സംസ്ഥാനത്തെ സ്വർണവില റെക്കോർഡിലേക്ക് കുതിക്കുന്നു. ഇന്ന് പവന് 120 രൂപ വര്ധിച്ചതോടു കൂടി വിപണി വില 55,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 55,040 രൂപയാണ്. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6880 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5700 രൂപയാണ്. വെള്ളിയുടെ വിലഇന്നലെ ഉയർന്നിരുന്നു. ഒരു രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെപ്റ്റംബറിലെ സ്വർണവില

സെപ്റ്റംബർ 1 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53,560 രൂപ

സെപ്റ്റംബർ 2 – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,360 രൂപ

സെപ്റ്റംബർ 3 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53,360 രൂപ

സെപ്റ്റംബർ 4 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53,360 രൂപ

സെപ്റ്റംബർ 5 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53,360 രൂപ

സെപ്റ്റംബർ 6 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 53,760 രൂപ

സെപ്റ്റംബർ 7 – ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപ

സെപ്റ്റംബർ 8 – സ്വർണ വിലയില്‍ മാറ്റമില്ല. വിപണി വില 53,440 രൂപ

സെപ്റ്റംബർ 9 – സ്വർണ വിലയില്‍ മാറ്റമില്ല. വിപണി വില 53,440 രൂപ

സെപ്റ്റംബർ 10 – സ്വർണ വിലയില്‍ മാറ്റമില്ല. വിപണി വില 53,440 രൂപ

സെപ്റ്റംബർ 11 – ഒരു പവന് സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 53,720 രൂപ

സെപ്റ്റംബർ 12 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,640 രൂപ

സെപ്റ്റംബർ 13 – ഒരു പവന് സ്വർണത്തിന് 960 രൂപ ഉയർന്നു. വിപണി വില 54,600 രൂപ

സെപ്റ്റംബർ 14 – ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 54,920 രൂപ

സെപ്റ്റംബർ 15 – സ്വർണ വിലയില്‍ മാറ്റമില്ല. . വിപണി വില 54,920 രൂപ

സെപ്റ്റംബർ 16 – ഒരു പവന് സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 55,040 രൂപ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക