ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ഏഷ്യാനെറ്റും റിപ്പോർട്ടറും പ്രേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ് നേടിയപ്പോൾ മൂന്നാം സ്ഥാനത്തുള്ള 24ന് പ്രേക്ഷക നഷ്ടം;...

ന്യൂസ് ചാനല്‍ കാണുന്ന മലയാളികളുടെ എണ്ണം കൂടുന്നു. റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന് അടക്കം പ്രേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. 24 ന്യൂസിനും കൈരളിക്കും മാത്രാണ് 39-ാം ആഴ്ചയിലെ റേറ്റിംഗ് പ്രകാരം...

ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതിയുടെ വീട് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു; പരിസരത്ത് കനത്ത പൊലീസ് കാവല്‍

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ പ്രതി ഋതു ജയൻ്റെ വീട് നാട്ടുകാർ തല്ലിത്തകർത്തു. പൊലീസെത്തിയാണ് നാട്ടുകാരെ വിരട്ടിയോടിച്ചത്. സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതി റിതുവിനായുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ...

പ്രധാന മന്ത്രിയെത്തി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നേ വിഴിഞ്ഞം തുറമുഖത്ത് മുഖ്യന്റെയും കുടുംബത്തെയും ഉല്ലാസയാത്ര; റിവ്യൂ മീറ്റിങ്ങിലും സാമ്പത്തിക തട്ടിപ്പ്...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സന്ദർശനം. തുറമുഖത്തിന്റെ പ്രവർത്തനം വിലയിരുത്തി. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, മകള്‍ വീണ,...

ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; ജനം ടിവിക്ക് മികച്ച നേട്ടം: മലയാളം ന്യൂസ് ചാനലുകളുടെ ഏറ്റവും പുതിയ ടിആർപി...

അട്ടിമറികളില്ലാതെ മലയാള ടെലിവിഷനില്‍ ഈ വര്‍ഷത്തെ 45-ാം ആഴ്ചയും കടന്നു പോകുന്നു. ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ടിവിയും. കഴിഞ്ഞ തവണത്തെ റേറ്റിംഗ് നില തുടരുന്നുണ്ട് എങ്കിലും രണ്ടു...

പൊലീസുകാര്‍ക്കെതിരായ ലൈംഗിക ആരോപണം: പരാതി വ്യാജം; സ്വകാര്യ ചാനലിനെതിരെ നടപടിക്കൊരുങ്ങി ഡിവൈഎസ്പി വി.വി ബെന്നി; ആരോപണത്തിന്...

പൊന്നാനിയില്‍ വീട്ടമ്മ പൊലീസുകാർക്കെതിരായി ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തില്‍ സ്വകാര്യ ചാനലിനെതിരെ നടപടിക്കൊരുങ്ങി താനൂർ ഡിവൈഎസ്പി വി.വി ബെന്നി. സ്വകാര്യ ചാനലില്‍ വന്ന വാർത്ത വ്യാജമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും...

പീഡനം വിറ്റ് കാശാക്കി: നടി ആക്രമിക്കപ്പെട്ട കേസിൽ അതി ജീവിതയ്ക്കെതിരെ മാരാർ; അധിക്ഷേപം ഫേസ്ബുക്ക് പോസ്റ്റിലൂടെ; വിശദാംശങ്ങൾ...

ദിലീപ് കേസിലെ അതിജീവിതയ്ക്ക് എതിരെ ബിഗ് ബോസ് താരം അഖില്‍ മാരാർ വീണ്ടും രംഗത്ത്. ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്ക് ശേഷം അതിജീവിതയായ നടിയെ സംശയമുനയില്‍ നിർത്തുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തില്‍...

റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രോട്ടോകോൾ ലംഘനം; രാഹുൽ ഗാന്ധിക്ക് ഇരിപ്പിടം ഒരുക്കിയത് മൂന്നാം നിരയിൽ: കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് മൂന്നാം നിരയില്‍ ഇരിപ്പിടം നല്‍കിയതിനെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. പ്രതിപക്ഷ നേതാവിനെ മനഃപൂർവം തരംതാഴ്ത്താനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും...

അമ്മയ്ക്കൊപ്പം ഒളിച്ചോടിയതിലെ പക; 10 വർഷത്തിനുശേഷം മധ്യവയസ്കനെ കുത്തി കൊലപ്പെടുത്തി യുവാവ്; പോലീസ് വരുന്നതുവരെ മൃതദേഹത്തിൽ...

അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ 10 വർഷത്തിന് ശേഷം കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. റോഡില്‍ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് വരുന്നത് വരെ മൃതദേഹത്തില്‍ ചവിട്ടി നില്‍ക്കുകയും ചെയ്തു. ബസഡോണി സ്വദേശിയായ ബസപ്പ...

കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കടത്തിക്കൊണ്ടുവന്ന യുവാവ് രക്ഷപ്പെട്ടു; ഏറ്റുവാങ്ങാൻ എത്തിയവർ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്ബത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പോലീസ്. അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച്‌ തിങ്കളാഴ്ച രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍...

പാലക്കാട് പട്ടാമ്പിയിൽ സിന്തറ്റിക് ലഹരി മരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ; പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് ബംഗളൂരുവിൽ നിന്ന് വില്പന...

പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഷൊര്‍ണൂര്‍ പോലീസും നടത്തിയ പരിശോധനയില്‍ ഷൊര്‍ണൂരില്‍ ഗണേശഗിരി തെക്കേ റോഡില്‍ നിന്ന് 33.5 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി. പട്ടാമ്ബി കൊപ്പം കരിങ്കനാട് പൊട്ടച്ചിറയില്‍...

കേരളത്തില്‍ നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നവംബർ 23ന്: വിശദാംശങ്ങൾ വായിക്കാം

മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികള്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്...

സെക്സിലൂടെ പകരുന്ന ക്യാൻസർ; ഏറ്റവും കൂടുതൽ കേസുകൾ ഇന്ത്യയിൽ: മലയാളി ഡോക്ടർ ഷിംന അസീസ് പങ്കുവെച്ച...

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്നതിന് കാരണമായ കാൻസറുകളില്‍ ഒന്നാണ് ഗർഭാശയഗള കാൻസറെന്ന് വ്യക്തമാക്കി ഡോ. ഷിംന അസീസ്. ലോകത്ത് മൊത്തമുള്ള സെർവൈക്കല്‍ കാൻസർ കേസുകളുടെ ഏതാണ്ട് കാല്‍ ഭാഗം കേസുകള്‍ ഇന്ത്യയില്‍...

സിനിമ ഷൂട്ടിങ്ങിനായി കോതമംഗലത്ത് എത്തിച്ച നാട്ടാന കാടുകയറി; കണ്ടെത്താനായുള്ള തിരച്ചിൽ നിഷ്ഫലം: വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാനയ്ക്ക് വേണ്ടിയുളള തെരച്ചില്‍ താല്‍ക്കാലികമായി നിർത്തി. രാത്രി നിരീക്ഷണം തുടരും. രാവിലെ 6.30 ന് തിരച്ചില്‍ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം. 60 പേരടങ്ങുന്ന സംഘമാണ് തെരച്ചില്‍...

സിപിഎമ്മും മുസ്ലീം ലീഗും ചേർന്ന് തൊടുപുഴയിൽ നടപ്പാക്കിയത് വർഗീയ അജണ്ടയോ? നിരവധി സീനിയർ പുരുഷ കൗൺസിലർമാർ ഉണ്ടായിട്ടും സിപിഎം...

മുസ്ലിം ലീഗിന്റെ മതേതര മുഖം സംശയദൃഷ്ടിയിൽ ആക്കുന്ന സംഭവമാണ് തൊടുപുഴയിൽ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. ലീഗ് സിപിഎമ്മിനോട് ചേർന്ന് നിന്ന് വർഗീയത കളിച്ചോ എന്ന് നിഷ്പക്ഷരായവർ സംശയിക്കാനുള്ള സാഹചര്യങ്ങളാണ്...

കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയതില്‍ അറസ്റ്റ്; ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍...

തൃശൂരില്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കാഞ്ഞിരക്കോട് സ്വദേശി മിഥുനെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ...

ഷാർജയിൽ മലയാളി യുവതിയെ കാണാനില്ല എന്ന് പരാതി; ആശങ്കയിൽ കുടുംബം: വിശദാംശങ്ങൾ വായിക്കാം

ഷാർജയില്‍ മലയാളി യുവതിയെ കാണാതായി. അബു ഷഗാറയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്ബതികളുടെ മകള്‍ റിതികയെ (പൊന്നു -22) ആണ് കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെ കാണാതായത്. സഹോദരന് രക്തപരിശോധന നടത്താനായി...

“പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം കനാല്‍ നിര്‍മിച്ച്‌ രാജസ്ഥാനിലേക്ക് തിരിച്ചുവിടും, സിന്ധുനദീജല കരാര്‍ ഒരുകാരണവശാലും പുനഃസ്ഥാപിക്കില്ല”: ഉറച്ച നിലപാട്...

പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ഒരു കനാല്‍ നിർമിച്ച്‌ രാജസ്ഥാനിലേക്ക് തിരിച്ചുവിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിന്ധുനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാകിസ്ഥാൻ വെള്ളം കിട്ടാതെ വലയുമെന്നും അമിത് ഷാ...

കൊച്ചി ലുലു ഗ്രൂപ്പിൽ മികച്ച തൊഴിലവസരങ്ങൾ; ഈ യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കാം: വിശദാംശങ്ങൾ വാർത്തയോടൊപ്പം

മികച്ച കഴിവും യോഗ്യതയും ഉണ്ടായിട്ടും അർഹിച്ച ജോലി ലഭിക്കാതെ പോയവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ ഉദ്ധേശിക്കുന്നവരാണോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി മികച്ച ചില അവസരങ്ങള്‍ ലുലു...

പെട്രോൾ പമ്പിലെ ശുചിമുറികൾ പബ്ലിക് ടോയ്ലറ്റുകൾ അല്ല; ഉപഭോക്താക്കളുടെ ആവശ്യത്തിന് മാത്രം ഉള്ളത്: കേരള ഹൈക്കോടതിയുടെ നിർണായക...

ഇനി മുതല്‍ പെട്രോള്‍ പമ്ബുകളിലെ ശുചിമുറികള്‍ എല്ലാവർക്കും ഉപയോഗിക്കാനാവില്ല. ഇവിടുത്തെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. സ്വകാര്യ പെട്രോള്‍ പമ്ബ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി....

സി.സദാനന്ദൻ എം.പിയുടെ കാല്‍ വെട്ടിയ കേസ്: ജയിൽ ശിക്ഷ അനുഭവിക്കുന്ന പാർട്ടി പ്രതിനിധികളെ ന്യായീകരിക്കുവാൻ സിപിഎമ്മിന്റെ രാഷ്ട്രീയ...

ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനും രാജ്യസഭാ എംപിയുമായ സി. സദാനന്ദൻ്റെ കാല് വെട്ടിയ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ട പശ്ചാത്തലത്തില്‍ വിശദീകരണ യോഗവുമായി സിപിഎം. കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ചിത്രം പതിച്ച പോസ്റ്ററില്‍ ഇവർ കുറ്റക്കാരാണോ യെന്ന്...