Flash
-
പനിയുള്ള കുട്ടികളെ മൂന്നു മുതല്‍ അഞ്ചു വരെ ദിവസം സ്കൂളില്‍ അയക്കരുത്: രക്ഷകർത്താക്കൾക്ക് നിർദ്ദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്.
പനിയുള്ള കുട്ടികളെ മൂന്നു മുതല്‍ അഞ്ചു വരെ ദിവസം സ്കൂളില്‍ അയക്കരുതെന്നും നിര്‍ബന്ധമായും ചികിത്സ തേടണമെന്നും രക്ഷാകര്‍ത്താക്കള്‍ക്ക് നിര്‍ദേശം നല്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. കുട്ടിയുടെ രോഗവിവരം…
Read More » -
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിനെ ബൈക്കിൽ പിന്തുടർന്നെത്തി ചില്ലറിഞ്ഞു പൊട്ടിച്ചു; ആക്രമണം നടത്തിയത് മൂന്നു യുവാക്കൾ; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് നേരെ ബൈക്ക് ഓടിച്ചു കേറ്റി: വീഡിയോ ദൃശ്യങ്ങൾ കാണാം
തിരുവനന്തപുരം പ്രാവച്ചമ്ബലത്ത് കെ.എസ്.ആര്.ടി.സി. ബസിനുനേരെ അക്രമം. ബൈക്കില്‍ എത്തിയ യുവാക്കളാണ് അക്രമം കാട്ടിയത്. പ്രാവച്ചമ്ബലം മുതല്‍ വെള്ളായണി വരെ ബസിനെ പിന്തുടരുകയും ബസിന്റെ ചില്ല് എറിഞ്ഞുടക്കുകയും ചെയ്തു.…
Read More » -
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
മോൻസൻ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച്…
Read More » -
“കടൽ താണ്ടി വന്നവനാണ് കൈത്തോട് കാട്ടി പേടിപ്പിക്കാനാവില്ല”: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത് കൂസൽ ഇല്ലാതെ; വീഡിയോ ദൃശ്യങ്ങൾ കാണാം.
കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോടതിയില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ട്. കേസില്‍…
Read More » -
ഭര്‍ത്താവിനെതിരെ പരാതിയുമായി നടി അര്‍ധരാത്രിയില്‍ പോലീസ് സ്റ്റേഷനില്‍: വിശദാംശങ്ങൾ വായിക്കാം.
ഭര്‍ത്താവിനെതിരെ അര്‍ദ്ധരാത്രിയില്‍ പോലീസില്‍ പരാതിയുമായി സീരിയല്‍ താരം രചിത മഹാലക്ഷ്മി. കഴിഞ്ഞ ദിവസം ചെന്നൈ വനിതാ പോലീസ് സ്റ്റേഷനിലാണ് രചിത പരാതി നല്‍കിയത്. ഭര്‍ത്താവ് ദിനേശ് ഗോപാലസ്വാമി…
Read More » -
സൊമാറ്റോ വഴി വാങ്ങിയ മസാലദോശയില്‍ ഒച്ച്; വിദ്യാര്‍ഥിനിക്ക് ഭക്ഷ്യ വിഷബാധ: സംഭവം കോഴിക്കോട്.
സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത മസാല ദോശയില്‍ ഒച്ചിനെ കണ്ടെത്തി. ദോശ കഴിച്ച 18 കാരിക്കു ഭക്ഷ്യ വിഷബാധയേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജിനടത്ത ന്യൂ കൈരളി ഹോട്ടലില്‍…
Read More » -
വാഹനാപകടത്തിൽ മരിച്ച യുവ വനിതാ ഡോക്ടറുടെ കുടുംബത്തിന് 1.2 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് ട്രൈബ്യൂണൽ: വിശദാംശങ്ങൾ വായിക്കാം.
വാഹനാപകടത്തില്‍ മരിച്ച യുവ വനിതാഡോക്ടറുടെ കുടുംബത്തിന് 1.20 കോടി രൂപ നഷ്ടപരിഹാരം നല്കാന് ജില്ലാ മോട്ടോര്‍ ആക്സിഡന്റ് ട്രൈബ്യൂണല്‍ ജഡ്ജ് എ.വി. ഉണ്ണികൃഷ്ണന് വിധിച്ചു. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ…
Read More » -
യൂട്യൂബർ തൊപ്പി അറസ്റ്റിൽ; പോലീസ് എത്തിയത് അറിഞ്ഞ് മുറിയിൽ കയറി കതകടച്ച തൊപ്പിയെ പിടികൂടിയത് വാതിൽ വെട്ടി പൊളിച്ച്: വീഡിയോ ദൃശ്യങ്ങൾ കാണാം.
യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല പദപ്രയോഗങ്ങങ്ങള്‍ നടത്തിയതിന് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസെടുത്തിരിന്നു. പിന്നാലെയാണ് അറസ്റ്റ്. വളാഞ്ചേരി പൊലീസാണ് ഇയാളെ…
Read More » -
ട്രൈബൽ വിഭാഗത്തിൽപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ചാനലിൽ പ്രദർശിപ്പിച്ച് അപമാനിച്ചു; മറുനാടൻ മലയാളി വാർത്ത അവതാരകൻ സുദർശ് നമ്പൂതിരി അറസ്റ്റിൽ: കേസിനാധാരമായ സംഭവം ഭാരത് ലൈവ് അവതാരകൻ ആയിരിക്കെ.
മറുനാടൻ മലയാളി അവതാരകൻ സുദര്‍ശ് നമ്ബൂതിരി പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസാണ് സുദര്‍ശിനെ കസ്റ്റഡിയിലെടുത്തത്.കോടതി ഇന്നലെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » -
സമരക്കാരുടെ അമ്മയ്ക്ക് വിളിച്ച പോലീസ് ഉദ്യോഗസ്ഥനെ ഒറ്റ ഡയലോഗിൽ മുട്ടുകുത്തിച്ച് യൂത്ത് കോൺഗ്രസ് നേതാവ് സുബിൻ മാത്യു – പോലീസ് ഗുണ്ടായിസത്തിന്റെ നേർക്കാഴ്ചയായ വീഡിയോ ദൃശ്യങ്ങൾ കാണാം.
എംജി സർവകലാശാലയിൽ നിന്ന് 150ലധികം ഡിഗ്രി സർട്ടിഫിക്കറ്റുകൾ കാണാതായ വിഷയത്തിൽ പ്രതിഷേധം കടുപ്പിച്ച് കോട്ടയം ജില്ലയിലെ യൂത്ത് കോൺഗ്രസ് കെഎസ്യു നേതൃത്വം. എംജി സർവകലാശാലയിലേക്ക് കെഎസ്യു മുൻ…
Read More » -
അനാരോഗ്യം: ജൂൺ 27 വരെ മുഖ്യമന്ത്രി പിണറായി വിശ്രമത്തിൽ; പൊതു/ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക – പൊതു പരിപാടികള്‍ മാറ്റിവെച്ചു. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണ്. അതിനാല്‍…
Read More » -
മന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളിൽ നിന്ന് വധഭീഷണി; തുറന്ന കത്തായി മരണമൊഴി പ്രസിദ്ധീകരിച്ച് കൊച്ചിയിലെ പ്രമുഖ വ്യവസായി: വായിക്കാം ‘വ്യവസായ സൗഹൃദ’ കേരളത്തിന്റെ യാഥാർത്ഥ്യങ്ങൾ
വ്യവസായ സൗഹൃദ കേരളത്തിന്റെ സമകാലിക യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് വ്യവസായിയുടെ തുറന്ന കത്ത്. കൊച്ചിയില്‍ സിപിഎം നേതാക്കളില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് തുറന്ന് പറഞ്ഞ് വ്യവസായി. ഫാല്‍ക്കൻ ഇൻഫ്രാസ്ട്രെക്ചര്‍…
Read More » -
കുസാറ്റിൽ എസ്എഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത് ഇരുമ്പ് ദണ്ഡുകളും ആണി തറച്ച പട്ടിക കഷണങ്ങളും ഉപയോഗിച്ച്; പരിക്കേറ്റവരിൽ വിദ്യാർത്ഥികളും ജീവനക്കാരും; അക്രമണം അഴിച്ചുവിട്ടത് സംഘർഷത്തെക്കുറിച്ച് തെളിവ് നൽകാൻ എത്തിയ വിദ്യാർത്ഥികൾക്കും തടയാൻ ശ്രമിച്ച ജീവനക്കാർക്കും എതിരെ: ക്യാമ്പസിന് ചോരക്കളമാക്കുന്ന ആക്രമണ ദൃശ്യങ്ങൾ ഇവിടെ കാണാം.
കൊച്ചി: കുസാറ്റിലെ സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ (എസ്ഒഇ) 20ന് നടന്ന ആക്രമണത്തില്‍ കര്‍ശന നടപടി വേണമെന്ന് അധ്യാപകര്‍. ആക്രമണസംഘത്തില്‍ ഉള്‍പ്പെട്ട മുഴുവൻ വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് പ്രിൻസിപ്പല്‍ ഡോ.…
Read More » -
എച്ച് 1എൻ 1: രോഗം വായുവിലൂടെ പകരും; ഈ ലക്ഷണങ്ങൾ ഉള്ളവർ സ്കൂളിലോ ഓഫീസിലോ പോകരുത്; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകൾ വായിക്കാം.
കൊല്ലം ജില്ലയില്‍ എച്ച് വണ്‍ എൻ വണ്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പാലിച്ച് യഥാസമയം ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വായുവിലൂടെ പകരുന്ന…
Read More » -
ബംഗളൂരുവിലെ ക്രിസ്ത്യൻ പള്ളി അടിച്ചു തകർത്ത സംഭവം; മലയാളി യുവാവ് അറസ്റ്റിൽ വിശദാംശങ്ങൾ വായിക്കാം.
ക്രിസ്ത്യൻ പള്ളി അടിച്ചു തകര്‍ത്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍. ബംഗളൂരുവിലെ കമ്മനഹള്ളി സെന്റ് പയസ് പള്ളിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ബാനസവാടിയില്‍ താമസിക്കുന്ന ടോം മാത്യു (29)…
Read More » -
എം എ യൂസഫലിയുടെ മകളുടെ വീട്ടിലെ മോഷണം; പ്രതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
വ്യവസായി എം.എ. യൂസഫലിയുടെ മകളുടെ മാവൂര്‍ റോഡിലെ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാൻഡിന് പിറകിലുള്ള വീട്ടില്‍ മോഷണം നടത്തിയയാളെ നടക്കാവ് പോലീസ് പിടികൂടി. നടക്കാവ് പണിക്കര്‍ റോഡ് തേറയില്‍…
Read More »