തിരുവനന്തപുരത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് ആറ്റിങ്ങൽ സ്റ്റേഷനിലെ സീനിയർ...
തിരുവനന്തപുരത്ത് വനിതാ സിവില്‍ പോലീസ് ഓഫീസറെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ. അനിത(43)യെയാണ് നാവായിക്കുളം പറകുന്നിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഡ്യൂട്ടിക്കായി അനിത എത്തിയിരുന്നുവെങ്കിലും...
തിരക്കേറിയ സ്ഥലത്ത് വെച്ച് യുവതിയെ കടന്നു പിടിച്ച യുവാവ്; ഹൈദരാബാദ് പോലീസ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ വൈറൽ: ദൃശ്യങ്ങൾ...
ഹൈദരാബാദ് പൊലീസ് തങ്ങളുടെ എക്‌സ് ഹാന്റില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തിരക്കേറിയ സ്ഥലത്ത് ഒരാള്‍ ഒരു യുവതിയെ കടന്നുപിടിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍.വീഡിയോ വളരെ വേഗം വൈറലായി.
വീഡിയോയിലുള്ള...
“അനധികൃതമായി അറസ്റ്റ് ചെയ്തു തടവിൽ പാർപ്പിച്ചു”: ആസിഫ് അലി ചിത്രത്തിലെ നായികയുടെ പരാതിയിൽ ആന്ധ്രയിൽ മൂന്ന് ഐപിഎസ്...
അനധികൃതമായി അറസ്റ്റ് ചെയ്‌തെന്ന നടിയുടെ പരാതിയില്‍ മൂന്നു ഐ.പി.എസ് ഉദ്യോഗസ്ഥരെ ചന്ദ്രബാബു നായിഡു സർക്കാർ സസ്പെൻഡു ചെയ്തു. മുൻ ഇന്റിലിജൻസ് മേധാവിയായ ഡി.ജി.പി റാങ്കിലുള്ള പി.സീതാറാമ ആഞ്ജനേയുലു, ഐ.ജി കാന്തി റാണ ടാറ്റ,...
“KL- 27 – M – 7777”: തിരുവല്ലക്കാരി ഇഷ്ട നമ്പർ ലേലം വിളിച്ചെടുത്തത് 7.85 ...
വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്ബര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders) ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍...
കൊല്ലത്ത് സ്കൂട്ടർ യാത്രികയെ കാർ ഇടിച്ചു കൊലപ്പെടുത്തിയ സംഭവം: പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും റിമാൻഡിൽ; കേസ് മനപ്പൂർവമുള്ള...
കൊല്ലംംമൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതി അജ്മലിന്‍റെയും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയുടേയും റിമാൻഡ് ചെയത് ജയിലിലടച്ചു. മനഃപൂര്‍വ്വമായ നരഹത്യക്കാണ് കേസ്. വാഹനം മുന്നോട്ട് എടുക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കാറ്...
കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യവുമായി തെരുവിൽ നൃത്തം വെച്ച് നടി...
കൊല്‍ക്കത്ത ആർ ജി കർ ആശുപത്രിയിലെ ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 37 ദിവസങ്ങളായി പ്രതിഷേധം നടന്നുവരികയാണ്. അക്കൂട്ടത്തില്‍ വളരെ വ്യത്യസ്തമായ ഒരു പ്രതിഷേധം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകർഷിക്കുകയാണ്. കള്ളനും...
കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യത്തിന് വിജയം പ്രവചിച്ച് ലോക്പോൾ സർവ്വേ ഫലം; സീറ്റ് നിലയും വോട്ട് ശതമാനവും...
ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം അധികാരം പിടിക്കുമെന്ന് ലോക്‌പോള്‍ സര്‍വേ. ഇന്ത്യ സഖ്യം 47 മുതല്‍ 51 സീറ്റ് വരെ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ അടങ്ങുന്ന...
കേരളത്തില്‍ IS റിക്രൂട്ട്മെന്റും ഇസ്ലാമിക തീവ്രവാദവും വ്യാപകം; കണ്ണൂരില്‍ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായും പോകുന്നത്: തുറന്നു പറഞ്ഞ് പി....
കേരളത്തില്‍ ഐഎസ് റിക്രൂട്ട്മെന്റ് വ്യാപകമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. കേരളത്തില്‍ നിന്നും ഐഎസിലേക്കുള്ള ഒഴുക്ക് വ്യാപകമാണെന്നാണ് പൊതുമദ്ധ്യേ ജയരാജൻ അംഗീകരിച്ചത്. ചെറുപ്പക്കാർ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുവെന്നും കണ്ണൂരില്‍ നിന്നുള്ള ചെറുപ്പക്കാരാണ്...
കൊല്ലത്ത് അപകടത്തിൽപ്പെട്ട യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയ സംഭവം: വാഹനത്തിൽ ഉണ്ടായിരുന്ന ഡോക്ടർ ശ്രീക്കുട്ടിക്കെതിരെയും കേസ്; ഒന്നാം പ്രതി...
സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ കയറ്റിയിറക്കിയ സംഭവത്തില്‍ കാറോടിച്ചിരുന്ന അജ്മലിന്റെ സുഹൃത്തായ വനിതാ ഡോക്ടർക്കെതിരേയും പോലീസ് കേസെടുത്തു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനി ഡോ. ശ്രീക്കുട്ടി(27)ക്കെതിരേയാണ് ശാസ്താംകോട്ട പോലീസ് പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്....
മലയാള സിനിമയിൽ താരങ്ങളെയും ടെക്നീഷ്യൻസിനെയും ചേർത്ത് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പുതിയ സംഘടന; നേതൃനിരയിൽ ലിജോ ജോസ്...
മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി...
പുനരധിവാസത്തിന്റെ മറവിൽ നടക്കുന്നത് സർക്കാരിന്റെ കൊടും കൊള്ള? ക്യാമ്പിലുള്ളവർക്ക് വസ്ത്രത്തിന് ചെലവായത് 11 കോടി എന്ന കണക്ക് പരിശോധിച്ചാൽ...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സർക്കാർ പുറത്തുവിട്ട ചെലവ് സംബന്ധിച്ച കണക്കില്‍ വ്യാപക പൊരുത്തക്കേട്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് അവശ്യവസ്തുക്കള്‍ ഒഴുകിയപ്പോഴും വിവിധ ഇനങ്ങളില്‍ സംസ്ഥാന സർക്കാരിന് വൻ തുക ചെലവായിട്ടുണ്ടെന്നാണ്...
2017ലെ നീറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യ എന്ന്...
2017ലെ നീറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ യുവ ഡോക്ടര്‍ മരിച്ച നിലയില്‍.സെന്‍ട്രല്‍ ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എംഡി വിദ്യാര്‍ത്ഥിയും റേഡിയോളജി-പിജിയില്‍ ജൂനിയര്‍ റസിഡന്റുമായ നവ്ദീപ് സിങ്ങിനെയാണ്...
അജ്മലിനൊപ്പം അടിച്ചു പൂക്കുറ്റിയായി ഓണാഘോഷം; മടങ്ങി വരുന്ന വഴിയിൽ വാഹനമിടിച്ച് സ്കൂട്ടർ യാത്രികയെ കൊലപ്പെടുത്തി: ഡോക്ടർ ശ്രീക്കുട്ടിയുടെ പണി...
കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ കൂട്ടുപ്രതിയായതോടെ പ്രധാനപ്രതി അജ്മലിന്റെ സുഹൃത്ത് ഡോ ശ്രീക്കുട്ടിയെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി അധികൃതരാണ് ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കിയത്. ഡോ....
ഒരു മൃതദേഹത്തിന് സംസ്കാര ചെലവ് 75000; വൊളണ്ടിയർമാർക്ക് യൂസർ കിറ്റ് നല്‍കിയതിന് 3 കോടി 98 ലക്ഷം; ദുരിതാശ്വാസ...
വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുക്ഷപൊട്ടലിന് പിന്നാലെ ദുരിതാശ്വാസവും രക്ഷാപ്രവർത്തനവും ആരംഭിച്ച സമയത്ത് സർക്കാർ ചെലവാക്കിയ തുകയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. അവിശ്വസനീയമായ കണക്കാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ആവശ്യങ്ങള്‍ക്കും കോടികളുടെ കണക്കാണ് ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത്....
സ്വർണ്ണവില കുതിപ്പ് തുടരുന്നു: ഇന്ന് വർദ്ധിച്ചത് 120 രൂപ; പവൻ വില 55000 കടന്നു; വിശദമായി വായിക്കാം.
സംസ്ഥാനത്തെ സ്വർണവില റെക്കോർഡിലേക്ക് കുതിക്കുന്നു. ഇന്ന് പവന് 120 രൂപ വര്ധിച്ചതോടു കൂടി വിപണി വില 55,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 55,040 രൂപയാണ്. രാജ്യാന്തര വിപണിയിലെ...
മാസ്‌ക് നിര്‍ബന്ധമാക്കി, കടകള്‍ 10 മുതല്‍ 7 വരെ മാത്രം, തിയേറ്ററുകള്‍ തുറക്കരുത്: നിപ – മലപ്പുറത്ത് നിയന്ത്രണങ്ങൾ...
മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ടെയ്‌മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല. തിയേറ്ററുകള്‍ അടച്ചിടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി...
മലപ്പുറത്ത് ഭർത്തൃമതിയായ യുവതിയെയും രണ്ടു മക്കളെയും കാണാതായി; പരാതിയുമായി ഭർത്താവ് രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.
വളാഞ്ചേരി പൈങ്കണ്ണൂരില്‍ ഭര്‍തൃമതിയായ യുവതിയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്ന ഷെറിന്‍ (27) മകള്‍ ജിന്ന മറിയം (3) മകന്‍ ഹൈസും (5) എന്നിവരെയാണ്...
ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്; പഠിക്കാൻ ബെവ്കോ: കണക്കുകൾ വായിക്കാം.
സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് . ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ നടന്നത് കേരളത്തില്‍ നടന്നത് 701 കോടിയുടെ മദ്യ വില്‍പ്പനയാണ്. അതെ സമയം കഴിഞ്ഞ വർഷം ഈ ദിവസങ്ങളില്‍...
രണ്ടു കുട്ടികളുടെ അമ്മയായ 29 കാരിക്ക് 20കാരനുമായി പ്രണയം; ബന്ധത്തെ എതിർത്ത അമ്മയെ മകളും...
വീട്ടമ്മയുടെ കൊലപാതകത്തില്‍ മകളും മകളുടെ കാമുകനും അറസ്റ്റില്‍. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്‌ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രണയത്തെ അമ്മ എതിർത്തതാണ്...
“ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്”: മൂന്നാം മോദി സർക്കാരിന്റെ കാലത്ത് തന്നെ നടപ്പാക്കുമെന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം
നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' രീതിക്കായുള്ള ബില്‍ നരേന്ദ്രമോദി സർക്കാരിന്റെ നടപ്പ് കാലയളവില്‍ തന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എൻ.ഡി.എ. ഘടകകക്ഷികളുടെ പിന്തുണ ലഭിച്ചാല്‍ ഉടൻ ബില്ലവതരിപ്പിക്കാമെന്നാണ്...


























