സിഎച്ച് മേല്‍പ്പാലത്തിനുതാഴെ റെയില്‍വേ ട്രാക്കില്‍ അപകടരമായ രീതിയില്‍ വിദ്യാർഥികളുടെ ഫോട്ടോഷൂട്ട്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. റെയില്‍വേ ജീവനക്കാരും സമീപത്തെ കച്ചവടക്കാരുമെല്ലാം വിലക്കിയിട്ടും കുട്ടികള്‍ ഫോട്ടോഷൂട്ട് തുടർന്നെന്നാണ് സമീപത്തെ വ്യാപാരികള്‍ പറയുന്നത്.
ഏറെനേരം അവിടെനിന്ന് എട്ടുപേരടങ്ങുന്ന വിദ്യാർഥിസംഘം ചിത്രമെടുപ്പ് തുടർന്നു. ഇവിടെ പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി നേരത്തേ അപകടങ്ങളുണ്ടായതാണ്. മറ്റിടങ്ങളിലെല്ലാം റെയില്‍പ്പാളത്തിലേക്കുള്ള വഴികള്‍ റെയില്‍വേ അടച്ചെങ്കിലും ഇവിടെ ആളുകളുടെ സൗകര്യം പരിഗണിച്ച് വഴി അനുവദിക്കുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കോഴിക്കോട് റെയിൽവേ ട്രാക്കിൽ ആൺകുട്ടികളും പെൺകുട്ടികളും അടക്കം വിദ്യാർത്ഥികളുടെ ഫോട്ടോഷൂട്ട് pic.twitter.com/FbwWsW3FAM
— Thomas R V Jose (@thomasrvjose) August 14, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















