റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിര്‍ പുടിൻറെ അർദ്ധനഗ്ന മേനി പ്രദർശിപ്പിച്ച് കലണ്ടർ പുറത്തിറക്കി ക്രംലിൻ: റഷ്യൻ പ്രസിഡണ്ടിൻറെ...

വ്യത്യസ്തമായ ചിത്രങ്ങള്‍ കൊണ്ടും നയങ്ങള്‍ കൊണ്ടും പ്രസിഡണ്ടായി പിടിച്ചു നില്‍ക്കാനുള്ള പ്രയത്നം കൊണ്ടും രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചയാവുന്നയാളാണ് റഷ്യയുടെ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍. ശരീരസംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത പ്രസിഡണ്ടിന്റെ നിരവധി ചിത്രങ്ങള്‍...

ബിരുദദാന ചടങ്ങിന്റെ ആഘോഷ പരിപാടികൾക്കിടയിൽ ഫോണിൽ ലഭിച്ചത് വിവാഹമോചനം അറിയിച്ചു കൊണ്ടുള്ള ഭർത്താവിന്റെ സന്ദേശം; ഇരട്ടിമധുരം എന്ന പറഞ്ഞ്...

കോളേജിലെ പഠനം പൂര്‍ത്തിയാക്കി ബിരുദം ലഭിച്ചതിന്റെ ആഘോഷങ്ങള്‍ക്കിടെ വിവാഹ മോചന വിവരം അറിയിച്ചുകൊണ്ടുള്ള സന്ദേശം വാട്സ്‌ആപില്‍ ലഭിക്കുന്നു. ഇരട്ടി സന്തോഷമെന്ന് അറിയിച്ച്‌ പിന്നീട് ആഘോഷങ്ങളും അങ്ങനെ മാറുന്നു. ഇത്തരമൊരു ആഘോഷത്തിന്റെ വീഡിയോ ദൃശ്യമാണ്...

പെണ്‍കുട്ടികള്‍ക്ക് നിങ്ങളെ ഇഷ്ടമായാല്‍ അവര്‍ ഉറപ്പായും നല്‍കുന്ന അഞ്ച് സിഗ്നലുകൾ; റിലേഷൻഷിപ്പ് എക്സ്‌പേര്‍ട്ട്സ് പറയുന്നത് വായിക്കാം.

ഒരു പെണ്‍കുട്ടിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടാല്‍ അവര്‍ നിങ്ങളോട് തുറന്നു പറയുമെന്ന് തോന്നുന്നുണ്ടോ? ചിലര്‍ പറയുമായിരിക്കും, എന്നാല്‍ മറ്റ് ചിലര്‍ അത് നിങ്ങളോട് കമ്യൂണിക്കേറ്റ് ചെയ്യാൻ മറ്റ് പല മാര്‍ഗങ്ങളും സ്വീകരിക്കും. പലരും പല...

യാത്രക്കാരായി വിമാനത്തിനുള്ളിൽ അമ്മയും മകളും മാത്രം: അടിച്ചു പൊളി ട്രിപ്പിന്റെ വീഡിയോ വൈറൽ; ഇവിടെ കാണാം

വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത അനുഭവം പങ്കുവെച്ചെത്തിയ അമ്മയും മകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സീഷെല്‍സില്‍ നിന്ന് സ്വിറ്റ്‌സര്‍ലാന്റിലേക്കുള്ള യാത്രയിലാണ് വിമാനത്തില്‍ ഇരുവരും മാത്രമായിപ്പോയത്. കിമ്മി ചെഡേല്‍ എന്ന 59കാരിയും ഇവരുടെ...

‘ജീവിതം നിങ്ങളെ തളര്‍ത്തുമ്ബോള്‍’ : ജിം വര്‍ക്ക്‌ഔട്ട് ഷൂട്ടുമായി ഗായിക അഭയ ഹിരണ്മയി.

സിനിമാ താരങ്ങളെപോലെ പോലെ തന്നെ ഗായികമാരും സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്ത അത് പങ്കുവെക്കാറുണ്ട്. മിക്കപ്പോഴും അത് മലയാളികളുടെ ശ്രദ്ധനേടാറുമുണ്ട്. ഒരുപാട് സിനിമകളില്‍ പാടിയിട്ടില്ലെങ്കില്‍ കൂടിയും ആരാധകരുള്ള ഒരു ഗായികയാണ് അഭയ ഹിരണ്മയി.ഇപ്പോഴിതാ...

ബ്രസ്റ്റ് മിൽക്ക് ജ്വല്ലറി: ലോക്കറ്റ് മുതൽ ബ്രയ്സ്ലെറ്റ് വരെ ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ വരുമാനം നേടുന്ന സംരംഭക കേരളത്തിലുണ്ട്;...

വിവാഹ നാളും ഗർഭകാലവും കുഞ്ഞുണ്ടാകുന്നതുമൊക്കെ ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളാണ്. ഇത്തരം മനോഹര മുഹൂർത്തങ്ങള്‍ ഫ്രെയിമുകളായും മറ്റും സൂക്ഷിക്കുന്നവർ നിരവധിയാണ്.പ്രഗ്നൻസി കിറ്റ് മുതല്‍ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി വരെ ഫ്രെയിം ചെയ്ത്...

നിങ്ങളുടെ ആയുസ്സ് പ്രവചിക്കാൻ ഒരു സൗജന്യ കാൽക്കുലേറ്റർ: അമേരിക്കൻ കമ്പനി വികസിപ്പിച്ചെടുത്ത കാൽക്കുലേറ്റർ എങ്ങനെ പ്രവർത്തിക്കുന്നു വായിക്കുക? കാൽക്കുലേറ്റർ...

ജീവിതം ഒരു പ്രഹേളികയാണെന്നത് എന്നോ കേട്ടുമറന്ന ഒരു നാടക ഡയലോഗാണ്. എന്നാല്‍, ആ പ്രഹേളികയിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യനും ശ്രമിക്കുന്നത് ജീവിതം എന്തിന് എന്നുള്ളതിന്റെ ഉത്തരമല്ല, അത് എത്രനാള്‍ എന്നതിന്റെ ഉത്തരമാണ്. ഓരോ...

സ്ത്രീകൾക്ക് എപ്പോഴാണ് രതിമൂർച്ച ഉണ്ടാകുന്നത്? ഡോ. സിത്താര പങ്കുവെച്ച വീഡിയോ കാണാം.

സ്ത്രീകളുടെ രതിമൂർച്ഛ പുരുഷനെ സംബന്ധിച്ചിടത്തോളം എപ്പോഴും അറിയാൻ ആഗ്രഹിക്കുന്ന, എന്നാൽ പൂർണമായി മനസ്സിലാക്കാൻ സാധിക്കാത്ത ഒരു പ്രഹേളികയാണ്. പലപ്പോഴും ഇതുമായി ബന്ധപ്പെട്ട അവബോധം ഇല്ലായ്മ ഭാര്യ ഭർതൃ ബന്ധത്തിൽ...

അഖിലേന്ത്യാ പദയാത്രയിൽ രാഹുൽ ഗാന്ധിയും സംഘവും താമസിക്കുക കണ്ടെയ്നറുകളിൽ; ഭക്ഷണവും ക്രമീകരിക്കുക ഇവയിൽത്തന്നെ; 60 കണ്ടെയ്നറുകൾ സജ്ജമാക്കി...

ന്യൂഡല്‍ഹി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ താമസം പ്രത്യേകം ഒരുക്കിയ കണ്ടെയ്‌നറുകളില്‍. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കുകയെന്ന...

മദ്യപാനം പെർഫോമൻസ് വർദ്ധിപ്പിക്കുമോ? ലൈംഗികതയെ കുറിച്ചുള്ള ചില മിഥ്യാധാരണകൾ.

ലൈംഗികതയെ കുറിച്ച്‌ പലതരത്തിലുള്ള അബദ്ധധാരണകള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ശാസ്ത്രാവബോധമില്ലാത്തതാണ് പലപ്പോഴും ഇതിനെല്ലാം കാരണമാകുന്നത്. ലൈംഗികതയെ സാമൂഹികതയുമായും സംസ്‌കാരവുമായുമെല്ലാം കൂടുതലായി ചേര്‍ത്തിണക്കി ചിന്തിക്കുന്നത് മൂലമാണ് ഇത്തരം അബദ്ധധാരണകള്‍ കാര്യമായി നിലനിന്നുപോകുന്നതെന്നും പറയാം. ഇവയ്ക്ക്...

52 കാരിയായ ചന്ദ്രിക ചേച്ചിയെ 26കാരിയാക്കിയ മേക്കപ്പ് അപാരത; കണ്ണൂരിൽ നിന്നും സ്വപ്ന തുല്യമായ ഒരു മേക്കോവർ വീഡിയോ...

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരുങ്ങി സുന്ദരിയാകണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. വിവാഹപ്പെണ്ണിനെപ്പോലെ നന്നായി മേക്കപ്പ് ചെയ്ത്, നല്ല സാരിയുടുത്ത്, ആഭരണങ്ങള്‍ അണിഞ്ഞ് ഒരു തവണയെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് അധികപേരും സ്വപ്നം കണ്ടിട്ടുണ്ടാകും. എന്നാല്‍ ജീവിത...

ശരീരത്തില്‍ കറുത്ത ചരടുകള്‍ കെട്ടുന്നതിന്റ പ്രാധാന്യം: ജ്യോതിഷത്തിൽ പറയുന്നത് വായിക്കാം.

വിശ്വാസത്തിന്റെ ഭാഗമായി പലരും ചരടുകള്‍ ധരിക്കാറുണ്ട്. പല നിറത്തിലുള്ള ചരടുകള്‍ കൈയിലും കഴുത്തിലും കാലിലും അരയിലും ധരിക്കാറുണ്ട്. ചരട് ധരിക്കുന്നതിന്‍റെ ഗുണങ്ങള്‍ ജ്യോതിഷത്തില്‍ വിവരിച്ചിട്ടുണ്ട്ജ്യോതിഷത്തില്‍ കറുപ്പ് നിറം ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൃഷ്ടിദോഷത്തില്‍നിന്ന്...

ബ്രൗണ്‍ ബ്രെഡ് അപകടകാരി; ബോണ്‍വിറ്റയിലെ മായങ്ങള്‍ ലോകത്തിന് മുന്‍പിലെത്തിച്ച രേവന്ത് ഹിമത്‌സിങ്കയുടെ പുതിയ വെളിപ്പെടുത്തൽ: വിശദമായി വായിക്കാം.

നിത്യജീവിക്കാത്തതില്‍ നിന്ന് മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ആഹാര പദാര്‍ത്ഥമാണ് ബ്രെഡ്. മൈദ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ബ്രെഡുകള്‍ ഹോസ്പിറ്റലിലെ രോഗികള്‍ മുതൽ സ്‌കൂള്‍ കുട്ടികള്‍ വരെ ആസ്വദിച്ചു കഴിക്കാറുണ്ട്. എന്നാല്‍ വൈറ്റ് ബ്രെഡ് അപകടകാരിയാണ്...

വീണ്ടും ലിപ്പ് ലോക്ക് വീഡിയോ പങ്കുവെച്ച് ഗോപി സുന്ദർ- അമൃത സുരേഷ് ദമ്പതികൾ: താര ദമ്പതികളുടെ വീഡിയോ...

വിവാഹ ശേഷമുള്ള അമൃത സുരേഷിന്റെയും ഗോപിസുന്ദറിന്റെയും ആദ്യ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. 2022 മേയില്‍ ആയിരുന്നു ഇരുവരും തങ്ങളുടെ റിലേഷന്‍ഷിപ്പിനെ കുറിച്ച ലോകത്തോട് സോഷ്യല്‍ മീഡിയ വഴി...

ദീപാവലി പാര്‍ട്ടിയില്‍ മാധുരി ദീക്ഷിത്തിനൊപ്പം നൃത്തം ചെയ്ത് കജോള: വീഡിയോ കാണാം.

ബോളിവുഡില്‍ ദീപാവലി ആഘോഷത്തിനായി എല്ലായിടത്തും ഒരുക്കങ്ങള്‍ ആരംഭിച്ചു, ദീപാവലിയെ കുറിച്ച്‌ ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ വലിയ ക്രേസാണ്. അടുത്തിടെ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ ദീപാവലി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. https://www.instagram.com/reel/Cj8yZgCgA3Q/?igshid=YmMyMTA2M2Y= നിരവധി പ്രമുഖ താരങ്ങള്‍ അതില്‍ പങ്കെടുത്തു....

“ലാറ്റിൻ അമേരിക്കൻ സുന്ദരികളുടെ അംഗലാവണ്യത്തിൽ പൊതിഞ്ഞ ഉറക്കം ഇല്ലാത്ത നഗരം”: ടൂറിസ്റ്റുകളെ മോഹിപ്പിക്കുന്ന ബ്രസീലിയൻ നൈറ്റ് ലൈഫ്...

ബ്രസീൽ എന്ന് പറഞ്ഞാൽ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ഫുട്ബോളാണ്. കാൽപന്ത് കളിയെ ഹൃദയത്തിൽ ആവാഹിച്ച ഒരു ജനതയാണ് ഇവർ. എന്നാൽ കാൽപ്പന്ത് കളിക്കപ്പുറം അനുഗ്രഹീതമായ ഭൂപ്രദേശങ്ങളും കാഴ്ചകളും...

വിവാഹിതരായ സ്ത്രീകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയുന്നത് എന്ത്? റിപ്പോർട്ട് ഇങ്ങനെ.

പണ്ടൊക്കെ എന്തെങ്കിലും പ്രശ്നങ്ങള്‍ക്ക് ഉത്തരം വേണമെങ്കില്‍ നമ്മള്‍ നമ്മള്‍ മുതിര്‍ന്നവരോടാണ് ചോദിക്കുന്നതെങ്കില്‍ ഇന്ന് ഏതൊരു പ്രശ്നത്തിനും ഉത്തരം കാണുന്നതിന് നാം സമീപിക്കുന്നത് ഗൂഗിളിനെ തന്നെയാണ്. ഏതൊരു പ്രശ്നത്തിനും ഉത്തരം കാണാന്‍ നമ്മുടെ...

ഹൃദയാഘാതത്തിന് ഒരു മാസം മുന്നേ തന്നെ ശരീരം കാണിക്കും ഈ ലക്ഷണങ്ങൾ

ഹൃദ്രോഗങ്ങളില്‍ ഏറ്റവും മാരകമാണ് ഹൃദായാഘാതമെന്ന ഹാര്‍ട്ട് ആറ്റാക്ക്. പെട്ടെന്നെത്തി ജീവന്‍ കവരുന്ന ഒന്നാണ് ഹൃദയാഘാതം. പലപ്പോഴും അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതാണ് പ്രശ്‌നമാകുന്നത്. ഹൃദയാഘാതം സംഭവിക്കുന്ന 90 ശതമാനത്തിലധികം പേരിലും അത് വരാതെ...

കോഴിക്കോട് സ്വദേശിയായ മലയാളി വ്യവസായി മകൾക്ക് സമ്മാനിച്ചത് മൂന്ന് കോടിയുടെ ആഡംബരക്കാർ; സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്ന കാർ...

പരീക്ഷയില്‍ മികച്ച മാർക്ക് വാങ്ങി ജയിച്ചാല്‍ ബൈക്കും സ്‌കൂട്ടറും എല്ലാം സമ്മാനം നല്‍കാമെന്ന് പല മാതാപിതാക്കളും മക്കള്‍ക്ക് വാക്ക് നല്‍കാറുണ്ട്. അങ്ങനെയെങ്കിലും പഠിച്ച്‌ മാർക്ക് വാങ്ങി ജയിക്കുമല്ലോ എന്ന ചിന്തയാണ് രക്ഷിതാക്കള്‍ക്കുള്ളത്. പ്രത്യേകിച്ചും...

കൂടുതലായും ചികിത്സയ്ക്ക് എത്തുന്നത് സ്ത്രീകൾ; ഈ ചികിത്സാരീതി പഠിക്കാൻ ആണുങ്ങളുടെ കൂട്ടയിടി ഉണ്ടാകുമോ എന്ന് കമന്റുകൾ: പ്രേക്ഷകരെ ആകർഷിച്ച്...

ചിറോപ്രാക്റ്റിക് എന്നത് ലൈസൻസുള്ള ഒരു ആരോഗ്യ സംരക്ഷണ തൊഴിലാണ്. അത് സ്വയം സുഖപ്പെടുത്താനുള്ള ശരീരത്തിന്റെ കഴിവിനെ ഊന്നിപ്പറയുന്ന ഒരു ചികിത്സാ വിഭാഗമായി ഇപ്പോൾ പേരെടുത്ത് വരികയാണ്. ഈ ചികിത്സയിൽ സാധാരണയായി ...