ശോഭയെ രഹസ്യമായി വിളിച്ച പൊലീസുകാരൻ ആര്? രഹസ്യാന്വേഷണം തുടങ്ങി, ജസ്റ്റിന്റെ തലയ്ക്കടിച്ച ഉദ്യോഗസ്ഥനെ തപ്പി ബിജെപിയും: വിശദാംശങ്ങൾ വായിക്കാം

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ വിളിച്ച്‌ ഫോണില്‍ സംസാരിച്ച പൊലീസുകാരനെ കണ്ടെത്താൻ രഹസ്യമായി അന്വേഷണം തുടങ്ങി. പ്രതിഷേധ മാർച്ചിനിടെ ജലപീരങ്കി തുടർച്ചയായി അടിച്ച്‌ ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു...

ഗാന്ധിജിക്കും മുകളിൽ സവർക്കർ, ജവഹർലാൽ നെഹ്റു ചിത്രത്തിലേ ഇല്ല: സുരേഷ് ഗോപി ചുമതല വഹിക്കുന്ന പെട്രോളിയം...

പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പോസ്റ്റർ കടുത്ത വിവാദത്തിലേക്ക്. മഹാത്മാ ഗാന്ധിജിയുടെ ചിത്രത്തിന് മുകളിലായി വിനായക് ദാമോദർ സവർക്കറുടെ ചിത്രം നല്‍കിയിരിക്കുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളില്‍...

ജിഎസ്ടി 2.0മായി മോദി സർക്കാർ; അവശ്യവസ്തുക്കളുടെ നികുതി നിരക്ക് അഞ്ച് ശതമാനത്തിലേക്ക് താഴും; മദ്യത്തിനും...

ജിഎസ്ടിയില്‍ പ്രധാന മാറ്റങ്ങള്‍ക്ക് നിർദേശം നല്‍കി കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി രാജ്യത്ത് ജിഎസ്ടി നിരക്കില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്ന് വ്യക്തമാക്കിയിരുന്നു. വരുന്ന ദീപാവലിക്ക്...

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; വിശദാംശങ്ങൾ വായിക്കാം

അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച്‌ ജില്ല കളക്ടർ. മുൻകരുതല്‍ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള...

ദേവന് പരാജയം; അമ്മയെ ഇനി ശ്വേത നയിക്കും: താരസംഘടനയുടെ ആദ്യ വനിത അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട് ശ്വേതാ മേനോൻ

ചരിത്രമായി താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നടി ശ്വേത മേനോൻ ഇനി സംഘടനയെ നയിക്കും. കുക്കു പരമേശ്വരൻ ആണ് ജനറല്‍...

ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യവും പോലും നൽകാനാവുന്നില്ല; സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷം: മലയാളത്തിലെ അഞ്ച് പ്രമുഖ...

മലയാളത്തിലിറങ്ങുന്ന അഞ്ച് വർത്തമാനപത്രങ്ങള്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നു. രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള പത്രങ്ങളും മറ്റു ചിലതുമാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. 2025 ഡിസംബർ വരെ ഇഴഞ്ഞുനീങ്ങി അതിനു ശേഷം അച്ചടി നിർത്താനാണ് പത്ര മാനേജ്മെൻ്റുകളില്‍...

കോട്ടയത്ത് വികസന കുതിപ്പ് ഒരുക്കാൻ ഫ്രാൻസിസ് ജോർജ്; കോട്ടയത്തു നിന്ന് ഒരു മണിക്കൂറിൽ കൊച്ചിയിലെത്താൻ കഴിയുന്ന...

കേരളത്തിലെ വ്യവസായ തലസ്ഥാനമായ കൊച്ചിയുമായി അടുത്തു കിടക്കുന്ന നഗരമാണ് കോട്ടയം. റബ്ബര്‍ അടക്കമുള്ള നാണ്യവിളകളുടെ കേന്ദ്രമായ നഗരം. എന്നാല്‍, ഇരു പട്ടണങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ നല്ലൊരു പാതയില്ലെന്നതാണ് വസ്തുത. കോട്ടയത്തു നിന്നും അതിവേഗം...

മാരകായുധങ്ങളുമായി എത്തി വണ്ടി തടഞ്ഞ് രണ്ടു കോടി രൂപ തട്ടി; മലപ്പുറത്തെ ഞെട്ടിച്ച് വൻ...

തിരൂരങ്ങാടി തെയ്യാലിങ്ങലില്‍ ആയുധങ്ങളുമായെത്തിയ സംഘം കാർ തടഞ്ഞു നിർത്തി രണ്ട് കോടി രൂപ കവർന്നു. തെന്നല സ്വദേശി ഹനീഫയുടെ പണമാണ് കവർന്നത്. തെയ്യാലിങ്ങള്‍ ഹൈസ്കൂള്‍ പടിയില്‍ വെച്ച്‌ രാത്രി 9.50 നാണ് സംഭവം....

ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി: മുഖ്യമന്ത്രി യോഗിക്ക് നന്ദി പറഞ്ഞ വനിതാ എംഎൽഎയെ നേതാവിനെ പുറത്താക്കി സമാജ് വാദി...

ഭർത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി നീതി നല്‍കിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥിനോട് നന്ദി പറഞ്ഞ് സമാജ്‌വാദി പാർട്ടി നേതാവ്. പിന്നാലെ പാർട്ടിയില്‍ നിന്ന് പുറത്ത്. എം.എല്‍.എ പൂജാ പാലിനെയാണ് യോഗിയെ പുകഴ്ത്തിയതിനുപിന്നാലെ എസ്.പി നേതാവ്...

കൊച്ചിയിൽ ‘ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി’യെന്ന് ഫോണ്‍; ആംബുലന്‍സുമായി ചെന്നു നോക്കിയപ്പോള്‍ ട്വിസ്റ്റ്: വിശദാംശങ്ങൾ വിശദാംശങ്ങൾ

നഗരമധ്യത്തില്‍ 'ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി'യെന്ന് പെരുമ്ബാവൂര്‍ പൊലീസിന് ഒരു ഫോണ്‍ സന്ദേശം. അതിന് പിന്നാലെ സംഭവ സ്ഥലത്തേക്കെത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് മറ്റൊന്നാണ്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. നഗരത്തില്‍ തന്നെയുള്ള...

ഭർത്താവ് അറിയാതെ ഗർഭച്ഛിദ്രം നടത്തി: പെരുമ്പാവൂർ സ്വദേശിയുടെ പരാതിയിൽ ഭാര്യയും ഈരാറ്റുപേട്ട സ്വദേശിനിയുമായ വനിതാ ഡോക്ടർക്കെതിരെ ...

ഗൂഢാലോചന നടത്തി ഗർഭച്ഛിദ്രം നടത്തിയെന്ന ഭർത്താവിന്റെ പരാതിയില്‍ ഡോക്ടറായ ഭാര്യയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഗർഭച്ഛിദ്രം നടത്തിയ മറ്റൊരു ഡോക്ടറാണ് കേസിലെ രണ്ടാം പ്രതി. കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...

മതിയായ രേഖകളോ, തിരിച്ചടവ് ശേഷിയോ ഇല്ലാതെ 12 കോടിയുടെ വായ്പയെടുത്തു തട്ടിച്ചു; പി വി അൻവറിനെതിരെ വിജിലൻസ്...

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന വിജിലന്‍സ് കേസില്‍ നിലമ്ബൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറിന് കുരുക്ക്. മലപ്പുറത്തെ കെ...

കോഴിക്കോട് റെയിൽവേ ട്രാക്കിൽ ആൺകുട്ടികളും പെൺകുട്ടികളും അടക്കം വിദ്യാർത്ഥികളുടെ ഫോട്ടോഷൂട്ട്; അപകടം ചൂണ്ടിക്കാട്ടി വിലക്കിയിട്ടും പിന്മാറിയില്ല: വീഡിയോ

സിഎച്ച്‌ മേല്‍പ്പാലത്തിനുതാഴെ റെയില്‍വേ ട്രാക്കില്‍ അപകടരമായ രീതിയില്‍ വിദ്യാർഥികളുടെ ഫോട്ടോഷൂട്ട്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. റെയില്‍വേ ജീവനക്കാരും സമീപത്തെ കച്ചവടക്കാരുമെല്ലാം വിലക്കിയിട്ടും കുട്ടികള്‍ ഫോട്ടോഷൂട്ട് തുടർന്നെന്നാണ് സമീപത്തെ വ്യാപാരികള്‍ പറയുന്നത്. ഏറെനേരം അവിടെനിന്ന് എട്ടുപേരടങ്ങുന്ന...

പാലായിലും വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപണം: നഗരസഭ രണ്ടാം വാർഡിൽ മുൻ ചെയർപേഴ്സൺ ആയ കൗൺസിലർ അനധികൃതമായി...

രാജ്യമെമ്പാടും വോട്ടർ പട്ടികയിലെ ക്രമക്കേട് വിവാദം ഉയരുമ്പോൾ പാലാ നഗരസഭയും അപവാദമാകുന്നില്ല. നഗരസഭയിലെ രണ്ടാം വാർഡിൽ കൗൺസിലറും മുൻ ചെയർപേഴ്സനുമായ ജോസിൻ ബിനോ അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി പട്ടികയിൽ തിരികെ കയറ്റുന്നു എന്നാണ്...

സ്വന്തമായി ഉള്ളത് ലക്ഷങ്ങളുടെ സ്ഥലവും, ഒരുകോടിയുടെ വീടും, ട്രാവൽ ഏജൻസിയും, വില്ലാ പ്രോജക്ടും: പി കെ ഫിറോസിനെതിരെ...

യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അനധികൃത സ്വത്ത് സമ്ബാദനം നടത്തിയെന്ന് ആരോപിച്ച്‌ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെടി ജലീല്‍. പരമ്ബരാഗത സ്വത്തോ സ്വന്തമായി ജോലിയോ ഇല്ലാത്ത പികെ ഫിറോസ് സെന്റിന്...

സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാൻ ദേശാഭിമാനിക്ക് 15 ലക്ഷം മുൻകൂറായി അനുവദിച്ച് ടൂറിസം വകുപ്പ്; പാർട്ടി...

സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ ഓണസമ്മാനം. സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ദേശാഭിമാനി ഓണ്‍ലൈന്‍ മലയാളം പത്രത്തിന് പരസ്യം നല്‍കുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ടൂറിസം...

ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണം എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ സർക്കുലർ; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി...

ആഗസ്റ്റ് 14 ന് വിഭജന ഭീതിയുടെ ഓർമദിനമായി ആചാരിക്കാനുള്ള ഗവർണർ രാജേന്ദ്ര അർലേക്കറുടെ സർക്കുലറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിൻ്റെ വിഭജന രാഷ്ട്രീയ അജണ്ടകള്‍ക്കനുസൃതമായ പ്രവർത്തന പദ്ധതികള്‍ രാജ് ഭവനില്‍ നിന്നും പുറപ്പെടുവിക്കുന്നത്...

വോട്ട് മോഷണത്തിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട കോൺഗ്രസ്; വീഡിയോ സഹിതം തെളിവുകൾ പുറത്തുവിട്ടത് എക്സ് ഹാൻഡിലിലൂടെ: ...

വോട്ട് മോഷണത്തിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോണ്ഗ്രസ്. രാഹുൽ ഗാന്ധിക്ക് കർണാടക തെരഞ്ഞെടുപ്പ് കമ്മീഷണർ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പുതിയ പോസ്റ്റുമായി എത്തിയത്. വോട്ടർ പട്ടികയിലെ...

കരുണാകരന്റെ ശാപം ഏറ്റവർ പൊങ്ങേണ്ട സമയത്ത് താഴോട്ട് പോയി; കരുണാകരന്റെ ശാപം ഏൽക്കാത്തത് വി‌ഡി സതീശന് ഗുണമാകും; ...

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പ്രകീർത്തിച്ച്‌ കെ.മുരളീധരൻ. കെ.കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത നേതാവാണ് വി.ഡി.സതീശനെന്നും തുടർന്നുള്ള സ്ഥാന കയറ്റത്തില്‍ അദ്ദേഹത്തിന് അതിന്റെ ഗുണം കിട്ടുമെന്നും മുരളീധരൻ പറഞ്ഞു. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന...

പെരുമ്പാവൂരിൽ വൻ ലഹരി മരുന്നു വേട്ട; 30 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതിയടക്കം രണ്ടു പേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

പെരുമ്ബാവൂരില്‍ വൻ മയക്ക് മരുന്ന് വേട്ട, 30 ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി യുവതി ഉള്‍പ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. ആസാം നൗഗാവ് സ്വദേശികളായ നൂർ അമീൻ (29) ഹിബ്ജുൻ...