പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭഛിദ്രം നടത്തി; ആലപ്പുഴയിൽ ഡോക്ടർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗർഭഛിദ്രം നടത്തിയ ഡോക്‌ടർ അറസ്‌റ്റില്‍. ആലപ്പുഴ കൃഷ്ണപുരത്ത് ജെജെ ഹോസ്പിറ്റല്‍ എന്ന പേരില്‍ ആശുപത്രി നടത്തുന്ന കൃഷ്ണപുരം സ്വദേശി ജോസ് ജോസഫാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പ്രായം...
കഷ്ടപ്പെട്ട് സമ്പാദിച്ച വീട്ടിൽ നിന്ന് മകളും മരുമകനും ചേർന്ന് അടിച്ചിറക്കി; പരാതിയുമായി പ്രവാസി: കൊച്ചിയിൽ നടന്ന...
മകളും മരുമകനും ചേർന്ന് വീട്ടില്‍ നിന്നും തന്നെയും ഭാര്യയേയും തല്ലി പുറത്താക്കിയെന്ന പരാതിയുമായി പ്രവാസി.ആലുവ മാറമ്ബള്ളി സ്വദേശി അബുബക്കറാണ് താൻ കഷ്ടപ്പെട്ട് നിർമ്മിച്ച വീട്ടില്‍ നിന്നും മകളും മരുമകനും അടിച്ചിറക്കിയെന്ന പരാതി നല്‍കിയിരിക്കുന്നത്.തടിയിറ്റപറമ്ബ്...
‘പീഡനം പുറത്തറിയാതിരിക്കാൻ കുട്ടികള്‍ക്ക് വിഷം കൊടുത്തുകൊന്നു, പരാതി നല്‍കിയപ്പോള്‍ എന്നെ മനോരോഗിയാക്കി’: നാടക നടനെതിരെ ഗുരുതര ആരോപണവുമായി മരുമകൾ...
പോക്‌സോ കേസില്‍ അടുത്തിടെ വീണ്ടും അറസ്റ്റിലായ പ്രമുഖ നാടക നടനെതിരെ ഗുരുതര ആരോപണങ്ങളുമായി മരുമകള്‍ രംഗത്ത്.കഴിഞ്ഞ വർഷം പയ്യന്നൂർ രാമന്തളിയില്‍ നാലുപേർ മരിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട കുട്ടികളുടെ അമ്മയാണ് ഭർതൃപിതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍...
എറണാകുളം അങ്കമാലി അതിരൂപത: ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനാവുന്നില്ല; അതിരൂപത ആസ്ഥാനത്ത് സമരവും ബഹളവും; അരമന വിട്ടിറങ്ങി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബോസ്കോ...
സീറോ മലബാര്‍ സിനഡ് പിതാക്കന്മാരുടെ പടല പിണക്കവും ധാര്‍മികതയില്ലായ്മയും അധികാര ധാര്‍ഷ്ട്യവും മൂലം എറണാകുളം-അങ്കമാലി അതിരൂപത അതിഗുരുതര പ്രതിസന്ധി മറനീക്കി പുറത്തേക്ക്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരിനോട് എട്ട് ഡീക്കന്മാര്‍ക്ക് പട്ടം...
തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് കാണാതായ മുസ്ലിം ലീഗ് വനിതാ സ്ഥാനാർത്ഥി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായത് കാമുകനായ...
ചൊക്ലി പഞ്ചായത്തിലെ ഒമ്ബതാം വാർഡായ കാഞ്ഞരത്തീൻകീഴില്‍ നിന്ന് കാണാതായ യു.ഡി.എഫ് സ്ഥാനാർത്ഥിയും മുസ്ലിം ലീഗ് പ്രവർത്തകയുമായ ടി.പി. അറുവ (29) ബി.ജെ.പി പ്രവർത്തകനായ യുവാവിനൊപ്പം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നറിയിച്ച...
പിണറായി കടലാസിൽ ഒതുക്കിയ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാക്കി ഒ ജെ ജനീഷ്; കായികതാരങ്ങൾക്ക് പ്രഖ്യാപിച്ച പാരിതോഷിക കുടിശ്ശിക തീർക്കാൻ...
ദേശീയ-രാജ്യാന്തര മത്സരങ്ങളില്‍ മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് സ്പോർട്സ് കൗണ്‍സില്‍ നല്‍കേണ്ട പാരിതോഷിക കുടിശ്ശിക തീർപ്പാക്കുന്നതിനായി ആദ്യഘട്ടമായി 1.5 കോടി രൂപ അനുവദിക്കാൻ ഉത്തരവിട്ട് കായിക വകുപ്പ്.2019 മുതല്‍ കായികതാരങ്ങള്‍ക്ക് നല്‍കാനുള്ള പാരിതോഷികം...
ഐഐടി ബിരുദധാരിയില്‍ നിന്ന് ആള്‍ദൈവമായി; യുവതികളെ ചൂഷണം ചെയ്ത് പണം തട്ടിയ 29-കാരന്‍ അറസ്റ്റില്‍
ഐഐടി ബിരുദം നേടിയ ശേഷം ആള്‍ദൈവമായി ചമഞ്ഞ് യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത 29-കാരൻ ഉത്തർപ്രദേശിലെ മഥുരയില്‍ പോലീസിന്റെ പിടിയിലായി.ഒഡീഷയിലെ ഭുവനേശ്വർ സ്വദേശിയായ അഭിഷേക്...
പോലീസ് സർക്കിൾ ഇൻസ്പെക്ടർ പ്രതാപചന്ദ്രന്റെത് സമാനതകളില്ലാത്ത ക്രൂരത; ഒന്നു പറഞ്ഞു രണ്ടാമത്തേതിന് മുഖത്തടിക്കുന്നത് സ്ഥിരം ശൈലി; ...
പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയുടെ കരണ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സസ്പെൻഷനിലായ എറണാകുളം നോർത്ത് മുൻ എസ്‌എച്ച്‌ഒ കെ.ജി. പ്രതാപ ചന്ദ്രനെതിരെ പരാതി പ്രവാഹം. മർദനവും നാവില്‍ കേട്ടാലറയ്ക്കുന്ന അസഭ്യവർഷവുമായി നടക്കുന്ന പ്രതാപ...
വൈഷ്ണയുടെ വോട്ട് വെട്ടാൻ ചുക്കാൻ പിടിച്ചത് ആര്യാ രാജേന്ദ്രന്റെ ഓഫിസ് ജീവനക്കാര്‍; താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി...
കോർപറേഷൻ മുട്ടട വാർഡിലെ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയില്‍നിന്ന് വെട്ടാൻ മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാർ ഇടപെട്ടു എന്നതിന്റെ തെളിവ് പുറത്ത്. കോണ്‍ഗ്രസ് സ്ഥാനാർഥുക്കെതിരായ പരാതിയില്‍ അന്വേഷണ...
പാർലമെന്റിലും പാലക്കാടും ഇ പി വക; നിലമ്പൂരിൽ ഗോവിന്ദൻ വക; തിരഞ്ഞെടുപ്പിന്റെ തലേന്ന് സിപിഎം നേതാക്കൾ...
വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയില്‍ സി.പി.എമ്മിനെ വെട്ടിലാക്കി കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ നടത്തിയ വെളിപ്പെടുത്തലുകളെ കടത്തിവെട്ടുന്നതായി എം.വി. ഗോവിന്ദന്റെ ആർ.എസ്.എസ് പരാമർശം. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേകറുമായി മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച...
കോൺക്രീറ്റ് കട്ടർ നെഞ്ച് തുളച്ചു; തൊഴിലാളിക്ക് ദാരുണ അന്ത്യം: മരണമടഞ്ഞത് കൊടുമണ്‍ കളാക്കല്‍ വീട്ടില്‍ ജെയിംസ്...
കോണ്‍ക്രീറ്റ് കട്ടർ നെഞ്ചില്‍ തുളഞ്ഞുകയറി തൊഴിലാളി മരിച്ചു. കൊടുമണ്‍ കളാക്കല്‍ വീട്ടില്‍ ജെയിംസാണ് (60) മരിച്ചത്.
പത്തനംതിട്ടയിലെ കൂടല്‍ നെടുമണ്‍കാവ് ഇലക്‌ട്രിക്കല്‍ സബ്ബ്സ്റ്റേഷന് സമീപം വട്ടവിളയില്‍ ബാബുക്കുട്ടിയുടെ വീട്ടില്‍വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30-നാണ് ദാരുണമായ...
ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥിനികൾ അവരവരുടെ വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം
പ്ലസ് വണ്‍ വിദ്യാർഥിനികളെ വീടുകള്‍ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചമ്ബക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര വീട്ടില്‍ ഡേവിഡിന്‍റെ മകള്‍ ആൻ മരിയ ഡേവിഡ്, കൈനകരി പഞ്ചായത്ത് 12-ാം വാർഡ് കയാറ്റില്‍ചിറ സാബുവിന്‍റെ...
കൊല്ലത്ത് സ്കൂളിൽ അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ സംഘർഷം; വിദ്യാർത്ഥിയുടെ മൂക്കിടിച്ച് തകർത്ത് അധ്യാപകൻ: വിശദാംശങ്ങൾ വായിക്കാം
അഞ്ചാലുംമൂട് സ്കൂളില്‍ അധ്യാപകനും വിദ്യാർഥിയും തമ്മില്‍ അടിപിടി. അധ്യാപകൻ്റെ മർദനത്തില്‍ പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു.അധ്യാപകൻ വിദ്യാർഥിയുടെ മൂക്കിടിച്ചു തകർത്തു. സംഘട്ടനത്തില്‍ അധ്യാപകൻ റാഫിക്കും പരിക്കേറ്റിട്ടുണ്ട്.
വിദ്യാർഥി മറ്റൊരു പെണ്‍കുട്ടിയെ തെറി വിളിച്ചത്...
കഴിഞ്ഞ രണ്ടുതവണയും മത്സരിച്ചത് പാക്കിസ്ഥാനിൽ; താനൂരിനെ കുറിച്ച് വിവാദ പരാമർശവുമായി മന്ത്രി അബ്ദുറഹ്മാൻ: വിശദാംശങ്ങൾ വായിക്കാം
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്ദുറഹ്‌മാന്‍. മുമ്പ് മത്സരിച്ച് വിജയിച്ച മണ്ഡലമായ താനൂരിനെ പാക്കിസ്ഥാനുമായി ഉപമിച്ചാണ് അബ്ദുറഹ്‌മാന്‍ പ്രചാരണത്തിനിടെ സംസാരിച്ചത്. ഗായകനും സിനിമ നടനുമായ ഹനാന്‍...
ലഹരി മാഫിയയുമായി അടുത്ത ബന്ധം; റാന്നിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; പുറത്തായത് ഡാൻസാഫ് ടീമിൽ അംഗമായിരുന്ന മുബാറക്ക്: വിശദാംശങ്ങൾ...
രാസലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. പത്തനംതിട്ട വലഞ്ചുഴി സ്വദേശി മുബാറക്കിനെയാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ബി. അനിലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ്...
തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്; കാരണം ഇത്
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം 66-ാം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. വാർഡില്‍ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസില്‍ ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തില്‍ മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റി വച്ചത്. സ്വതന്ത്ര മത്സ്യത്തൊഴിലാളി...
നിരന്തരം വ്യാജ വാർത്തകൾ; ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജിന് പൂട്ട്: വിശദാംശങ്ങൾ വായിക്കാം
വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട് നിരന്തരം പരാതികള്‍ വന്നതോടെ ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജ് മരവിപ്പിച്ച് മെറ്റ. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം പേജിന് ഈയിടെയാണ് പൂട്ട് വീണത്. വ്യാജ വാർത്തകളുടെ ആധിക്യമാണ് നടപടിക്ക് കാരണമെന്നാണ്...
നിരന്തരം പാർട്ടി മാറുന്ന അബ്ദുല്ല കുട്ടിയോടും ഗവർണർ ആകാൻ നടക്കുന്ന പത്മജയോടും പുച്ഛം; ബിജെപി എംപിയോട് തുറന്നടിച്ച്...
കാര്യലാഭത്തിന് വേണ്ടി വേഷം മാറുന്നവരെ തനിക്ക് പുച്ഛമാണെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ബിജെപിയിലേക്ക് കൂറുമാറിയ എ പി അബ്ദുള്ളക്കുട്ടിയെയും പത്മജ വേണുഗോപാലിനെയും കെ എസ് രാധാകൃഷ്ണനെയും ടി പത്മനാഭൻ വിമര്‍ശിച്ചു.രാജ്യസഭാംഗമായ ശേഷം തന്നെ...
ഹെഡ്‌ഫോൺ ഉപയോഗം അപകടമായി; ട്രെയിൻ തട്ടി 25കാരന്റെ കൈ അറ്റുപോയി, വിശദാംശങ്ങൾ വായിക്കാം
ഹെഡ് ഫോണുമായി യുവാവ് ട്രാക്കില്‍. ട്രെയിൻ ഹോണ്‍ മുഴക്കിയത് കേട്ടില്ല. അശ്രദ്ധമായി റെയില്‍വേ ട്രാക്കിന് സമീപത്ത് കൂടി നടന്നു പോയ യുവാവിന് ട്രെയിൻ തട്ടി ഗുരുതര പരിക്ക്.അപകടത്തില്‍ യുവാവിന്റെ ഇടതുകൈ അറ്റു. ആര്യങ്കാവ്...
കേരളത്തിലും എല്‍പിജി വിതരണത്തിൽ നിയന്ത്രണം: ഉപഭോക്താക്കള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍; വിശദാംശങ്ങൾ വായിക്കാം
മധ്യപൂർവ ഏഷ്യയില്‍ നിലവിലുള്ള യുദ്ധസാഹചര്യത്തിന്‍റെ പശ്ചാത്തലത്തില്‍ ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) വിതരണത്തില്‍ രാജ്യവ്യാപകമായി നിയന്ത്രണങ്ങളും വിതരണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരള സർക്കാർ സംസ്ഥാനത്ത് എല്‍പിജി...


























