മദ്യപിച്ച് ലക്ക് കെട്ട് യുവതിയുമായി വീട്ടിലെത്തി; യുവതിയെ കൂടി വീട്ടിൽ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എതിർത്ത സഹോദരിക്ക് നേരെ...
ലഹരിക്ക് അടിമയായ സഹോദരൻ സ്വന്തം സഹോദരിയെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. അക്രമിയായ മാടപ്പള്ളി മാമൂട് വെളിയം പുളിക്കല്‍ വീട്ടില്‍ ലിജോ സേവിയറി (27) നെയാണ് തൃക്കൊടിത്താനം എസ് എച്ച്...
അതിജീവിതയെ അപമാനിക്കുന്ന വീഡിയോകള്‍ ഉണ്ടെങ്കില്‍ പിൻവലിക്കാൻ തയ്യാറെന്ന് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകൻ; നാളെ കേസ് വീണ്ടും പരിഗണിക്കും: വിശദാംശങ്ങൾ...
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വരിന്റെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം നാളെ കേള്‍ക്കും. നാളെ കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്‌ഐആർ വായിക്കുക മാത്രമാണ്...
വിനോദയാത്ര കഴിഞ്ഞു മടങ്ങവെ വാഹന അപകടം; മലപ്പുറത്ത് യുവതിക്കും മൂന്നു വയസ്സുകാരനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
വാഹന അപകടത്തില്‍പ്പെട്ട് കുട്ടിയുള്‍പ്പെടെ ഒരു കുടുബത്തിലെ രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. മമ്ബാട് നടുവക്കാട് ഫ്രണ്‍ഡ്സ് മൈതാനത്തിന് സമീപം ചീരക്കുഴിയില്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരൻ ഷിജുവിന്റെ മകൻ...
കുറഞ്ഞ പേജുകളും, ഇടിയുന്ന വരിക്കാരും, തിങ്ങിനിറഞ്ഞ് പരസ്യങ്ങളും: എന്നിട്ടും വില കൂട്ടാൻ ഒരുങ്ങി മലയാള പത്രങ്ങൾ; ...
മലയാള പത്രങ്ങള്‍ വില കൂട്ടുന്നു. പ്രചാരത്തില്‍ മുന്‍പിലുള്ള ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ വില ഈടാക്കുന്ന മലയാളം പത്രങ്ങളാണ് വരിസംഖ്യ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ പേജുകള്‍ മാത്രമാണ് മലയാള...
കർണാടകയിൽ ഡീസൽ വില വർദ്ധിപ്പിച്ചു കോൺഗ്രസ് സർക്കാർ; ലിറ്ററിന് രണ്ട് രൂപ വർദ്ധിച്ചിട്ടും വില കേരളത്തിലേതിനെക്കാൾ കുറവ്:...
കർണാടകയില്‍ ഡീസല്‍ വില വർധിക്കും. ഡീസല്‍ നികുതിയില്‍ 2.73% വർധന വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വർധനവ് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു.18.44 ശതമാനത്തില്‍നിന്ന് 21.17 ശതമാനമായി നികുതി വർധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഇതോടെ...
പാക് റഡാറിൽ കൊച്ചു കേരളവും? ചാര പ്രവർത്തിക്ക് അറസ്റ്റിലായ ജ്യോതി മൽഹോത്ര കേരളത്തിൽ എത്തിയത് സംസ്ഥാനത്തെ തന്ത്രപ്രധാനമായ...
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ വ്ലോഗർ ജ്യോതി മല്‍ഹോത്ര 3 മാസം മുൻപു കേരളത്തിലെത്തി കൊച്ചിൻ ഷിപ്‍യാഡ് ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലകള്‍ പശ്ചാത്തലമാക്കി ദൃശ്യങ്ങള്‍ പകർത്തിയതായി സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തി. കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍,...
ബംഗളൂരുവിൽ വമ്പൻ സെക്സ് റാക്കറ്റ് പോലീസ് വലയിൽ; നടത്തിപ്പുകാർ ആയിരുന്ന രണ്ട് സ്ത്രീകൾ അറസ്റ്റിൽ:...
പെണ്‍വാണിഭത്തിനായി കടത്തുകയായിരുന്ന ഒമ്ബത് സ്ത്രീകളെ രക്ഷപ്പെടുത്തുന്നതിനിടെ ബെംഗളൂരു ബ്യാദരഹള്ളിയിലെ വാടകവീട്ടില്‍ നിന്ന് സെക്‌സ് റാക്കറ്റ് നടത്തിയ രണ്ട് സ്ത്രീകളെ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പലത, ഉമ എന്നിവരാണ് അറസ്റ്റിലായത്....
കൂട്ടുകാരന് ലൈംഗികമായി വഴങ്ങിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയുടെ കാമുകിമാരെ കൈമാറുന്ന സംഘം പിടിയിൽ: വിശദാംശങ്ങൾ...
നഗ്നചിത്രങ്ങളും മറ്റും കാട്ടി ഭീഷണിപ്പെടുത്തി, പങ്കാളികളോട് കൂട്ടുകാരന് വേണ്ടി വഴങ്ങാൻ ഭീഷണിപ്പെടുത്തുന്ന സംഘം പിടിയില്‍. ബംഗളുരുവിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്ന രണ്ട് യുവാക്കളാണ് പിടിയിലായത്. ക്രൈംബ്രാഞ്ച്...
തന്ത്രിക്ക് പണം നഷ്ടമായ ധനമിടപാട് സ്ഥാപനത്തിൽ നിന്ന് ആന്റോ ആന്റണി 2.5 കോടി കൈപ്പറ്റി; ആരോപണവുമായി...
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണിയിലേക്ക് വിരല്‍ചൂണ്ടുന്ന ആരോപണവുമായി സിപിഎം. പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ പി ഉദയഭാനുവാണ് ആന്റോ ആന്റണിക്കെതിരെ ഗുരുതരമായ ആരോപണം...
അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചയാളുടെ വീട്ടിൽ കയറി സ്കൂട്ടർ കത്തിച്ചു; തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ യുവതി അറസ്റ്റില്‍. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലി (30) ആണ് പിടിയിലായത്. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം. കേസില്‍ രണ്ടാം പ്രതിയായ ശാലിയെ...
യുഡിഎഫ് പ്രവേശം: നിലപാടിൽ ഉറച്ച് സതീശൻ; അൻവറിന്റെ ഭാവി തുലാസിൽ; ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അൻവറിനായി യുഡിഎഫിന്റെ വാതില്‍ തുറക്കേണ്ടെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്നതല്ല ഇപ്പോള്‍ യുഡിഎഫിന്റെ മുന്നിലുള്ള പ്രധാന വിഷയമെന്ന നിലപാടാണ്...
നടുറോഡിൽ കാർ ആക്രമിച്ച് കാട്ടുകൊമ്പൻ; ജീവനും കൊണ്ട് ഇറങ്ങിയോടി യാത്രികർ: ആതിരപ്പള്ളിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...
അതിരപ്പിള്ളി ആനമല വനപാതയില്‍ കാര്‍ യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഷോളയാര്‍ ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ കാട്ടാന യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചത്. നടുറോഡില്‍ നിലയുറപ്പിച്ച കാട്ടാനയെ കണ്ടതോടെ കാര്‍ യാത്രികര്‍...
വിവാഹിതര്‍ക്ക് വൻ ലോട്ടറി; നികുതി പകുതിയാകും: ബജറ്റില്‍ വമ്പൻ പ്രഖ്യാപനത്തിന് കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്
ഒന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇക്കുറിയും ജനപ്രിയ പ്രഖ്യാപനങ്ങള്‍ പലതുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നികുതിദായകർക്കും ആശ്വാസമാകുന്ന നടപടികള്‍ കേന്ദ്രം സ്വീകരിച്ചേക്കുമെന്നാണ് സൂചന.കഴിഞ്ഞ തവണത്തെ ബജറ്റില്‍ ആദായ നികുതി...
മകൻ നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയെന്ന് അമ്മയുടെ പരാതി; ആലുവയിൽ ലഹരിക്കയായ 30 കാരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
അമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മകൻ അറസ്റ്റില്‍. കൊച്ചി ആലുവ സ്വദേശിയായ 30കാരനാണ് അറസ്റ്റിലായത്. യുവാവിന്‍റെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്....
വൻ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തില്‍ നിശ്ചലമായി ലണ്ടൻ നഗരം; സംഘര്‍ഷം തടയാൻ ശ്രമിച്ച പൊലീസുകാര്‍ക്ക് ക്രൂര മര്‍ദനം
ലോകരാഷ്ട്രങ്ങളെ അമ്ബരപ്പിച്ച്, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വർധിപ്പിക്കുന്ന പതിനായിരങ്ങള്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയില്‍ ലണ്ടൻ നഗരം മുങ്ങി. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിൻസണിൻ്റെ നേതൃത്വത്തില്‍ ചെറു സംഘങ്ങളായി എത്തിയ ഒരു...
കേരളം വിളിച്ചു ചേർക്കുന്ന ധനകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുക നാല് പേർ മാത്രം; ഉദ്ഘാടകൻ കേരളത്തെ കുത്തുപാള എടുപ്പിച്ച...
കേരളം വിളിച്ചു ചേര്‍ക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോണ്‍ക്ലേവില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചത് നാലു സംസ്ഥാനങ്ങള്‍ മാത്രം. അതും ഉറപ്പില്ല, എത്തിയാല്‍ എത്തി എന്നു പറയാം. തെലങ്കാന ധനകാര്യ മന്ത്രി ഭട്ടി വിക്രമാര്‍ക്ക മല്ലു,...
വിവാഹിതയാണെന്ന വിവരം മറച്ചുവെച്ചു; ലൈംഗികമായി ചൂഷണം ചെയ്തു: സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി വീഡിയോ...
കാമുകിയായ സിഐഎസ്‌എഫ് ഉദ്യോഗസ്ഥ വഞ്ചിച്ചെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശ് ഗാസിപൂർ സ്വദേശിയായ അഭിഷേക് സിങാണ് ആത്മഹത്യ ചെയ്തത്. ചെന്നൈയിലെ ഒരു സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ് നാല്‍പതുകാരനായ അഭിഷേക് സിങ്. മംഗംളുരുവിലെ ലോഡ്ജ് മുറിയിലാണ്...
നിമിഷപ്രിയയുടെ മോചനത്തിന് കളത്തിൽ ഇറങ്ങി ബോച്ചെ; ഒമാനിലേക്ക് പറക്കും; വെല്ലുവിളി ഇക്കാര്യം എന്ന് വ്യവസായ പ്രമുഖൻ
ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെ മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് അവസാന വട്ട ശ്രമങ്ങള്‍ ഊർജിതമായി നടക്കുകയാണ്. കാന്തപുരം അബുബേക്കർ മുസ്ലിയാറിന്റെ നിർണായക ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനില്‍ അവസാന വട്ട...
ഉമ്മൻ ചാണ്ടിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ബി.ജെ.പിയില്‍
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്ന എൻ.ബി. രാജഗോപാല്‍ ബി.ജെ.പിയില്‍ ചേർന്നു. കൊട്ടാരക്കരയില്‍ നടന്ന വികസിത കേരളം കണ്‍വെൻഷനില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്...
താനൂരില്‍ മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത് അഞ്ച് കിലോ ഭാരമുള്ള രണ്ട് നാഗ വിഗ്രഹങ്ങള്‍; വിശദാംശങ്ങൾ വായിക്കാം
മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍. മലപ്പുറം താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലിലാണ് സംഭവം. പുതിയ കടപ്പുറം ചക്കാച്ചന്റെ പുരയ്‌ക്കല്‍ റസലിന്റെ വലയിലാണ് മത്സ്യബന്ധനത്തിനിടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.
പിച്ചളയില്‍ നിർമ്മിച്ച നാഗ...


























