പാലാ കത്തോലിക്കാ രൂപതയുടെ വസ്തുവിൽ ശിവലിംഗം കണ്ടെത്തിയ സംഭവം: ദേവപ്രശ്നത്തിൽ തെളിഞ്ഞത് മൂല ക്ഷേത്രം പുനരുദ്ധരിക്കണമെന്ന...
2025 ഫെബ്രുവരി മാസത്തിൽ പാലാ അരമനയുടെ ഉടമസ്ഥതിയിലുള്ള ഭൂമിയില്‍ മരച്ചീനി കൃഷി നടത്താൻ നിലമൊരുക്കുന്നതിനിടെയാണ് രണ്ട് വിഗ്രഹങ്ങളും കല്ലുകളും പ്രത്യക്ഷപ്പെട്ടത്. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക...
ജിന്നുമ്മയെയും, കഷായം ഗ്രീഷ്മയെയും, കുടത്തായി ജോളിയെയും അഴുക്കുള്ളിലാക്കിയ നിർണായകമായ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ;...
കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി.ശില്‍പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടുമ്ബോള്‍ കേരളത്തിന് നഷ്ടമാകുന്നത് മികച്ച അന്വേഷകയെ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്തു കര്‍ണാടക സ്വദേശിയായ ഡി.ശില്‍പ...
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതരാകുന്നു; വധു ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ...
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാകുന്നു. സമാജ്‌വാദി പാർട്ടി എംപി പ്രിയ സരോജുമായിട്ടാണ് താരത്തിന്റെ വിവാഹം ഉറപ്പിച്ചു. ജൂണ്‍ എട്ടിന് ലഖ്‌നൗവിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുക....
പാക്കിസ്ഥാൻ ചാര വനിത കേരളം സന്ദർശിച്ചത് സർക്കാരിൻറെ അതിഥിയായിട്ടോ? ഏഴുദിവസം കറങ്ങിയത് ടൂറിസം വകുപ്പിന്റെ ചെലവിൽ? ...
പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി നടത്തിയതിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനം നടത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ എന്ന് സൂചന. യാത്രയും താമസവും ഭക്ഷണവും ഗൈഡിനെയും നല്‍കിയത് ടൂറിസം വകുപ്പാണ് എന്നാണ് സൂചന....
നിലമ്പൂരിൽ അൻവർ കളത്തിൽ ഇറങ്ങുന്നത് മമതാ ബാനർജിയുടെ അനുഗ്രഹാശിസ്സുകളോടെ; പത്രക്കുറിപ്പ് ഇറക്കി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം:...
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ ആശീർവാദത്തോടെയാണ് അൻവർ സ്ഥാനാർഥിയാകുന്നതെന്ന് പാർട്ടി ദേശീയ നേതൃത്വം വാർത്താകുറിപ്പില്‍...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: എംഎൽഎമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് മണ്ഡലം തിരിച്ച് ചുമതല; പാലക്കാട് പരാതി...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനും മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനും ജീവൻ മരണ പോരാട്ടമാണ്. പി വി അൻവർ വിഷയത്തിൽ വി ഡി സതീശൻ സ്വീകരിച്ച നിലപാടിനെ ചൊല്ലി മുന്നണിക്കുള്ളിൽ പോലും അഭിപ്രായവ്യത്യാസം...
വനിതാ ട്രെയിനർമാരെ ലൈംഗിക ചൂഷണത്തിനിരയാക്കി; കോഴിക്കോട് പ്രവർത്തിക്കുന്ന ബി ഫിറ്റ് ബി പ്രോ ജിംനേഷ്യം ഉടമയെ...
വനിതാ ട്രെയിനര്‍മാരെ ലൈംഗികമായി ഉപദ്രവിച്ച ജിംനേഷ്യം ഉടമയെ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപം ചുള്ളിയോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ബി ഫിറ്റ് ബി പ്രോ' എന്ന ജിംനേഷ്യത്തിന്റെ ഉടമ...
അദ്ധ്യയന വര്‍ഷത്തിന് അവധിയോടെ തുടക്കം; കേരളത്തിലെ ഈ സ്ഥലങ്ങളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പുതിയ അദ്ധ്യയന വർഷത്തിലെ ആദ്യത്തെ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അമ്ബലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെ എല്ലാ...
ജൂനിയർ എംഎൽഎയെ ആണോ ചുമതലപ്പെടുത്തുന്നത്? അദ്ദേഹം തന്നെ പോയതാണ്; അൻവറിനു മുന്നിൽ യുഡിഎഫ് വാതിലുകൾ അടച്ചു: രാഹുൽ...
പി.വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. രാഹുലിന്റെ നടപടി തെറ്റാണെന്നും യുഡിഎഫ് അൻവറിനു മുന്നിൽ വാതിൽ അടച്ചതാണെന്നും സതീശൻ വ്യക്തമാക്കി. പോകാൻ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: അൻവർ – ഷൗക്കത്ത് കുടിപ്പകയുടെ തെളിവുകൾ നോമിനേഷന് ഒപ്പമുള്ള സത്യവാങ്മൂലത്തിലും; ഷൗക്കത്ത് പ്രതിയായ...
എന്തുകൊണ്ട് ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കാന്‍ പിവി അന്‍വറിന് കഴിയുന്നില്ല തീര്‍ത്തും വ്യക്തിപരമാണ് അത്. നിലമ്ബൂരില്‍ മത്സരിക്കാനായി ആര്യാടന്‍ ഷൗക്കത്ത് നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ അതിന് കാരണമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള രണ്ടു...
ഹൃദയാഘാതം: ഖത്തർ പ്രവാസിയായ 26കാരി നാട്ടിൽ വച്ച് മരണം; മരണമടഞ്ഞത് തോപ്പുംപടി ചുള്ളിക്കൽ കോലോത്തും പറമ്ബില്‍ പി.എം.മുഹമ്മദ്...
ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടില്‍ നിര്യാതയായി. എറണാകളും തോപ്പുംപടി ചുള്ളിക്കല്‍ കോർപ്പറേഷൻ ലൈബ്രറിക്കു സമീപം കോലോത്തും പറമ്ബില്‍ പി.എം.മുഹമ്മദ് റഫീക്കിന്റെ മകള്‍ നൗറിൻ (26) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്....
കാസർകോട്ട് ദേശീയപാത നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് ആരോപിച്ച് നാട്ടുകാർ; 750 മീറ്റർ നീളമുള്ള മേൽപ്പാലത്തിൽ 50 മീറ്റർ...
ദേശീയപാത - 66 (national highway 66) വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചട്ടഞ്ചാലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തില്‍ വ്യാപകമായി ആഴത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടു. ചട്ടഞ്ചാല്‍ 55ാം മൈല്‍ മുതല്‍ തെക്കില്‍ വളവ് ഇറക്കം വരെ...
പാലക്കാട് വൻ ലഹരി വേട്ട; ഒന്നരക്കിലോ എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
പാലക്കാട് കോങ്ങാട് പൊലീസിന്റെ വൻ ലഹരി വേട്ട. ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. മങ്കര സ്വദേശികളായ കെഎച്ച് സുനില്‍, കെഎസ് സരിത എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ കാറ്ററിങ്ങ് സ്ഥാപനത്തിൻറെ മറവിലായിരുന്നു...
കർണാടക പോലീസിലെ വിവാദ നായിക; ഡി രൂപ ഐപിഎസിന് എഡിജിപി ആയി പ്രമോഷൻ: വിശദാംശങ്ങൾ വായിക്കാം
കർണാടകയില്‍ നിരവധി വിവാദങ്ങളില്‍ പെട്ട ഡി രൂപ ഐപിഎസിന് ഒടുവില്‍ പ്രൊമോഷൻ. ഐജി പോസ്റ്റില്‍ നിന്ന് എഡിജിപി പോസ്റ്റിലേക്ക് പ്രൊമോഷൻ നല്‍കി. സസ്പെൻഷനെ തുടർന്ന് ഇവരുടെ പ്രൊമോഷൻ തടഞ്ഞ് വച്ചിരിക്കുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയായ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഹുൽ മാങ്കൂട്ടത്തിന്റെ ചിത്രം വെച്ച് വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച് ഡിവൈഎഫ്ഐ. നേതാവ്; കാഫിര്‍ സ്ക്രീൻഷോട്ട് ഇറക്കിയവര്‍...
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്‍റെ പേരില്‍ വ്യാജ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. കാഫിർ സ്ക്രീൻ ഷോട്ട് ഇറക്കിയവർ വ്യാജ പ്രചാരണങ്ങളുടെ മെഷീൻ ഓണാക്കിയിട്ടുണ്ടെന്ന്...
നിലമ്പൂരിൽ സതീശന്റെ സർജിക്കൽ സ്ട്രൈക്ക്; കേരള രാഷ്ട്രീയത്തിൽ കടന്നൽ രാജയായി വിലസിയ പി വി അൻവറിന് ഇനി...
സാക്ഷാല്‍ പിണറായി വിജയനേയും സിപിഎമ്മിനേയും ആവോളം തെറി പറഞ്ഞ് പുറത്തിറങ്ങിയ അന്‍വര്‍ സ്വപ്‌നം കണ്ടത് സുഗമമായ യുഡിഎഫ് പ്രവേശനം. എംഎല്‍എ സ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പ് എന്ന അനുകൂല സാഹചര്യം സൃഷ്ടിച്ച് തന്റെ എല്ലാ...
തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യാക്കിയ കൗൺസിലറുടെ പദവി പുനസ്ഥാപിച്ച് പാലാ നഗരസഭാ കൗൺസിൽ; തീരുമാനം മനുഷ്യത്വത്തിന്റെ പേരിൽ എന്ന്...
വിദേശ ജോലിക്ക് വേണ്ടി ആറുമാസത്തിലധികം അവധിയെടുത്ത് ബ്രിട്ടനിലേക്ക് പോയ പാലാ നഗരസഭയിലെ വനിതാ കൗൺസിലറെ അയോഗ്യാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ നിയമത്തിലെ പഴുത് ഉപയോഗിച്ച് ഇവരുടെ കൗൺസിലർ പദവി...
വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ല; പത്ര സമ്മേളനത്തിൽ വിതുമ്പി പി വി അൻവർ: വിശദാംശങ്ങൾ വായിക്കാം
നിലമ്ബൂർ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുൻ എം.എല്‍.എയുമായ പി.വി. അൻവർ. മത്സരിക്കാൻ ഒരുപാട് കാശുവേണം. എന്നാല്‍, തന്‍റെ കൈയില്‍ പണമില്ലെന്നും കോടികളുടെ കടക്കാരനാണെന്നും അൻവർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. പത്രസമ്മേളനത്തിൽ...
‘അമ്മയാണെ സത്യം, നിന്റെ കാല് തച്ച് പൊട്ടിക്കും’: പരിയാരം മെഡിക്കൽ കോളജ് വിദ്യാർത്ഥിക്ക് ഭീഷണിയുമായി എസ്എഫ്ഐ നേതാവ് –...
കെഎസ്‌യു പ്രവർത്തകനായ എംബിബിഎസ് വിദ്യാർത്ഥിയുടെ കാല് തല്ലിയൊടിക്കുമെന്ന് എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. പരിയാരം സർക്കാർ മെഡിക്കല്‍ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലാംവർഷ വിദ്യാർത്ഥിയായ മുനീറിനെയാണ് എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ...
ഏരിയാ സെക്രട്ടറിയുമായി ഇടഞ്ഞു; എറണാകുളം രാമമംഗലം എസ് എച്ച് ഒയെ തെറിപ്പിച്ചത് കോഴിക്കോട് ട്രാഫിക്കിലേക്ക്; ...
ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ എസ്‌എച്ച്‌ഒയ്ക്ക് സ്ഥലംമാറ്റം. എറണാകുളം രാമമംഗലം സി.ഐ എസ്.സജികുമാറിനെയാണ് കോഴിക്കോട് ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്. കൂത്താട്ടുകുളം സിപിഎം ഏരിയ സെക്രട്ടറി രതീഷ്, സജികുമാറിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസംഭാഷണം അടുത്തിടെ പുറത്തുവന്നിരുന്നു.
രാമമംഗലം...


























