പുതിയ അദ്ധ്യയന വർഷത്തിലെ ആദ്യത്തെ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അമ്ബലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം ആലപ്പുഴ ജില്ലയില്‍ ക്യാമ്ബുകള്‍ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ജൂണ്‍ 2ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->