തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ട് ടേം മാനദണ്ഡം നിർബന്ധമാക്കാൻ സിപിഎം; പാർട്ടി നിർദ്ദേശങ്ങൾ ഇങ്ങനെ
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്കായി സ്ഥാനാർത്ഥി നിർണ്ണയത്തില്‍ കർശനമായ രണ്ട് ടേം വ്യവസ്ഥ നിർബന്ധമാക്കി സിപിഐഎം. തുടർച്ചയായി രണ്ടുതവണ ജനപ്രതിനിധികളായ വ്യക്തികളെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്നാണ് പ്രധാന നിർദ്ദേശം. പ്രത്യേക സാഹചര്യങ്ങളില്‍ ഇളവുകള്‍ ആവശ്യമെങ്കില്‍ ഉപരി...
ജിഎസ്ടിയിൽ ഇനി 5/18 ശതമാനവും സ്ലാബുകൾ മാത്രം; നിത്യോപയോഗ സാധനങ്ങൾക്കും ചെറു വാഹനങ്ങൾക്കും വില കുത്തനെ കുറയും;...
പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 5 %, 18% സ്ലാബുകള്‍ മാത്രമാകും ഇനി ഉണ്ടാകുക. 12 ശതമാനം...
നാല്പതുകാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി; ഇരുപത്തിമൂന്നുകാരന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി; പരാതിക്കാരി കൊച്ചുകുട്ടിയല്ലെന്നും പരാമർശം: വിശദാംശങ്ങൾ വായിക്കാം
നാല്പതുകാരിയുടെ പരാതിയില്‍ ഇരുപത്തിമൂന്നുകാരനെതിരെ ബലാത്സംഗത്തിന് കേസെടുത്ത പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേസില്‍ ഇരുപത്തിമൂന്നുകാരന് ഇടക്കാല ജാമ്യം അനുവദിച്ച് നടത്തിയ പരാമർശങ്ങളിലാണ് പൊലീസിനെ വിമർശിച്ചത്. കേസില്‍ വാദം കേട്ട കോടതി, പ്രതി...
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി ബന്ധപ്പെട്ട് നടത്തിയ ലീഡേഴ്സ് മീറ്റിൽ വെള്ളം ചേർത്ത് തൃശൂർ ഡിസിസി അധ്യക്ഷന്റെ തട്ടിപ്പ്: 1950...
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ തര്‍ക്കം. മീറ്റില്‍ 1943 വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിതരണം ചെയ്യാനായില്ല. യോഗത്തിന് എത്തിയവര്‍ ബഹളം...
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം: താനെയിൽ സംഘടിപ്പിക്കുന്ന ജന ജാഗരണ സംഗമത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കെടുക്കും
താനെ:മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നവംബർ 17 ന് താനെയിൽ എത്തുന്നു. താനെ വർത്തക് നഗറിലുള്ള ബിജെപി ഓഫീസിൽ ഉച്ചയ്ക്ക് 2 മണിക്ക് മണിക്ക് ജാഗരണ...
നടുറോഡിൽ വാൾ വീശി ഭീതി പടർത്തിയ ഇന്ത്യൻ വംശജനെ വെടിവെച്ച് കൊലപ്പെടുത്തി ലോസാഞ്ചലസ് പോലീസ്; ഞെട്ടിക്കുന്ന വീഡിയോ...
നടുറോഡില്‍ വാള്‍ വീശിയ ഇന്ത്യന്‍ വംശജനെ യുഎസ് പോലിസ് വെടിവച്ചു കൊലപ്പെടുത്തി. സിഖുകാരനായ ഗുര്‍പ്രീത് സിംഗാണ്(36) കൊലപ്പെട്ടത്. ഇയാൾ അലറി വിളിച്ചുകൊണ്ട് നടു റോഡിലൂടെ വാളുവീശി നടക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്....
രാജ്യത്ത് ഏറ്റവും ലൈംഗിക തൊഴിലാളികള്‍ കൂടുതലുള്ളത് കര്‍ണാടകയില്‍
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ ലൈംഗികത്തൊഴിലാളികളുള്ളത് കർണാടകയിലാണെന്ന് പഠനം. പ്രോഗ്രാമാറ്റിക് മാപ്പിങ് ആൻഡ് പോപ്പുലേഷൻ സൈസ് എസ്റ്റിമേഷനാണ് പഠനം നടത്തിയത്. സ്ത്രീ ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കർണാടക ഒന്നാമതാണ്-...
ഒരേ നിറവും നമ്പരുമുള്ള രണ്ട് കാറുകൾ; വ്യാജ നമ്പരുമായി പണയ വാഹനം നിരത്തിലിറക്കിയ യുവാവ് അറസ്റ്റിൽ.
പണത്തിന് ഈടായി നല്‍കിയ കാറിന്റെ രജിസ്റ്റർനമ്ബറും നിറവും മാറ്റി നിരത്തിലിറക്കിയ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ ആനക്കര മാരിലവളപ്പില്‍ സുഹൈലാ(32)ണ് അറസ്റ്റിലായത്. എരുമപ്പെട്ടി സ്വദേശി ഊക്കയില്‍ അലിയുടെ ഉടമസ്ഥതയിലുള്ള...
ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ചത് രാഹുലിന്റെ സുഹൃത്തായ യുവ വ്യവസായി; അബോർഷന് ശേഷം ചികിത്സ നടത്തിയത് ...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്. ഗർഭഛിദ്രം നടത്താൻ രാഹുല്‍ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി. വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഭീഷണിപ്പെടുത്തിയതോടെയാണ്...
കത്തോലിക്ക ബാവ മാസങ്ങളായി ആശുപത്രിയിൽ ജീവനു വേണ്ടി മല്ലിടുമ്പോൾ അരമന മാനേജരായ വൈദികൻ ഐഫോൺ 16 വാങ്ങാൻ പോകുന്ന...
സമൂഹമാധ്യമങ്ങൾക്ക് വേണ്ടിയാണ് പല മനുഷ്യരും ജീവിക്കുന്നത് എന്ന് തോന്നുന്ന നിലയിലാണ് ഇന്ന് ലോകത്തിന്റെ പോക്ക്. ജാതി,മത,പ്രായ, ലിംഗ ഭേദമന്യേ സമൂഹത്തിൽ സോഷ്യൽ മീഡിയ അഡിക്ഷൻ പടർന്നു പിടിച്ചിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും...
മലയാളി വെറ്റിനറി വിദ്യാർത്ഥിനിയെ രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
രാജസ്ഥാനിലെ ശ്രീഗംഗാനഗർ ഗവണ്‍മെന്റ് വെറ്ററിനറി കോളേജിലെ മൂന്നാംവർഷ വിദ്യാർത്ഥിനിയായ കണ്ണൂർ ചക്കരക്കല്‍ സ്വദേശി പൂജ (23) ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ്...
അനന്തരവനുമായുള്ള പ്രണയബന്ധത്തിന് ഭർത്താവ് തടസ്സം; ഗൾഫിൽ നിന്ന് ഒരാഴ്ചയ്ക്ക് മുമ്പ് അവധിക്ക് എത്തിയ യുവാവിനെ...
ഉത്തർപ്രദേശിലെ ഡിയോറിയയില്‍ സ്യൂട്ട്കേസില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതിന് പിന്നില്‍ കൊടും ക്രൂരതയെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് യുപിയിലെ ഡിയോറിയയില്‍ പക്കാരി ചാപ്പർ പട്ഖൗളി ഗ്രാമത്തിലെ ഒരു കൃഷിയിടത്തില്‍ നിന്നും യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്....
സംസ്ഥാന പോലീസ് മേധാവി പദം; മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ തമ്മിൽ പൊരിഞ്ഞ പോരാട്ടം; യു പി...
സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാൻ പൊലീസ് സേനയുടെ തലപ്പത്ത് തമ്മിലടി. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നിരവധി പരാതികളും ഉയർന്നിട്ടുണ്ട്. നിലവിലുള്ള ഡിജിപി...
ആയിരം കോടി കടമെടുക്കാൻ കേരള സർക്കാർ; പുതിയ വായ്പ ജൂലൈ ആദ്യവാരം ശമ്പള ചെലവുകൾക്കായി 2000 കോടി...
സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ വീണ്ടും വായ്പ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.1000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് പണം സമാഹരിക്കുന്നത്. ഏതാണ്ട് 4000 കോടി രൂപയുടെ വായ്പ പൊതുവിപണിയില്‍...
10 മിനിറ്റ് നൃത്തം പഠിപ്പിക്കാൻ നടി ചോദിച്ചത് അഞ്ച് ലക്ഷം; കലോത്സവ വേദിയിലൂടെ ഉയർന്നു വന്നവർ കേരളത്തോട് അഹങ്കാരം...
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ അവതരണഗാനം പഠിപ്പിക്കാൻ ആവശ്യപ്പെട്ടതിന് നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവൻകുട്ടി. കലോത്സവങ്ങളിലൂടെ പേരെടുത്തവർ കുറച്ചു സിനിമയും കാശുമായപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ് എന്നും...
വിഴിഞ്ഞം തീരത്ത് ആദ്യ കപ്പൽ അടുക്കുന്നത് പരസ്യം ചെയ്യാൻ സർക്കാർ മുടക്കിയത് ഒരു കോടി 60 ലക്ഷം;...
കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും അനാവശ്യ ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. ഈ വർഷം ജൂലൈ 11ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ എത്തിയതിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് പ്രചാരണം...
സ്‌കൂളിന്‍റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി; അധ്യാപകരടക്കം അഞ്ച് പേര്‍ പിടിയില്‍: ഞെട്ടിക്കുന്ന സംഭവം ഉത്തർപ്രദേശിൽ
സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി. ഉത്തർപ്രദേശിലെ ഹാത്രസിലാണ് നടുക്കുന്ന സംഭവം. രാസ്ഗാവനിലെ ഡിഎല്‍ പബ്ലിക് സ്കൂലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്കൂള്‍ ഉടമ ജസോദൻ സിങ്, ഇയാളുടെ മകനും സ്കൂള്‍...
നക്ഷത്ര ഹോട്ടലിൽ മദ്യപിച്ച ശേഷം സ്ത്രീകളെയടക്കം തെറിവിളിച്ചു; നടൻ വിനായകൻ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്ത പോലീസിന് നേരെയും...
നക്ഷത്ര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം വിളിച്ചതിന് നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അഞ്ചാലുംമൂട് പൊലീസ് ആണ് നടനെ കസ്റ്റഡിയിലെടുത്തത്.പൊലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരെയും വിനായകന്‍...
ഒളിവിൽ ഇരുന്നത് സ്വന്തം വീടിൻറെ മച്ചിനു മുകളിൽ; വധശ്രമ കേസ് പ്രതിയെ പാലക്കാട് നിന്നും പോലീസ് പൊക്കിയത്...
വധശ്രമക്കേസിലെ പ്രതിയെ വീടിന്റെ മച്ചില്‍ നിന്ന് പിടികൂടി പൊലീസ്. പാലക്കാട് തൃത്താലയിലാണ് സംഭവം. കപ്പൂർ കാഞ്ഞിരത്താണി സ്വദേശി സുല്‍ത്താൻ റാഫിയാണ് തൃത്താല പൊലീസിന്റെ പിടിയിലായത്. ഞാങ്ങാട്ടിരിയില്‍ വച്ച് യുവാക്കളെ മർദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന്...
ഇന്ത്യൻ ട്രാവൽ വ്ലോഗർമാരെ വലയിൽ വീഴ്ത്തിയതും ചാരവൃത്തിയിലേക്ക് നയിച്ചതും മാഡം എം; പാക്കിസ്ഥാൻകാരിയായ നൂഷിബ ഷെഹ്സാദിനെക്കുറിച്ച് കൂടുതൂൽ...
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇതുവരെയുള്ള 40 ദിവസത്തിനുള്ളിൽ ഒന്നര ഡസനോളം പേരെയാണ് പാകിസ്ഥാന് രാജ്യരഹസ്യങ്ങൾ ചോർത്തിയതിന് ഇന്ത്യൻ ഏജൻസികൾ അറസ്റ്റ്ചെയ്തത്. അറസ്റ്റിലായവരിൽ തെലങ്കാന സ്വദേശിയായ സണ്ണി ഭയ്യാ യാദവ്, ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്ര,...


























