ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് ലോട്ടറി; ഇത്തവണ ബോണസ് ശുപാർശ ഒരു ലക്ഷം രൂപ വീതം: കണക്കുകൾ വായിക്കാം.
ബോണസിന്റെ പേരില്‍ ഗ്ലാമർ ഏറെയുള്ള സർക്കാർ ജോലിയാണ് ബീവറേജ് കോർപറേഷനിലേത്. ഉയർന്ന ബോണസ് നിരക്ക് കാരണം തന്നെ ഓരോ വിശേഷ അവസരങ്ങളില്‍ ബെവ്കോ വാർത്തകളില്‍ സ്ഥാനം പിടിക്കാറുമുണ്ട്. ഇത്തവണത്തെ ബോണസ് തുകയും ഇത്തരത്തില്‍...
ഭർത്തൃ പീഡനം: യുവതി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം.
ഭർത്താവിന്റെ പീഡനത്തെത്തുടർന്ന് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഹുളിമാവ് അക്ഷയനഗറില്‍ താമസിക്കുന്ന അനുഷയാണ് മരിച്ചത്. ഭർത്താവ് ശ്രീഹരിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇത് അനുഷ ചോദ്യം ചെയ്തതോടെ പീഡിപ്പിക്കാൻ തുടങ്ങിയെന്നും...
വിദേശ വനിതകൾക്ക് പ്രസവത്തിനായി ഇനി സ്വകാര്യ ആശുപത്രികൾ മാത്രം: ഉത്തരവിറക്കി ബഹ്റൈൻ; തീരുമാനം പ്രവാസികൾക്ക് തിരിച്ചടി
വിദേശവനിതകള്‍ക്ക് പ്രസവത്തിനായി ഇനി സ്വകാര്യആശുപത്രികള്‍ മാത്രം.സർക്കുലർ ഇറക്കി ബഹ്റൈൻ ആരോഗ്യമന്ത്രാലയം.ഇത് മൂലം വിദേശികളായ വനിതകള്‍ക്ക് ഇനി പ്രസവത്തിനായി പ്രൈവറ്റ് ആശ്രയിക്കേണ്ടി വരും. അതെ സമയം സങ്കീർണമായ കേസുകള്‍ ഗവണ്മെന്റ് ആശുപത്രികളില്‍ എടുക്കുന്നതായിരിക്കും.
സല്‍മാനിയ ആശുപത്രിയില്‍...
പോലീസ് സ്റ്റേഷനിൽ പോലീസുകാരെ തല്ലിച്ചതച്ച് യുവാക്കൾ; പോലീസിനെ ആക്രമിച്ചത് മദ്യപിച്ച് വാഹനം ഓടിച്ചതിന്...
കസ്റ്റഡിയിലെടുത്ത യുവാക്കള്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാരെ മർദിച്ചു. റാഞ്ചിയിലെ ലാല്‍പുർ പോലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍വെച്ച് പോലീസ് ഉദ്യോഗസ്ഥനെ പ്രതികള്‍ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രവി രഞ്ജൻ ലക്റ, വിനോദ് ലക്റ എന്നിവരാണ്...
16കാരിയെ വ്യാജരേഖ ചമച്ച് വിവാഹം ചെയ്തു; വടകര സ്വദേശിയായ നാല്പതുകാരൻ നവവരനും, ഇടനിലക്കാരനായ ബ്രോക്കറും അറസ്റ്റിൽ: ...
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വ്യാജരേഖയുണ്ടാക്കി വിവാഹം കഴിപ്പിക്കാൻ ഇടനിലനിന്നയാളും നവവരനും അറസ്റ്റില്‍. പെണ്‍കുട്ടിയെ വിവാഹംചെയ്ത വടകര പുതിയാപ്പ് കുയ്യടിയില്‍ വീട്ടില്‍ കെ. സുജിത്ത് (40), ഇടനിലക്കാരൻ പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ വീട്ടില്‍ കെ.സി. സുനില്‍കുമാർ...
ഒരു നടൻ നഗ്ന ഫോട്ടോ അയച്ചശേഷം അതുപോലൊന്ന് തിരികെ അയക്കാൻ ആവശ്യപ്പെട്ടു; മമ്മൂട്ടിയും മോഹൻലാലും ഹേമ കമ്മീഷൻ റിപ്പോർട്ടിൽ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓരോ ദിവസവും മീ ടൂ ആരോപണങ്ങള്‍ വരികയാണ്. തനിക്ക് ഉണ്ടായ ഒരു ദുരനനുഭവം വിവരിക്കുകയാണ് അവതാരക രഞ്ജിനി ഹരിദാസ്. ഒരു നടന്‍ തനിക്ക് നഗ്ന ചിത്രം...
തിരുവനന്തപുരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; തലസ്ഥാന നഗരിയിൽ കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസം; സംസ്ഥാന ഭരണത്തിന്റെ കെടുകാര്യസ്ഥതയുടെ...
തിരുവനന്തപുരം നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (സെപ്റ്റംബർ ഒൻപത്, തിങ്കളാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സാങ്കേതിക...
സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; ഗവൺമെന്റ് സ്കൂൾ അധ്യാപകൻ അറസ്റ്റിൽ: കൊച്ചിയിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ...
കൊച്ചിയില്‍ സ്വകാര്യ ബസില്‍ പെണ്‍കുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റില്‍. അമ്ബലമേട് സ്വദേശി കമാലിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് കൊച്ചി - ആലുവ റൂട്ടില്‍ ഓടുന്ന...
കൊടി സുനിക്കും, ആകാശ് തില്ലങ്കേരിക്കും, അർജുൻ ആയങ്കിക്കും സ്വർണ്ണം പൊട്ടിക്കൽ ഇടപാടുകളിലുള്ള പങ്കു...
അൻവർ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കരിപ്പൂർ വിമാനത്താവള പരിസരങ്ങളിലെ സ്വർണം പൊട്ടിക്കല്‍ കേസുകള്‍ അന്വേഷിക്കുമ്ബോള്‍ ഇതുസംബന്ധിച്ച ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഫ്രീസറില്‍. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടി.പി. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ 2021ല്‍ കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കലിന്...
സ്വന്തം വിവാഹത്തിന് പണം സംഘടിപ്പിക്കാനായി പോയ യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം; വിവാഹം നടക്കേണ്ടിയിരുന്നത് ഇന്നലെ: മലപ്പുറത്തുനിന്നുള്ള റിപ്പോർട്ട്...
മങ്കട പള്ളിപ്പുറത്ത് യുവാവിനെ കാണാതായെന്ന് പരാതി. ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്. വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാൻ പോയ യുവാവ് മൂന്നുദിവസമായിട്ടും മടങ്ങിവന്നില്ല. ജില്ലാ പോലീസ് മേധാവിക്കടക്കം കുടുംബം പരാതി...
ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി തിരക്കേറിയ റോഡിലൂടെ സ്കൂട്ടറിൽ കുതിച്ചു പാഞ്ഞ് യുവതി; ഒടുവിൽ സംഭവിച്ചത്: വീഡിയോ കാണാം.
റോഡിലൂടെ വാഹനമോടിക്കുമ്ബോള്‍ ട്രാഫിക് നിയമങ്ങളും വേഗപരിധിയും പാലിക്കാത്തവരാണ് പലരും. എന്നാല്‍, ഇത്തരം അജ്ഞതകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും. റോഡിലിറങ്ങുന്ന ഓരോ വ്യക്തിയുടെയും ജീവന് ഭീഷണിയാണ് ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കാതെ വാഹനം...
അർദ്ധരാത്രിയിൽ വാഹനാപകടം നടന്ന സ്ഥലത്തെത്തി; കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്ത് പോലീസ്: വിശദാംശങ്ങൾ വായിക്കാം.
ഗുണ്ടാ നേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം തുമ്ബ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയില്‍ ബൈപ്പാസില്‍ നടന്ന അപകട സ്ഥലത്ത് ഓംപ്രകാശിന്നെ കണ്ടപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. കരുതല്‍ കസ്റ്റഡി മാത്രമെന്ന് പൊലീസ് പറഞ്ഞു. പുതിയ...
“വിദേശത്തുള്ള ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്തു; കുട്ടിയെ...
പണത്തിനുവേണ്ടി സ്വന്തം മകളുടെ കഴുത്തില്‍ പോലും കത്തി വെക്കാൻ മടിയില്ലാത്ത അച്ഛൻ, അതും കേരളത്തിൽ. തിരുവല്ലയില്‍ അങ്ങനെയൊരു സംഭവം അരങ്ങേറിയിരിക്കുകയാണ്. നാലര വയസ്സുള്ള മകളുടെ കഴുത്തില്‍ വടിവാള്‍ വെച്ചിട്ടാണ് വിദേശത്തുള്ള ഭാര്യയോട് പണം...
“ദുബായ് മാളിൽ ഒറ്റ ദിവസം ഷോപ്പിംഗ് നടത്തി പൊടിച്ചത് 21 ലക്ഷം; കാരണം ഇത്”: സമീറ...
വാരണം ആയിരം എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് സമീറ റെഡ്ഡി. സിനിമയില്‍നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ നടി സജീവമാണ്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഒരു ദിവസം...
പാക്കിസ്ഥാനിൽ എമ്പാടും അരക്ഷിതാവസ്ഥ; പെൺകുട്ടിയുടെ സുരക്ഷയെ ഉറപ്പാക്കാൻ തലയിൽ സിസിടിവി സ്ഥാപിച്ച് കുടുംബം: വൈറൽ വീഡിയോ...
ഭീകരവാദവും സാമ്ബത്തിക പ്രതിസന്ധിയും മൂലം പാകിസ്ഥാൻ നേരിടുന്ന തിരിച്ചടികള്‍ പലപ്പോഴും വാർത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത് തലയില്‍ സിസിടിവി ക്യാമറ ഘടിപ്പിച്ച ഒരു പാക് പെണ്‍കുട്ടിയുടെ വീഡിയോയാണ്. പാകിസ്ഥാനിലെ...
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ; താരത്തെ കസ്റ്റഡിയിലെടുത്തത് ഹൈദരാബാദ് പോലീസ്: വിശദാംശങ്ങൾ വായിക്കുക
നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍. വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്.
അതേസമയം, വാക്കുതർക്കത്തിന് പിന്നിലെ കാരണം...
പൂജ ഖേദ്കറെ പുറത്താക്കി കേന്ദ്രസര്‍ക്കാര്‍
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസില്‍ നിന്നും പൂജ ഖേദ്കറെ പുറത്താക്കി കേന്ദ്രസർക്കാർ. യുണിയൻ പബ്ലിക് സർവീസ് കമീഷണൻ അവരെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടി.ഗുരുതരമായ ആരോപണങ്ങള്‍ പൂജ ഖേദ്കർ നേരിട്ടതിനെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടിയെടുത്തത്....
എംസി റോഡിൽ കോട്ടയം മുളക്കുഴിയിൽ ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; ബൈക്ക് യാത്രികന്റെ തലയിലൂടെ ടാങ്കർ കയറിയിറങ്ങി:...
എം.സി റോഡില്‍ മുളങ്കുഴയില്‍ ബൈക്കും ഗ്യാസ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പാക്കില്‍ ഉപ്പഴിത്തറ ചെറുക്കാത്തറ വീട്ടില്‍ ജോണ്‍സണ്‍ ചെറിയാന്റെ മകന്‍ നിഖില്‍ ജോണ്‍സണ്‍ (25) ആണു മരിച്ചത്.ശനിയാഴ്ച...
“വൗവ്, സൂപ്പർബ്യൂട്ടി, നിങ്ങള്‍ ഹോട്ട് ആണ്; ഞാൻ അത് അയക്കട്ടെ”: കന്നട താരം ദർശൻ ആരാധകന്റെ ജനനേന്ദ്രിയം...
നടൻ ദർശനും നടി പവിത്ര ഗൗഡയും പ്രതികളായ രേണുകാസ്വാമി കൊലക്കേസിലെ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നത്. കൊല്ലപ്പെട്ട രേണുകാസ്വാമി നടി പവിത്ര ഗൗഡയ്ക്ക്...
ലോക്ക് ഡൗൺ സമയത്ത് സ്വപ്ന സുരേഷിനെ ബാംഗ്ലൂരിലേക്ക് കടക്കാൻ സഹായിച്ചത് എഡിജിപി അജിത് കുമാർ എന്ന് കൂട്ടുപ്രതി...
നയനന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്നയ്ക്ക് രക്ഷപ്പെടാൻ വഴി പറഞ്ഞ് കൊടുത്തത് എഡിജിപി അജിത്ത് കുമാറെന്ന് സ്വർണ കടത്ത് കേസിലെ പ്രതി സരിത്ത് കുമാർ. സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബെംഗളൂരുവിലേക്ക്...


























