്‌ടമിരോഹിണി നാളിലെ ആചാരലംഘനത്തിന് തന്ത്രി നിര്‍ദേശിച്ച പരിഹാരക്രിയകള്‍ക്ക് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഇന്നലെ തുടക്കമായി. ഇതനുസരിച്ച് ഇന്നലെ വൈകിട്ട് അഞ്ചിന് പളളിയോട സേവാസംഘം, ദേവസ്വം ബോര്‍ഡ്, ക്ഷേത്ര ഉപദേശക സമിതി, നാല് ക്ഷേത്ര...
സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത കാര്‍ നന്നാക്കാൻ സിഐടിയുക്കാരനായ ഡ്രൈവര്‍ക്ക് ഇഡിയുടെ സാമ്പത്തിക സഹായം: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരത്ത് ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകരുടെ ആക്രമണത്തില്‍ തകർന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയും സിഐടിയു ഓട്ടോ-ടാക്സി യൂണിറ്റ് പ്രസിഡന്റുമായ ശ്യാംരാജിന്റെ കാർ അറ്റകുറ്റപ്പണിക്കായി ആവശ്യമായ സാമ്പത്തിക സഹായം നല്‍കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പ്ലസ് ടു വിദ്യാർത്ഥിയെ വളഞ്ഞിട്ട് ആക്രമിച്ച് വളർത്തു നായ്ക്കൾ; ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരത്ത്: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം ശ്രീകാര്യം പോങ്ങുമ്മൂട് സ്കൂള്‍ വിട്ട് മടങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനിയെ വളർത്തു നായ്ക്കള്‍ ആക്രമിച്ചു.വേട്ടയ്ക്ക് ഉപയോഗിക്കുന്ന ബെല്‍ജിയൻ മലിനോസ് നായ്ക്കളാണ് കുട്ടിയെ കടിച്ച് കീറിയത്. അലക്ഷ്യമായി നായ്ക്കളെ അഴിച്ചുവിട്ട ഉടമക്കെതിരെ കുട്ടിയുടെ...
കേരളത്തിൽ പുതുതായി വീട് / വസ്തു രജിസ്റ്റർ ചെയ്യാനുള്ളവർ കുഴങ്ങുന്നു; ഇ സ്റ്റാമ്പിങ് നടപ്പാക്കലിൽ അടിമുടി പാളിച്ച;...
ഇ-സ്റ്രാമ്ബിംഗ് നടപടികള്‍ക്ക് വേണ്ടത്ര വേഗതയില്ലാത്തതിനാല്‍ വെണ്ടർമാരുടെ ഓഫീസിന് മുന്നില്‍ ക്യൂ നിന്ന് മടുത്ത് ജനം.50 രൂപയുടേതും വലിയ തുകയ്ക്കുള്ളതും ഒഴികെ മുദ്രപ്പത്രങ്ങളും കിട്ടാനില്ല.
ആധാരം രജിസ്ട്രേഷനില്‍ ഏർപ്പെടുന്ന കക്ഷികളുടെ പേരും മേല്‍വിലാസവും രജിസ്ട്രേഷന്റെ ഉദ്ദേശവും...
കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർത്ഥ പ്രയോഗം: റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്; ഒന്നാംപ്രതി അരുൺകുമാർ
സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാർത്ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസ്.റിപ്പോർട്ടർ ചാനലിൻ്റെ കണ്‍സല്‍ട്ടിങ്ങ് എഡിറ്റർ അരുണ്‍ കുമാറാണ് ഒന്നാം പ്രതി.റിപ്പോർട്ടർ ശഹബസാണ് രണ്ടാം പ്രതി. കേസില്‍ ആകെ 3...
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രധാന രാഷ്ട്രീയ പാർട്ടി സമീപിച്ചു; തന്റെ ആഗ്രഹം കോൺഗ്രസ് ജയിക്കണമെന്ന്: നിലപാട്...
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താത്‌പര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയപാർട്ടി ചോദിച്ചെന്ന വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വർ രംഗത്ത്.ചെങ്ങന്നൂർ, തിരുവല്ല, കൊട്ടാരക്കര എന്നിവിടങ്ങളില്‍ മത്സരിക്കാൻ താത്‌പര്യമുണ്ടോയെന്നാണ് രാഷ്ട്രീയ പാർട്ടി ചോദിച്ചത്.
വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കണമെന്നാണ്...
മുസ്ലിം ലീഗ് എന്നാൽ മുസ്ലിം കൂട്ടായ്മ; കോലമല്ല തന്നെത്തന്നെ കത്തിച്ചാലും സത്യം പറയും: വീണ്ടും വിദ്വേഷ...
വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്ത് കുരിശിന്‍റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനമെന്നും ആലപ്പുഴയിലും സമാന സ്ഥിതിയാണുള്ളതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.സമുദായത്തിന് വേണ്ടിയാണ് സംസാരിക്കരുതെന്നും തന്‍റെ കോലം അല്ല...
തിരുവനന്തപുരത്തെ ലോഡ്ജിൽ കമ്മിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം.മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട് സ്വദേശിനി മഞ്ജു (31) എന്നിവരാണ് മരിച്ചത്. ഇരുവരും വിവാഹിതരാണ്.
ഇവർ ഏറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ്...
ഡോ. വന്ദനദാസ് വധക്കേസ് ;പ്രതി സന്ദീപിന് ജീവപര്യന്തം ; വിശദാംശങ്ങൾ വായിക്കാം
കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി ഒന്നാണ് വിധി പറഞ്ഞത്.പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. പരമാവധി കുറഞ്ഞ ശിക്ഷ...
ശശി തരൂർ ഇടഞ്ഞു തന്നെ; അനുനയ നീക്കം തുടർന്ന് കോൺഗ്രസ്: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസുമായി പരിഭവം തുടർന്ന് കോണ്‍ഗ്രസിൻ്റെ മുതിർന്ന നേതാവ് ശശി തരൂർ. ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് പാർലമെൻ്ററി നയ രൂപീകരണ യോഗത്തിലും തരൂർ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോർട്ട്. പങ്കെടുക്കാനായി തരൂരിന് പാർട്ടി നേതൃത്വം കത്ത് നല്‍കിയിരുന്നു....
ഉപതെരഞ്ഞെടുപ്പ് കാലത്ത് ചാനൽ യുദ്ധം മുറുകും; ഏറ്റവും പുതിയ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസുമായി രണ്ടാം സ്ഥാനത്തുള്ള...
ഉപതിരഞ്ഞെടുപ്പ് പോരിന്റെ വീറും വാശിയിലുമാണ് കേരളം. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫലം കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയ്ക്ക് എതിരാകുമെന്ന് കേരളത്തില്‍ ആരും വിശ്വസിക്കുന്നില്ല. പക്ഷേ ചേലക്കരയിലും പാലക്കാടും എന്തും സംഭവിക്കാം. പാലക്കാട് കോണ്‍ഗ്രസും...
വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ജീവനൊടുക്കി മലപ്പുറത്തെ 18കാരി; വിവരമറിഞ്ഞ് 19 കാരനായ പുരുഷ സുഹൃത്തിന്റെ ...
ആമയൂരില്‍ വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആമയൂർ സ്വദേശിയായ ഷൈമ സിനിവർ (18) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിന്...


























