ഭർത്താവിന്റെ പീഡനത്തെത്തുടർന്ന് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഹുളിമാവ് അക്ഷയനഗറില്‍ താമസിക്കുന്ന അനുഷയാണ് മരിച്ചത്. ഭർത്താവ് ശ്രീഹരിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇത് അനുഷ ചോദ്യം ചെയ്തതോടെ പീഡിപ്പിക്കാൻ തുടങ്ങിയെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
രണ്ടുമാസമായി വിവാഹമോചനത്തിനായി ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതോടെ മനംനൊന്താണ് അനുഷ ആത്മഹത്യ ചെയ്തത്. അഞ്ച് വർഷം മുമ്ബ് വിവാഹിതരായ ദമ്ബതികള്‍ക്ക് ഒരു കുട്ടിയുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കുളിമുറിയില്‍നിന്ന് വിഡിയോ കോളിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത് കാണിക്കുമെന്ന് അനുഷ ഭർത്താവിനോട് പറഞ്ഞിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















