പരസ്യ സംവാദത്തിനിടയിൽ മുസ്ലിം ഭൂരിപക്ഷം മേഖലകളിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ നടക്കുന്ന ലൈംഗിക പീഡനത്തെക്കുറിച്ച് പാക്കിസ്ഥാനി പെൺകുട്ടിയുടെ ചോദ്യം;...
വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കും പഷ്തൂണ്‍ പെണ്‍കുട്ടിയുമായി നടന്ന സംവാദം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താൻ താമസിക്കുന്നിടത്ത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് കൂടി വരുന്നതില്‍ ആശങ്ക പഷ്തൂണ്‍ പെണ്‍കുട്ടിയെ നായിക്ക്...
കെ വി തോമസിനെ ഡൽഹിയിൽ പ്രതിഷ്ഠിച്ചതിന് പിണറായി സർക്കാർ ഖജനാവിൽ നിന്ന് പൊടിച്ചത് 57 ലക്ഷം രൂപ;...
സ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കെവി തോമസിനായി ഖജനാവില്‍ നിന്ന് ഇതുവരെ ചിലവഴിച്ചത് 57 ലക്ഷം രൂപ. ഹോണറേറിയം, ജീവനക്കാരുടെ ശമ്ബളം, വിമാന യാത്ര, ഇന്ധനം എന്നിവയ്ക്കായാണ് ഇത്രയും തുക...
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം: അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ ...
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷങ്ങളിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി. അഹിംസയിലൂടെ ഗാന്ധിജി രാജ്യത്തിന് നേടിക്കൊടുത്തത് ആർക്കും തച്ചുടക്കാനാവാത്ത സ്വാതന്ത്ര്യം ആണെന്നും ഒരു ഏകാധിപതിക്കും രാജ്യത്തെ...
കത്തോലിക്ക ബാവ മാസങ്ങളായി ആശുപത്രിയിൽ ജീവനു വേണ്ടി മല്ലിടുമ്പോൾ അരമന മാനേജരായ വൈദികൻ ഐഫോൺ 16 വാങ്ങാൻ പോകുന്ന...
സമൂഹമാധ്യമങ്ങൾക്ക് വേണ്ടിയാണ് പല മനുഷ്യരും ജീവിക്കുന്നത് എന്ന് തോന്നുന്ന നിലയിലാണ് ഇന്ന് ലോകത്തിന്റെ പോക്ക്. ജാതി,മത,പ്രായ, ലിംഗ ഭേദമന്യേ സമൂഹത്തിൽ സോഷ്യൽ മീഡിയ അഡിക്ഷൻ പടർന്നു പിടിച്ചിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും...
നിർമ്മാണത്തിൽ ഇരിക്കുന്ന വീടിനുള്ളിൽ വച്ച് വിദ്യാർഥിയുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടില്‍ 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിയുമായി അധ്യാപിക "ലൈംഗിക ബന്ധം" പുലർത്തിയതായി കണ്ടെത്തി ടെക്സസ് പോലീസ്. ഡാവൻപോർട്ട് ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപികയായ 51കാരിയായ ജെന്നിഫർ മാസിയെയാണ് വ്യാഴാഴ്ച വൈകുന്നേരം കോമല്‍...
“എന്നോട് മറ്റേ വര്‍ത്തമാനം പറയരുത്, നിന്റെ കൈയില്‍ വച്ചാല്‍ മതി”: ഒപ്പമുള്ള ഭരണപക്ഷ എംഎൽഎമാരെ പോലും ...
വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങിയത്. ബഹളത്തില്‍ മുങ്ങിയ സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടുന്ന കാഴ്ച്ചയും സഭ കണ്ടു. ഇതിനിടെ സ്പീക്കര്‍ക്ക് നേരെ കടുത്ത...
പിടിയിലാകുന്നതിന് തൊട്ടുമുമ്പ് കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓംപ്രകാശിനൊപ്പം ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നത് ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ്...
കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിമാൻഡ്...
വിസ തട്ടിപ്പിനിരയായ സ്ത്രീ ജീവനൊടുക്കി; ആത്മഹത്യക്ക് ഒരുങ്ങിയ ഭർത്താവിനെ രക്ഷപ്പെടുത്തിയത് പോലീസും നാട്ടുകാരും ചേർന്ന്; യുവതിയെ വഞ്ചിച്ചത് കോട്ടയം...
വിസ തട്ടിപ്പിനിരയായ യുവതി ജീവനൊടുക്കി. തലവടി സൗത്ത് മാളിയേക്കല്‍ ശരണ്യയാ(34)ണ് തൂങ്ങിമരിച്ചത്. ഭാര്യയുടെ വിയോഗം താങ്ങാനാകാതെ ഭർത്താവ് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പോലീസിന്റെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
വിദേശത്ത് ജോലി...
കൊച്ചിയിലെ സ്വകാര്യ പ്രസ്സിൽ പഞ്ചിംഗ് മെഷീനിടയിൽ പെട്ട് ഞെരിഞ്ഞമർന്ന് യുവാവിനെ ദാരുണാന്ത്യം; അപകടം നക്ഷത്ര നിർമ്മാണത്തിനിടെ: വിശദാംശങ്ങൾ വായിക്കാം
സ്വകാര്യ പ്രസിലെ പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങിയ യുവാവ് മരിച്ചു. വടുതല പൂതാംമ്ബിള്ളി വീട്ടില്‍ പരേതനായ പി ജെ അലക്‌സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകന്‍ അലന്‍ അലക്‌സാണ്ടറാണ് (27) മരിച്ചത്. ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.വ...
ലുലു ഗ്രൂപ്പ് – കേരളത്തിൽ നിരവധി തൊഴിലവസരങ്ങൾ: പുതുമുഖങ്ങൾക്കും അപേക്ഷിക്കാം; തസ്തികകളും, യോഗ്യതകളും, വിശദാംശങ്ങളും വാർത്തയോടൊപ്പം
ലുലു ഗ്രൂപ്പിലേക്ക് കേരളത്തിൽ നിരവധി നിയമങ്ങൾ നടക്കുന്നു. ലുലുവിൻ്റെ കൊട്ടിയം, തിരുവനന്തപുരം സ്ഥാപനങ്ങളിലേക്കാണ് പുതിയ റിക്രൂട്ട്മെൻ്റ്. വിവിധ കാറ്റഗറികളിലായി നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന അഭിമുഖത്തിൽ...
വിപണിയിൽ തരംഗമായി എംജി വിൻഡ്സർ ഇവി; ആദ്യദിന ബുക്കിംഗ് 15,000 കവിഞ്ഞു: വിശദാംശങ്ങൾ വായിക്കാം.
ജെ.എസ്.ഡബ്‌ള്യു എം. ജി മോട്ടോർ ഇന്ത്യ പുറത്തിറക്കിയ പുതിയ വിൻഡ്സർ ഇ. വി ആദ്യ ദിനത്തില്‍ 15,176 യൂണിറ്റുകളുടെ ബുക്കിംഗുമായി വിപണിയില്‍ തരംഗം സൃഷ്‌ടിക്കുന്നു. വൈദ്യുതി വാഹനങ്ങളോട് ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയമേറുന്നതിന്റെ സൂചനയാണെന്ന്...
“മുഖ്യമന്ത്രി അഴിമതിക്കാരനും നിലവാരമില്ലാത്തവനും”: സഭയ്ക്കുള്ളിൽ കടുത്ത വിമർശനം ഉയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ; വീഡിയോ ദൃശ്യങ്ങൾ...
നിയമസഭയ്ക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം വാക്ക് ഔട്ട് നടത്തിയ നേരത്ത് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയും, പാർലമെന്ററി കാര്യമന്ത്രിയും നടത്തിയ പരാമർശങ്ങളാണ് പ്രതിപക്ഷ നേതാവിനെ...
സംസ്ഥാന കോൺഗ്രസിൽ പാലക്കാടൻ പോര് ചൂടുപിടിക്കുന്നു; രാഹുൽ മങ്കൂട്ടത്തിന്റെ സ്ഥാനാർത്ഥി ആക്കുന്നതിൽ എതിർപ്പറയിക്കാൻ ഡോ. സരിൻ...
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ വിവാദം പുകയുന്നു. ഡോ പി സരിന് വേണ്ടിയും രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടിയും ഒരു വിഭാഗം രംഗത്തെത്തിയതോടെ ഉപതെരഞ്ഞെടുപ്പ് ചർച്ചകള്‍ ചൂടുപിടിക്കുകയാണ്. ഇതിനകം തന്നെ സരിന് വേണ്ടി പ്രതിഷേധം...
മകളുടെ വിവാഹം കഴിഞ്ഞു മടങ്ങിവരവേ വാഹനം അപകടത്തിൽപ്പെട്ട് അമ്മയ്ക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് എരുമേലി പാണപിലാവ് ഗവ.സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ...
ദേശീയപാതയില്‍ പതിനേഴാംമൈല്‍ ഇളമ്ബള്ളി കവലയില്‍ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അധ്യാപിക മരിച്ചു. എരുമേലി പാണപിലാവ് ഗവ. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ (53) ആണ് മരിച്ചത്.
മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത്...
നിയമസഭയിൽ നാടകീയ രംഗങ്ങൾ; സ്പീക്കർക്കെതിരെ തുറന്ന പോരുമായി പ്രതിപക്ഷം; സഭ പിരിഞ്ഞു: വിശദാംശങ്ങൾ വായിക്കാം
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു. സഭയുടെ ആരംഭം മുതല്‍ കടുത്ത് പ്രതിഷേധവുമായി പ്രതപക്ഷം രംഗത്തു വന്നതാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്. സഭയില്‍ എഡിജിപി വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിന്റെ മൈക് സ്പീക്കർ ഓഫ്...
ആഫ്രിക്കയിൽ അസാധാരണമായ മഞ്ഞുവീഴ്ച; ആഘോഷമാക്കി സിംഹങ്ങൾ: വീഡിയോ
കടുത്ത ചൂടിനും വരണ്ടുണങ്ങിയ കാലാവസ്ഥയ്ക്കും പേരുകേട്ട ഇടമാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഉടനീളം ദക്ഷിണാഫ്രിക്കയില്‍ അസാധാരണമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. വെറുതെയങ്ങ് മഞ്ഞു വീഴുകയല്ല മറിച്ച് കനത്ത മഞ്ഞുവന്നു മൂടിയതിനെ തുടര്‍ന്ന് പ്രധാന...
വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായി ഉയർത്തപ്പെട്ട മലയാളിയുടെ കുടുംബാംഗങ്ങളുമായി മാർപാപ്പയുടെ വീഡിയോ കോൾ സംഭാഷണം; ഒരു വർഷം...
മലയാളി വൈദികനെ കർദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബർ...
ചെന്നൈ എയർ ഷോ: മെറീന ബീച്ചിൽ തിക്കിലും തിരക്കിലും പെട്ട് 5 മരണം; നൂറു പേർ ആശുപത്രിയിൽ; വിശദാംശങ്ങൾ...
ചെന്നൈ എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ തിക്കും തിരക്കും കനത്ത ചൂടും കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി. ഇരുന്നൂറിലധികം പേര്‍ തളര്‍ന്നു വീണു. 100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എയര്‍ ഷോ കാണാന്‍ മറീന...
”അജിത്കുമാറിന്റെ തലയില്‍നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ… പി.വി അൻവർ, പുത്തൻവീട്ടില്‍ അൻവർ”:...
എഡിജിപി എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി പി.വി അൻവർ. ''അജിത്കുമാറിന്റെ തലയില്‍നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ...പി.വി അൻവർ, പുത്തൻവീട്ടില്‍ അൻവർ''-എന്നാണ് പി.വി...
എറണാകുളത്തെ നക്ഷത്ര ഹോട്ടലിൽ നിന്ന് ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്: വിശദാംശങ്ങൾ...
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും വിശദമായി...

























