“ഈ കേന്ദ്രമന്ത്രി കേരളത്തിന് അനുഗ്രഹം”: മാധ്യമ ഉപചാപങ്ങളും, പി ആർ സ്റ്റൺണ്ടുകളും ഇല്ലാതെ വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ...
വയനാട്: മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലുണ്ടായ മണിക്കൂറുകള്‍ക്കകം ആ മലയോരമേഖലയിലേക്ക് ഓടിയെത്തിയ ഒരാളുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദുരന്തത്തിന്റെ ആഴം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉള്‍പ്പെടെ ബോധ്യപ്പെടുത്തി കേന്ദ്രസർക്കാരിന്റെയും അതുവഴി സൈന്യത്തിന്റെയും...
വി ഡി സവർക്കർ വിഷയത്തിൽ രാഹുൽ ഗാന്ധിക്കെതിരായ സുപ്രീം കോടതി നിലപാട്: രൂക്ഷ വിമർശനം ഉയർത്തി വി ടി...
ഹിന്ദു മഹാസഭ നേതാവ് സവർക്കർക്കെതിരെ മിണ്ടരുതെന്ന് രാഹുല്‍ ഗാന്ധിയോട് സുപ്രീം കോടതി നല്‍കിയ മുന്നറിയിപ്പില്‍ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിലേക്ക് ഇപ്പോഴും തോക്കുചൂണ്ടുന്ന ഗോഡ്സേ ഭക്തരെയൊന്നും സുപ്രീം കോടതിക്ക്...
ചങ്ങനാശ്ശേരിയിലെ മുതിർന്ന പൗരൻ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പരിഭ്രമിച്ച് 15 ലക്ഷം പിൻവലിക്കാൻ എത്തിയപ്പോൾ...
വെര്‍ച്വല്‍ അറസ്റ്റിലൂടെ മുതിര്‍ന്ന പൗരന്റെ 15 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് അധികൃതരും പൊലീസും ചേര്‍ന്നു പൊളിച്ചടുക്കി. തട്ടിപ്പുകാരുടെ വലയില്‍ വീണ മുതിര്‍ന്ന പൗരന്‍ പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തി. സ്ഥിരനിക്ഷേപം സേവിങ്‌സ്...
പാലാ ഗവൺമെന്റ് ആശുപത്രിയുടെ വസ്തു കയ്യേറിയവരിൽ പ്രമുഖൻ ഭരണകക്ഷി കൗൺസിലർ? ചെയർമാൻ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരിക്കെ...
പാലാ നഗരസഭയിൽ അധികാര കൈമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. നഗരസഭ അധ്യക്ഷൻ ഷാജു തുരുത്തൻ രാജിവെക്കില്ല എന്ന നിലപാടിൽ നിന്ന് ഇതുവരെ പിന്നോട്ടു പോയിട്ടില്ല. സീനിയർ കൗൺസിലറായ തനിക്ക് രണ്ടുവർഷമെങ്കിലും ചെയർമാൻ...
കോതമംഗലം, കുട്ടനാട് സീറ്റുകളില്‍ കണ്ണുനട്ട് അനൂപ് ജേക്കബ്; ജേക്കബ് ഗ്രൂപ്പിന്റെ അവകാശവാദം ദീപാ ദാസ് മുൻഷിയുമായുള്ള ചർച്ചയിൽ: വിശദാംശങ്ങൾ...
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ കൂടി അധികമായി വേണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടി നേതാവ്...
അമ്മയ്ക്ക് ബദലുമായി പൃഥ്വിരാജും, ടോവിനോയും എത്തുമോ? യുവതാരങ്ങളുടെ നേതൃത്വത്തിൽ പുതിയ താര സംഘടനയ്ക്ക് രൂപം കൊടുക്കുമെന്ന് റിപ്പോർട്ടുകൾ; സമൂഹമാധ്യമങ്ങളിൽ...
ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ ഇത് വരെ അഭിമുഖീകരിക്കാത്ത സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. താര സംഘടനയായ അമ്മയുടെ ഭരണസമിതി വരെ പിരിച്ചുവിട്ടു കഴിഞ്ഞു. ഇതിന് പിന്നാലെ താരസംഘടനയുടെ ഭാവിയെ കുറിച്ചുള്ള...
സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച് നടൻ ബൈജുവിന്റെ കാർ: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.
നടൻ ബൈജുവിന്റെ കാർ നിയന്ത്രംവിട്ട് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം വെള്ളയമ്ബലത്ത് ഞായറാഴ്ച രാത്രിയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലും പിന്നാലെ പോസ്റ്റിലും ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടസമയത്ത് നടൻ...
കാമുകനെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല; മാതാപിതാക്കളും സഹോദരങ്ങളും അടക്കം 13 കുടുംബാംഗങ്ങളെ വിഷം കൊടുത്തു കൊലപ്പെടുത്തി 18കാരി; കൂട്ടുനിന്നത്...
കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നല്‍കി കൊലപ്പെടുത്തി 18 കാരി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപൂർ ജില്ലയിലാണ് സംഭവം . ഭക്ഷണത്തില്‍ വിഷം കലർത്തിയാണ് മാതാപിതാക്കളടക്കം 13 കുടുംബാംഗങ്ങളെ പെണ്‍കുട്ടിയും...
അതുല്യയുടെ മരണം കൊലപാതകമോ? റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം
ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തേവലക്കര സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അതുല്യയുടെശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം...
ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പിൽ വമ്പൻ തീപിടുത്തം; ഷാപ്പ് പൂർണമായും കത്തി നശിച്ചു: വീഡിയോ...
പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ വൻ തീപിടിത്തം. വയനാട്ടിലെ മേപ്പാടിയില്‍ പ്രവർത്തിക്കുന്ന കള്ളുഷാപ്പിലാണ് തീപിടിത്തമുണ്ടായത്. തൗസന്റ് ഏക്കർ റിസോർട്ടില്ലെ തേയില ഫാക്‌ടറിക്ക് പുറകിലുള്ള കള്ള് ഷാപ്പിലാണ് ഉച്ചയോടെ തീപിടിച്ചത്. ഗ്യാസ്...
വനിതാ പോലീസില്ലാതെ വനിതകളുടെ മുറി പരിശോധിക്കുന്നത് ശരിയാണോ? മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി...
കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. വനിതാ പൊലീസ് ഇല്ലാതെ വനിതകളുടെ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: വിശ്വാസ്യത നഷ്ടപ്പെട്ടത് എങ്ങനെ? കേരളക്കരയ്ക്ക് അപമാനമായ കോടികളുടെ ഫണ്ട് വെട്ടിപ്പിനെ കുറിച്ച് പ്രമുഖ വാർത്ത...
മലയാളി എന്ന വികാരമുള്ളവർ മാത്രമല്ല മനുഷ്യത്വമുള്ള എല്ലാവരും തങ്ങളാൽ ആവുംവിധം വയനാട് എന്ന ഭൂപ്രദേശത്തിനും അവിടെ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്കും വേണ്ടി കൈകോർക്കും എന്ന് ഉറപ്പാണ്. പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ...
കണ്ണൂരിൽ പൂട്ടിക്കിടന്ന് വീട്ടിൽനിന്ന് ഒരുകോടി രൂപയും 300 പവനും മോഷണം പോയ കേസ്; പോലീസ് നായ മണം...
കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വൻകവർച്ച നടന്ന സംഭവത്തില്‍ ഡോഗ്സ് സ്ക്വോഡ് എത്തി പരിശോധന തുടരുന്നു. വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ പാളത്തിലേക്ക് പോവുകയായിരുന്നു. നായ ഏറെ ദൂരം...
കുപ്രസിദ്ധ ഗുണ്ട മൊട്ട കൃഷ്ണനുമായി ബന്ധം? ബിഎസ്പി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ നെൽസന്റെ...
ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്ട്രോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമ സംവിധായകൻ നെല്‍സണിന്റെ ഭാര്യ മോനിഷയെ ചോദ്യം ചെയ്തു. കേസില്‍ തേടിവരുന്ന മൊട്ട കൃഷ്ണൻ എന്ന റൗഡിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് സി.ബി.സി.ഐ.ഡി....
വൻ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തില്‍ നിശ്ചലമായി ലണ്ടൻ നഗരം; സംഘര്‍ഷം തടയാൻ ശ്രമിച്ച പൊലീസുകാര്‍ക്ക് ക്രൂര മര്‍ദനം
ലോകരാഷ്ട്രങ്ങളെ അമ്ബരപ്പിച്ച്, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വർധിപ്പിക്കുന്ന പതിനായിരങ്ങള്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയില്‍ ലണ്ടൻ നഗരം മുങ്ങി. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിൻസണിൻ്റെ നേതൃത്വത്തില്‍ ചെറു സംഘങ്ങളായി എത്തിയ ഒരു...
വിവാഹ തലേന്ന് വീട്ടിലെത്തി സ്ത്രീധനമായി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപയും വാഹനവും; വരനെ ഗെറ്റ് ഔട്ട് അടിച്ച് വിവാഹത്തിൽ...
വിവാഹച്ചടങ്ങിന് തൊട്ടുമുമ്ബ് വരൻ കാറും 20 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ ഗെറ്റ് ഔട്ട് അടിച്ച് വധു. ഉത്തർപ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിലപേശലുണ്ടായതോടെ വിവാഹത്തിന് താത്പര്യമില്ലെന്ന് വധു അറിയിക്കുകയും വിവാഹം...
അഞ്ചു ശതമാനം വർദ്ധനവും രണ്ടുമാസത്തെ മുൻകാല പ്രാബല്യവും: മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള 12 അംഗ പിആർ ടീമിന്റെ ശമ്പളം ...
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്‍റെ ശമ്ബളം കൂട്ടി. 12 അംഗ സംഘത്തിന്‍റെ ശമ്ബള നിരക്കിലാണ് രണ്ട് മാസത്തെ മുൻകാല പ്രാബല്യത്തോടെ വര്‍ദ്ധനവ് വരുത്തിയത്. സോഷ്യല്‍ മീഡിയ ടീം ലീഡിൻ്റെ ശമ്ബളം 75000ത്തില്‍ നിന്ന്...
ഉത്തരം പറഞ്ഞിട്ട് സഭയിലെത്തിയാൽ മതി: മാങ്കൂട്ടത്തിനെതിരെ തിരിഞ്ഞ് കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ; വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ് അനുകൂല സൈബര്‍ ടീമുകള്‍. രാഹുലിനെതിരെ ഉണ്ടായ ഗുരുതര ലൈംഗിക ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ രാഹുല്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്നാണ് ചോദ്യം. അതൊക്കെ കഴിഞ്ഞശേഷം മതി നിയമസഭയിലേക്ക് പോകാനെന്നും...
പതിനെട്ടാം ലോക്സഭയുടെ സീറ്റ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി: ഒന്നും രണ്ടും മൂന്നും സീറ്റുകളില്‍ മോദിയും, രാജ്‌നാഥ് സിംഗും, അമിത്ഷായും; നിതിന്‍...
പതിനെട്ടാം ലോക്സഭയുടെ സീറ്റ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രധാന സീറ്റ് നിലനിര്‍ത്തുകയും പുതുതായി സ്ഥാനമേറ്റ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി നാലാം നിരയില്‍ ഇടം നേടുകയും...
കൊല്ലത്ത് 16 കാരി പ്രസവിച്ചു; ഗർഭം ധരിച്ചത് 14കാരനായ സഹോദരനിൽ നിന്ന്: ഞെട്ടിക്കുന്ന റിപ്പോർട്ട് ഇങ്ങനെ
കൊല്ലത്ത് പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകള്‍. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
ഈ മാസം പതിമൂന്നിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍...


























