പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം; പാറക്കടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ഡിറ്റനേറ്ററുകൾ...

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വെള്ളാപ്പാറയിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. വെള്ളാപ്പാറ പെരുങ്ങളം റോഡിന് സമീപമുള്ള കൈത്തോടിനോട് ചേർന്ന് പാറക്കടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ...

ഫണ്ട് വിവാദത്തിന് പിന്നാലെ ബിജെപിയിൽ പെയ്ഡ് സീറ്റ് ആരോപണം; ഒൻപത് ജില്ലകളിൽ സീറ്റ് കച്ചവടമെന്ന സൂചന, വിശദാംശങ്ങൾ വായിക്കാം

തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിന് പിന്നാലെ ബിജെപിയില്‍ പെയ്ഡ് സീറ്റ് ആരോപണവും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒൻപത് ജില്ലകളില്‍ സീറ്റ് കച്ചവടം നടത്തിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.ഘടകകക്ഷികളില്‍ നിന്നടക്കം പണം വാങ്ങി സീറ്റ്‌ കച്ചവടം നടത്തി....

“കുടുംബ പ്രശ്നമാണ്, പരിഹരിച്ചു”: ഗണേഷ് കുമാറിനെ പിന്തുണച്ച് സ്പീക്കർ ഷംസീർ; മാധ്യമങ്ങൾക്ക് വിമർശനം

മന്ത്രി കെ ബി ഗണേഷ് കുമാറിന് പിന്തുണയുമായി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്‌നമാണ്. പരിഹരിച്ചു എന്നാണ് മനസിലാക്കുന്നത്. അത് പരിഹരിച്ചെന്ന് അവര്‍ തന്നെ പറഞ്ഞു....

സിഎംആര്‍എല്‍ കേസിലെ ഇഡി നടപടി;പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ, വിശദാംശങ്ങൾ വായിക്കാം

സിഎംആർഎല്‍- എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇ.ഡി റെയ്ഡുകളിലും തുടർന്നുണ്ടായ ആക്രമ സംഭവങ്ങളിലും പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ.കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസാണ് അതെന്നും...

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി രൂക്ഷം; എറണാകുളത്ത് 30ഓളം ബസുകൾ സർവീസ് നിർത്തുന്നു, വിശദാംശങ്ങൾ വായിക്കാം

എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളില്‍ സർവീസ് നടത്തുന്ന ഏകദേശം 30 സ്വകാര്യ ബസുകള്‍ താത്ക്കാലികമായി സർവീസ് നിർത്തുന്നതായി ആർടിഒയ്ക്ക് 'ജി ഫോം' നല്‍കി.സാമ്പത്തിക നഷ്ടം മൂലമാണ് ബസുകള്‍ നിരത്തിലിറക്കാത്തത് എന്ന പ്രചാരണമുണ്ടെങ്കിലും, പല...

ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ വ്യാപക പണപ്പിരിവിന് നീക്കം; പണം നിക്ഷേപിക്കുന്നവർക്ക് ശബരിമലയിൽ പ്രത്യേക ആനുകൂല്യങ്ങൾ; ...

ശബരിമല അയ്യപ്പനെ വില്‍പനയ്‌ക്കുവച്ച്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പിണറായി സര്‍ക്കാരും. ആഗോള അയ്യപ്പ സംഗമത്തിന്റെ ഗൂഢലക്ഷ്യം കോടികളുടെ നിക്ഷേപം സമാഹരിക്കല്‍.പ്രവാസികളായ നിക്ഷേപകരെയെത്തിക്കാന്‍ തയാറാക്കിയ ലോക കേരള സഭയുടെ കത്തും പണം നല്കുന്നവര്‍ക്കുള്ള തിരുവിതാംകൂര്‍...

അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്: വിശദാംശങ്ങൾ വായിക്കാം

താനൂരില്‍ അമ്മയെയും ദിവ്യാംഗയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. താനൂർ സ്വദേശിനി ലക്ഷ്മി ബേബി (74) ഇവരുടെ മകള്‍ ദീപ്തി (36) എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു വയോധികയുടെ മൃതദേഹമുണ്ടായിരുന്നത്. ഇതിന്...

“ഭഗവാനു സമര്‍പ്പിക്കും മുന്‍പ്‌ സദ്യ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കു വിളമ്പി”: ആറന്മുള ക്ഷേത്രത്തില്‍ ആചാര ലംഘനം നടന്നതിൽ പരിഹാരക്രിയ ആരംഭിച്ചു;...

അഷ്‌ടമിരോഹിണി നാളിലെ ആചാരലംഘനത്തിന്‌ തന്ത്രി നിര്‍ദേശിച്ച പരിഹാരക്രിയകള്‍ക്ക്‌ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഇന്നലെ തുടക്കമായി. ഇതനുസരിച്ച്‌ ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌ പളളിയോട സേവാസംഘം, ദേവസ്വം ബോര്‍ഡ്‌, ക്ഷേത്ര ഉപദേശക സമിതി, നാല്‌ ക്ഷേത്ര...

പ്രിയ സുഹൃത്തിനെ കാണാൻ എത്തിയത് പൊന്നാടയും വിഷുക്കൈനീട്ടവുമായി; പതിവ് തെറ്റിക്കാതെ ജഗതി ശ്രീകുമാറിനെ സന്ദർശിച്ച് എം എം...

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ വീട്ടില്‍ എത്തി വിഷുക്കൈ നീട്ടം കൈമാറി യു ഡി എഫ് കണ്‍വീനർ എം എം ഹസൻ.കാലങ്ങളായുള്ള സൗഹൃദത്തിന്‍റെ ഓര്‍മ്മയിലാണ് വിഷു ദിനത്തില്‍ ജഗതി ശ്രീകുമാറിനെ...

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയം: ബിജെപിയിൽ തലകൾ ഉരുളും; ആർഎസ്എസ് പിടിമുറുക്കും; വിശദമായി വായിക്കാം.

എറെ രാഷ്ട്രീയ നാടകങ്ങള്‍ കണ്ട് പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ അവസാന ഘട്ടത്തിലെ ഞെട്ടിക്കുന്ന രാഷ്ട്രീയ നീക്കമായിരുന്നു സന്ദീപ് വാര്യരുടെ ബിജെപിയിലേക്കുളള കടന്നു വരവ് . സി കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ മുതല്‍ അസ്വസ്ഥനായിരുന്നു...

സുരേന്ദ്രൻ തെറിക്കും; ജനുവരി 15നകം പുതിയ പ്രസിഡന്റ്; കേരള ബിജെപിയെ പ്രൊഫഷണൽ ആക്കാൻ അധ്യക്ഷ പദവിയിലേക്ക് എത്തുക...

ബിജെപി സംസ്ഥാന അധ്യക്ഷന്മാരെ ഈ മാസം 15ഓടെ തെരഞ്ഞെടുക്കും. കേരളത്തിലും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. ജനുവരി അവസാനത്തോടെ ദേശീയ അധ്യക്ഷനെയും തെരഞ്ഞെടുത്ത് അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം. പുതുവര്‍ഷത്തില്‍ താഴേ തട്ട് മുതല്‍ അഴിച്ചുപണിത്...

സംസ്ഥാന സർക്കാരിന് മന്ത്രി കേളുവിനോടു വയനാട്ടിലെ ദുരന്തബാധിതരോട് ഇല്ലാത്ത കരുതൽ; ഔദ്യോഗിക വസതി മോടി...

കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് -യുഡിഎഫ് ഹര്‍ത്താല്‍ വയനാട് പുരോഗമിക്കുന്നതിനിടെയാണ് ജില്ലയില്‍ നിന്നുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിക്കായി ലക്ഷങ്ങള്‍ ചിലവഴിക്കുന്നതിന്റെ വിവരങ്ങളും പുറത്തു വരുന്നത്. മന്ത്രി ഒആര്‍ കേളുവിന്റെ ഔദ്യോഗിക വസതി നവീകരിക്കാന്‍ 87 ലക്ഷം...

കുറ്റ്യാടിയില്‍ കുട്ടികള്‍ ഉറങ്ങുന്ന കിടക്കയില്‍ വിഷപ്പാമ്ബ്, പരിശോധിച്ചപ്പോള്‍ വീടിന്റെ മറ്റ് മുറികളില്‍ നിന്ന് പിടികൂടിയത് 5 വെള്ളിക്കെട്ടൻമാരെ: വിശദാംശങ്ങൾ...

കോഴിക്കോട് കുറ്റ്യാടിയില്‍ വീടിനുള്ളില്‍ അഞ്ച് വിഷപ്പാമ്ബുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.കുറ്റ്യാടി മീത്തലെ കാപ്പുമ്മല്‍ രമേശിന്റെ വീട്ടിലാണ് ഈ നടുക്കുന്ന സംഭവം. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തില്‍പ്പെട്ട പാമ്ബുകളെയാണ് വീട്ടിലെ വിവിധ മുറികളില്‍ നിന്നായി...

“ജനനേന്ദ്രിയത്തിന്റെ തുമ്പു മുറിച്ചിട്ടുണ്ടോ എന്ന് നോക്കിയാണ് തീവ്രവാദികൾ ഓരോരുത്തരെയും കൊ.ന്നൊടുക്കിയത്…”: വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ...

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവർത്തകയ്‌ക്ക് എതിരെ കേസെടുത്ത് ആലുവ പൊലീസ്. തൃശൂർ സ്വദേശിയായ ഹരിത ഗിരീഷ് കുമാർ എന്ന ബിജെപി പ്രവർത്തകയ്‌ക്ക് എതിരെയാണ് കേസ്. സന്ദീപ് വാര്യരെ...

ഇനി മുതൽ സ്ത്രീധനം കൊടുത്താൽ കുറ്റമില്ല, പക്ഷേ വാങ്ങിയാൽ പണി കിട്ടും: നിയമഭേദഗതിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ;...

സ്ത്രീധനം കൊടുക്കുന്നത് കുറ്റകരമാണെന്ന വ്യവസ്ഥ ഒഴിവാക്കി 1961-ലെ സ്ത്രീധനനിരോധന നിയമത്തില്‍ സുപ്രധാന ഭേദഗതിവരുന്നു. വരനോ, വരന്റെ ബന്ധുക്കളോ സ്ത്രീധനം വാങ്ങുന്നതുമാത്രം കുറ്റകരമാക്കും. ഇതിനുള്ള കരട് (ദ ഡൗറി പ്രൊഹിബിഷൻ -കേരള അമൻമെൻഡ്-ബില്‍ 2025)...

മലബാർ രാഷ്ട്രീയത്തിൽ സിപിഎമ്മിനെ തീർക്കാൻ മുസ്ലിം മുഖം ഉള്ള പുതിയ പാർട്ടി; ചുക്കാൻ പിടിക്കാൻ...

മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്‌ ഇടതുപക്ഷത്തുനിന്നും പുറത്തായ പിവി അന്‍വര്‍ എംഎല്‍എ ലക്ഷ്യം വയ്ക്കുന്നത് പുതിയ പാര്‍ട്ടി. മലബാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുന്ന മുസ്ലിം മുഖമുള്ള പുതിയ പാര്‍ട്ടി...

മുഖ്യപ്രതി മുഖ്യമന്ത്രി; ശശിയും അജിത് കുമാറും മാഫിയാ തലവൻമാര്‍ -അൻവറിനെ പിന്തുണച്ച്‌ കെ.എം. ഷാജി

പി.വി. അൻവർ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച്‌ മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി. നേരത്തേ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് അൻവർ ആവർത്തിക്കുന്നത്.അൻവറിന്റെ ബോധ്യങ്ങളും അനുഭവങ്ങളുമാണ് ഇതുപോലുള്ള വെളിപ്പെടുത്തലിലേക്ക് നയിച്ചത്. അൻവറിന്റെ വെളിപ്പെടുത്തല്‍...

‘നന്നായി ബാറ്റ് ചെയ്യുമ്ബോള്‍ റണ്‍ഔട്ട് ആകുന്നത് എന്ത് കഷ്ടമാണ്”: കാസ’ക്കെതിരെ രൂക്ഷ പരിഹാസവുമായി നടി ലാലി രംഗത്ത്;...

പാറമടയിലേക്കുള്ള സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവം വർഗീയവത്കരിച്ച തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയായ 'കാസ'ക്കെതിരെ നടി ലാലി പി.എം.കേസില്‍ ആദ്യം അറസ്റ്റിലായവരുടെ മതം നോക്കിയാണ് കാസ സംഭവത്തെ വർഗീയവത്കരിച്ചത്. എന്നാല്‍, പിന്നീട് ഇതരമതസ്ഥരും...

പെയ്തൊഴിയാതെ പെരുമഴ: സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശങ്ങൾ വായിക്കാം

അപകടകരമായ രീതിയില്‍ ജലനിരപ്പുയർന്നതിനെ തുടർന്ന് കേരളത്തില ചില നദികളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചു.ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. പ്രളയ സാധ്യത മുന്നറിയിപ്പ് അപകടകരമായ രീതിയില്‍ ജലനിരപ്പുയർന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB),...

കഴക്കൂട്ടത്ത് മത്സരിക്കാൻ മോഹം; പ്രവർത്തനം അവിടം കേന്ദ്രീകരിച്ച്: നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പിന്നാലെ 'നേമം' മോഡല്‍ ഏറ്റെടുത്ത് മുൻ അധ്യക്ഷൻ വി മുരളീധരനും രംഗത്ത്....