ബാറിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തി സംഭവം വിഴിഞ്ഞത്ത്‌; വിശദാംശങ്ങൾ വായിക്കാം

വിഴിഞ്ഞത്ത്‌ ബാറിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തി!.തിരുവല്ലം, കോളിയൂര്‍ സ്വദേശി സുമനാ(38)ണ്‌ അടിയും ചവിട്ടുമേറ്റ്‌ ആന്തരാവയവങ്ങള്‍ തകര്‍ന്ന്‌ മരിച്ചത്‌. സുമനെ അതിക്രൂരമായി ആക്രമിച്ച കോട്ടുകാല്‍ പയറ്റുവിള അച്ചുനിവാസില്‍ അച്ചു...

കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗർഭിണി; പോലീസിനു മുന്നിൽ ഹാജരാകാൻ കഴിയില്ല: ഭർത്താവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

കുംഭമേളയിലൂടെ വൈറല്‍ പെണ്‍കുട്ടി ഗർഭിണിയാണെന്നും അതിനാല്‍ ഉടൻ പൊലീസിന് മുന്നില്‍ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് ഫർമാൻ. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്‌ വിവാഹം കഴിച്ചുവെന്നാരോപിച്ച്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ നേരിട്ട് ഹാജരാകാൻ...

എം സ്വരാജിനെതിരായ സംഘാവ് പരാമർശത്തിൽ വിശദീകരണവുമായി ഫാത്തിമ തഹ്ലിയ; വിശദമായി വായിക്കാം

സിപിഎം നേതാവ് എം. സ്വരാജിനെ സംഘാവ് എന്ന് സോഷ്യല്‍മീഡിയയില്‍ അഭിസംബോധന ചെയ്തതില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് വനിത നേതാവും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഫാത്തിമ തഹ്ലിയ.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ആയിരുന്നു സംഘാവ്...

കേരളത്തിൽനിന്ന് ചരക്കുമായി പോയ ലോറി ജീവനക്കാർക്ക് മഹാരാഷ്ട്രയിൽ ക്രൂര മർദ്ദനം; പിന്നിൽ വമ്പൻ ക്രിമിനൽ സംഘം: വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ നിന്ന് ചരക്കുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ മാരകായുധങ്ങളുമായി വധശ്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്ച ഉമർഖേഡിലായിരുന്നു...

കാട് സംരക്ഷിക്കാൻ ജെസിബിയുമായി മല്ലിടുന്ന ഒറ്റയാൻ; ഹൃദയസ്പർശിയായ വീഡിയോ ദൃശ്യങ്ങൾ കാണാം

വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നവർക്ക് മുന്നില്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്ന ഒരു ഒറ്റയാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.സ്വന്തം ആവാസവ്യവസ്ഥ തകർക്കാൻ വന്ന കൂറ്റൻ ജെസിബി യന്ത്രത്തിന് മുന്നില്‍ ഉറച്ച തീരുമാനത്തോടെ നിലയുറപ്പിച്ച ആനയുടെ...

അമേരിക്കയിൽ ഇരുന്ന് ഇന്ത്യക്ക് തെറിവിളി; പാലാ സ്വദേശിയായ ആൽബിച്ചൻ മുരിങ്ങയിൽ അകത്തായി; ഇന്ത്യയിലേക്ക് നാടുകടത്തും എന്നും റിപ്പോർട്ട്: വിശദാംശങ്ങൾ...

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങള്‍ പ്രചരിപ്പിച്ചു. അമേരിക്കയില്‍ ആല്‍ബിച്ചൻ മുരിങ്ങയില്‍ ( ആല്‍ബിൻ മാത്യു ) അറസ്റ്റില്‍. കോട്ടയം പാലാ സ്വദേശിയായ ഇയാളെ അമേരിക്കൻ ഹോം ലാൻഡ് സുരക്ഷ വിഭാഗമാണ് ( ICE...

വനിതകള്‍ക്കായി സൗജന്യ യാത്രാ പദ്ധതി; പ്രതിദിന യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങാന്‍ കെഎസ്‌ആർടിസിക്ക് നിര്‍ദേശം ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് വനിതകള്‍ക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന 'ഇന്ദിര ഗ്യാരണ്ടി' പദ്ധതിയില്‍ നീക്കം തുടങ്ങി കെഎസ്‌ആർടിസി.പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്‌ആർടിസിക്ക് നിർദേശം നല്‍കി. കോർപ്പറേഷൻ എംഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നാളെ മുതല്‍...

യു. പ്രതിഭയ്ക്ക് തിരിച്ചടി; കായംകുളം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാനുളള ആവശ്യം തള്ളി സിപിഐഎം; വിശദാംശങ്ങൾ വായിക്കാം

കായംകുളം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാനുളള സിപിഐഎം നേതാവ് യു. പ്രതിഭയുടെ ആവശ്യം തള്ളി ആലപ്പുഴ ജില്ല നേതൃത്വം.വക്കീല്‍ ഓഫീസ് തുറന്ന് കായംകുളത്ത് തന്നെ പ്രവർത്തിക്കാൻ യു. പ്രതിഭ താല്പര്യം അറിയിച്ചിരുന്നു. കായംകുളം ഏരിയാ കമ്മിറ്റി...

ഘടകകക്ഷികൾക്കെല്ലാം ഫുൾടേം; കോൺഗ്രസിന്റെ 11 മന്ത്രിമാരിൽ എട്ടുപേർക്ക് ആവശ്യം ഉന്നയിച്ച് കെ സി വിഭാഗം: മന്ത്രിസഭാ...

മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാൻഡ് തീരുമാനിച്ചതോടെ മന്ത്രിമാർ ആരൊക്കെയാകും എന്നാണ് കേരളം ഉറ്റുനോക്കുന്നത്.യുഡിഎഫിൻ്റെ നിയമസഭ കക്ഷി നേതാവ് എന്ന നിലയില്‍ വിഡി സതീശൻ നേരിടുന്ന ആദ്യത്തെ വെല്ലുവിളിയും മന്ത്രിസഭാ രൂപീകരണമാണ്. എംഎല്‍എമാരില്‍ വലിയ...

യാത്ര അനുവദിക്കുന്നതിലൂടെ കെഎസ്‌ആര്‍ടിസി തകരുമോ? ഇന്ത്യയില്‍ പദ്ധതി ഇതുവരെ നടപ്പാക്കിയത് എട്ടിടങ്ങളില്‍; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസിയില്‍ സൗജന്യ യാത്ര ഒരുക്കുമെന്ന യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം ജൂണ്‍ 15 മുതല്‍ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.യുഡിഎഫ് സർക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗത്തിലാണ്...

സത്യപ്രതിജ്ഞ വേദിയിലെ സുരക്ഷാ വീഴ്ച;ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുമോ? വിശദാംശങ്ങൾ വായിക്കാം

പുതിയ യു.ഡി.എഫ്. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കാറ്റില്‍പ്പറത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുക്കുമോ?നിയമലംഘനം നടത്തിയ ഐ.എ.എസ്. പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമപരമായ വകുപ്പുകളുണ്ടെങ്കിലും, തുടര്‍നടപടികള്‍...

പരിവഹന്‍ സൈറ്റിലെ തകരാര്‍ തിരിച്ചടിയായി; ഡ്രൈവിങ് ടെസ്റ്റില്‍ വിജയിച്ചിട്ടും ലൈസന്‍സ് കിട്ടാതെ വിദ്യാര്‍ഥികള്‍; വിശദാംശങ്ങൾ വായിക്കാം

മധ്യവേനല്‍ അവധിക്കാലത്ത് ഡ്രൈവിങ് പഠിച്ച്‌ ടെസ്റ്റില്‍ വിജയിച്ച നിരവധി വിദ്യാർഥികള്‍ക്ക് ഇതുവരെ ലൈസൻസ് ലഭിക്കാതെ കാത്തിരിക്കേണ്ട അവസ്ഥയാണ്.പരിവഹൻ വെബ്സൈറ്റിലെ സാങ്കേതിക തകരാറുകള്‍ മൂലം അപേക്ഷകള്‍ തീർപ്പാകാതെ കിടക്കുകയാണെന്ന് ആർടിഒ ഉദ്യോഗസ്ഥർ പറയുന്നു. റോഡ്...

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയാൽ പരോളിൽ ഇറങ്ങുമ്പോൾ കാണാൻ വരാറുണ്ട്; അഭിഭാഷക എന്ന നിലയിൽ അയാളോട് സ്നേഹമുണ്ട്: ...

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 ആഗോള തലത്തില്‍ വമ്പൻ കളക്ഷൻ നേട്ടം സ്വന്തമാക്കി മുന്നേറുകയാണ്.മെയ് 21 ന് മോഹൻലാലിന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ ചിത്രം ആദ്യ രണ്ട് ഭാഗങ്ങളെക്കാള്‍...

കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ തല്ലിച്ചതച്ച് പോലീസ്; അതിക്രമം രാത്രി ചായ കുടിക്കാൻ തട്ടുകടയിൽ എത്തിയപ്പോൾ: വിശദാംശങ്ങൾ വായിക്കാം

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് പൊലീസ് മർദനമേറ്റെന്ന പരാതിയുമായി രംഗത്ത്. കണ്ണൂർ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ആർ.രഞ്ജിത്തിനാണ് പൊലീസിന്റെ മർദനമേറ്റതെന്ന് ആരോപണം. വ്യാഴാഴ്ച രാത്രി കണ്ണൂർ എസ്.എൻ. പാർക്കിന് സമീപത്താണ് സംഭവം നടന്നത്....

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ വഴിത്തിരിവ്; പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥലമാറ്റ ഉത്തരവ് മരവിപ്പിച്ച്‌ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍.രണ്ട് പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇടപെടല്‍. ഉത്തരവിറക്കി മണിക്കൂറുകള്‍ക്കകം ആണ് നടപടി. ഉത്തരവിന്റെ പ്രാബല്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സംസ്ഥാനത്തെ വിവിധ...

സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കിയ വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെ മരുമകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; എൻ എം വിജയന്റെ...

വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് എൻഎം വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചു. കൈഞരമ്ബ് മുറിച്ച പത്മജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോണ്‍ഗ്രസ് പാർട്ടി വഞ്ചിച്ചെന്ന് ഇന്നലെ പത്മജ പറഞ്ഞിരുന്നുനേതാക്കള്‍ പറഞ്ഞ് പറ്റിച്ചെന്ന് പത്മജ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസ്; പാലക്കാട് അറസ്റ്റിലായ ടാറ്റൂ ആർട്ടിസ്റ്റിന്റെ കെണിയിൽ വീണത് നിരവധി പെൺകുട്ടികൾ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ടാറ്റൂ ആര്‍ട്ടിസ്റ്റ് കെണിയില്‍പ്പെടുത്തിയത് നിരവധി പെണ്‍കുട്ടികളെ.സമൂഹമാധ്യമത്തിലൂടെയാണ് പ്രതി ബിപിന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ബിപിന്‍ സമാനരീതിയില്‍ ഒട്ടേറെ പെണ്‍കുട്ടികളെ ഇത്തരത്തില്‍ പരിചയപ്പെട്ട് ചതിയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കോഴിക്കോട് തേഞ്ഞിപ്പാലത്ത്...

ആരോഗ്യ രംഗം വെന്റിലേറ്ററിൽ; കിട്ടാനുള്ള 158 കോടി ഉടൻ കിട്ടിയില്ലെങ്കിൽ സർക്കാർ ആശുപത്രികൾക്ക് നൽകിയ ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്ന്...

ആരോഗ്യത്തിന്റെ 'കേരളാ മോഡല്‍' പ്രതിസന്ധിയില്‍ തന്നെ. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലെ ഉപകരണക്ഷാമം കടുത്ത പ്രതിസന്ധിയിലേക്ക് കടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡോ ഹാരീസ് ചിറയ്ക്കല്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ ഇതോടെ പുതിയ തലത്തിലെത്തുകയാണ്. ഉപകരണങ്ങള്‍...

TANGO APPലൂടെ കേരളത്തിൽ പെൺവാണിഭം കൊഴുക്കുന്നു; വലവീശിപ്പിടിക്കുന്നത് കോളേജ് വിദ്യാർത്ഥികൾ മുതൽ കൗമാരക്കാരെ വരെ: വിശദാംശങ്ങൾ വായിക്കാം

ഡേറ്റിംഗ്/ ലൈവ് സ്ട്രീമിംഗ് ആപ്പായ ടാംഗോ (TANGO APP) വഴി കേരളത്തിൽ പെൺവാണിഭ സംഘങ്ങൾ പിടിമുറുക്കുന്നു എന്ന് റിപ്പോർട്ട്. നിരവധി മലയാളി പെൺകുട്ടികളെ കൂടി ഉപയോഗിച്ചാണ് ഇവർ ആളുകളെ...

ഇൻസ്റ്റാഗ്രാമിലൂടെ പരിചയ സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് ലൈംഗിക ചൂഷണം; നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക് മെയിൽ: ...

പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റില്‍. വയനാട് സ്വദേശിയായ ക്രിസ്റ്റി ബിനുവിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടിയാണ്...