സഭാ നാഥനായി തിരുവഞ്ചൂർ; സ്പീക്കറായി ചുമതലയേറ്റത് മുൻഗാമിയായ ആർ വി തോമസിനെ അനുസ്മരിച്ച്: വിശദാംശങ്ങളും വീഡിയോയും...
പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യു.ഡി.എഫിന്റെ തലമുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത് അട്ടിമറികളും അസാധു വോട്ടും ഇല്ലാതെ. ഒട്ടും അപ്രതീക്ഷിതമല്ലാത്ത, എന്നാല്‍ കൃത്യമായ രാഷ്ട്രീയ വോട്ടുനില രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ അട്ടിമറികളോ വോട്ട്...
ആഭ്യന്തരം ഉറപ്പിച്ച് രമേശ്; കെ സി നിർദ്ദേശിച്ചത് തിരുവഞ്ചൂർ അടക്കം 8 പേരുകൾ; സതീശന്റെ നോമിനികളായി കെ മുരളീധരനും...
മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടെങ്കിലും ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് നല്‍കാൻ തീരുമാനമായതായി സൂചന. ഇന്നലെ രാത്രി കെ.സി വേണുഗോപാലും ദീപാ ദാസ്മുൻഷിയും തമ്മില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചെന്നിത്തലയെ അനുനയിപ്പിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെയും...
കേരള എസ്എസ്എൽസി ഫലപ്രഖ്യാപനത്തിലെ കൗതുകം; ഫലം പുറത്തുവിട്ട ഐഎഎസ് ഉദ്യോഗസ്ഥ 1986 ലെ എസ്എസ്എൽസി റാങ്കുകാരി: ...
ഇത്തവണ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരിയെന്ന പ്രത്യേകതയുണ്ട്.1986ലെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ആണ് ഇന്ന് എസ്‌എസ്‌എല്‍സി...
മാലദ്വീപ് കടലില്‍ അപകടം; സമുദ്ര പര്യവേക്ഷകരായ അഞ്ച് ഇറ്റലിയൻ പൗരൻമാർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
മാലദ്വീപിലെ വാവു അറ്റോളില്‍ സമുദ്രാന്തര ഗുഹകളില്‍ പര്യവേക്ഷണം ചെയ്യുന്നതിനിടെ അഞ്ച് ഇറ്റലിക്കാർക്ക് ദാരുണാന്ത്യം. ഡൈവിംഗിനിടെയാണ് ദുരന്തം സംഭവിച്ചത്.ഡ്യൂക്ക് ഓഫ് യോർക്ക് എന്ന ആഡംബര സഫാരി ബോട്ടില്‍നിന്നാണ് അഞ്ചംഗ സംഘം കടലിലിറങ്ങിയത്. 30 മീറ്ററിലധികം...
സ്റ്റോപ്പില്ലാത്തിടത്ത് നിർത്തി കൊടുക്കാൻ വിസമ്മതിച്ച് ഡ്രൈവറും കണ്ടക്ടറും; കോഴിക്കോട് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത് യുവതി: വീഡിയോ ദൃശ്യങ്ങൾ...
ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്ന് ചൊല്ലി കെഎസ്‌ആർടിസി ബസിന്‍റെ സൈഡ് ഗ്ലാസ് തകർത്ത് യുവതി. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ആണ് സംഭവം. ഒടുവില്‍ ചില്ലിന്‍റെ പണം നല്‍കി യുവതി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ശുചിമുറിയില്‍...
സഭാ അധ്യക്ഷൻമാർക്ക് നേരെ തെറിവിളി: പിസി ജോർജിനും മകനും എതിരെ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം;...
ബിജെപി കോർ കമ്മിറ്റി യോഗത്തില്‍ പിസി ജോർജിനും ഷോണ്‍ ജോർജിനും കടുത്ത വിമർശനം. വോട്ടെണ്ണും മുമ്പ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്ന് നേതാക്കള്‍ പറഞ്ഞു. ഇങ്ങനെ ആയാല്‍ എങ്ങനെ ക്രൈസ്തവ...
ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്ക് വിരാമം, വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി; വിശദാംശങ്ങൾ വായിക്കാം
ദിവസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.ദില്ലിയില്‍ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
എഐസിസി നിരീക്ഷകരായ...
മുൻ മേയര്‍ ആര്യ രാജേന്ദ്രനെതിരായ ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് കോർപ്പറേഷൻ: വിശദാംശങ്ങൾ വായിക്കാം
കോർപറേഷന് കീഴിലുള്ള കമലേശ്വരത്തെ കണ്വൻഷൻ സെന്ററിന്റെ കരാർ മുൻ മേയറായിരുന്ന ആര്യാ രാജേന്ദ്രൻ ഇഷ്ടക്കാർക്ക് നല്‍കിയെന്ന ആരോപണത്തില്‍ അന്വേ ഷണം നടത്താൻ മേയർ വി.വി.രാജേഷ് കോർപറേഷൻ സെക്രട്ടറി ബിനിയെ ചുമതലപ്പെടുത്തി. അടുത്ത കൗണ്സില്‍...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ആശുപത്രിയില്‍: വിശദാംശങ്ങൾ വായിക്കാം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ആശുപത്രിയില്‍. പുറത്തു വരുന്ന പ്രാഥമിക വിവരം അനുസരിച്ച് മൈനര്‍ സര്‍ജറിക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി...
ഫ്രാൻസിസ് ജോർജിന്റെ മധ്യസ്ഥതയിൽ നിർണായക ചർച്ച; മൂവാറ്റുപുഴയിലെ കുഴൽനാടൻ vs ലീഗ് സംഘർഷത്തിന് അറുതി: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെത്തുടർന്ന് മൂവാറ്റുപുഴ യുഡിഎഫില്‍ ഉടലെടുത്ത തർക്കം രമ്യതയിലേക്ക്. കോട്ടയം എംപി ഫ്രാൻസിസ് ജോർജിന്റെ മധ്യസ്ഥതയിലാണ് തർക്കങ്ങൾ ഏറെക്കുറെ പറഞ്ഞ് അവസാനിപ്പിച്ചത്....
കോഴിക്കോട് കോർപ്പറേഷനിൽ അസാധാരണ പ്രതിസന്ധി; കേരള ഭരണം പോയതിന് പിന്നാലെ സംസ്ഥാനത്ത് അധികാരത്തിലുള്ള ഏക കോർപ്പറേഷനിലും എൽഡിഎഫിന് തിരിച്ചടി;...
സിപിഎം ഭരണത്തിലുള്ള ഏക കോര്‍പറേഷനായ കോഴിക്കോട് കോര്‍പറേഷന്‍ പിരിച്ചുവിടേണ്ടി വരുമോ? മാര്‍ച്ച് 31 ന് മുമ്പ് ബജറ്റ് പാസാക്കാതെ ഗുരുതര വീഴ്ച വരുത്തിയതോടെ വിഷയം ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ്. മുന്‍സിപ്പാലിറ്റി ആക്‌ട് പ്രകാരംമാര്‍ച്ച് 31-നകം...
പ്രവർത്തകരെ വേദനിപ്പിച്ചു: നേതാക്കളെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ഗാന്ധി; മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ സാധിക്കില്ല; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് ശക്തിപ്രകടനമായി പടർന്നതില്‍ നേതാക്കളെ നിർത്തിപ്പൊരിച്ച് മുൻ അധ്യക്ഷനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി...
രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒരു ലക്ഷത്തിന് മേലെ കമന്റുകള്‍; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി മതിയെന്ന് കമന്റിട്ടവരിൽ സിനിമാ...
കേരളത്തില്‍ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകള്‍ സജീവമായി നില്‍ക്കെ വിഡി സതീശന് അനുകൂലമായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുടെ പെരുമഴ. കേരളത്തിലെ വിജയത്തെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇതുവരെ...
ഐഎഎസ് കോച്ചിങ് അക്കാദമി ഡയറക്ടറായ വനിതയെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി 1.89 കോടി രൂപ തട്ടി: വിശദാംശങ്ങൾ വായിക്കാം
പ്രമുഖ ഐഎഎസ് കോച്ചിങ് അക്കാദമി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി, 1.89 കോടി രൂപ തട്ടിയെടുത്തു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശുഭ്ര രഞ്ജന്‍ ഐഎഎസ് അക്കാദമി ഡയറക്ടര്‍ ശുഭ്ര രഞ്ജനെ ഭോപ്പാലില്‍ വെച്ചാണ്...
ഉമ്മൻചാണ്ടിക്കു ശേഷം കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുന്ന ദിവസം; വോട്ടങ്ങൾ ദിനത്തിൽ ചാണ്ടി ഉമ്മന്റെ ആദ്യ പ്രതികരണം: വിശദാംശങ്ങൾ വായിക്കാം
ഉമ്മൻചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു. പുതുപ്പള്ളിയിലെ പള്ളിയില്‍ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ്...
‘ഭാര്യയുടെ സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍, 3 പേരുമായി രഹസ്യബന്ധം’; ടെക്കി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ വായിക്കാം
ഹൈദരാബാദില്‍ ഹുസൈൻ സാഗർ തടാകത്തില്‍ ചാടി സോഫ്റ്റ്‌വെയർ എൻജിനീയറായ സീതാറാം (36) ജീവനൊടുക്കി. യുവാവിന്റെ മരണത്തിന് ഉത്തരവാദി ഭാര്യ രേണുകയാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സീതാറാം എഴുതിയ പത്തൊൻപത് പേജുള്ള ആത്മഹത്യാക്കുറിപ്പും ഇതിനോടകം...
അമേരിക്കയിൽ ഇരുന്ന് ഇന്ത്യക്ക് തെറിവിളി; പാലാ സ്വദേശിയായ ആൽബിച്ചൻ മുരിങ്ങയിൽ അകത്തായി; ഇന്ത്യയിലേക്ക് നാടുകടത്തും എന്നും റിപ്പോർട്ട്: വിശദാംശങ്ങൾ...
സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യാവിരുദ്ധ പരാമർശങ്ങള്‍ പ്രചരിപ്പിച്ചു. അമേരിക്കയില്‍ ആല്‍ബിച്ചൻ മുരിങ്ങയില്‍ ( ആല്‍ബിൻ മാത്യു ) അറസ്റ്റില്‍. കോട്ടയം പാലാ സ്വദേശിയായ ഇയാളെ അമേരിക്കൻ ഹോം ലാൻഡ് സുരക്ഷ വിഭാഗമാണ് ( ICE...
യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആര്? ഫലം അനുകൂലമെങ്കില്‍ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകര്‍ കേരളത്തിലെത്തും; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമെങ്കില്‍ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തും. നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം തേടും. നടപടികള്‍ വേഗത്തിലാക്കാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം അറിഞ്ഞശേഷം നേതൃത്വം ഘടകകക്ഷികളുടെ...
കൈകള്‍ തമ്മില്‍ ചേര്‍ത്ത് കെട്ടിയ നിലയിൽ: തിരുവനന്തപുരം വെള്ളാണിക്കല്‍ പാറയില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; വിശദാംശങ്ങൾ...
പോത്തൻകോട് വെള്ളാണിക്കല്‍ പാറയില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിനും യുവതിയും ആണ് വെള്ളാണിക്കല്‍ പാറയുടെ മുകളില്‍ താഴെയായി ആളൊഴിഞ്ഞ റബ്ബറിന്റെ രണ്ട് ശിഖരങ്ങളിലായി തൂങ്ങി മരിച്ച...
ശബരിമലയിൽ അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം; യൂട്യൂബർക്കെതിരെ കേസെടുത്ത് പോലീസ്: വിശദാംശങ്ങൾ വായിക്കാം
നട അടച്ച സമയത്തെ ശബരിമല ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. യൂട്യൂബറെ പ്രതിയാക്കി പമ്പ പൊലീസ് കേസെടുത്തു. സംഭവത്തില്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനം വകുപ്പിനോടും റിപ്പോര്‍ട്ട് തേടി.വിഷു ആഘോഷം...


























