ലോലു ഗ്രൂപ്പിൽ ജോലി നേടാൻ അവസരം. ഹൈദരാബാദിലേക്ക് ആണ് പുതിയ റിക്രൂട്ട്മെന്റ്. എസ്.ഒ.എച്ച്‌ എക്സിക്യൂട്ടിവ് പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. ചുവടെ നല്കിയിരിക്കുന്ന യോഗ്യതകളുള്ളവർ സെപ്റ്റംബർ 30ന് മുൻപായി ഇ-മെയിൽ മുഖേന അപേക്ഷ നല്കണം. ജോലി സംബന്ധിച്ച വിജ്ഞാപനം ലുലു ഗ്രൂപ്പ് തന്നെ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

തസ്തിക: എസ്.ഒ.എച്ച്‌ എക്സിക്യൂട്ടീവ് ഹൈദരബാദിലേക്കാണ് നിയമനം നടക്കുന്നത്. Job Code: HYD01

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യോഗ്യത: ബിരുദം /അതിന് മുകളിൽ

  • റീട്ടെയിൽ വ്യവസായത്തിലും, ബി2ബി വില്പ്പനയിലും, സ്പേസ് സെല്ലിങ്ങിലും 3 വർഷത്തെ പരിചയം. ബ്രാൻഡിങ്ങ് ആൻഡ് പ്രൊമോഷണൽ സ്പേസ് സെല്ലിങിൽ ശക്തമായ വിലപേശൽ കഴിവ് എന്നിവയും ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം.
  • അപേക്ഷ: ഉദ്യോഗാർഥികൾ സെപ്റ്റംബര് 30ന് മുന്നേ അപേക്ഷ നല്കണം. ബയോഡാറ്റ http://[email protected] എന്ന മെയിൽ ഐഡിയിലേക്ക് അയക്കുക. മെയിലിന്റെ സബ്ജക്‌ട് ഫീൽഡിൽ Job Code: HYD01 എന്ന് പരാമർശിക്കണം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക