ലഹരിക്കടിമയായ യുവാവ് അമ്മയെ വെട്ടി കൊലപ്പെടുത്തി; കോട്ടയത്തെ ഞെട്ടിച്ച് ക്രൂര കൊലപാതകം: വിശദാംശങ്ങൾ വായിക്കാം
കോട്ടയത്ത് ലഹരിക്ക് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്ബള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി...
ജൂലൈ എട്ടിന് സൂചനാ പണിമുടക്ക്; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇരുപത്തിരണ്ടാം തീയതി മുതൽ അനിശ്ചിതകാല പണിമുടക്ക്: പ്രഖ്യാപനവുമായി...
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെക്കുമെന്ന് ബസുടമ സംയുക്ത സമിതി അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ എട്ടിന് സൂചന പണിമുടക്ക് നടത്തും. തൃശൂർ സാഹിത്യ അക്കാദമി ഹാളില്‍...
ആരുമറിയാതെ ശത്രുപാളയത്തില്‍ കടന്നുകയറാം; കൊതുകിന്റെ വലിപ്പമുള്ള ഡ്രോണ്‍ അവതരിപ്പിച്ച് ചൈന: വീഡിയോ
ഒരു കൊതുകിന്റെ രൂപവും വലിപ്പവുമുള്ളൊരു രഹസ്യ നിരീക്ഷണ ഡ്രോണ്‍ അവതരിപ്പിച്ച് ചൈന. ആരുമറിയാതെ രഹസ്യമായി നിശബ്ദമായി പറക്കാൻ കഴിവുള്ളതാണ് ഈ ഡ്രോണ്‍. അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ രഹസ്യ നിരീക്ഷണങ്ങള്‍ക്ക് ഈ സ്പൈ മൊസ്കിറ്റോയെ...
ലഹരി കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ ചുളുവിലയിൽ വാങ്ങാം: 1300 വാഹനങ്ങളുടെ മെഗാ ലേലവുമായി എക്സൈസ്; ലേലത്തിന് എത്തുന്ന...
മയക്കുമരുന്നു കേസുകളില്‍ എക്സൈസ് പിടികൂടിയ 1300 വാഹനങ്ങള്‍ ഉടൻ ലേലംചെയ്യും. ആഡംബരവാഹനങ്ങള്‍മുതല്‍ ഇരുചക്രവാഹനങ്ങള്‍വരെ ഇക്കൂട്ടത്തിലുണ്ട്. കൂടുതല്‍പ്പേരെ പങ്കെടുപ്പിക്കാൻവേണ്ടി ഓണ്‍ലൈൻ ലേലം ഒഴിവാക്കിയിട്ടുണ്ട്.
14 ജില്ലാ ആസ്ഥാനങ്ങളിലും ലേലം നടക്കും. എൻഡിപിഎസ് കേസുകളിലെ വാഹനങ്ങള്‍...
നാളെ കോട്ടയം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ റെഡ് അലർട്ട്: വിശദാംശങ്ങൾ...
കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,...
നാളെ അവധി: ഈ ജില്ലയിലെ പ്രഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയില്‍ അവധി പ്രഖ്യാപിച്ച് കളക്ടര്‍
എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ജൂണ്‍ 27) അവധി. പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പില്‍ വ്യക്തമാക്കി. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന...
പുലർച്ചെ വീട്ടിൽ കിടന്ന കാർ മോഷ്ടിക്കാൻ എത്തി; വാഹനം കടത്തിയത് തടയാൻ എത്തിയ ഉടമയുടെ കാലിലൂടെ കയറ്റിയിറക്കി:...
ചൂലൂരില്‍നിന്ന് കാർ കവർന്ന കേസില്‍ ദമ്ബതികളടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം ആന്തിയൂർകുന്ന് സ്വദേശി അമ്ബലക്കല്‍ വീട്ടില്‍ മുബഷിർ (38), മലപ്പുറം പുളിക്കല്‍ സ്വദേശിനി കവുങ്ങപ്പാരമ്ബില്‍ വീട്ടില്‍ തഫ്സീന (33), കോഴിക്കോട് ബേപ്പൂർ...
പറവൂരില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍; തുങ്ങി മരിച്ചത് 2015ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഫ് സ്ഥാനാര്‍ഥി ആയിരുന്ന സജിതയും...
പറവൂരില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. കടവത്ത് റോഡില്‍ കണ്ണംപറമ്ബിലെ വീട്ടിനുള്ളിലാണ് ദമ്ബതികളായ സുരേന്ദ്രനേയും സജിതയേയും ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രന്‍. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍...
ഡെസ്കിലടിച്ച് സ്റ്റോപ്പിറ്റ് എന്ന് അലറി സുജയ പാർവതി; അതൊന്നും ഇവിടെ വേണ്ട ആർഎസ്എസ് ശാഖയിൽ മതിയെന്ന് അരുൺകുമാർ;...
മലയാളം ചാനല്‍ ലോകത്ത് പോര് മുറുകുകയാണ്. ഒന്നാം സ്ഥാനത്തിനായി ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും തമ്മിലാണ് പോരാട്ടം. വാര്‍ത്തയുടെ ആധികാരികതയുമായി ഏഷ്യാനെറ്റ് ന്യൂസ് ഇടക്കാലം കൊണ്ട് നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചപ്പോള്‍...
“ഞാൻ ക്യാപ്റ്റനാണെങ്കില്‍ ചെന്നിത്തല മേജർ”: ചെന്നിത്തലയുടെ പരിഭവത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ഭാരതാംബ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നടപടി വൈകിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും നാളും മൗനത്തിന്റെ വാത്മീകത്തിലായിരുന്നു മുഖ്യമന്ത്രി. ഗവർണറുടെ ഔദ്യോഗിക പരിപാടികളും രാജ്ഭവനും ആർ എസ് എസ് പരിപാടികള്‍ ആയി...
മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു; അയല്‍വാസിയായ യുവതിക്ക് നേരെയും ആക്രമം: വിശദാംശങ്ങൾ വായിക്കാം
കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെല്‍വിൻ ഒളിവില്‍. എന്തിനാണ് അക്രമം നടത്തിയത്...
ഡാമുകൾ തുറന്നേക്കും, അനാവശ്യ യാത്രകൾ ഒഴിവാക്കുക; കാലാവസ്ഥ പ്രവചനവും മുന്നറിയിപ്പുകളും വായിക്കാം
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി...
അടി പേടിച്ച് 17 -ാം നിലയില്‍ നിന്നും ചാടിയ നായ ചത്തു; പിന്നാലെ വാച്ച്‌മാനെ തല്ലി സൊസൈറ്റിക്കാർ: വൈറല്‍...
മനുഷ്യ മൃഗ സംഘര്‍ഷങ്ങളില്‍ ആരുടോപ്പമാണ് പൊതുസമൂഹമെന്ന ചോദ്യം ഏറെക്കാലമായുള്ള ഒന്നാണ്. മൃഗങ്ങളെ രണ്ട് തരത്തിലാണ് നമ്മള്‍ കാണുന്നത്. ആദ്യത്തെത് മനുഷ്യനുമായി ഇണങ്ങി പൊതുസമൂഹത്തില്‍ ജീവിക്കുന്ന മൃഗങ്ങള്‍. രണ്ടാമത്തേത് വന്യമൃഗങ്ങള്‍. ഇതില്‍ വന്യമൃഗങ്ങളെ പോലെ...
വ്ലോഗർ ആയ യുവതിക്ക് നേരെ ബേക്കലിലെ ഹോം സ്റ്റേയിൽ ആക്രമണം; രണ്ട് യുവാക്കൾ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
വ്ലോഗർ യുവതിക്ക് നേരെ ബേക്കലിലെ ഹോം സ്റ്റേയില്‍ വച്ച് അതിക്രമം നടന്നതായി ആരോപണം. ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്ന യുവതിയെ മദ്യലഹരിയിലെത്തിയ യുവാക്കള്‍ ശല്യം ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു....
പോലീസ് വാഹനങ്ങളുടെ റൂട്ടറിയിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പ്; അംഗങ്ങൾ സ്ഥിരം ക്രിമിനലുകളും മാഫിയ സംഘങ്ങളും; അഡ്മിന്മാർക്കെതിരെ കേസെടുത്തു:...
പൊലീസ് വാഹനങ്ങളുടെ സഞ്ചാരം അറിയിക്കാന്‍ സാമൂഹ്യ വിരുദ്ധരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ്.ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെയും പൊലീസിന്റെ വിവരങ്ങള്‍ കൈമാറിയവര്‍ക്കെതിരെയും കേസെടുത്തു. കാസര്‍ഗോഡ് രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഫാമിലി എന്ന പേരില്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പ്...
മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യ കേന്ദ്രം; കോഴിക്കോട് നാലു സ്ത്രീകളടക്കം പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
പേരാമ്ബ്രയിലെ സ്വകാര്യ ആയുർവേദ മസാജ് സെന്ററില്‍ പൊലീസ് റെയ്ഡ്. പേരാമ്ബ്ര ബീവറേജ് ഔട്ട്‌ലെറ്റിന് സമീപമുള്ള ആയുർവേദ കേന്ദ്രത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. മസാജ് സെന്ററിന്റെ മറവില്‍ പല അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നെന്ന വിവരത്തെ...
അറബി ജ്യോതിഷത്തിന്റെ മറവിൽ ലൈംഗിക പീഡനം; യുവതിയെ വിളിച്ചു വരുത്തി പീഡനത്തിനിരയാക്കിയ വ്യാജ ജ്യോതിഷൻ പിടിയിൽ;...
സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറബി ജ്യോതിഷി അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശി പാലക്ക പറമ്ബില്‍ വീട്ടില്‍ യൂസഫലി (45) യെ ആണ് കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിലെ പ്രശ്‌നങ്ങളും കഷ്ടതകളും അറബി...
കനത്ത മഴ: ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...
ജവഹര്‍ലാല്‍ നെഹ്‌റു അഞ്ച് നേരം നിസ്‌കരിച്ചിരുന്ന മുസ്ലീം; ഈ രാജ്യത്തെ നശിപ്പിച്ചതിന്റെ ഒന്നാം പ്രതി: വിവാദ പ്രസ്താവനയുമായി പിസി...
വീണ്ടും വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ് പിസി ജോര്‍ജ്ജ്. ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിനെതിരെയാണ് പിസി ജോര്‍ജ്ജ് ഇത്തവണ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വാക്കുകളുമായെത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റു എന്ന മുസല്‍മാനാണ് ഈ രാജ്യത്തെ നശിപ്പിച്ചതെന്ന് പിസി...
കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് 950 പേരെ; പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയും: ...
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ 950-ലധികം പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ. പ്രതികളുടെ പക്കല്‍ നിന്നും ഈ ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ധീന്‍, അന്‍സാര്‍ കെ...


























