സാമ്പിളുകൾ ശേഖരിച്ചില്ല; മെഡിക്കൽ പരിശോധന നടത്തിയില്ല; സാക്ഷി മൊഴികൾ എടുത്തില്ല: കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മകൻ...
കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി എക്‌സൈസ്. കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പ്രതിഭയുടെ മകന്‍ കനിവിന്‍രെ പേരില്ല. ഒന്‍പത് പേരായിരുന്നു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. നിലവില്‍ മൂന്ന്...
സൂപ്പർ താരം അജിത്തിനെ വളഞ്ഞ് ആരാധകര്‍; പരിക്കേറ്റ നടൻ ആശുപത്രിയിൽ: വിശദാംശങ്ങൾ വായിക്കാം
നടൻ അജിത് കുമാർ ആശുപത്രിയില്‍. കാലിനേറ്റ പരിക്കിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവില്‍ നിന്ന് പദ്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി ഡല്‍ഹിയില്‍ നിന്നു തിരിച്ചെത്തിയതായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ കുടുംബത്തോടൊപ്പം...
‘ചേട്ടനോട് ക്ഷമിക്കണം, നല്ല മനുഷ്യനാകാം ശ്രമിക്കാം, പോയിട്ടു വരാം മക്കളേ’: ജാമ്യത്തില്‍ ഇറങ്ങിയ വേടന്‍ ആരാധകരോട് പറഞ്ഞതിങ്ങനെ –...
പുലിപ്പല്ല് കൈവശം വച്ച കേസിനെ കുറിച്ച് ഒന്നും പറയാന്‍ പറ്റില്ലെന്ന് ജാമ്യത്തില്‍ ഇറങ്ങിയ റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളി. കേസ് കോടതിയുടെ കയ്യില്‍ ഇരിക്കുന്ന കാര്യമാണ്. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച...
കെട്ടിട നിർമ്മാണത്തിനായി കൈക്കൂലി: 15,000 രൂപ വാങ്ങാൻ കാറിൽ എത്തിയ കൊച്ചിൻ കോർപ്പറേഷൻ ബിൽഡിംഗ് ഇൻസ്പെക്ടറായ യുവതി അറസ്റ്റിൽ
കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റില്‍. ബില്‍ഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കെട്ടിട പെർമിറ്റിന് 15,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത് പറഞ്ഞുറപ്പിച്ച പ്രകാരം പൊന്നുരുന്നില്‍ വച്ച് പണം വാങ്ങുന്നതിനിടെയാണ്...
1 കോടി 17.5 ലക്ഷം രൂപയുടെ കള്ളപ്പണവുമായി കാസർഗോഡ് നിന്ന് പിടിയിലായ പ്രവാസിക്ക് കോടതിയിൽ നിന്ന് ഉടനടി ജാമ്യം;...
രേഖകളില്ലാതെ കാറില്‍ കടത്തിയ 1.17 കോടി രൂപയുമായി ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത് പ്രവാസിയെ. മേല്‍പ്പറമ്ബിലെ എം.എസ്. അബ്ദുള്‍ ഖാദര്‍ (46) ആണ് പോലീസ് പിടിയിലായത്. ഇയാള്‍ മുമ്ബും ഹവാല ഇടപാടു നടത്തിയിട്ടുണ്ട്....
അഭ്യൂഹങ്ങൾക്ക് വിരാമം, കെ കെ രാഗേഷിന് പകരക്കാരനായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആകുന്നത് എ രാജശേഖരൻ...
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് പോയ ഒഴിവില്‍ ആരായിരിക്കും മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം ആകുന്നു എന്ന് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി...
വിവാദ നായകനായിരുന്ന ക്രിമിനൽ ലോയർ അഡ്വക്കേറ്റ് ബി ആളൂർ അന്തരിച്ചു
കുപ്രസിദ്ധ കൊലപാതക കേസുകളിലെ സ്ഥിരം വക്കീലായ അഡ്വ. ബി. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി സ്ഥിരമായി...
‘പൊട്ടനെ ചെട്ടി ചതിച്ചാൽ, ചെട്ടിയെ ദൈവം ചതിക്കും’: കേന്ദ്ര സര്‍ക്കാരിന്റെ വിഴിഞ്ഞം പരസ്യത്തില്‍ മുഖ്യമന്ത്രി ഔട്ട്; മുഖ്യൻ...
സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങ് നടത്താനിറങ്ങിയ പിണറായി സര്‍ക്കാരിന് കേന്ദ്രം വക എട്ടിന്റെ പണി. തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഇന്ന് പത്രങ്ങള്‍ക്ക് നല്‍കിയ...
പാതിരാത്രിയില്‍ വീടിന് പരിസരത്ത് വലിയ ശബ്ദം; വീട്ടുകാരിറങ്ങി നോക്കിയപ്പോൾ കണ്ടത് കക്കൂസ് കുഴിയില്‍ കിടക്കുന്ന കാട്ടാനയെ: വീഡിയോ
പാലോട് നാട്ടിലിറങ്ങിയ കാട്ടാന കക്കൂസ് കഴിയില്‍ വീണു. പാലോട് - ചിപ്പൻചിറ വാർഡില്‍ കണ്ണൻകോട് ചന്ദ്രന്റെ വീട്ടില്‍ ഇന്നലെ രാത്രി 12. മണിയോടെയാണ് കാട്ടാനയെത്തിയത്. പറമ്ബിലെ പ്ലാവിലെ ചക്ക തിന്നാനെത്തിയ ആന കക്കൂസ്...
മകളെ ഉപയോഗിച്ച് മന്ത്രവാദം നടത്തി; ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് വയറ്റില്‍ ചവിട്ടി; സ്‌നേഹയുടെ മരണത്തില്‍ അമ്മ: വിശദാംശങ്ങൾ വായിക്കാം
കണ്ണൂരില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് 24 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി യുവതിയുടെ അമ്മ. ഭര്‍ത്താവില്‍ നിന്നും മകള്‍ നേരിട്ടത് ക്രൂരമായ പീഡനമാണെന്ന് അമ്മ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയത്....
ഷീലാ സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്: അന്വേഷണം മകനിലേക്ക്; ചോദ്യം ചെയ്യലിന് രണ്ടാം തവണയും ഹാജരായില്ല; വിശദാംശങ്ങൾ വായിക്കാം
ചാലക്കുടിയില്‍ ബ്യൂട്ടി പാർലർ നടത്തിയിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ അന്വേഷണം ഇവരുടെ മകൻ സംഗീതിലേക്കും നീളുന്നു. ഇയാളെ രണ്ടു തവണ ചോദ്യംചെയ്യലിനായി ഹാജരാകാൻ വിളിപ്പിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. ഇന്നലെ ഷീലയുടെ...
ആരെങ്കിലും നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നുണ്ടോ? അറിയാൻ ഫോണിലെ ഈ സെറ്റിങ്ങുകൾ ഉപയോഗിക്കുക – വിശദമായി വായിക്കാം
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ സ്‍മാർട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. സ്‍മാർട്ട്‌ഫോണ്‍ കാരണം പല ജോലികളും എളുപ്പത്തില്‍ ചെയ്യാൻ കഴിയും. എന്നാല്‍ സൈബർ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കുറ്റവാളികള്‍ ഫോണുകള്‍ ദുരുപയോഗം...
വി വി രാജേഷിനെതിരെ പോസ്റ്റർ ഒട്ടിച്ചത് ബിജെപിക്കാർ തന്നെ; സിസിടിവി ദൃശ്യങ്ങൾ അടക്കം തെളിവായി; മൂന്ന് ബിജെപി പ്രവർത്തകർ...
ബിജെപി നേതാവ് വി.വി. രാജേഷിനെതിരേ പോസ്റ്റർ ഒട്ടിച്ച സംഭവത്തില്‍ ബിജെപി പ്രവർത്തകർ അറസ്റ്റില്‍. നാഗേഷ്, മോഹൻ, അഭിജിത്ത് എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ പാർട്ടിയില്‍നിന്ന്...
ഭർത്താവിനെ വെടിവെച്ചു കൊന്നത് കാമുകൻ; ഗൂഢാലോചനയിൽ പങ്ക്: കണ്ണൂരിൽ ബിജെപി വനിതാ നേതാവ് അറസ്റ്റിൽ – വിശദാംശങ്ങൾ...
കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി മിനി നമ്ബ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി...
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം; മലയാളി യുവാവിനെ കർണാടകയിൽ ആൾക്കൂട്ടം തല്ലിക്കൊലപെടുത്തി: വിശദമായി വായിക്കാം
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളുരുവില്‍ ആള്‍ക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെ. വയനാട് പുല്‍പ്പള്ളി സ്വദേശിയായ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം തിരിച്ചറിയാൻ കർണാടക പൊലീസും കേരള പൊലീസും വിളിച്ചറിയിച്ചത് പ്രകാരം...
ഏതാണ് ഈ യുവ അധികാരി? വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ യോഗത്തില്‍ കൊച്ചുമകൻ; ഔദ്യോഗിക വാഹനത്തില്‍ മകള്‍; വിവാദം
വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുത്തതില്‍ വിവാദം. വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലാണ്...
ഹൃദയാഘാതം: പാലക്കാട് സ്വദേശിയായ യുവാവ് ഖത്തറില്‍ അന്തരിച്ചു
പാലക്കാട് ആലത്തൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറില്‍ അന്തരിച്ചു. ആറാപ്പുഴ ഇസ്മായില്‍-അസ്മാബി ദമ്ബതികളുടെ മകൻ അർഷാദ്(26)ആണ് മരിച്ചത്. മിസൈല ലുലു ഹൈപ്പർമാർക്കറ്റില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഇന്ന് വെളുപ്പിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ...
തിരുവഞ്ചൂരിന്റെ ലഹരിക്കെതിരായ ഏകദിന ഉപവാസത്തിന് തുരങ്കം വയ്ക്കാൻ യുഡിഎഫ് ട്രേഡ് യൂണിയനുകളുടെ സംയുക്ത യോഗം; വിമത നീക്കം...
മുൻ ആഭ്യന്തര മന്ത്രിയും, കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വർദ്ധിച്ചു വരുന്ന ലഹരി ഭീഷണിക്കെതിരെ പൗരപ്രതിരോധമുയർത്തുവാൻ നാളെ കോട്ടയം തിരുനക്കരയിൽ ഏകദിന ഉപവാസം സംഘടിപ്പിക്കുകയാണ്. രാഷ്ട്രീയത്തിന് അതീതമായി വലിയ പിന്തുണയാണ് തിരുവഞ്ചൂരിന്റെ...
ഇരിട്ടിയിൽ ഭർതൃവീട്ടിലെ അടുക്കളയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയ്ക്ക് കാരണക്കാർ ഭർത്താവും ബന്ധുക്കളും എന്ന് കുറിപ്പ്: വിശദാംശങ്ങൾ...
കേളൻപീടികയില്‍ ഭർതൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. സ്‌നേഹാലയത്തിലെ ജിനീഷിന്‍റെ ഭാര്യ സ്‌നേഹയെയാണ് (25) ഭർതൃവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 5.30 നും ആറിനും ഇടയിലാണ് സംഭവം.
സ്നേഹ എഴുതിയ...
ഹൈബ്രിഡ് ലഹരി അല്ല മറിച്ച് ഹൈടെക് പെൺവാണിഭമോ? എന്താണ് പുറത്തുവരുന്ന വാർത്തകളിൽ പറയുന്ന റിയൽ...
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഇന്നലെ എക്സൈസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായതോടെയാണ് മോഡല്‍ സൗമ്യ വാർത്തകളില്‍ നിറഞ്ഞത്. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ തസ്ലിമ സുല്‍ത്താനുമായി യുവതിക്ക് അടുത്ത ബന്ധമുണ്ടെന്ന...


























